"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19026lk (സംവാദം | സംഭാവനകൾ)
'പരിസ്ഥിതി ദിനത്തിൽ പങ്കാളികളായി' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19026lk (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
പരിസ്ഥിതി ദിനത്തിൽ പങ്കാളികളായി
 
== 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു ==
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത് . 2025 -28 യൂണിറ്റിലെ രണ്ട് ബാച്ചുകളിൽ  ജി എച്ച് എസ് എസ് കാട്ടിലങ്ങാടിയിലെ അനീഷ് എസ് എസ് എം എച്ച് എസ് എസ് ലെ അമിത് എന്നീ അദ്ധ്യാപകർ ആർ പി മാരായി പങ്കെടുത്തു
{| class="wikitable"
|+
|[[പ്രമാണം:19026-lk_school_camp_3.jpg|ലഘുചിത്രം]]
|[[പ്രമാണം:19026-lk_school_camp_2.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:19026-_lk_shool_camp.jpeg|ലഘുചിത്രം]]
|[[പ്രമാണം:19026-_lk_shool_camp_1.jpeg|ലഘുചിത്രം]]
|}
 
== പുതുവർഷത്തെ വരവേറ്റ് വിദ്യാർഥികൾ; ദേവധാറിൽ പ്രവേശനോത്സവം ആഘോഷമായി. ==
[[പ്രമാണം:19026-PRAVESHANOLSAVAM.jpg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു]]
പുതിയ അധ്യയന വർഷത്തെ ആവേശത്തോടെയും പ്രതീക്ഷകളോടെയും സ്വീകരിച്ച് താനൂർ ദേവധാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. പുത്തൻ യൂണിഫോമുകളും പുസ്തകങ്ങളുമായി സ്കൂളിലെത്തിയ കുട്ടികളെ വർണാഭമായ അലങ്കാരങ്ങളുടെയും സ്വീകരണ പരിപാടികളുടെയും അകമ്പടിയോടെയാണ് വരവേറ്റത്.
 
പ്രവേശനോത്സവം മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സ്മിജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കാദർകുട്ടി വിശാരത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ആശാ ജി സ്വാഗതം ആശംസിച്ചു. പരിപാടിയിൽ താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്‌കർ വി.പി.ഒ., ഗ്രാമപഞ്ചായത്ത് അംഗം പുഷ്പലത, എസ്.എം.സി ചെയർമാൻ നിയാസ് പത്തമ്പാട്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ അനിൽ തലപ്പള്ളി, ഉമ്മർ ബാവ, പി.വി. സലിം, ജോണി, സമീർ അക്കര, അശോകൻ, ദിനേശൻ, നുസൈബ, രേഷ്മ, മുജീബ് എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് പ്രസീജ പി നന്ദി പറഞ്ഞു.
[[പ്രമാണം:19026-praveshanolsavam.jpeg|നടുവിൽ|ലഘുചിത്രം]]
 
== പരിസ്ഥിതി ദിനാചരണം ==
താനൂർ ദേവധാർ ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മിസ്ട്രസ് പ്രസീജ പി.  ഫലവൃക്ഷത്തെ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കാദർകുട്ടി വിശാരത്ത്, എസ്എംസി ചെയർമാൻ നിയാസി, ഡെപ്യൂട്ടി എച്ച്.എം. അഷ്റഫ് വിവിഎൻ, പി.ടി.എ അംഗങ്ങളായ അനിൽ തലപ്പിള്ളി, പ്രസന്നൻ, രേഷ്മ, നുസൈബ, സലീം മുക്കാട്ടിൽ, ദിനേശൻ എന്നിവർ പങ്കെടുത്തു
[[പ്രമാണം:19026-paristhithi_dinam_2026.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
 
=== ശുചിത്വ ക്ലബ്ബിന്റെ ഉദ്ഘാടനവും ഹരിത കർമ സേന അംഗത്തെ ആദരിക്കലും ===
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശുചിത്വ ക്ലബ്ബിന്റെ ഉദ്ഘാടനവും ഹരിത കർമ സേന അംഗത്തെ ആദരിക്കലും നടന്നു.  ഹരിത കർമ്മസേന അംഗം വിജില തയ്യിൽ പറമ്പിലിനെ ചടങ്ങിൽ ആദരിച്ചു. ഹരിത കർമ്മ സേന താനാളൂർ പഞ്ചായത്ത് കോഡിനേറ്റർ അനുശ്രീ ബോധവൽക്കരണ ക്ലാസ് എടുത്തു.
 
