"ഗവ ഹൈസ്കൂൾ ചിറക്കര/സമഗ്ര വിദ്യാഭ്യാസ പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' പ്രമാണം:41099 master plan front elevatio block 2.jpeg|ലഘുചിത്രം|മാസ്റ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:41099 .jpeg|600px|ലഘുചിത്രം|'''മാസ്റ്റർ പ്ലാൻ''']]
ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാലിന്റെ മണ്ഡലത്തിൽ ആവിഷ്കരിച്ച സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി നാട്ടുകാരുടെയും പൂർവ വിദ്യാർഥികളുടെയും വികസന സമിതിയുടെയും അധ്യാപകരുടെയും സഹായത്തോടെ മുഴുവൻ ക്ലാസ് മുറികളും ഹൈ ടെക് നിലവാരത്തിലാക്കിയിട്ടുണ്ട്.എല്ലാ മുറികളിലും ട്യൂബുലൈറ്റും ഫാനും ഭിത്തികളിൽ ആർട്ട് ഗാലറിയും 6 ക്ലാസ് മുറികളിൽ ഡിജിറ്റൽ സംവിധാനവും ഒരു എ /സി ഹൈടെക് അക്കാദമിക് തീയേറ്ററും ഉണ്ട്.
== താലോലം പദ്ധതി ==
സ്‌കൂളിലെ നിർധന വിദ്യാർഥികൾക്ക് പഠനോപകരണവിതരണം നടത്തുന്ന പദ്ധതിയാണിത്.
[[പ്രമാണം:41099 Thalolam.jpeg|300px|left|ലഘുചിത്രം|താലോലം]]


[[പ്രമാണം:41099 master plan front elevatio block 2.jpeg|ലഘുചിത്രം|മാസ്റ്റര്‍ പ്ലാനിന്റെ ഫ്രണ്ട് എലിവേഷന്‍]]
[[വർഗ്ഗം:സമഗ്ര വിദ്യാഭ്യാസ പദ്ധതി - ചാത്തന്നൂർ]]
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/366005...404528" എന്ന താളിൽനിന്ന് ശേഖരിച്ചത്