"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}


== '''നാടിന്റെ നന്മക്കായ് ക‍ുട്ടിക്കൂട്ടം - 2026 ജ‍ൂൺ 5, വെളളി''' ==
[[പ്രമാണം:19042 June 5 JRC.jpg|ലഘുചിത്രം]]
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജി.എച്ച്.എസ് എസ് പേരശ്ശനൂരിലെ യു.പി വിഭാഗം വിദ്യാർത്ഥികൾ നടത്തിയ ഡ്രൈ ഡേ ബോധവൽക്കരണ പരിപാടി ശ്രദ്ധേധയമായി. സയൻസ് ക്ലബും ജെ.ആർ.സി യൂണിറ്റും ചേർന്ന് സമീപത്തുള്ള വീടുകളിലും കടകളിലും സന്ദർശിച്ച് ഡ്രൈ ഡേയുടെ പ്രാധാന്യം വിവരിക്കുകയും ലഘുലേഖകൾ നൽകി നാട്ടുകാരെ ബോധവൽക്കരിക്കുകയും ചെയ്തു. കൊതുകു വളരാൻ സാഹചര്യം ഒരുക്കുന്ന രീതിയിൽ അലക്ഷ്യമായി സാധനങ്ങൾ ഇട്ടിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കാനും പരിസരം വൃത്തിയാക്കാനും കുട്ടിക്കൂട്ടം മുന്നിട്ടിറങ്ങി. പരിസര ശുചിത്വത്തിന്റെ പ്രാധാന്യം പുതു തലമുറയിൽ വേരൂന്നാൻ ഈ പ്രവർത്തനം ഏറെ സഹായകരമായി.




== '''ചാന്ദ്രദിനം 2025 - 21-7-2025 തിങ്കൾ''' ==
 
 
 
 
 
 
== '''ക്വിസ് വിന്നറിന് ശതാഭിഷേകം 2026 ഫെബ്ര‍ുവരി 23, ചൊവ്വ''' ==
[[പ്രമാണം:19042 Quiz Winner 2026.png|ഇടത്ത്‌|ലഘുചിത്രം|ക്വിസ് വിന്നർ 2026]]
എൽ പി വിഭാഗം കുട്ടികളെ വിജ്ഞാനത്തിന്റെ പാതയിലേക്ക് നയിക്കുന്ന "ക്വിസ് വിന്നർ "നൂറാം ദിവസത്തെ വിജയിയെ തിരഞ്ഞടുത്തു.
 
. 4 A ക്ലാസിൽ പഠിക്കുന്ന ആത്മിക ഒ.കെ യെയാണ് ക്വിസ് പ്രിൻസായി തിരഞ്ഞടുത്തത്. രണ്ടാം സ്ഥാനം ആദിദേവ് കരസ്ഥമാക്കി.ഏറ്റവും കൂടുതൽ തവണ ക്വിസ് വിന്നർ ആയത് ദേവപ്രസാദ് ആയിരുന്നു. അവന്തിക,സയന,അൻഹ ഫാത്തിമ, സിദ്രത്തുൽ മുൻതഹ എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ പങ്കിട്ടു.23/02/2026 തിങ്കളാഴ്ച്ച നടത്തിയ ക്വിസ് വിന്നറിൻ്റെ പരിപാടിക്ക് അധ്യക്ഷ സ്ഥാനം വഹിച്ചത് ഹെഡ്മാസ്റ്റർ ബാബ‍ുരാജ് പി.എസ് ആയിരുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ സേതു മാധവൻ ,വൈസ് പ്രസിഡൻറ് ശ്രീ മുസ്തഫ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു
 
 
== '''ഡെയിലി ഹണ്ട് ചലഞ്ച് 2026 - അറിവിന്റെ പ്രയാണത്തിന് 125ന്റെ പകിട്ട് - 2026 ഫെബ്ര‍ുവരി 13''' ==
2025 26 അധ്യയന വർഷത്തിൽ  ജിഎച്ച്എസ്എസ് പേരശന്നൂരിലെ കുട്ടികളെ പത്രവായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ വീണ്ടുംആരംഭിച്ച ചോദ്യോത്തര പരിപാടിയാണ് ഡെയിലി ഹണ്ട് ചലഞ്ച്.
 
ഓരോ ദിവസവും പത്രത്തിലെ പ്രധാന വാർത്തകളെ അടിസ്ഥാനമാക്കി മൂന്ന് ചോദ്യങ്ങൾ ചോദിക്കുകയും പിറ്റേദിവസം ഉത്തരങ്ങൾ എഴുതിയ പേപ്പർ ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുകയും ശരിയുത്തരം എഴുതിയവരെ നറുക്കെടുപ്പിലൂടെ കണ്ടെത്തി എന്നും സമ്മാനം നൽകുന്നു. ഒരു ദിവസം ഒരു സമ്മാനം എന്ന രീതിയിൽ 2025 ജൂണിൽ മുതൽ തുടങ്ങി 2026ഫെബ്രുവരി വരെ തുടരുന്ന് 125ദിവസങ്ങൾ പിന്നിട്ട ഒരു വേറിട്ട തനത് പ്രവർത്തനമായി മാറി ഈ ചോദ്യോത്തര പരിപാടി.ഓരോ മാസവസാനത്തിലും ആ മാസത്തിലെ മുഴുവൻ ചോദ്യോത്തരങ്ങൾ ഉൾക്കൊള്ളിച്ച് മെഗാ ചോദ്യോത്തര പരിപാടി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപർക്കുംസംഘടിപ്പിക്കുകയും സ്കൂൾ അസംബ്ലികളിൽ സമ്മാനവിതരണം ചെയ്യുകയും ചെയ്തു .1 25ദിവസത്തെ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്റർ അടങ്ങിയ ബുക്ക് സമാപന സമ്മേളനം 125 ൻ്റ പകിട്ടിൽ
 
13 02 26 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വളരെ ഗംഭീരമായി ആഘോഷിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു .ഈ ചടങ്ങിൽ ശിവശങ്കരൻ മാഷ് , പ്രധാനാധ്യാപകൻ ബാബുരാജ് മാഷ് രവീന്ദ്രൻ മാഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു.രക്ഷിതാവും കുട്ടിയും ചേർന്നുള്ള ഗ്രാൻഡ് ക്വിസ്സ് നടത്തുകയുംഡെയിലി ഹണ്ട് ചലഞ്ചിലെ മികച്ച വിദ്യാർഥി7A യിലെ മാധവിന് ക്യാഷ് അവാർഡ് നൽകുകയും ഓരോ ക്ലാസിലെയും മികച്ച വിദ്യാർത്ഥികൾക്കും,എൽ പി ക്ലാസിലെ മെഗാ ക്വിസ് വിജയികൾക്കും സ്ഥിരമായി ഈ പ്രോഗ്രാമിൽ പങ്കെടുത്ത കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
 
== '''പ്ലാസ്റ്റിക് ബോധവൽക്കരണത്തിന് സൃഷ്ടിപരമായ പുതു വഴികൾ''' ==
{| class="wikitable"
|+
|[[പ്രമാണം:19042 Cub.jpg|thumb|കബ്ബ് യ‍ൂണിറ്റ് അംഗങ്ങൾ പാവ നിർമ്മാണത്തിൽ|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 2 Bulbul.jpg|thumb|ബ‍ുൾബ‍ുൾ അംഗങ്ങൾ പാവനിർമ്മാണത്തിൽ|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 1 Bulbul.jpg|thumb|ബ‍ുൾബ‍ുൾ അംഗങ്ങൾ പാവ നിർമ്മാണത്തിൽ|നടുവിൽ|300x300ബിന്ദു]]
|}
പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള ബോധം കുട്ടികളുടെ മനസ്സിൽ വിതക്കുന്നതിനായി എൽ.പി വിഭാഗത്തിലെ കബ്ബ് യൂണിറ്റും ബുൾബുൾ യൂണിറ്റും ചേർന്ന് വ്യത്യസ്തമായ ഒരു ശില്പശാല സംഘടിപ്പിച്ചു. ഉപേക്ഷിച്ച പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിന്ന് മനോഹരമായ പാവകൾ സൃഷ്ടിക്കുമ്പോൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയ്ക്ക് ഉണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചും അവയെ ഉപയോഗപ്രദമാക്കാനുള്ള മാർഗങ്ങളെക്കുറിച്ചും കുട്ടികൾ പഠിച്ചു.
 
വർക്ക് എക്സ്പീരിയൻസ് ടീച്ചർ സതീദേവി ടീച്ചറും കൗൺസിലർ മുഹ്സിന ടീച്ചറും ചേർന്ന് രസകരമായ രീതിയിൽ ശില്പശാല നയിച്ചു. ചെറിയ കൈകളിൽ വലിയ ആശയങ്ങൾ രൂപം കൊണ്ടപ്പോൾ, ക്ലാസ്സ്‌റൂം സൃഷ്ടിപരതയും പരിസ്ഥിതി കരുതലും കലർന്ന മുറിയായി മാറി.
 
