"ഷോഡശസംഖ്യാസമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലും]], [[കമ്പ്യൂട്ടര്‍ ശാസ്ത്രം|കമ്പ്യൂട്ടര്‍ സയന്‍സിലും]],  16 ചിഹ്നങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു [[സംഖ്യാസമ്പ്രദായങ്ങള്‍|സംഖ്യാ സമ്പ്രദായമാണ്‌]] '''ഷോഡശസംഖ്യാസമ്പ്രദായം''' (Hexadecimal Number System).  ഈ വ്യവസ്ഥ, ഇംഗ്ലീഷില്‍ ഹെക്സാ / ഹെക്സ്  / ബേസ്-16 സിസ്റ്റം എന്നും  അറിയപ്പെടുന്നു.  
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലും]], [[കമ്പ്യൂട്ടർ ശാസ്ത്രം|കമ്പ്യൂട്ടർ സയൻസിലും]],  16 ചിഹ്നങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു [[സംഖ്യാസമ്പ്രദായങ്ങൾ|സംഖ്യാ സമ്പ്രദായമാണ്‌]] '''ഷോഡശസംഖ്യാസമ്പ്രദായം''' (Hexadecimal Number System).  ഈ വ്യവസ്ഥ, ഇംഗ്ലീഷിൽ ഹെക്സാ / ഹെക്സ്  / ബേസ്-16 സിസ്റ്റം എന്നും  അറിയപ്പെടുന്നു.  


സമ്പ്രദായത്തില്‍, ചിഹ്നങ്ങളായി ഉപയോഗിക്കുന്നത് 0 മുതല്‍ 9 വരെയുള്ള അക്കങ്ങളും ഇംഗ്ലീഷ് അക്ഷരമാലയിലെ A മുതല്‍ F വരെയുള്ള അക്ഷരങ്ങളുമാണ്. ഇവ ഉപയോഗിച്ച്, ദശംശസമ്പ്രദായത്തില്‍, 0 മുതല്‍ 9 വരെ യുള്ള സംഖ്യകളെ അതേ രീതിയിലും, 10 മുതല്‍ 15 വരെയുള്ള സംഖ്യകളെ, യഥാക്രമം, A മുതല്‍ F വരെ യുള്ള ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ചും രേഖപ്പെടുത്തുന്നു. 16 മുതല്‍ മുകളിലേക്ക് 10,11,12,.. എന്നിങ്ങനെയുമാണ് രേഖപ്പെടുത്തുന്നത്.  
സമ്പ്രദായത്തിൽ, ചിഹ്നങ്ങളായി ഉപയോഗിക്കുന്നത് 0 മുതൽ 9 വരെയുള്ള അക്കങ്ങളും ഇംഗ്ലീഷ് അക്ഷരമാലയിലെ A മുതൽ F വരെയുള്ള അക്ഷരങ്ങളുമാണ്. ഇവ ഉപയോഗിച്ച്, ദശംശസമ്പ്രദായത്തിൽ, 0 മുതൽ 9 വരെ യുള്ള സംഖ്യകളെ അതേ രീതിയിലും, 10 മുതൽ 15 വരെയുള്ള സംഖ്യകളെ, യഥാക്രമം, A മുതൽ F വരെ യുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ചും രേഖപ്പെടുത്തുന്നു. 16 മുതൽ മുകളിലേക്ക് 10,11,12,.. എന്നിങ്ങനെയുമാണ് രേഖപ്പെടുത്തുന്നത്.  


ഇത് പ്രധാനമായും ഉപയോഗിക്കുന്നത് [[ദ്വയാങ്കസംഖ്യാവ്യവസ്ഥ|ദ്വയാങ്കസമ്പ്രദായത്തിലുള്ള]] സംഖ്യകളെ മനുഷ്യര്‍ക്ക് എളുപ്പം മനസിലാകുന്ന രീതിയില്‍ പ്രതിനിധീകരിക്കുന്നതിനാണ്‌. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ ഇലക്ട്രോണിക്സിലും കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങിലുമാണ്‌ ഇത് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.  
ഇത് പ്രധാനമായും ഉപയോഗിക്കുന്നത് [[ദ്വയാങ്കസംഖ്യാവ്യവസ്ഥ|ദ്വയാങ്കസമ്പ്രദായത്തിലുള്ള]] സംഖ്യകളെ മനുഷ്യർക്ക് എളുപ്പം മനസിലാകുന്ന രീതിയിൽ പ്രതിനിധീകരിക്കുന്നതിനാണ്‌. അതുകൊണ്ടു തന്നെ ഡിജിറ്റൽ ഇലക്ട്രോണിക്സിലും കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിലുമാണ്‌ ഇത് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.  
==സഖ്യകളെ രേഖപ്പെടുത്തുന്ന വിധം==
==സഖ്യകളെ രേഖപ്പെടുത്തുന്ന വിധം==
<table border=" cellspacing="0" cellpadding="10" align="right">
<table border=" cellspacing="0" cellpadding="10" align="right">
വരി 55: വരി 55:
</tr>
</tr>
</table>
</table>
സന്ദര്‍ഭം രേഖപ്പെടുത്തിയിട്ടില്ലാത്ത അവസരങ്ങളില്‍ ഹെക്സാഡെസിമല്‍ സംഖ്യാന സമ്പ്രദായത്തില്‍ അക്കങ്ങള്‍ സൂചിപ്പിക്കുന്ന രീതിയും, മറ്റു സംഖ്യാന സമ്പ്രദായത്തില്‍ അക്കങ്ങള്‍ രേഖപ്പെടുത്തുന്ന വിധവും തമ്മില്‍ മാറിപ്പോകാനിടയുണ്ട്.  
സന്ദർഭം രേഖപ്പെടുത്തിയിട്ടില്ലാത്ത അവസരങ്ങളിൽ ഹെക്സാഡെസിമൽ സംഖ്യാന സമ്പ്രദായത്തിൽ അക്കങ്ങൾ സൂചിപ്പിക്കുന്ന രീതിയും, മറ്റു സംഖ്യാന സമ്പ്രദായത്തിൽ അക്കങ്ങൾ രേഖപ്പെടുത്തുന്ന വിധവും തമ്മിൽ മാറിപ്പോകാനിടയുണ്ട്.  
{{num-stub|Hexadecimal}}
{{num-stub|Hexadecimal}}
[[വര്‍ഗ്ഗം:കമ്പ്യൂട്ടര്‍ സംഖ്യാഗണിതം]]
[[വർഗ്ഗം:കമ്പ്യൂട്ടർ സംഖ്യാഗണിതം]]
[[വര്‍ഗ്ഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394225" എന്ന താളിൽനിന്ന് ശേഖരിച്ചത്