18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S Pakalkkuri}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School| | |||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | |||
പേര്= ജി.വി.എച്ച്.എസ്.എസ്. പകൽക്കുറി | | |||
സ്ഥലപ്പേര്= പകൽക്കുറി | | |||
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | | |||
റവന്യൂ ജില്ല= തിരുവനന്തപുരം | | |||
സ്കൂൾ കോഡ്= 42047 | | |||
സ്ഥാപിതദിവസം= 01 | | |||
സ്ഥാപിതമാസം= 06 | | |||
സ്ഥാപിതവർഷം= 1915 | | |||
സ്കൂൾ വിലാസം= പകൽക്കുറി പി.ഒ, <br/> | | |||
പിൻ കോഡ്= 695604 | | |||
സ്കൂൾ ഫോൺ= 0470 2682056, 0470 2681556 | | |||
സ്കൂൾ ഇമെയിൽ= pakalkurihs@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= http://| | |||
ഉപ ജില്ല=കിളിമാനൂർ | | |||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | |||
ഭരണം വിഭാഗം= സർക്കാർ | | |||
<!-- - പൊതു വിദ്യാലയം - --> | |||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | |||
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | |||
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | | |||
പഠന വിഭാഗങ്ങൾ3= വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ | | |||
മാദ്ധ്യമം= മലയാളം | | |||
ആൺകുട്ടികളുടെ എണ്ണം= 736 | | |||
പെൺകുട്ടികളുടെ എണ്ണം= 804 | | |||
വിദ്യാർത്ഥികളുടെ എണ്ണം= 1540 | | |||
അദ്ധ്യാപകരുടെ എണ്ണം= 53 | | |||
പ്രിൻസിപ്പൽ- ജെസ്ലെറ്റ് മേരി (ഹയർ സെക്കന്ററി) | |||
സജീന ( വൊക്കേഷണൽ ഹയർ സെക്കന്ററി) | | |||
പ്രധാന അദ്ധ്യാപകൻ= എസ് വിജയനാഥകുറുപ്പ് | | |||
പി.ടി.ഏ. പ്രസിഡണ്ട്= Dr. ബി രവീന്ദ്രലാൽ | | |||
സ്കൂൾ ചിത്രം= pakalkurischool.jpg | | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകൽക്കുറി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. അഞ്ചാം ക്ളാസു മുതൽ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാര്ത്ഥികൾ ഇവിടെ പഠിക്കുന്നു. | |||
== ചരിത്രം == | |||
എ.ഡി 1915ൽ ഒരു പ്രൈമറിവിദ്യാലയമായി ഈസ്കൂൾ പകൽക്കുറിയിൽ ആരംഭിച്ചു. 1945ൽ ഇത് ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. 1950ൽ ഇതൊരു ഇംഗ്ളീഷ് ഹൈസ്കൂളായും 1953 – 54ൽ ഒരുപൂർണ്ണഹൈസ്കൂളായും ഉയർത്തപ്പെട്ടു. പൂർണ്ണഹൈസ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ അടൂർസ്വദേശിയായ നാരായണക്കുറുപ്പ് സാർ ആയിരുന്നു. 1990 ൽ ഇവിടെ വി.എച്ച്.എസ്.ഇ. യും 1992ൽ ഹയർസെക്കന്ററിയുംഅനുവദിച്ചു. വി.എച്ച്.എസ്.ഇ – യ്ക്ക് ഓഡിറ്റ് ആന്റ് അക്കൗണ്ടൻസി കോഴ്സ് ഒരു ബാച്ചും, ഹയർസെക്കന്ററിയ്ക്ക് ഹ്യൂമാനിറ്റീസിനും, സയൻസിനും രണ്ടു ബാച്ചുവീതവും ഇവിടെയുണ്ട്. ഇപ്പോൾ ഇവിടെ ഹൈസ്കൂൾ വിഭാഗത്തിൽ പതിനാല് ഡിവിഷനുകളും പ്രൈമറി വിഭാഗത്തിൽ 10 ഡിവിഷനുകളും ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്,വി എച്ച് | |||
എസ് ഇ ക്ക് 2 കെട്ടിടമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും വി എച്ച്എസ് ഇ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എൻ.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | |||
<!--visbot verified-chils-> | |||