"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അതിിപുരാതന കാലം തൊട്ട് ജനവാസം ഉണ്ടായിരുന്ന പ്രദേശമാണ് പാറത്തോട്.ഗോത്രവര്‍ഗക്കാരായ അരയര്‍,മറവര്‍,മന്നന്‍, കുറവര്‍ തുടങ്ങിയവരായിരുന്നു ഈ നാട്ടിലെ ആദിവാസികള്‍.ഇവര്‍ക്കു പുറമെ ബുദ്ധമതവിശ്വാസികളും ഉണ്ടായിരുന്നു പഞ്ചായത്തിലെ ചിറ്റടി,ചോറ്റി,പാലപ്ര തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍താമസിച്ചിരുന്നത്. പാറത്തോട് .
അതിിപുരാതന കാലം തൊട്ട് ജനവാസം ഉണ്ടായിരുന്ന പ്രദേശമാണ് പാറത്തോട്.ഗോത്രവർഗക്കാരായ അരയർ,മറവർ,മന്നൻ, കുറവർ തുടങ്ങിയവരായിരുന്നു ഈ നാട്ടിലെ ആദിവാസികൾ.ഇവർക്കു പുറമെ ബുദ്ധമതവിശ്വാസികളും ഉണ്ടായിരുന്നു പഞ്ചായത്തിലെ ചിറ്റടി,ചോറ്റി,പാലപ്ര തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവർതാമസിച്ചിരുന്നത്. പാറത്തോട് .
സ്ഥലനാമചരിത്രം.
 
    ചോറ്റിയില്‍ നിന്ന് വരുന്ന കമ്പിത്തോടും പഴുവത്തടം ഭാഗത്തു നിന്നു വരുന്ന പഴുവത്തടം തോടും മലനാട് ജംഗ്ഷനില്‍ വെച്ച് ഒന്നായി ചേര്‍ന്നാണ് പാറത്തോട് ആകുന്നത്.
== സ്ഥലനാമചരിത്രം ==
ചോറ്റിയിൽ നിന്ന് വരുന്ന കമ്പിത്തോടും പഴുവത്തടം ഭാഗത്തു നിന്നും വരുന്ന പഴുവത്തടം തോടും മലനാട് ജംഗ്ഷനിൽ
വെച്ച് ഒന്നായി ചേർന്നാണ് പാറത്തോട് ആകുന്നത്.പാറയിടുക്കിലൂടെ മാത്രം. ഒഴുകുന്നതു കൊണ്ടാണ് പാറത്തോടായി
മാറിയത്.ഈ തോടിന്റെ പേരിൽ നിന്നാണ് പഞ്പായത്തിന് ഇന്നത്തെ പേര് കൈവന്നത്.
 
== കൃഷി ==
 
    കുന്നുകളും സമതലങ്ങളും മലകളും ഇടകലർന്നു കിടക്കുന്ന പ്രദേശമാണ് പാറത്തോട്.  ഏകദേശം 2 നൂറ്റാണ്ടിനു മുൻപ് പാറത്തോട് പഞ്ചായത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും നിത്യഹരിതവനങ്ങളായിരുന്നു1905 മുതൽ ഈ പഞ്ചായത്തിലേക്ക് കർഷകരുടെ കുടിയേറ്റമായിരുന്നു.
.പ്രാദേശിക കുടിയേറ്റങ്ങളെ തുടർന്ന് വനങ്ങളൊക്കെ വെട്ടിുത്തെളിച്ച് കൃഷിയിറക്കി.ഭക്ഷ്യവിളകളിടെ കൃഷിയായിരുന്നു ആദ്യകാലങ്ങളിലെങ്കിൽ പിന്നീട് നാണ്യവിളകൃഷിയായി മാറി.പിന്നീട് 95 ശതമാനം റബർ കൃഷിയായി.
 
