"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/കൊച്ചി മെട്രോ പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കൊച്ചി മെട്രോ ദിനപത്രവിതരണോദ്ഘാടനം സ്കൂള്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കൊച്ചി മെട്രോ ദിനപത്രവിതരണോദ്ഘാടനം സ്കൂള്‍ മെയിന്‍ ബില്‍ഡിംഗിലെ ഹാളില്‍ വച്ച് ജൂണ്‍ 24 വെള്ളിയാഴ്ച രാവിലെ 10.30 ന് നടന്നു. പി.ടി.എ പ്രസിഡന്റ്
കൊച്ചി മെട്രോ ദിനപത്രവിതരണോദ്ഘാടനം സ്കൂൾ മെയിൻ ബിൽഡിംഗിലെ ഹാളിൽ വച്ച് ജൂൺ 24 വെള്ളിയാഴ്ച രാവിലെ 10.30 ന് നടന്നു. പി.ടി.എ പ്രസിഡന്റ്
സി.ജി.സുധീര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എം.എന്‍ സന്തോഷ് സാര്‍,സ്പോണ്‍സര്‍ ശ്രീ.അജി,പത്രപ്രവര്‍ത്തകരായ ശ്രീ.വര്‍ഗ്ഗീസ് ബാബു,ശ്രീ.രാജീവ്  
സി.ജി.സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ എം.എൻ സന്തോഷ് ,സ്പോൺസർ അജി,പത്രപ്രവർത്തകരായ വർഗ്ഗീസ് ബാബു, രാജീവ്  
എന്നിവര്‍ സന്നിഹിതരായിരുന്നു.10ാം ക്ലാസ്സിലെ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു.ശ്രീ.പി.കെ ഭാസി സാര്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.ശ്രീ.അജി ഉദ്ഘാടന കര്‍മ്മം
എന്നിവർ സന്നിഹിതരായിരുന്നു.10ാം ക്ലാസ്സിലെ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു പി.കെ ഭാസി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. അജി ഉദ്ഘാടന കർമ്മം
നിര്‍വ്വഹിച്ചു.തുടര്‍ന്ന് ശ്രീ.രാജീവ് പത്രത്തെക്കുറിച്ചുള്ള വിശദീകരണം നല്‍കി.ശ്രീ.വര്‍ഗ്ഗീസ് ബാബു ആശംസകള്‍ അര്‍പ്പിച്ചു.ശ്രീ.​എം.എന്‍ സന്തോഷ് സാര്‍ ഏവര്‍ക്കും
നിർവ്വഹിച്ചു.തുടർന്ന് രാജീവ് പത്രത്തെക്കുറിച്ചുള്ള വിശദീകരണം നൽകി. വർഗ്ഗീസ് ബാബു ആശംസകൾ അർപ്പിച്ചു..​എം.എൻ സന്തോഷ് ഏവർക്കും
കൃതജ്ഞത പ്രകാശിപ്പിച്ചു.
കൃതജ്ഞത പ്രകാശിപ്പിച്ചു.
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/129505...396485" എന്ന താളിൽനിന്ന് ശേഖരിച്ചത്