"പൂർവ വിദ്യാർത്ഥികളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
സ്കൂള്‍ ചരിത്രം തയ്യാറാക്കുന്നതിന് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം പൂര്‍വ വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.  
സ്കൂൾ ചരിത്രം തയ്യാറാക്കുന്നതിന് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം പൂർവ വിദ്യാർത്ഥികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.  
സ്കൂള്‍ പ്രവേശന രജിസ്റ്റര്‍ പ്രകാരം ആദ്യത്തെ വിദ്യാര്‍ത്ഥിയായ പുല്‍പ്പറമ്പില്‍ മൊയ്തീന്‍, ഏഴാം നമ്പര്‍ വിദ്യാര്‍ത്ഥിയായ എടമ്പോട്ടുമണ്ണില്‍ ആലി, ഒന്‍പതാം നമ്പര്‍ വിദ്യാര്‍ത്ഥിയായ പി.കെ. കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ തങ്ങളുടെ വിദ്യാലയാനുഭവങ്ങള്‍ 2004 ല്‍ സ്കൂളുമായി പങ്കുവെച്ചിരുന്നത് താഴെ കൊടുക്കുന്നു.
സ്കൂൾ പ്രവേശന രജിസ്റ്റർ പ്രകാരം ആദ്യത്തെ വിദ്യാർത്ഥിയായ പുൽപ്പറമ്പിൽ മൊയ്തീൻ, ഏഴാം നമ്പർ വിദ്യാർത്ഥിയായ എടമ്പോട്ടുമണ്ണിൽ ആലി, ഒൻപതാം നമ്പർ വിദ്യാർത്ഥിയായ പി.കെ. കുഞ്ഞഹമ്മദ് ഹാജി എന്നിവർ തങ്ങളുടെ വിദ്യാലയാനുഭവങ്ങൾ 2004 സ്കൂളുമായി പങ്കുവെച്ചിരുന്നത് താഴെ കൊടുക്കുന്നു.


'''പുല്‍പ്പറമ്പില്‍ മൊയ്തീന്‍'''( ജനനം 01.09.1917)
'''പുൽപ്പറമ്പിൽ മൊയ്തീൻ'''( ജനനം 01.09.1917)
പി.കെ. കുഞ്ഞഹമ്മദ് ഹാജി, കണയങ്ങോട്ട് പാത്തുമ്മ, കളച്ചിപ്പറമ്പില്‍ കൗസ്സെ എന്നിവരായിരുന്നു സഹപാഠികള്‍. മൂന്നാം ക്ലാസ് വരെ കുന്ദമംഗലത്ത് പീടികമുറിയിലായിരുന്നു സ്കൂള്‍. മണലില്‍ കൈവിരല്‍ കൊണ്ട് എഴുതിയാണ് കണക്ക് പഠിച്ചിരുന്നത്. ശിശുപാഠം എന്ന പുസ്തകം പഠിച്ചത് ഒാര്‍മയുണ്ട്. ഹാജര്‍ സംവിധാനം ഇല്ല. ഇന്‍സ്പെക്ടര്‍ വന്ന് പരീക്ഷ നടത്തും. മാവിന്റെ പലകയില്‍ ചീടിമണ്ണു കൊണ്ട് എഴുതുന്നതും അതില്‍ ചെമ്പരത്തിപ്പൂവ് കൊണ്ട് മായ്ക്കുന്നതും ഒാര്‍മയുണ്ട്. ഉച്ച വരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. പെണ്‍കുട്ടികള്‍ ചുവപ്പ് നിറത്തിലുള്ള മദ്രാസി കിണ്ടന്‍ എന്ന വസ്ത്രം ധരിക്കും. അധ്യാപകര്‍ക്ക് പലകയായിരുന്നു ഇരിപ്പിടം.
പി.കെ. കുഞ്ഞഹമ്മദ് ഹാജി, കണയങ്ങോട്ട് പാത്തുമ്മ, കളച്ചിപ്പറമ്പിൽ കൗസ്സെ എന്നിവരായിരുന്നു സഹപാഠികൾ. മൂന്നാം ക്ലാസ് വരെ കുന്ദമംഗലത്ത് പീടികമുറിയിലായിരുന്നു സ്കൂൾ. മണലിൽ കൈവിരൽ കൊണ്ട് എഴുതിയാണ് കണക്ക് പഠിച്ചിരുന്നത്. ശിശുപാഠം എന്ന പുസ്തകം പഠിച്ചത് ഒാർമയുണ്ട്. ഹാജർ സംവിധാനം ഇല്ല. ഇൻസ്പെക്ടർ വന്ന് പരീക്ഷ നടത്തും. മാവിന്റെ പലകയിൽ ചീടിമണ്ണു കൊണ്ട് എഴുതുന്നതും അതിൽ ചെമ്പരത്തിപ്പൂവ് കൊണ്ട് മായ്ക്കുന്നതും ഒാർമയുണ്ട്. ഉച്ച വരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടികൾ ചുവപ്പ് നിറത്തിലുള്ള മദ്രാസി കിണ്ടൻ എന്ന വസ്ത്രം ധരിക്കും. അധ്യാപകർക്ക് പലകയായിരുന്നു ഇരിപ്പിടം.


