"ഐ.ടി.ക്ലബ്ബ്'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
[[ചിത്രം:555.gif]] | [[ചിത്രം:555.gif]] | ||
ഐ.ടി.ക്ലബ്ബ് വളരെ നല്ല | ഐ.ടി.ക്ലബ്ബ് വളരെ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നു.സ്കൂളിലെ ഐ.ടി.രംഗത്തെ വളർത്തുന്നതിൽ ക്ലബ്ബ് പ്രധാന പങ്ക് വഹിക്കുന്നു.ആവശ്യമായ സഹായസഹകരണങ്ങളോടുകൂടിത്തന്നെ സ്കൂളിലെ ഐ.ടി.ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്ന. | ||
[[ചിത്രം:Coputype37.gif]] | [[ചിത്രം:Coputype37.gif]] | ||
ഐ.ടി.ക്ലബ്ബ് | ഐ.ടി.ക്ലബ്ബ് | ||
2010-11 | |||
എ.എസ്.എസ്.ഐ.ടി.സി ആയി | |||
[http://www.enteitclub.blogspot.com എ.ടി.ക്ലബ്ബ് ബ്ലോഗ്] | |||
2010-11 വർഷത്തെ ഐ.ടി.ക്ലബ്ബ് മികച്ച പ്രവർത്തനങ്ങൾ കാഴ്ച് വെയ്ക്കുന്നു. ഐ.ടി.ക്ലബ്ബിലേയ്ക്കുളഅള വിദ്യാർത്ഥികളുടെ പ്രവാഹം ഐ.ടി.ക്ലബ്ബിന്റെ വളർച്ച ശോഭനമാണെന്ന് ആത്മവിശ്വാസം നൽകി.ഒരു പരീക്ഷയിലൂടെ വിദ്യാർത്ഥികളെ തെരെഞ്ഞെടുത്തു.എസ്.എസ്.ഐ.ടി.സി ആയി മിഥുൻരാജ്.പി.ആർ, | |||
എ.എസ്.എസ്.ഐ.ടി.സി ആയി ഷാഹിൽ ബാലകൃഷ്ണൻ - എന്നിവരെ തെരെഞ്ഞെടുത്തു.ഐ.ടി.രംഗത്തേയ്ക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുകയാണ് ഐ.ടി.ക്ലബ്ബിന്റെ ലക്ഷ്യം.ആ ലക്ഷ്യം നിറവേറ്റാൻ വിദ്യാർത്ഥികൾക്ക് പലവിധ പരിശീലനങ്ങളും നൽകുന്നു.ഐ.ടി.ക്ലബ്ബിന്റെ ആദ്യ പ്രവർത്തനമായി എല്ലാ അംഗങ്ങൾക്കും ഇ-മെയിൽ അഡ്രസ്സ് നിർമ്മിച്ചു.പിന്നീട് ഉബുണ്ടുവിന്റെ പുതിയ പതിപ്പായ ubuntu10.4ഇൻസ്റ്റാൾ ചെയ്യുന്നതിനായുള്ള പരിശീലനം നൽകി.മലയാളം ടൈപ്പിംഗിലൂടെ വിദ്യാർത്ഥികളെ കൂടുതൽ ഉത്സാഹിപ്പിക്കുവാൻ കഴിഞ്ഞു.നല്ല മലയാളം ടൈപ്പിംഗ് പരിശീലനത്തിലൂടെ ക്ലബ്ബിലെ എല്ലാ അംഗങ്ങൾക്കും മലയാളം ടൈപ്പിംഗിൽ വിജ്ഞാനം ലഭിച്ചു.ഭൂമിശാസ്ത്ര പഠനം കമ്പ്യൂട്ടറിലൂടെ നേടാൻ sunclock,marble-തുടങ്ങിയ സോഫ്റ്റ് വെയറുകൾ പരിചയപ്പെട്ടു.ഓണാഘോഷത്തിന് പൂക്കള ഡിസൈനിംഗ് മത്സരം ഏർപ്പെടുത്തുകയും മത്സരത്തിൽ ഒന്നാം സ്ഥാനം അഖിൽ.കെ(9-എ) രണ്ടാം സ്ഥാനം റുക്സാന(9-ബി) എന്നിവർ നേടി. സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലി വിളിച്ചുചേർക്കുകയും സുരേഷ് മാസ്റ്റർ,എസ്.ഐ.റ്റി.സി മുഹമ്മദലി മാസ്റ്റർ -എന്നിവർ സംസാരിക്കുകയും എസ്.എസ്.ഐ.ടി.സി മിഥുൻ രാജ്.പി.ആർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. | |||
സ്കൂൾ തല ഐ.ടി.മേളയോടനുബന്ധിച്ച് മത്സരങ്ങൾ നടത്തി. | |||
[[ചിത്രം:Deskwrkr.gif]] | [[ചിത്രം:Deskwrkr.gif]] | ||
[[ചിത്രം:Explorer.gif]] | |||
