ഉള്ളടക്കത്തിലേക്ക് പോവുക

"നിർമ്മല ഹൈസ്കൂൾ കബനിഗിരി/മാത് സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nirmalakabanigiri (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മാത് സ് ക്ലബിന്റെ  പ്രവര്‍ത്തനങ്ങള്‍ മറ്റെല്ലാ ക്ലബുകളേയുമെന്നപോലെ  തന്നെ  കാര്യക്ഷമമായി  നടക്കുന്നുണ്ട്.ഗണിതം  എന്ന വിഷയത്തോട്  വളരെ  താല്‍പര്യമുള്ള കുട്ടികളാണ്  ഈ
മാത് സ് ക്ലബിന്റെ  പ്രവർത്തനങ്ങൾ മറ്റെല്ലാ ക്ലബുകളേയുമെന്നപോലെ  തന്നെ  കാര്യക്ഷമമായി  നടക്കുന്നുണ്ട്.ഗണിതം  എന്ന വിഷയത്തോട്  വളരെ  താൽപര്യമുള്ള കുട്ടികളാണ്  ഈ
വിദ്യാലയത്തിലേത്.അതുകൊണ്ടുതന്നെ  കുഴിഞ്ഞ വര്‍ഷങ്ങളിലെല്ലാംതന്നെ നടന്ന  ഗണതശാസ്ത്രമേളകളില്‍ ഒട്ടുമിക്കതിലുംതന്നെ  മികച്ചനേട്ടം  കൈവരിക്കാന്‍ ഈ  വിദ്യാലയത്തിന്   
വിദ്യാലയത്തിലേത്.അതുകൊണ്ടുതന്നെ  കുഴിഞ്ഞ വർഷങ്ങളിലെല്ലാംതന്നെ നടന്ന  ഗണതശാസ്ത്രമേളകളിൽ ഒട്ടുമിക്കതിലുംതന്നെ  മികച്ചനേട്ടം  കൈവരിക്കാൻ ഈ  വിദ്യാലയത്തിന്   
കഴിഞ്ഞിട്ടുണ്ട്.ശാസ്ത്ര  ഗണതശാസ്തരംഗത്ത്  സംസ്ഥാന ദേശീയ  തലങ്ങളില്‍ എത്തിപ്പട്ടവര്‍ നിരവധിയാണ്.വളരെ ചെറുപ്പത്തില്‍തന്നെ ഇന്ത്യയുടെ  വിവിധ ഭാഗങ്ങളില്‍വെച്ച്
കഴിഞ്ഞിട്ടുണ്ട്.ശാസ്ത്ര  ഗണതശാസ്തരംഗത്ത്  സംസ്ഥാന ദേശീയ  തലങ്ങളിൽ എത്തിപ്പട്ടവർ നിരവധിയാണ്.വളരെ ചെറുപ്പത്തിൽതന്നെ ഇന്ത്യയുടെ  വിവിധ ഭാഗങ്ങളിൽവെച്ച്
പ്രശസ്തരായ  ശാസ്ത്രജ്ഞരോടൊത്ത്  വേദി പങ്കിടാന്‍ കിട്ടിയ അവസരങ്ങള്‍ അവരുടെ മനസ്സില്‍ കോറിയിട്ട  ഓര്‍മ്മകള്‍ ഒരു  ആയുഷ്കാലം  നിലനില്‍ക്കും.
പ്രശസ്തരായ  ശാസ്ത്രജ്ഞരോടൊത്ത്  വേദി പങ്കിടാൻ കിട്ടിയ അവസരങ്ങൾ അവരുടെ മനസ്സിൽ കോറിയിട്ട  ഓർമ്മകൾ ഒരു  ആയുഷ്കാലം  നിലനിൽക്കും.




വരി 19: വരി 19:


[http://schoolwiki.in/index.php/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF '''പ്രധാന താളിലേക്ക്''']
[http://schoolwiki.in/index.php/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF '''പ്രധാന താളിലേക്ക്''']
<!--visbot  verified-chils->

13:27, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

മാത് സ് ക്ലബിന്റെ പ്രവർത്തനങ്ങൾ മറ്റെല്ലാ ക്ലബുകളേയുമെന്നപോലെ തന്നെ കാര്യക്ഷമമായി നടക്കുന്നുണ്ട്.ഗണിതം എന്ന വിഷയത്തോട് വളരെ താൽപര്യമുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിലേത്.അതുകൊണ്ടുതന്നെ കുഴിഞ്ഞ വർഷങ്ങളിലെല്ലാംതന്നെ നടന്ന ഗണതശാസ്ത്രമേളകളിൽ ഒട്ടുമിക്കതിലുംതന്നെ മികച്ചനേട്ടം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ശാസ്ത്ര ഗണതശാസ്തരംഗത്ത് സംസ്ഥാന ദേശീയ തലങ്ങളിൽ എത്തിപ്പട്ടവർ നിരവധിയാണ്.വളരെ ചെറുപ്പത്തിൽതന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽവെച്ച് പ്രശസ്തരായ ശാസ്ത്രജ്ഞരോടൊത്ത് വേദി പങ്കിടാൻ കിട്ടിയ അവസരങ്ങൾ അവരുടെ മനസ്സിൽ കോറിയിട്ട ഓർമ്മകൾ ഒരു ആയുഷ്കാലം നിലനിൽക്കും.








പ്രധാന താളിലേക്ക്