"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 65: | വരി 65: | ||
പ്രമാണം:36021 AI 10.jpeg | പ്രമാണം:36021 AI 10.jpeg | ||
</gallery> | </gallery> | ||
== '''കൺവൊക്കേഷൻ 2026''' == | == '''കൺവൊക്കേഷൻ 2026''' == | ||
ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023-26 സർട്ടിഫിക്കറ്റ് വിതരണം 2026 ഏപ്രിൽ 29 ന് കൺവൊക്കേഷൻ 2026 എന്ന പേരിൽ നടത്തി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി ബാച്ചിൻ്റെ സാർത്ഥകമായ പര്യവസാനമായി. സ്കൂൾ പ്രഥമ അദ്ധ്യാപിക ശ്രീമതി സുജ എ ആർ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. യോഗത്തിൽ ബെസ്റ്റ് ഔട്ട്ഗോയിംഗ് LK അവാർഡ് ശിവശങ്കർ എന്ന വിദ്യാർത്ഥിക്ക് നൽകി. | ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023-26 സർട്ടിഫിക്കറ്റ് വിതരണം 2026 ഏപ്രിൽ 29 ന് കൺവൊക്കേഷൻ 2026 എന്ന പേരിൽ നടത്തി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി ബാച്ചിൻ്റെ സാർത്ഥകമായ പര്യവസാനമായി. സ്കൂൾ പ്രഥമ അദ്ധ്യാപിക ശ്രീമതി സുജ എ ആർ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. യോഗത്തിൽ ബെസ്റ്റ് ഔട്ട്ഗോയിംഗ് LK അവാർഡ് ശിവശങ്കർ എന്ന വിദ്യാർത്ഥിക്ക് നൽകി. | ||
<gallery mode="packed"> | |||
പ്രമാണം:36021 CONVOCATION 26.1.jpeg | |||
പ്രമാണം:36021 BESTLK 26.jpeg | |||
പ്രമാണം:36021 convocation 26.jpeg | |||
</gallery> | |||
== എ ഐ ട്രെയിനിങ് ഫേസ് 2 == | |||
പത്താം ക്ലാസ് എൽ കെ വിദ്യാർഥികളുടെ മാതാ പിതാക്കൾക്കുള്ള എ ഐ പരിശീലനം 2026 ഏപ്രിൽ 29 ന് രാവിലെ 11 മണി മുതൽ നടത്തി. മുൻ പരിശീലന പരിപാടി പോലെ ഈ പരിപാടിയും വിജയകരമായി. | |||
<gallery mode="packed"> | |||
പ്രമാണം:36021 AItraing III.2.jpeg | |||
പ്രമാണം:36021 AItraining III.1.jpeg | |||
പ്രമാണം:36021 AItraining III.jpeg | |||
</gallery> | |||
== '''സ്കൂൾ ക്യാമ്പ് ഫേസ് വൺ''' == | |||
2025-28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ''2026 മെയ് 20''ന് നടന്നു.വിഷ്വൽ മീഡിയ വളരെ വികസിച്ച കാലഘട്ടത്തിൽ കുട്ടികൾക്ക് അത്തരത്തിലുള്ള കഴിവുകൾ വികസിപ്പിച്ചെടുക്കുവാൻ മീഡിയ ട്രെയിനിങ് ഉപകരിക്കുന്നു. ഈ വസ്തുത മുൻനിർത്തി ക്യാമറ ട്രെയിനിങ്, എഡിറ്റിംഗ് എന്നിവ ഉൾപെടുത്തി ക്യാമ്പ് ഫലപ്രദമായി നടന്നു. നായർ സമാജം ഗേൾസ് എച്ച് എസ് മെൻറർ ശില്പ എസ്, നിഷ എൻ പിള്ള എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:36021 schoolcamp p1 25-28.jpeg|നടുവിൽ|ലഘുചിത്രം]] | |||
== '''സ്കൂൾ പ്രവേശനോത്സവം 2026''' == | |||