പിടിഎ പ്രസിഡണ്ട് കാദർകുട്ടി വിശാരത്ത്, എസ്എംസി ചെയർമാൻ നിയാസി, ഡെപ്യൂട്ടി എച്ച്.എം. അഷ്റഫ് വിവിഎൻ, പി.ടി.എ അംഗങ്ങളായ അനിൽ തലപ്പിള്ളി, പ്രസന്നൻ, രേഷ്മ, നുസൈബ, സലീം മുക്കാട്ടിൽ, ദിനേശൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ ജീജ, രഞ്ജിത്ത് ലാൽ, ധന്യ, ജറീന, ജെസ് ലറ്റ്, രൺജിത്ത്, പ്രിൻസി എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
|[[പ്രമാണം:19026-_shuchithwaclub_aadaram1.jpeg|ലഘുചിത്രം]]
|[[പ്രമാണം:19026-_shuchithwaclub_aadaram.jpeg|ലഘുചിത്രം]]
|[[പ്രമാണം:19026-_shuchithwaclub_class.jpeg|ലഘുചിത്രം]]
|}
 
=== എല്ലാ ക്ലാസ്സുകളിലും ശുചിത്വ പ്രതിജ്ഞ എടുത്തു ===
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സുകളിലും ശുചിത്വ പ്രതിജ്ഞ എടുത്തു
[[പ്രമാണം:19026-paristhithi_dinam_2026_prathinja.jpeg|നടുവിൽ|ലഘുചിത്രം]]
 
=== JRC കേഡറ്റുകൾ ദക്ഷിണ റെയിൽവേയുടെ പരിസ്ഥിതി ദിനാചരണത്തിൽ പങ്കാളികളായി. ===
  വിവിധയിനം ഫലവൃക്ഷ തൈകൾ താനൂർ റെയിൽവെ സ്റ്റേഷൻ മാസ്റ്റർക്കു കൈമാറിക്കൊണ്ട് ദേവധാറിലെ JRC കേഡറ്റുകൾ ദക്ഷിണ റെയിൽവേയുടെ പരിസ്ഥിതി ദിനാചരണത്തിൽ പങ്കാളികളായി.
{| class="wikitable"
|+
|[[പ്രമാണം:19026-paristhithi_dinam_2026_jrc1.jpeg|ലഘുചിത്രം]]
|[[പ്രമാണം:19026-paristhithi_dinam_2026_jrc.jpeg|ലഘുചിത്രം]]
|}
 
=== സംയുക്ത ബോധവത്കരണ റാലി ===
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ സന്നദ്ധ സംഘടനകൾ സംയുക്ത ബോധവത്കരണ റാലി നടത്തി
[[പ്രമാണം:19026-paristhithi_dinam_2026_1.jpg|നടുവിൽ|ലഘുചിത്രം]]
സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളും  എസ് പി സി അംഗങ്ങളും വൃക്ഷത്തൈ നട്ടു പരിസ്ഥിതി ദിനാചരണത്തിൽ പങ്കാളികളായി
{| class="wikitable"
|+
|[[പ്രമാണം:19026-paristhithi_dinam_2026_guide_1.png|ലഘുചിത്രം]]
|[[പ്രമാണം:19026-paristhithi_dinam_2026_spc.jpeg|ലഘുചിത്രം]]
|}
 
=== എ ഐ ഉപയോഗിച്ച് പോസ്റ്റർ രചന മത്സരം നടത്തി ===
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് കുട്ടികൾക്കായി എ ഐ ടൂൾസ്  ഉപയോഗിച്ച് പോസ്റ്റർ രചന മത്സരം നടത്തി. കുട്ടികൾ നിർമ്മിച്ച പോസ്റ്ററുകൾ ഉപയോഗിച്ച് ഒരു കൊളാഷ് നിർമ്മിച്ചു