18,998
തിരുത്തലുകൾ
കണ്ണിമാങ്ങ (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==മുന്നൂർക്കോട്== | |||
പഴയ മദ്രാസ് സംസ്ഥാനത്തിലുൾപ്പെട്ട മലബാർ ജില്ലയിലെ അനേക താലൂക്കുകളിലൊന്നായിരുന്നു വള്ളുവനാട്.വള്ളുവനാടു താലൂക്കിലുൾപ്പെട്ട എളേടത്തു മാടമ്പ് അംശത്തിലെ ഒരു ദേശമാണ് മുന്നൂർക്കോട്.മൂന്നുറവകൾ ഒന്നിച്ചു ചേരുന്ന നാടാണത്രേ മുന്നൂർക്കോട്.മുന്നൂർക്കോട്,കീഴൂർ,ആറ്റാശ്ശേരി എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു എളേടത്തു മാടമ്പ് അംശം.അന്ന് അംശങ്ങളുടെ ഭരണത്തലവന്മാർ അധികാരിമാരായിരുന്നു.അധികാരിയെ സഹായിക്കാനായി അംശം മേനോനും കോൽക്കാരുമുണ്ടായിരുന്നു.പാരമ്പര്യമനുസരിച്ചയിരുന്നു പണ്ടിവരെ നിയമിച്ചിരുന്നത്. | പഴയ മദ്രാസ് സംസ്ഥാനത്തിലുൾപ്പെട്ട മലബാർ ജില്ലയിലെ അനേക താലൂക്കുകളിലൊന്നായിരുന്നു വള്ളുവനാട്.വള്ളുവനാടു താലൂക്കിലുൾപ്പെട്ട എളേടത്തു മാടമ്പ് അംശത്തിലെ ഒരു ദേശമാണ് മുന്നൂർക്കോട്.മൂന്നുറവകൾ ഒന്നിച്ചു ചേരുന്ന നാടാണത്രേ മുന്നൂർക്കോട്.മുന്നൂർക്കോട്,കീഴൂർ,ആറ്റാശ്ശേരി എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു എളേടത്തു മാടമ്പ് അംശം.അന്ന് അംശങ്ങളുടെ ഭരണത്തലവന്മാർ അധികാരിമാരായിരുന്നു.അധികാരിയെ സഹായിക്കാനായി അംശം മേനോനും കോൽക്കാരുമുണ്ടായിരുന്നു.പാരമ്പര്യമനുസരിച്ചയിരുന്നു പണ്ടിവരെ നിയമിച്ചിരുന്നത്. | ||
വരി 13: | വരി 13: | ||
1949-നു ശേഷമാണ് മുന്നൂർക്കോട് തപാലാപ്പീസ് വന്നത്.കുളങ്കര ശങ്കരൻ നായർ മാസ്റ്ററായിരുന്നു അന്നത്തെ പോസ്റ്റുമാസ്റ്റർ.മുന്നൂർക്കോട് എൽ.പി.സ്കൂളിന്റെ ഒരു സൈഡ് റൂമിലായിരുന്നു ഈ ബ്രാഞ്ച് പോസ്റ്റോഫീസ് ആദ്യം പ്രവർത്തനമാരംഭിച്ചത്.തപാൽ ശിപായിയും അഞ്ചലോട്ടക്കാരനുമുണ്ടായിരുന്നു അന്ന്.മുന്നൂർക്കോട്ടെ ആദ്യത്തെ അഞ്ചലോട്ടക്കാരൻ ഒരു കൃഷ്ണൻ നായരും തപാൽ ശിപായി ഒരു കുഞ്ഞുണ്ണി നായരുമായിരുന്നു.1949-നു മുമ്പ് മുന്നൂർക്കോട്ടേക്കുള്ള തപാലുരുപ്പടികൾ തൃക്കടേരി ബ്രാഞ്ച്തപാലോഫീസിൽ നിന്നും ശിപായിമാർ കൊണ്ടുവരുകയായിരുന്നു പതിവ്.