 
 
70 ശതമാനം പേരും കർഷകരാണ്.പഞ്ചായത്തിലെ പ്രധാന കൃഷി റബറാണ്.
ഇതിനു പുറമെ തെങ്ങ്,കുരുമുളക്, കൊക്കോ, കാപ്പി,ജാതി,ഗ്രാമ്പൂ തുടങ്ങിയ ദീർഘകാലവിളകളും
മരച്ചീനി,ഇഞ്ചി,മഞ്ഞൾ,കിഴങ്ങുവർഗങ്ങള്,പച്ചക്കറികൾ മുതലായ കാർഷികവിളകളും കൃഷി ചെയ്യുന്നു.‍
നല്ല വളക്കൂറുള്ള മണ്ണാണ് ഇവിടെയുള്ളത്.
 
== ജലസ്രോതസ്സുുുകൾ‍ ==
 
മഴയെ ആശ്രയിച്ചാണ് ഇവിടുത്തെ കൃഷികൾ നിലനില്ക്കുന്നത്.
നരിവേലി അരുവി,പാറത്തോട് തോട്,വെളിച്ചിയാനി തോട്,26 -തോട്,പാലമ്പ്ര മക്കാലി തോട്തുടങ്ങിയവ പ്രധാന ജലസ്രോതസുകളാണ്.
 
== ആഘോഷങ്ങൾ ==
 
ആനക്കല്ല് പൊടിമറ്റം,വെളിച്ചിയാനി എന്നിവിടങ്ങളിലെ പള്ളികളിൽ ആണ്ടുതോറും പെരുന്നാളുകളുണ്ട്.ഹിന്ദുക്കളും മുസൽമാനും ഇതിൽ പങ്കെടുക്കുന്നു.
അതുപോലെ ഇടക്കുന്നത്തെ ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൽ നടന്നവരുന്ന കുഭപൂരവുംഇടക്കന്നമ പള്ളിമുക്കിലെ കര്യപ്പാറ പള്ളിയിൽ നടത്തി വരുന്ന ചന്ദനക്കടം മഹോത്സവവും എല്ലാവരും കൊണ്ടാടുന്നു.
 
== പ്രധാന സ്ഥാപനങ്ങൾ ==
 
വില്ലേജ് ഓഫിസുകൾ  2
ഇടക്കുന്നം,കൂവപ്പള്ളി
പോസ്റ്റോഫീസ് 7
പാറത്തോട്,ചിറ്റടി,വേങ്ങത്താനം,ഇടക്കുന്നം,കൂവപ്പള്ളി,പാലമ്പ്ര,ആനക്കല്ല്
കോളേജ് 2
സ്ക്കൂളുുകൾ 9
ആശുപത്രികൾ 5
കോ ഓപ്പറേറ്റീവ് ബാങ്ക് 3
ഹെൽത്ത് സെന്റർ 1
മൃഗാശുപത്രി 1
ഗതാഗതം
അന്നം തേടി അലഞ്ഞിരുന്ന പുരാതന മനുഷ്യർ കല്ലും മുള്ളും ചവിട്ടു മെത്തയാക്കി മാറ്റിയിരുന്നെങ്കിൽ ആധുനിക മനുഷ്യന്റെ സാമുഹ്യ സാസ്ക്കാരിക സാമ്പത്തിക വളർച്ചക്ക് ഗതാഗതം ഒരു പ്രധാന ഘടകമാണ്.  ഈ പഞ്ചായത്തിലെ ആദ്യത്തെ ഗതാഗത സൗകര്യം ഉള്ള ഏക റോഡ് കെ കെ റോഡ് ആയിരുന്നു. ഈ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ല ജനങ്ങൾ അവരുടെ ഉല്പന്നങ്ങൾ ശിരസിലേറ്റി കമ്പോളം തേടി കാതോളം യാത്ര ചെയ്തിരുന്നു. കാലാനുസൃതമായ വളർച്ചയിൽ റോഡുകളുടെ കാര്യത്തിൽ ഈ പ്രദേശത്തെ ജനങ്ങൾ നേട്ടങ്ങൾ കൈവരിച്ചു. നിലവിൽ 64 കി മീ ടാർ റോഡുകളും 110കി മീ മൺ റോഡുകളുമാണുള്ളത്.
പ്രശസ്തരായ വ്യക്തികൾ‍
പാറത്തോടിന്റെ അഭിമാനം എന്നറിയപ്പെടുന്ന അക്കാമ്മ ചെറിയാൻ ജനിച്ചു വളർന്ന സ്ഥലമാണിത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീരവനിത.ഡി സി ബുക്ക്സിന്റെ ശാഖ ആദ്യമായി പ്രചാരത്തിലിറക്കിയ ശ്രീ ഡി സി കിഴക്കെമുറി പാറത്തോടിൽ ഉണ്ടായിരുന്നു.
 