"പ്ലാസ്റ്റിക് ഒരു കളിപ്പാട്ടമാകുമ്പോൾ അത് മാലിന്യമല്ല" — എന്ന സന്ദേശം കുട്ടികൾ നിറങ്ങളും കലാവാസനയ‍ും ചേർത്ത് പാവകളിലൂടെ പ്രകടമാക്കി.
 
പരിസ്ഥിതിയോടുള്ള കരുതലും കലാപരതയും ഒപ്പം വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ ഉത്തരവാദിത്വബോധവും പുതുമയോടുള്ള താത്പര്യവും ഉണർത്തുന്നുവെന്ന് അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
 
ക‍ുഞ്ഞ‍ുങ്ങളുടെ കൈകളിൽ ജനിച്ച ഈ പാവകൾ, പ്രകൃതിയോട് സൗഹൃദം പുലർത്തുന്ന ഒരു തലമുറയുടെ വരവിനെ സ്വാഗതം ചെയ്‍ത‍ുവെന്ന് പറയാം
 
വീഡിയോ കാണാൻ [https://www.instagram.com/reel/DRNCC43gWWq/?igsh=NzRvYzdoM3NheWNp ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]
 
 
 
== ശിശുദിനാഘോഷം 2025 നവംബർ 14 വെളളി ==
{| class="wikitable"
|+
|[[പ്രമാണം:19042 3 Nov 14.jpg|thumb|ശിശ‍ുദിന റാലി|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 2 Nov 14.jpg|thumb|കലാപരിപാടികൾ|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 1 Nov 14.jpg|thumb|പ്രീപ്രൈമറി ക‍ുട്ടികൾ|നടുവിൽ|300x300ബിന്ദു]]
|}
 
 
 
പേരശ്ശന്നൂർ: ജി.എച്ച്.എസ്.എച്ച്.എസ് പേരശ്ശന്നൂരിൽ ശിശുദിനാഘോഷം ഈ വർഷം വൈവിധ്യമാർന്ന പരിപാടികളോടുകൂടി ആഘോഷിച്ച‍ു. കുട്ടിചാച്ചാജിയുടെ സ്മരണയോടെ ദിനാഘോഷങ്ങൾക്ക് ത‍ുടക്കംക‍ുറിച്ച‍ു.
 
അധ്യാപകരുടെ നേതൃത്വത്തിൽ '''തൊപ്പി നിർമ്മാണ പ്രവർത്തനം''' നടത്തി. വിദ്യാർത്ഥികൾ വർണപ്പേപ്പറുകളും അവശിഷ്ട സാമഗ്രികളും ഉപയോഗിച്ച് വ്യത്യസ്ത ആകൃതിയിലുള്ള തൊപ്പികൾ നിർമ്മിച്ചു. തുടർന്ന് സ്കൂൾ പരിസരത്ത് '''ശിശുദിന റാലി''' നടത്തി — “കുട്ടികളാണ് നാളെയുടെ ഇന്ത്യ” എന്ന സന്ദേശത്തോടെ വിദ്യാർത്ഥികൾ നിറഞ്ഞാത്മാർത്ഥതയോടെ പങ്കെടുത്തു.
 
അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ '''ശിശുദിന ഗാനം''', '''കുട്ടിചാച്ചാജിയെക്കുറിച്ചുള്ള പ്രസംഗങ്ങൾ''', '''നെഹ്റു ക്വിസ്''' എന്നിവ പരിപാടിക്ക് സാരമുള്ളതും വിജ്ഞാനപ്രദവുമായ സ്പർശം നൽകി. എല്ലാ കുട്ടികൾക്കുമായി സ്കൂൾ '''പായസം വിളമ്പി'''.
 
== '''അമ്മയും കുഞ്ഞും (എൽ.പി )- ക്വിസ് മത്സരം - ആഗസ്റ്റ് 14 വ്യാഴം''' ==
{| class="wikitable"
|+
|[[പ്രമാണം:19042 2025 Aug 15 Quiz 2.jpg|thumb|"'സദസ്"'|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 2025 Aug 15 Quiz3.jpg|thumb|"'ക്വിസ് മത്സരത്തിൽ നിന്ന്"'|നടുവിൽ|300x300ബിന്ദു]]
|}
ഓഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രൈമറി വിഭാഗത്തിൽ രക്ഷിതാക്കളും കുട്ടികളും ചേർന്നുള്ള '''ഡിജിറ്റൽ ക്വിസ് മത്സരം''' ആവേശോജ്വലമായി നടന്നു. ഓരോ ടീമിലും ഒരു കുട്ടിയും അവരുടെ അമ്മയും ഒരുമിച്ച് പങ്കെടുത്ത ഈ മത്സരത്തിൽ, '''വിവരവും വിനോദവും കൈകോർത്ത്''' ഒരു മനോഹര അനുഭവം സൃഷ്ടിച്ചു.
 
