"പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/സയൻസ്‌ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(sci)
 
No edit summary
 
വരി 1: വരി 1:
<font color="blue"><b>സയന്‍സ്‌ ക്ലബ്ബ്</b></font><br>
<font color="blue">'''സയൻസ്‌ ക്ലബ്ബ്'''</font><br>
2016-17 അദ്ധ്യയന വര്‍ഷത്തെ ക്ലബ്ബ് ഉദ്ഘാടനവും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കലും ജൂണ്‍ 3 ന് നടന്നു.  
2016-17 അദ്ധ്യയന വർഷത്തെ ക്ലബ്ബ് ഉദ്ഘാടനവും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കലും ജൂൺ 3 ന് നടന്നു.  
*ജൂണ്‍ 5 ന് ലോകപരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിനു ചുറ്റും വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിച്ചു.
*ജൂൺ 5 ന് ലോകപരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിനു ചുറ്റും വൃക്ഷത്തൈകൾ വെച്ച് പിടിപ്പിച്ചു.
*കുട്ടികള്‍ ഗ്രൂപ്പുകളായി ഓരോ ദിനാചരണങ്ങളും എങ്ങനെ നടത്തണമെന്ന് തീരുമാനിക്കുകയും അതനുസരിച്ച് നടത്തി വരുകയും ചെയ്യുന്നു.
*കുട്ടികൾ ഗ്രൂപ്പുകളായി ഓരോ ദിനാചരണങ്ങളും എങ്ങനെ നടത്തണമെന്ന് തീരുമാനിക്കുകയും അതനുസരിച്ച് നടത്തി വരുകയും ചെയ്യുന്നു.
*സ്കൂള്‍ തല ക്വിസ്, സയന്‍സ് ഫെയര്‍ തുടങ്ങിയവ നടത്തി വിജയികളെ സബ് ജില്ലാ, ജില്ലാ തലങ്ങളില്‍ പങ്കെടുപ്പിച്ച് സമ്മാനങ്ങള്‍ നേടാറുണ്ട്.
*സ്കൂൾ തല ക്വിസ്, സയൻസ് ഫെയർ തുടങ്ങിയവ നടത്തി വിജയികളെ സബ് ജില്ലാ, ജില്ലാ തലങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാറുണ്ട്.
*ക്വിസ്, essay competition എന്നിവ നടത്തി സമ്മാനങ്ങള്‍ കൊടുത്തു വരുന്നു.
*ക്വിസ്, essay competition എന്നിവ നടത്തി സമ്മാനങ്ങൾ കൊടുത്തു വരുന്നു.
*AIDS, ANTI DRUGS DAY തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.
*AIDS, ANTI DRUGS DAY തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
*സയന്‍സ് ക്ലബ് അംഗങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം DRY DAY ആചരിക്കുന്നു.
*സയൻസ് ക്ലബ് അംഗങ്ങൾ ആഴ്ചയിൽ ഒരു ദിവസം DRY DAY ആചരിക്കുന്നു.
 
<!--visbot  verified-chils->

13:58, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സയൻസ്‌ ക്ലബ്ബ്
2016-17 അദ്ധ്യയന വർഷത്തെ ക്ലബ്ബ് ഉദ്ഘാടനവും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കലും ജൂൺ 3 ന് നടന്നു.

  • ജൂൺ 5 ന് ലോകപരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിനു ചുറ്റും വൃക്ഷത്തൈകൾ വെച്ച് പിടിപ്പിച്ചു.
  • കുട്ടികൾ ഗ്രൂപ്പുകളായി ഓരോ ദിനാചരണങ്ങളും എങ്ങനെ നടത്തണമെന്ന് തീരുമാനിക്കുകയും അതനുസരിച്ച് നടത്തി വരുകയും ചെയ്യുന്നു.
  • സ്കൂൾ തല ക്വിസ്, സയൻസ് ഫെയർ തുടങ്ങിയവ നടത്തി വിജയികളെ സബ് ജില്ലാ, ജില്ലാ തലങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാറുണ്ട്.
  • ക്വിസ്, essay competition എന്നിവ നടത്തി സമ്മാനങ്ങൾ കൊടുത്തു വരുന്നു.
  • AIDS, ANTI DRUGS DAY തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
  • സയൻസ് ക്ലബ് അംഗങ്ങൾ ആഴ്ചയിൽ ഒരു ദിവസം DRY DAY ആചരിക്കുന്നു.