<!--visbot  verified-chils->

11:13, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

അതിിപുരാതന കാലം തൊട്ട് ജനവാസം ഉണ്ടായിരുന്ന പ്രദേശമാണ് പാറത്തോട്.ഗോത്രവർഗക്കാരായ അരയർ,മറവർ,മന്നൻ, കുറവർ തുടങ്ങിയവരായിരുന്നു ഈ നാട്ടിലെ ആദിവാസികൾ.ഇവർക്കു പുറമെ ബുദ്ധമതവിശ്വാസികളും ഉണ്ടായിരുന്നു പഞ്ചായത്തിലെ ചിറ്റടി,ചോറ്റി,പാലപ്ര തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവർതാമസിച്ചിരുന്നത്. പാറത്തോട് .

സ്ഥലനാമചരിത്രം

ചോറ്റിയിൽ നിന്ന് വരുന്ന കമ്പിത്തോടും പഴുവത്തടം ഭാഗത്തു നിന്നും വരുന്ന പഴുവത്തടം തോടും മലനാട് ജംഗ്ഷനിൽ വെച്ച് ഒന്നായി ചേർന്നാണ് പാറത്തോട് ആകുന്നത്.പാറയിടുക്കിലൂടെ മാത്രം. ഒഴുകുന്നതു കൊണ്ടാണ് പാറത്തോടായി മാറിയത്.ഈ തോടിന്റെ പേരിൽ നിന്നാണ് പഞ്പായത്തിന് ഇന്നത്തെ പേര് കൈവന്നത്.

കൃഷി

   കുന്നുകളും സമതലങ്ങളും മലകളും ഇടകലർന്നു കിടക്കുന്ന പ്രദേശമാണ് പാറത്തോട്.  ഏകദേശം 2 നൂറ്റാണ്ടിനു മുൻപ് പാറത്തോട് പഞ്ചായത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും നിത്യഹരിതവനങ്ങളായിരുന്നു1905 മുതൽ ഈ പഞ്ചായത്തിലേക്ക് കർഷകരുടെ കുടിയേറ്റമായിരുന്നു.

.പ്രാദേശിക കുടിയേറ്റങ്ങളെ തുടർന്ന് വനങ്ങളൊക്കെ വെട്ടിുത്തെളിച്ച് കൃഷിയിറക്കി.ഭക്ഷ്യവിളകളിടെ കൃഷിയായിരുന്നു ആദ്യകാലങ്ങളിലെങ്കിൽ പിന്നീട് നാണ്യവിളകൃഷിയായി മാറി.പിന്നീട് 95 ശതമാനം റബർ കൃഷിയായി.


70 ശതമാനം പേരും കർഷകരാണ്.പഞ്ചായത്തിലെ പ്രധാന കൃഷി റബറാണ്. ഇതിനു പുറമെ തെങ്ങ്,കുരുമുളക്, കൊക്കോ, കാപ്പി,ജാതി,ഗ്രാമ്പൂ തുടങ്ങിയ ദീർഘകാലവിളകളും മരച്ചീനി,ഇഞ്ചി,മഞ്ഞൾ,കിഴങ്ങുവർഗങ്ങള്,പച്ചക്കറികൾ മുതലായ കാർഷികവിളകളും കൃഷി ചെയ്യുന്നു.‍ നല്ല വളക്കൂറുള്ള മണ്ണാണ് ഇവിടെയുള്ളത്.