2026 27 അക്കാദമിക വർഷത്തെ സ്കൂൾ പ്രവേശനോത്സവം ആവേശോ ജ്വലമായി ജൂൺ ഒന്നിന് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പരിപാടിയുടെ എല്ലാ വിഭാഗങ്ങളിലും ഊർജ്ജസ്വലമായി പ്രവർത്തിച്ചു. കുട്ടികളെ സ്വാഗതം ചെയ്യുന്നതു മുതൽ ഡോക്യുമെന്റേഷൻ, മധുരവിതരണം, ക്ലാസിലേക്ക് നയിക്കൽ തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും യൂണിറ്റ് അംഗങ്ങൾ പങ്കുചേർന്നു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ '''ഹെൽപ് ഡെസ്ക്''' സജ്ജമാക്കി. കലാലയത്തിലേക്ക് ആദ്യമായി എത്തുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഈ പ്രവർത്തനം ഉപകാരപ്രദമായി. കൈറ്റ് മാസ്റ്റർമാരായ മാധവൻ നമ്പൂതിരി, നിഷ എൻ പിള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.കൈറ്റ് മെന്റർമാരായ മാധവൻ നമ്പൂതിരി, നിഷ എൻ പിള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery mode="packed"> | |||
പ്രമാണം:36021 pravesham 26 hd1.jpeg | |||
പ്രമാണം:36021 pravesham 26 hd2.jpeg | |||
</gallery> | |||
== '''ലോക സൈക്കിൾ ദിനം''' == | |||
[[പ്രമാണം:36021 news1 26.jpeg|ലഘുചിത്രം]] | |||
നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക സൈക്കിൾ ദിനം ആചരിച്ചു. സൈക്കിൾ ദിന ആചരണത്തോടനു ബന്ധിച്ച് സൈക്കിൾ റാലി, സൈക്കിൾ സ്ലോ റേസ്, സെൽഫി വിത്ത് സൈക്കിൾ മത്സരം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ പ്രഥമ അധ്യാപിക ടി സരിത സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പുതുതലമുറ സൈക്കിൾ ചവിട്ടുന്നത് പോലെയുള്ള ആരോഗ്യ ശീലങ്ങളിൽ നിന്ന് വളരെ ദൂരം അകന്നു പോയിരിക്കുന്നു എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രഥമ അധ്യാപിക സംസാരിച്ചു. സൈക്കിൾ മലയാളിയുടെ നൊസ്റ്റാൾജിയയുടെ ഭാഗമായി കഴിഞ്ഞു എന്ന് കൈറ്റ് മാസ്റ്റർ മാധവൻ നമ്പൂതിരി അഭിപ്രായപ്പെട്ടു. കുട്ടികളിൽ സൈക്കിളിനോടുള്ള ബന്ധം വർദ്ധിപ്പിച്ച് കായിക ക്ഷമത ഉയർത്തുക എന്നുള്ള ഉദ്ദേശ്യത്തോടെയാണ് ഈ വർഷത്തെ ലോക സൈക്കിൾ ദിനം ജൂൺ മൂന്നിന് നായർ സമാജത്തിൽ കൊണ്ടാടിയത്. | |||
<gallery mode="nolines"> | |||
</gallery> | |||
== '''പരിസ്ഥിതി ദിനത്തിൽ എൻ എസ് ബി വാർത്തകൾ''' == | |||
ലോക പരിസ്ഥിതി ദിനത്തിൽ എൻ എസ് ബി ന്യൂസ് ചാപ്റ്റർ വൺ എയർ ചെയ്തു. പരിസ്ഥിതി ദിനത്തിൽസ്കൂളിലെ പ്രവർത്തനങ്ങൾ ക്യാമറയിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തകർ ഒപ്പിയെടുത്തു. ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിലെ സാകേത് എസ് പരിപാടികൾ റിപ്പോർട്ട് ചെയ്തു. കൈറ്റ് മെന്റർ നിഷാ എൻ പിള്ള പരിപാടികൾക്ക് നേതൃത്വം വഹിച്ചു. പരിസ്ഥിതി ദിന ടാബ്ലോ, അവബോധന ക്ലാസ്, തൈ നടൽ തുടങ്ങി എല്ലാ പരിപാടികളും കവർ ചെയ്യാൻ ടീമിന് സാധിച്ചു. | |||