'''എടമ്പോട്ടുമണ്ണില്‍ ആലി'''(ജനനം 04.06.1911)
'''എടമ്പോട്ടുമണ്ണിൽ ആലി'''(ജനനം 04.06.1911)


ഒാത്തുപള്ളിയിലായിരുന്നു തുടക്കം. ബിച്ചിക്കോയ മുസ് ലിയാരായിരുന്നു ഉസ്താദ്. ഒാല മേഞ്ഞ് കെട്ടിയ ഷെഡിലായിരുന്നു ഒാത്തുപള്ളി. രണ്ട് കാശിക്ക് ഒരു പത്തിരി വാങ്ങിയത് ഒാര്‍മയുണ്ട്. ഒാത്തുപള്ളിക്ക് ശേഷം സ്കൂളില്‍ പോയിത്തുടങ്ങി. പഠനത്തില്‍ മുന്നിലായിരുന്നുവെങ്കിലും കുടംബം പുലര്‍ത്തേണ്ടതുകൊണ്ട് അധ്വാനിക്കാനിറങ്ങി. പിന്നീട് പഠനവും തൊഴിലും ഒരുമിച്ചുകൊണ്ടുപോയി. ഇന്നത്തെപ്പോലെ ടോര്‍ച്ചും വൈദ്യുതിയുമൊന്നുമുണ്ടായിരുന്നില്ല. സ്കൂളില്‍ പോകാന്‍ രാത്രിയില്‍ ചൂട്ട് വിറ്റ് പണമുണ്ടാക്കി. ഒരു ചൂട്ടിന് ഒരു കാശി വില കിട്ടും.
ഒാത്തുപള്ളിയിലായിരുന്നു തുടക്കം. ബിച്ചിക്കോയ മുസ് ലിയാരായിരുന്നു ഉസ്താദ്. ഒാല മേഞ്ഞ് കെട്ടിയ ഷെഡിലായിരുന്നു ഒാത്തുപള്ളി. രണ്ട് കാശിക്ക് ഒരു പത്തിരി വാങ്ങിയത് ഒാർമയുണ്ട്. ഒാത്തുപള്ളിക്ക് ശേഷം സ്കൂളിൽ പോയിത്തുടങ്ങി. പഠനത്തിൽ മുന്നിലായിരുന്നുവെങ്കിലും കുടംബം പുലർത്തേണ്ടതുകൊണ്ട് അധ്വാനിക്കാനിറങ്ങി. പിന്നീട് പഠനവും തൊഴിലും ഒരുമിച്ചുകൊണ്ടുപോയി. ഇന്നത്തെപ്പോലെ ടോർച്ചും വൈദ്യുതിയുമൊന്നുമുണ്ടായിരുന്നില്ല. സ്കൂളിൽ പോകാൻ രാത്രിയിൽ ചൂട്ട് വിറ്റ് പണമുണ്ടാക്കി. ഒരു ചൂട്ടിന് ഒരു കാശി വില കിട്ടും.


'''പി.കെ കുഞ്ഞഹമ്മദ് ഹാജി''' (ജനനം 01.06.1913)
'''പി.കെ കുഞ്ഞഹമ്മദ് ഹാജി''' (ജനനം 01.06.1913)


ചീടികൊണ്ടുണ്ടാക്കിയ സ്ലേറ്റുമായി ഉമ്മയുടെ കൈയും പിടിച്ച് ആദ്യമായി സ്കൂളിലേക്ക് പോയ രംഗം ഒാര്‍മയുണ്ട്. ഉമ്മയുടെ കൈയില്‍ സ്കൂളില്‍ കൊടുക്കാനുള്ള പലഹാരപ്പൊതിയും ഉണ്ടായിരുന്നു. സ്കൂളില്‍ അക്കാലത്ത് നിലത്തിരുന്നാണ് പഠിച്ചിരുന്നത്. സ്കൂളില്‍ അക്കാലത്ത് മുസ്ലീം പെണ്‍കുട്ടികള്‍ പഠിച്ചിരുന്നില്ല.
ചീടികൊണ്ടുണ്ടാക്കിയ സ്ലേറ്റുമായി ഉമ്മയുടെ കൈയും പിടിച്ച് ആദ്യമായി സ്കൂളിലേക്ക് പോയ രംഗം ഒാർമയുണ്ട്. ഉമ്മയുടെ കൈയിൽ സ്കൂളിൽ കൊടുക്കാനുള്ള പലഹാരപ്പൊതിയും ഉണ്ടായിരുന്നു. സ്കൂളിൽ അക്കാലത്ത് നിലത്തിരുന്നാണ് പഠിച്ചിരുന്നത്. സ്കൂളിൽ അക്കാലത്ത് മുസ്ലീം പെൺകുട്ടികൾ പഠിച്ചിരുന്നില്ല.
 
