"ഗവ. എച്ച്.എസ്.എസ്. ടി. വി.പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ചിത്രം: | [[ചിത്രം:gghssekm.jpg|250px]] | ||
== ആമുഖം == | |||
ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി | എറണാകുളം നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സർക്കാർ സ്കൂളാണ് ഗവ : ഗേൾസ് ഹയർ സെക്കന്ററിസ്കൂൾഎറണാകുളം.80വർഷങ്ങൾക്കു മുൻപ് ഒരു LP സ്കൂളായി പ്രവർത്തനമാരംഭിച്ചു.എറണാകുളം വിമൻസ് അസോസിയേഷന്റെ നിർലോഭമായസഹായങ്ങൾ സ്കൂളിന്റെ വളർച്ചയെ സഹായിച്ചു.സ്കൂളിന്റെ അന്നത്തെ പ്ര വർത്തനങ്ങൾക്കും വളർച്ചക്കും മുൻകൈ എടുത്തതു അന്നത്തെ പ്രധാന അദ്ധ്യാപിക മിസ്സിസ്സ് ബെഞ്ചമിൻ ആയിരുന്നു.അതിനു ശേഷം ഈ സ്കൂളിലെ തന്നെ വിദ്യാർഥിനിയും കൊച്ചി സ്റ്റേറ്റിലെ ആദ്യത്തെ ബിരുദ ധാരിണിയുമായ ശ്രീമതി അമ്പാടി കാർത്തിയായനി അമ്മ പ്രധാന അദ്ധ്യാപികയായി. ഈ വിദ്യാലയത്തിന്റെ സുവർണ്ണ യുഗം അതോടെ ആരംഭിക്കുകയായിരുന്നു.ഈ സരസ്വതീ ക്ഷേത്രം പെൺ കുട്ടികളുടെ കോളേജായി ഉയരണം എന്നതായിരുന്നു ആ മഹതിയുടെ ആഗ്രഹം.അത് ഇന്നു സഫലമായിരിക്കുന്നു.ജസ്റ്റീസ് പി. ജാനകിയമ്മ ഇവിടുത്തെ പൂർവ വിദ്യാർഥനിയായിരുന്നു. | ||
8ാം ക്ളാസ്സു മുതൽ 12ാം ക്ളാസസു വരെ 1400കുട്ടികളും 50 അദ്ധ്യാപകരും ഇവിടെയുണ്ട്.കൂടാതെ നേഴ്സറി,LP,UP വിഭാഗങ്ങളും ഈ സമുച്ചയത്തിൽ പ്ര വർത്തിക്കുന്നു. പിടിയെയുടെ വകയായി രണ്ടു ബസുകൾസർവീസ് നടത്തുന്നു. എസ് എസ് എൽസി ക്കു കഴ‍്ിഞ്ഞ വർഷം 96% വിജയമുണ്ടായിരുന്നു.100കേഡറ്റുകളു ള്ള ഒരു എൻസിസി ട്രൂപ്പ് ഇവിടെയുണ്ട്.ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഇവിടുത്തെ കേഡറ്റുകൾ സ്ഥിരമായി പങ്കെടുക്കാറുണ്ട്.50വീതം അംഗങ്ങളുള്ള ഗൈഡ്സ് ,റെഡ്ക്രോസ് വിഭാഗങ്ങളും ഇവിടെയുണ്ട്.കായിക രംഗത്തും അഭിമാനകരമായ നേട്ടങ്ങളാണു ഈ സ്കൂളിനുള്ളതു്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവർത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്.കലാരംഗത്തു മലയാളത്തനിമയുടെ മുഖമുദ്രയായ തിരുവാതിരക്കു സംസ്ഥാനതല ഒന്നാം സ്താനത്തിന്റെ കുത്ത്കതന്നെ ഈ സ്കൂളിനുണ്ട്. പെൺകുട്ടികളെ ചെണ്ടമേളം അഭ്യസിപ്പിക്കുന്ന ജില്ലയിലെ ഏക സ്കൂളും ഇതാണു. | |||
ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫ്ളോറിൻദാസ് ആണു്.എച്ച് എസ് എസ് പ്രിൻസിപ്പൽ ശരീമതി പ്രദൂഷ. | |||
== സൗകര്യങ്ങൾ == | |||