മത്സരങ്ങളും വിജയികളും | മത്സരങ്ങളും വിജയികളും | ||
മലയാളം ടൈപ്പിംഗ് | മലയാളം ടൈപ്പിംഗ് | ||
ഒന്നാം സ്ഥാനം- | ഒന്നാം സ്ഥാനം-മിഥുൻ രാജ്.പി.ആർ(9.എ) | ||
രണ്ടാം സ്ഥാനം-ശ്രീരാഖ.ടി. | രണ്ടാം സ്ഥാനം-ശ്രീരാഖ.ടി.ആർ (10.ഇ) | ||
മൂന്നാം സ്ഥാനം- | മൂന്നാം സ്ഥാനം-ചിരൺമയ് മുരളി (9.ബി) | ||
ഡിജിറ്റൽ പെയിന്റിംഗ് | |||
ഒന്നാം സ്ഥാനം- | ഒന്നാം സ്ഥാനം-അഖിൽ.കെ(9.എ) | ||
രണ്ടാം സ്ഥാനം-പ്രയാണ പ്രകാശ് | രണ്ടാം സ്ഥാനം-പ്രയാണ പ്രകാശ് | ||
മൂന്നാം സ്ഥാനം- | മൂന്നാം സ്ഥാനം-മിഥുൻ രാജ്.പി.ആർ(9.എ) | ||
സ്ലൈഡ് | സ്ലൈഡ് പ്രസന്റേഷൻ | ||
ഒന്നാം സ്ഥാനം-മുഹമ്മത് ആഷിഖ്(9.ഡി) | ഒന്നാം സ്ഥാനം-മുഹമ്മത് ആഷിഖ്(9.ഡി) | ||
രണ്ടാം സ്ഥാനം- | രണ്ടാം സ്ഥാനം-മിഥുൻ രാജ്.പി.ആർ(9.എ) | ||
മൂന്നാം സ്ഥാനം-മുഹമ്മത് അലി(9.എ) | മൂന്നാം സ്ഥാനം-മുഹമ്മത് അലി(9.എ) | ||
ഐ.ടി.ക്വിസ് | ഐ.ടി.ക്വിസ് | ||
ഒന്നാം സ്ഥാനം-സാരംഗ് തോമസ്(8.ഡി) | ഒന്നാം സ്ഥാനം-സാരംഗ് തോമസ്(8.ഡി) | ||
രണ്ടാം സ്ഥാനം- | രണ്ടാം സ്ഥാനം-മെൽവിൻ ഫ്രാൻസിസ്(9.എഫ്) | ||
മൂന്നാം സ്ഥാനം-മുഹമ്മത് ഉവൈസ്.സി.കെ(10.ഇ) | മൂന്നാം സ്ഥാനം-മുഹമ്മത് ഉവൈസ്.സി.കെ(10.ഇ) | ||
വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് ട്രോഫികൾ വിതരണം ചെയ്തു. | |||
ഐ.ടി.@ | ഐ.ടി.@സ്കൂൾ ട്രെയിനിംഗുകളിൽ പങ്കെടുത്തവർ | ||
ഇന്റർനെറ്റ് ട്രെയിനിംഗ് | |||
1 | 1 | ||
മിഥുൻ രാജ്.പി.ആർ | |||
9.A | 9.A | ||
2 | 2 | ||
ഷാഹിൽ ബാലകൃഷ്ണൻ | |||
9.A | 9.A | ||
ഹാർഡ് വെയർ ട്രെയിനിംഗ് | |||
1. | 1. | ||
മിഥുൻ രാജ്.പി.ആർ | |||
9.A | 9.A | ||
വരി 57: | വരി 60: | ||
മലയാളം ടൈപ്പിംഗ് പരിശീലനം | മലയാളം ടൈപ്പിംഗ് പരിശീലനം | ||
1. | 1. | ||
മിഥുൻ രാജ്.പി.ആർ | |||
9.A | 9.A | ||
സോഫ്റ്റ് | സോഫ്റ്റ് വെയർ പരിശീലനം | ||
1. | 1. | ||
മിഥുൻ രാജ്.പി.ആർ | |||
9.A | 9.A | ||
2. | 2. | ||
ഷാഹിൽ ബാലകൃഷ്ണൻ | |||
9.A | 9.A | ||
3. | 3. | ||
അഖിൽ.കെ | |||
9.A | 9.A | ||
4. | 4. | ||
മെൽവിൻ ഫ്രാൻസിസ് | |||
9.F | 9.F | ||
5. | 5. | ||
വരി 77: | വരി 80: | ||
8.D | 8.D | ||
6. | 6. | ||
അനിരുദ്ധൻ.പി.ആർ | |||
8.D | 8.D | ||
7. | 7. | ||
മിഥുൻ.പി.ഷാജി | |||
10.E | 10.E | ||
8. | 8. | ||
വരി 95: | വരി 98: | ||
വെബ് ഡിസൈനിംഗ് | വെബ് ഡിസൈനിംഗ് | ||
1. | 1. | ||
ചിരൺമയ് മുരളി | |||
9.B | 9.B | ||
ഡിജിറ്റൽ പെയിന്റിംഗ് | |||
1. | 1. | ||
അഖിൽ.കെ | |||
9.A | 9.A | ||
[http://www.information technology.com കണ്ണി തലക്കെട്ട്] | [http://www.information technology.com കണ്ണി തലക്കെട്ട്] | ||
