"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/NCC, SPC, NSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (NCC, SPC, NSS എന്ന താൾ സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍/NCC, SPC, NSS എന്ന തലക്കെട്ടിലേയ്ക്ക് തി...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
[[പ്രമാണം:31039 24.jpg|thumb|centre|NCC ROAD RALLY]]
[[പ്രമാണം:31039 24.jpg|thumb|centre|NCC ROAD RALLY]]
  [[പ്രമാണം:31039ncc.jpg|thumb|right|NCC_1_Rally]]
  [[പ്രമാണം:31039ncc.jpg|thumb|right|NCC_1_Rally]]
[[പ്രമാണം:31039 ncc1.jpg|centre|thumb|NCC_2]]
[[പ്രമാണം:31039 ncc2.jpg|thumb|centre|NCC_3]]
[[പ്രമാണം:31039 ncc3.jpg|centre|thumb|NCC_4]]
[[പ്രമാണം:31039 ncc4.jpg|thumb|NCC_5]]





11:14, 9 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം

NCC

നിശ്ചയദാര്‍‍ഢ്യവും കഠിനാധ്വാനവും കൃത്യനിഷ്ഠയും ഉളള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ NCC-ടെ ചുമതലയുളള അധ്യാപകന്റെ നേതൃത്വത്തില്‍ NCC പ്രവര്‍ത്തിച്ചുവരുന്നു.

NCC_1
NCC ROAD RALLY
NCC_1_Rally
NCC_2
NCC_3
NCC_4
NCC_5












SPC

നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക. വിദ്യാര്‍ത്ഥികളില്‍ പൗരബോധം സമത്വബോധം മതേതര വീക്ഷണം, അന്വേഷണത്വര, നിരീക്ഷണ പാടവം, നേതൃത്വശേഷി, സാഹസിക മനോഭാവം, സാമൂഹ്യപ്രതിബദ്ധത, സേവന സന്നദ്ധത എന്നിവ വളര്‍ത്തുക. ആഭ്യന്തര സുരക്ഷ, കുറ്റകൃത്യ നിവാരണം, ക്രമസമാധാനപാലനം, ഗതാഗതനിയന്ത്രണം, സാമൂഹ്യസേവനം തുടങ്ങിയ പ്രവര്‍ത്തനരംഗങ്ങളില്‍ പോലീസ് സേനയോടൊപ്പം പ്രവര്‍ത്തിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി.