"വൃത്തപരിധിയും വിസ്തീർണ്ണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== വൃത്തപരിധിയും | == വൃത്തപരിധിയും വിസ്തീർണ്ണവും == | ||
വൃത്തത്തിന്റെ വക്രതയുടെ | വൃത്തത്തിന്റെ വക്രതയുടെ അതിർത്തിയെയാണ് വൃത്തപരിധി കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.അതിർത്തിയുടെ നീളമാണ് വൃത്തപരിധിയുടെ അളവ്.വൃത്തപരിധിയെ 360തുല്യഡിഗ്രിയാക്കി ഭാഗിച്ചിരിയ്ക്കുന്നു.വൃത്തപരിധിയും വ്യാസവും തമ്മിലുള്ള അംശബന്ധമാണ് പൈ,ഇതിന്റെ അളവാണ് 3.14159265.ദ്വിമാനതലത്തിൽ തുല്യചുറ്റളവുള്ള ഏതൊരു രൂപത്തേക്കാളം വിസ്തീർണ്ണം കൂടുതൽ വൃത്തത്തിനാണ്. | ||
[[Image:Pi-unrolled-720.gif|thumb|250px|right|ഒരു വൃത്തത്തിന്റെ ആരം ഒരു | [[Image:Pi-unrolled-720.gif|thumb|250px|right|ഒരു വൃത്തത്തിന്റെ ആരം ഒരു യൂണിറ്റായിരിക്കുമ്പോൾ അതിന്റെ വൃത്തപരിധി π ആയിരിക്കും. വൃത്തം ഒരു പ്രാവശ്യം കറങ്ങുമ്പോൾ സഞ്ചരിക്കുന്ന ദൂരമായിരിക്കും ഇത്.]] | ||
{{ | {{വൃത്തങ്ങൾ}} | ||
<!--visbot verified-chils-> |
11:16, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
വൃത്തപരിധിയും വിസ്തീർണ്ണവും
വൃത്തത്തിന്റെ വക്രതയുടെ അതിർത്തിയെയാണ് വൃത്തപരിധി കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.അതിർത്തിയുടെ നീളമാണ് വൃത്തപരിധിയുടെ അളവ്.വൃത്തപരിധിയെ 360തുല്യഡിഗ്രിയാക്കി ഭാഗിച്ചിരിയ്ക്കുന്നു.വൃത്തപരിധിയും വ്യാസവും തമ്മിലുള്ള അംശബന്ധമാണ് പൈ,ഇതിന്റെ അളവാണ് 3.14159265.ദ്വിമാനതലത്തിൽ തുല്യചുറ്റളവുള്ള ഏതൊരു രൂപത്തേക്കാളം വിസ്തീർണ്ണം കൂടുതൽ വൃത്തത്തിനാണ്.
വൃത്തങ്ങൾ | |
---|---|
വൃത്തങ്ങൾ | ആരം | വ്യാസം | ഞാൺ | ചാപം | വൃത്തപരിധിയും വിസ്തീർണ്ണവും |
ജ്യാമിതിയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇത് പൂർത്തിയാക്കാൻ സഹകരിക്കുക.