വരി 112: | വരി 115: | ||
[http://www.enteitclub.blogspot.com i t club blog] | |||
ഐ.ടി ക്ലബ്ബിലെ | |||
ഐ.ടി ക്ലബ്ബിലെ മിഥുൻ രാജ്.പി.ആർ ജിമ്പിൽ വരച്ച ചിത്രം | |||
[[ചിത്രം:Midhun gimp.jpg]] | [[ചിത്രം:Midhun gimp.jpg]] | ||
വരി 120: | വരി 125: | ||
[[ചിത്രം:Zde.gif]] | [[ചിത്രം:Zde.gif]] | ||
<!--visbot verified-chils-> |
12:07, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഐ.ടി.ക്ലബ്ബ് വളരെ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നു.സ്കൂളിലെ ഐ.ടി.രംഗത്തെ വളർത്തുന്നതിൽ ക്ലബ്ബ് പ്രധാന പങ്ക് വഹിക്കുന്നു.ആവശ്യമായ സഹായസഹകരണങ്ങളോടുകൂടിത്തന്നെ സ്കൂളിലെ ഐ.ടി.ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്ന. ഐ.ടി.ക്ലബ്ബ്
എ.ടി.ക്ലബ്ബ് ബ്ലോഗ്
2010-11 വർഷത്തെ ഐ.ടി.ക്ലബ്ബ് മികച്ച പ്രവർത്തനങ്ങൾ കാഴ്ച് വെയ്ക്കുന്നു. ഐ.ടി.ക്ലബ്ബിലേയ്ക്കുളഅള വിദ്യാർത്ഥികളുടെ പ്രവാഹം ഐ.ടി.ക്ലബ്ബിന്റെ വളർച്ച ശോഭനമാണെന്ന് ആത്മവിശ്വാസം നൽകി.ഒരു പരീക്ഷയിലൂടെ വിദ്യാർത്ഥികളെ തെരെഞ്ഞെടുത്തു.എസ്.എസ്.ഐ.ടി.സി ആയി മിഥുൻരാജ്.പി.ആർ,
എ.എസ്.എസ്.ഐ.ടി.സി ആയി ഷാഹിൽ ബാലകൃഷ്ണൻ - എന്നിവരെ തെരെഞ്ഞെടുത്തു.ഐ.ടി.രംഗത്തേയ്ക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുകയാണ് ഐ.ടി.ക്ലബ്ബിന്റെ ലക്ഷ്യം.ആ ലക്ഷ്യം നിറവേറ്റാൻ വിദ്യാർത്ഥികൾക്ക് പലവിധ പരിശീലനങ്ങളും നൽകുന്നു.ഐ.ടി.ക്ലബ്ബിന്റെ ആദ്യ പ്രവർത്തനമായി എല്ലാ അംഗങ്ങൾക്കും ഇ-മെയിൽ അഡ്രസ്സ് നിർമ്മിച്ചു.പിന്നീട് ഉബുണ്ടുവിന്റെ പുതിയ പതിപ്പായ ubuntu10.4ഇൻസ്റ്റാൾ ചെയ്യുന്നതിനായുള്ള പരിശീലനം നൽകി.മലയാളം ടൈപ്പിംഗിലൂടെ വിദ്യാർത്ഥികളെ കൂടുതൽ ഉത്സാഹിപ്പിക്കുവാൻ കഴിഞ്ഞു.നല്ല മലയാളം ടൈപ്പിംഗ് പരിശീലനത്തിലൂടെ ക്ലബ്ബിലെ എല്ലാ അംഗങ്ങൾക്കും മലയാളം ടൈപ്പിംഗിൽ വിജ്ഞാനം ലഭിച്ചു.ഭൂമിശാസ്ത്ര പഠനം കമ്പ്യൂട്ടറിലൂടെ നേടാൻ sunclock,marble-തുടങ്ങിയ സോഫ്റ്റ് വെയറുകൾ പരിചയപ്പെട്ടു.ഓണാഘോഷത്തിന് പൂക്കള ഡിസൈനിംഗ് മത്സരം ഏർപ്പെടുത്തുകയും മത്സരത്തിൽ ഒന്നാം സ്ഥാനം അഖിൽ.കെ(9-എ) രണ്ടാം സ്ഥാനം റുക്സാന(9-ബി) എന്നിവർ നേടി. സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലി വിളിച്ചുചേർക്കുകയും സുരേഷ് മാസ്റ്റർ,എസ്.ഐ.റ്റി.സി മുഹമ്മദലി മാസ്റ്റർ -എന്നിവർ സംസാരിക്കുകയും എസ്.എസ്.ഐ.ടി.സി മിഥുൻ രാജ്.പി.ആർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
സ്കൂൾ തല ഐ.ടി.മേളയോടനുബന്ധിച്ച് മത്സരങ്ങൾ നടത്തി.