== നേട്ടങ്ങൾ == | |||
== മറ്റു പ്രവർത്തനങ്ങൾ == | |||
== യാത്രാസൗകര്യം == | |||
[[വർഗ്ഗം:സ്കൂൾ]] | |||
== മേൽവിലാസം == | |||
<!--visbot verified-chils-> |
10:24, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ആമുഖം
എറണാകുളം നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സർക്കാർ സ്കൂളാണ് ഗവ : ഗേൾസ് ഹയർ സെക്കന്ററിസ്കൂൾഎറണാകുളം.80വർഷങ്ങൾക്കു മുൻപ് ഒരു LP സ്കൂളായി പ്രവർത്തനമാരംഭിച്ചു.എറണാകുളം വിമൻസ് അസോസിയേഷന്റെ നിർലോഭമായസഹായങ്ങൾ സ്കൂളിന്റെ വളർച്ചയെ സഹായിച്ചു.സ്കൂളിന്റെ അന്നത്തെ പ്ര വർത്തനങ്ങൾക്കും വളർച്ചക്കും മുൻകൈ എടുത്തതു അന്നത്തെ പ്രധാന അദ്ധ്യാപിക മിസ്സിസ്സ് ബെഞ്ചമിൻ ആയിരുന്നു.അതിനു ശേഷം ഈ സ്കൂളിലെ തന്നെ വിദ്യാർഥിനിയും കൊച്ചി സ്റ്റേറ്റിലെ ആദ്യത്തെ ബിരുദ ധാരിണിയുമായ ശ്രീമതി അമ്പാടി കാർത്തിയായനി അമ്മ പ്രധാന അദ്ധ്യാപികയായി. ഈ വിദ്യാലയത്തിന്റെ സുവർണ്ണ യുഗം അതോടെ ആരംഭിക്കുകയായിരുന്നു.ഈ സരസ്വതീ ക്ഷേത്രം പെൺ കുട്ടികളുടെ കോളേജായി ഉയരണം എന്നതായിരുന്നു ആ മഹതിയുടെ ആഗ്രഹം.അത് ഇന്നു സഫലമായിരിക്കുന്നു.ജസ്റ്റീസ് പി. ജാനകിയമ്മ ഇവിടുത്തെ പൂർവ വിദ്യാർഥനിയായിരുന്നു.
8ാം ക്ളാസ്സു മുതൽ 12ാം ക്ളാസസു വരെ 1400കുട്ടികളും 50 അദ്ധ്യാപകരും ഇവിടെയുണ്ട്.കൂടാതെ നേഴ്സറി,LP,UP വിഭാഗങ്ങളും ഈ സമുച്ചയത്തിൽ പ്ര വർത്തിക്കുന്നു. പിടിയെയുടെ വകയായി രണ്ടു ബസുകൾസർവീസ് നടത്തുന്നു. എസ് എസ് എൽസി ക്കു കഴ‍്ിഞ്ഞ വർഷം 96% വിജയമുണ്ടായിരുന്നു.100കേഡറ്റുകളു ള്ള ഒരു എൻസിസി ട്രൂപ്പ് ഇവിടെയുണ്ട്.ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഇവിടുത്തെ കേഡറ്റുകൾ സ്ഥിരമായി പങ്കെടുക്കാറുണ്ട്.50വീതം അംഗങ്ങളുള്ള ഗൈഡ്സ് ,റെഡ്ക്രോസ് വിഭാഗങ്ങളും ഇവിടെയുണ്ട്.കായിക രംഗത്തും അഭിമാനകരമായ നേട്ടങ്ങളാണു ഈ സ്കൂളിനുള്ളതു്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവർത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്.കലാരംഗത്തു മലയാളത്തനിമയുടെ മുഖമുദ്രയായ തിരുവാതിരക്കു സംസ്ഥാനതല ഒന്നാം സ്താനത്തിന്റെ കുത്ത്കതന്നെ ഈ സ്കൂളിനുണ്ട്. പെൺകുട്ടികളെ ചെണ്ടമേളം അഭ്യസിപ്പിക്കുന്ന ജില്ലയിലെ ഏക സ്കൂളും ഇതാണു.
ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫ്ളോറിൻദാസ് ആണു്.എച്ച് എസ് എസ് പ്രിൻസിപ്പൽ ശരീമതി പ്രദൂഷ.