18,998
തിരുത്തലുകൾ
(ചെ.) (Sabarish എന്ന ഉപയോക്താവ് Ssk17:മലയാളം കവിതാ രചന (എച്ച്.എസ്.എസ്) മൂന്നാം സ്ഥാനം1 എന്ന താൾ [[Ssk17:Homepage/മലയാളം ക...) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop | {{BoxTop | ||
| തലക്കെട്ട്= വിഷയം:-പലതരം | | തലക്കെട്ട്= വിഷയം:-പലതരം സെൽഫികൾ | ||
}} | }} | ||
''' | '''നാർസിസ്റ്റിന്റെ കണ്ണാടി''' | ||
<nowiki> | <nowiki> | ||
എന്റെ | എന്റെ മൊബൈൽ ഫോണിനുള്ളിൽ | ||
ഇപ്പോഴൊരു ലോകം വളരുന്നുണ്ട് | ഇപ്പോഴൊരു ലോകം വളരുന്നുണ്ട് | ||
എന്നെ പേടിപ്പിച്ചുകൊണ്ട് | എന്നെ പേടിപ്പിച്ചുകൊണ്ട് | ||
ഒരു ' | ഒരു 'ഞാൻ' | ||
അവിടുന്നെന്നെ തുറിച്ചു നോക്കുന്നുണ്ട്. | അവിടുന്നെന്നെ തുറിച്ചു നോക്കുന്നുണ്ട്. | ||
[കെട്ടുപോയ സിഗരറ്റിനു | [കെട്ടുപോയ സിഗരറ്റിനു | ||
വീണ്ടും തീപ്പിടിപ്പിച്ച് | വീണ്ടും തീപ്പിടിപ്പിച്ച് | ||
അയാൾ തുടർന്നു] | |||
വന്നുവന്ന്, | വന്നുവന്ന്,എനിക്കിപ്പോൾ | ||
മൂന്നുകണ്ണായിരിക്കുന്നു. | മൂന്നുകണ്ണായിരിക്കുന്നു. | ||
മൂന്നാം കണ്ണ്,' | മൂന്നാം കണ്ണ്,'ഞാൻ''ഞാൻ' | ||
എന്നലറി,എപ്പോഴും | എന്നലറി,എപ്പോഴും | ||
ബാക്കിയുള്ളതിനെയൊക്കെ | ബാക്കിയുള്ളതിനെയൊക്കെ | ||
ചാരമാക്കാൻ കുതിക്കുന്നു. | |||
[അതു | [അതു പറയുമ്പോൾ, | ||
മേശപ്പുറത്തുണ്ടായിരുന്ന | മേശപ്പുറത്തുണ്ടായിരുന്ന | ||
അയാളുടെ | അയാളുടെ കൈയ്യുകൾ | ||
ക്രമാതീതമായി | ക്രമാതീതമായി വിറയ്ക്കാൻ തുടങ്ങിയിരുന്നു.] | ||
' | 'ഞാൻ', | ||
ചിലസമയങ്ങളിൽ, | |||
വെള്ളത്തിൽ മുഖം നോക്കുന്ന | |||
രാജാവ്. | രാജാവ്. | ||
ചിലപ്പോൾ വാറുപൊട്ടിയ | |||
ചെരുപ്പ്. | ചെരുപ്പ്. | ||
ജനാലകളിലേക്കു താണുപറക്കുന്ന | ജനാലകളിലേക്കു താണുപറക്കുന്ന | ||
വിമാനത്തിന്റെ പൈലറ്റ്. | വിമാനത്തിന്റെ പൈലറ്റ്. | ||
മഞ്ഞുമലകളിൽ ഇടിച്ചുതകരുന്ന | |||
കപ്പലിന്റെ | കപ്പലിന്റെ കപ്പിത്താൻ. | ||
'പച്ചച്ചോര' കുടിക്കുന്ന | 'പച്ചച്ചോര' കുടിക്കുന്ന | ||
കോടാലിയുടെ വായ്ത്തല. | കോടാലിയുടെ വായ്ത്തല. | ||
വടിവാളിന്റെ മരപ്പിടി. | വടിവാളിന്റെ മരപ്പിടി. | ||
എഴുതാനിരിക്കുമ്പോൾ, | |||
പുറം ചൂടാവുന്ന വിചിത്രജീവി. | പുറം ചൂടാവുന്ന വിചിത്രജീവി. | ||
ഞാൻ. | |||
ഞാൻ. | |||
ഞാൻ. | |||
ഞാനാണെല്ലാം എന്ന് | ഞാനാണെല്ലാം എന്ന് | ||
എന്റെ കണ്ണാടി | എന്റെ കണ്ണാടി | ||
ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. | |||
എനിക്കു മരണമില്ലെന്ന് | എനിക്കു മരണമില്ലെന്ന് | ||
എന്റെ | എന്റെ മൊബൈൽ സ്ക്രീൻ | ||
ആവർത്തിക്കുന്നു. | |||
[അടുത്ത നിമിഷം, | [അടുത്ത നിമിഷം, | ||
സിഗരറ്റ് വീണ്ടും കെട്ടുപോകുന്നു. | സിഗരറ്റ് വീണ്ടും കെട്ടുപോകുന്നു. | ||
നിലക്കണ്ണാടികൾ | |||
വീണുതകരുന്നു.]</nowiki> | വീണുതകരുന്നു.]</nowiki> | ||
വരി 61: | വരി 61: | ||
| പേര്= NIDHARSHRAJ | | പേര്= NIDHARSHRAJ | ||
| ക്ലാസ്സ്=11 | | ക്ലാസ്സ്=11 | ||
| | | വർഷം=2017 | ||
| | | സ്കൂൾ= G. H. S. S. Athavanad (Malappuram) | ||
| | | സ്കൂൾ കോഡ്= 19074 | ||
| ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്.എസ്) | | ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്.എസ്) | ||
| വിഭാഗം= HSS | | വിഭാഗം= HSS | ||
| മത്സരം=സംസ്ഥാന | | മത്സരം=സംസ്ഥാന സ്കൂൾ കലോത്സവം | ||
| പേജ്=Ssk17:Homepage | | പേജ്=Ssk17:Homepage | ||
}} | }} | ||
<!--visbot verified-chils-> |