മത്സരങ്ങളും വിജയികളും
മലയാളം ടൈപ്പിംഗ്
ഒന്നാം സ്ഥാനം-മിഥുൻ രാജ്.പി.ആർ(9.എ)
രണ്ടാം സ്ഥാനം-ശ്രീരാഖ.ടി.ആർ (10.ഇ)
മൂന്നാം സ്ഥാനം-ചിരൺമയ് മുരളി (9.ബി)
ഡിജിറ്റൽ പെയിന്റിംഗ് ഒന്നാം സ്ഥാനം-അഖിൽ.കെ(9.എ) രണ്ടാം സ്ഥാനം-പ്രയാണ പ്രകാശ് മൂന്നാം സ്ഥാനം-മിഥുൻ രാജ്.പി.ആർ(9.എ)
സ്ലൈഡ് പ്രസന്റേഷൻ ഒന്നാം സ്ഥാനം-മുഹമ്മത് ആഷിഖ്(9.ഡി) രണ്ടാം സ്ഥാനം-മിഥുൻ രാജ്.പി.ആർ(9.എ) മൂന്നാം സ്ഥാനം-മുഹമ്മത് അലി(9.എ)
ഐ.ടി.ക്വിസ് ഒന്നാം സ്ഥാനം-സാരംഗ് തോമസ്(8.ഡി) രണ്ടാം സ്ഥാനം-മെൽവിൻ ഫ്രാൻസിസ്(9.എഫ്) മൂന്നാം സ്ഥാനം-മുഹമ്മത് ഉവൈസ്.സി.കെ(10.ഇ)
വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് ട്രോഫികൾ വിതരണം ചെയ്തു.
ഐ.ടി.@സ്കൂൾ ട്രെയിനിംഗുകളിൽ പങ്കെടുത്തവർ
ഇന്റർനെറ്റ് ട്രെയിനിംഗ് 1 മിഥുൻ രാജ്.പി.ആർ 9.A 2 ഷാഹിൽ ബാലകൃഷ്ണൻ 9.A
ഹാർഡ് വെയർ ട്രെയിനിംഗ് 1. മിഥുൻ രാജ്.പി.ആർ 9.A
മലയാളം ടൈപ്പിംഗ് പരിശീലനം
1.
മിഥുൻ രാജ്.പി.ആർ
9.A
സോഫ്റ്റ് വെയർ പരിശീലനം 1. മിഥുൻ രാജ്.പി.ആർ 9.A 2. ഷാഹിൽ ബാലകൃഷ്ണൻ 9.A 3. അഖിൽ.കെ 9.A 4. മെൽവിൻ ഫ്രാൻസിസ് 9.F 5. സാരംഗ് തോമസ് 8.D 6. അനിരുദ്ധൻ.പി.ആർ 8.D 7. മിഥുൻ.പി.ഷാജി 10.E 8. മുഹമ്മത് റാഫി 8.D 9. മുഹമ്മത് അലി.ഇ 9.A 10. മുഹമ്മത് ആഷിഖ് 9.D
വെബ് ഡിസൈനിംഗ്
1.
ചിരൺമയ് മുരളി
9.B
ഡിജിറ്റൽ പെയിന്റിംഗ് 1. അഖിൽ.കെ 9.A technology.com കണ്ണി തലക്കെട്ട്
ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ പൂക്കള ഡിസൈനിംഗ് മത്സരത്തിലെ ഒന്നാം സ്ഥാനം ലഭിച്ച പൂക്കളം
ഐ.ടി ക്ലബ്ബിലെ മിഥുൻ രാജ്.പി.ആർ ജിമ്പിൽ വരച്ച ചിത്രം