<!--visbot  verified-chils->

21:05, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സ്കൂൾ ചരിത്രം തയ്യാറാക്കുന്നതിന് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം പൂർവ വിദ്യാർത്ഥികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സ്കൂൾ പ്രവേശന രജിസ്റ്റർ പ്രകാരം ആദ്യത്തെ വിദ്യാർത്ഥിയായ പുൽപ്പറമ്പിൽ മൊയ്തീൻ, ഏഴാം നമ്പർ വിദ്യാർത്ഥിയായ എടമ്പോട്ടുമണ്ണിൽ ആലി, ഒൻപതാം നമ്പർ വിദ്യാർത്ഥിയായ പി.കെ. കുഞ്ഞഹമ്മദ് ഹാജി എന്നിവർ തങ്ങളുടെ വിദ്യാലയാനുഭവങ്ങൾ 2004 ൽ സ്കൂളുമായി പങ്കുവെച്ചിരുന്നത് താഴെ കൊടുക്കുന്നു.

പുൽപ്പറമ്പിൽ മൊയ്തീൻ( ജനനം 01.09.1917) പി.കെ. കുഞ്ഞഹമ്മദ് ഹാജി, കണയങ്ങോട്ട് പാത്തുമ്മ, കളച്ചിപ്പറമ്പിൽ കൗസ്സെ എന്നിവരായിരുന്നു സഹപാഠികൾ. മൂന്നാം ക്ലാസ് വരെ കുന്ദമംഗലത്ത് പീടികമുറിയിലായിരുന്നു സ്കൂൾ. മണലിൽ കൈവിരൽ കൊണ്ട് എഴുതിയാണ് കണക്ക് പഠിച്ചിരുന്നത്. ശിശുപാഠം എന്ന പുസ്തകം പഠിച്ചത് ഒാർമയുണ്ട്. ഹാജർ സംവിധാനം ഇല്ല. ഇൻസ്പെക്ടർ വന്ന് പരീക്ഷ നടത്തും. മാവിന്റെ പലകയിൽ ചീടിമണ്ണു കൊണ്ട് എഴുതുന്നതും അതിൽ ചെമ്പരത്തിപ്പൂവ് കൊണ്ട് മായ്ക്കുന്നതും ഒാർമയുണ്ട്. ഉച്ച വരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടികൾ ചുവപ്പ് നിറത്തിലുള്ള മദ്രാസി കിണ്ടൻ എന്ന വസ്ത്രം ധരിക്കും. അധ്യാപകർക്ക് പലകയായിരുന്നു ഇരിപ്പിടം.

എടമ്പോട്ടുമണ്ണിൽ ആലി(ജനനം 04.06.1911)

ഒാത്തുപള്ളിയിലായിരുന്നു തുടക്കം. ബിച്ചിക്കോയ മുസ് ലിയാരായിരുന്നു ഉസ്താദ്. ഒാല മേഞ്ഞ് കെട്ടിയ ഷെഡിലായിരുന്നു ഒാത്തുപള്ളി. രണ്ട് കാശിക്ക് ഒരു പത്തിരി വാങ്ങിയത് ഒാർമയുണ്ട്. ഒാത്തുപള്ളിക്ക് ശേഷം സ്കൂളിൽ പോയിത്തുടങ്ങി. പഠനത്തിൽ മുന്നിലായിരുന്നുവെങ്കിലും കുടംബം പുലർത്തേണ്ടതുകൊണ്ട് അധ്വാനിക്കാനിറങ്ങി. പിന്നീട് പഠനവും തൊഴിലും ഒരുമിച്ചുകൊണ്ടുപോയി. ഇന്നത്തെപ്പോലെ ടോർച്ചും വൈദ്യുതിയുമൊന്നുമുണ്ടായിരുന്നില്ല. സ്കൂളിൽ പോകാൻ രാത്രിയിൽ ചൂട്ട് വിറ്റ് പണമുണ്ടാക്കി. ഒരു ചൂട്ടിന് ഒരു കാശി വില കിട്ടും.

പി.കെ കുഞ്ഞഹമ്മദ് ഹാജി (ജനനം 01.06.1913)

ചീടികൊണ്ടുണ്ടാക്കിയ സ്ലേറ്റുമായി ഉമ്മയുടെ കൈയും പിടിച്ച് ആദ്യമായി സ്കൂളിലേക്ക് പോയ രംഗം ഒാർമയുണ്ട്. ഉമ്മയുടെ കൈയിൽ സ്കൂളിൽ കൊടുക്കാനുള്ള പലഹാരപ്പൊതിയും ഉണ്ടായിരുന്നു. സ്കൂളിൽ അക്കാലത്ത് നിലത്തിരുന്നാണ് പഠിച്ചിരുന്നത്. സ്കൂളിൽ അക്കാലത്ത് മുസ്ലീം പെൺകുട്ടികൾ പഠിച്ചിരുന്നില്ല.


"https://schoolwiki.in/index.php?title=പൂർവ_വിദ്യാർത്ഥികളും&oldid=401853" എന്ന താളിൽനിന്ന് ശേഖരിച്ചത്