ഇപ്പോഴിവിടെ ഒരു ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററും രണ്ടു ശിപായിമാരുമുണ്ട്. | 1949-നു ശേഷമാണ് മുന്നൂർക്കോട് തപാലാപ്പീസ് വന്നത്.കുളങ്കര ശങ്കരൻ നായർ മാസ്റ്ററായിരുന്നു അന്നത്തെ പോസ്റ്റുമാസ്റ്റർ.മുന്നൂർക്കോട് എൽ.പി.സ്കൂളിന്റെ ഒരു സൈഡ് റൂമിലായിരുന്നു ഈ ബ്രാഞ്ച് പോസ്റ്റോഫീസ് ആദ്യം പ്രവർത്തനമാരംഭിച്ചത്.തപാൽ ശിപായിയും അഞ്ചലോട്ടക്കാരനുമുണ്ടായിരുന്നു അന്ന്.മുന്നൂർക്കോട്ടെ ആദ്യത്തെ അഞ്ചലോട്ടക്കാരൻ ഒരു കൃഷ്ണൻ നായരും തപാൽ ശിപായി ഒരു കുഞ്ഞുണ്ണി നായരുമായിരുന്നു.1949-നു മുമ്പ് മുന്നൂർക്കോട്ടേക്കുള്ള തപാലുരുപ്പടികൾ തൃക്കടേരി ബ്രാഞ്ച്തപാലോഫീസിൽ നിന്നും ശിപായിമാർ കൊണ്ടുവരുകയായിരുന്നു പതിവ്.ഇപ്പോഴിവിടെ ഒരു ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററും രണ്ടു ശിപായിമാരുമുണ്ട്. | ||
===വായനശാലയും മറ്റും=== | |||
ശ്രീകുമാരൻ നമ്പൂതിരിപ്പാട് സ്മാരക വായനശാലയാണ് ഇവിടെ പണ്ട് ഉണ്ടായിരുന്നത്.പിന്നീടത് ലോക്കൽ ലൈബ്രറി അതോറിറ്റി ഏറ്റെടുക്കുകയും ജവഹർ ജ്യോതി ആർട്സ്@ സ്പോർട്സ് ക്ലുബായി മാറുകയും ചെയ്തു.ഒരു കുടുംബക്ഷേമ കേന്ദ്രവും ഇവിടെയുണ്ട്.കുറക്കത് ഈച്ചരൻ നായർ സൌജന്യമായി കൊടൂത്ത സ്ഥലങ്ങളിലാണ്ഈ രണ്ടു സ്ഥാപനങ്ങളൂം പ്രവർത്തിക്കുന്നത്.ഒരു ക്ഷീരവിപണന കേന്ദ്രവും ഏതാനും അംഗൻ വാടികളും കുടുംബശ്രീയൂണിറ്റുകളും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്. | |||
===വിദ്യാലയങ്ങൾ=== | |||
കുളങ്കര മാധവൻ നായർ സ്ഥാപിച്ച എലിമെന്ററി വിദ്യാലയമാണ് ഇവിടെ ആദ്യമുണ്ടായിരുന്നത്.പിന്നീടത് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിലറിയപ്പെട്ടു.അയ്യങ്കാളി ദളിത് വിദ്യാർത്ഥികളെ പഠിപ്പിക്കാനായി ആരംഭിച്ചതാണ് പഞ്ചമം സ്കൂളുകൾ.ഇത്തരത്തിലൊരു പഞ്ചമം സ്കൂൾ മുന്നൂർക്കോട്ടും ഉണ്ടായിരുന്നു.വള്ളുവനാട് താലൂക്കു ബോർഡ് സ്ഥാപിച്ചതായിരുന്നു ഈ പഞ്ചമം സ്കൂൾ.മപ്പാട്ടുമനക്കാർ കൊടുത്ത വാടകക്കെട്ടിടത്തിലാണ് ഇതു പ്രവർത്തിച്ചിരുന്നത്.സാധാരണ സ്കൂളുകളിൽ ജാതിമത ഭേദമെന്യേ കുട്ടികൾക്കു പ്രവേശനം കൊടുത്തുതുടങ്ങിയതോടെ പഞ്ച്അമം സ്കൂൾ നാമാവശേഷമായി. | |||
<!--visbot verified-chils-> |