ജലസ്രോതസ്സുുുകൾ‍

മഴയെ ആശ്രയിച്ചാണ് ഇവിടുത്തെ കൃഷികൾ നിലനില്ക്കുന്നത്. നരിവേലി അരുവി,പാറത്തോട് തോട്,വെളിച്ചിയാനി തോട്,26 -തോട്,പാലമ്പ്ര മക്കാലി തോട്തുടങ്ങിയവ പ്രധാന ജലസ്രോതസുകളാണ്.

ആഘോഷങ്ങൾ

ആനക്കല്ല് പൊടിമറ്റം,വെളിച്ചിയാനി എന്നിവിടങ്ങളിലെ പള്ളികളിൽ ആണ്ടുതോറും പെരുന്നാളുകളുണ്ട്.ഹിന്ദുക്കളും മുസൽമാനും ഇതിൽ പങ്കെടുക്കുന്നു. അതുപോലെ ഇടക്കുന്നത്തെ ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൽ നടന്നവരുന്ന കുഭപൂരവുംഇടക്കന്നമ പള്ളിമുക്കിലെ കര്യപ്പാറ പള്ളിയിൽ നടത്തി വരുന്ന ചന്ദനക്കടം മഹോത്സവവും എല്ലാവരും കൊണ്ടാടുന്നു.

പ്രധാന സ്ഥാപനങ്ങൾ

വില്ലേജ് ഓഫിസുകൾ 2 ഇടക്കുന്നം,കൂവപ്പള്ളി പോസ്റ്റോഫീസ് 7 പാറത്തോട്,ചിറ്റടി,വേങ്ങത്താനം,ഇടക്കുന്നം,കൂവപ്പള്ളി,പാലമ്പ്ര,ആനക്കല്ല് കോളേജ് 2 സ്ക്കൂളുുകൾ 9 ആശുപത്രികൾ 5 കോ ഓപ്പറേറ്റീവ് ബാങ്ക് 3 ഹെൽത്ത് സെന്റർ 1 മൃഗാശുപത്രി 1 ഗതാഗതം അന്നം തേടി അലഞ്ഞിരുന്ന പുരാതന മനുഷ്യർ കല്ലും മുള്ളും ചവിട്ടു മെത്തയാക്കി മാറ്റിയിരുന്നെങ്കിൽ ആധുനിക മനുഷ്യന്റെ സാമുഹ്യ സാസ്ക്കാരിക സാമ്പത്തിക വളർച്ചക്ക് ഗതാഗതം ഒരു പ്രധാന ഘടകമാണ്. ഈ പഞ്ചായത്തിലെ ആദ്യത്തെ ഗതാഗത സൗകര്യം ഉള്ള ഏക റോഡ് കെ കെ റോഡ് ആയിരുന്നു. ഈ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ല ജനങ്ങൾ അവരുടെ ഉല്പന്നങ്ങൾ ശിരസിലേറ്റി കമ്പോളം തേടി കാതോളം യാത്ര ചെയ്തിരുന്നു. കാലാനുസൃതമായ വളർച്ചയിൽ റോഡുകളുടെ കാര്യത്തിൽ ഈ പ്രദേശത്തെ ജനങ്ങൾ നേട്ടങ്ങൾ കൈവരിച്ചു. നിലവിൽ 64 കി മീ ടാർ റോഡുകളും 110കി മീ മൺ റോഡുകളുമാണുള്ളത്. പ്രശസ്തരായ വ്യക്തികൾ‍ പാറത്തോടിന്റെ അഭിമാനം എന്നറിയപ്പെടുന്ന അക്കാമ്മ ചെറിയാൻ ജനിച്ചു വളർന്ന സ്ഥലമാണിത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീരവനിത.ഡി സി ബുക്ക്സിന്റെ ശാഖ ആദ്യമായി പ്രചാരത്തിലിറക്കിയ ശ്രീ ഡി സി കിഴക്കെമുറി പാറത്തോടിൽ ഉണ്ടായിരുന്നു.