ലിബ്രോ ഓഫീസ് ഇമ്പ്രെസിൽ തയ്യാറാക്കിയ നിറപ്പകിട്ടുള്ള സ്ലൈഡുകൾ ഉപയോഗിച്ച് നടന്ന ക്വിസ്, മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും '''വിഷ്വൽ ഫെസ്റ്റിവൽ''' പോലെ തോന്നിച്ചു.
 
'''ലിറ്റിൽ കൈറ്റ്''' അംഗങ്ങളായ ഗായത്രി പി, ഫഹ്മിദ ലുലു കെ പി, ഹിസാന, ഷെറിൻ എന്നിവർ സംഘാടകരായി.
 
“അമ്മയും കുഞ്ഞും ഒരുമിച്ച് ചിന്തിക്കുമ്പോൾ, വിജ്ഞാനത്തിന് പുതിയ രസം ഉണ്ടാകുന്നു” എന്നായിരുന്നു പരിപാടി കണ്ടവർ പറഞ്ഞത്.
 
'''സ്വാതന്ത്ര്യ ദിനത്തിന്റെ ആത്മാവും കുടുംബബന്ധങ്ങളുടെ സൗന്ദര്യവും ഒരുമിച്ച് ആഘോഷിച്ച''' അപൂർവ്വമായ ഒരു ദിനമായി ഈ ക്വിസ് മാറി.
 
അമ്മയും കുഞ്ഞും ക്വിസ് മത്സരം ഏറെ ശ്രദ്ധേയമായി.12 ടീമുകൾ പങ്കെടുത്ത ഈ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ദിവ്യ (സയന IV)രണ്ടാം സ്ഥാനം ഷീബ ( ദൃശ്യ IV) മൂന്നാം സ്ഥാനം ലിനു (ഗൗരി കൃഷ്ണ III) എന്നിവർ കരസ്ഥമാക്കി.
 
== '''ചാന്ദ്രദിനം യ‍ു പി - 2025 - 21-7-2025 തിങ്കൾ''' ==
ജി.എച്ച് എസ് പേശ്ശനൂർ യുപി സയൻസ് ക്ലബ് ഉദ്ഘാടനം, എച്ച് എസ് വിഭാഗം കെമിസ്ട്രി അധ്യാപകനും മികച്ച ലിറ്റിൽകൈറ്റ് കോർഡിനേറ്ററുമായ ശ്രീ.വി.എം.മുരളികൃഷ്ണൻ നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ശാസ്ത്ര പരീക്ഷണവും ചാന്ദ്രദിനത്തോടനുബന്ധിച്ച വീഡിയോ പ്രദർശനവും നടന്നു. കുട്ടികളുടെ ജിജ്ഞാസ വളർത്തുന്ന രീതിയിലായിരുന്നു പരീക്ഷണവും പ്രദർശനവും മുരളി സർ അവതരിപ്പിച്ചത്.
 
ചാന്ദ്രദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് പേരശ്ശന്നൂർ യു.പി വിദ്യാർത്ഥികൾക്കായി സംവാദം സംഘടിപ്പിച്ചു. സ്കൂളിലെ തന്നെ എച്ച്.എസ്. വിഭാഗം വിദ്യാർത്ഥികളായ ഫഹ്മിദ ലുലു , ഫാത്തിമ ഹന്ന, മുഹമ്മദ്ഷഹീം എന്നിവർ ,ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാം ശുശുക്ലയുമായി സംവദിച്ച അനുഭവങ്ങളാണ് ഇതിൽ പങ്കുവച്ചത്. കൂടാതെ തമന്നയുടെ നേതൃത്വത്തിൽ ആക്സിയം - 4 ദൗത്യത്തെ കുറിച്ചുള്ള പ്രസൻ്റേഷനും നടന്നു. ഹൈസ്കൂളിലെ രേഷ്മ ടീച്ചറുടെ നേതൃത്വത്തിലുള്ള ഈ പരിപാടികൾ മികച്ചതും വേറിട്ടതുമായ ഒരനുഭവം കുട്ടികൾക്ക് നൽകി.
 
== '''ചാന്ദ്രദിനം എൽ പി - 2025 - 21-7-2025 തിങ്കൾ''' ==
[[പ്രമാണം:19042 ചാന്ദ്രദിനം എൽ പി 2025.jpg|ഇടത്ത്‌|ലഘുചിത്രം|19042 ചാന്ദ്രദിനം എൽ പി 2025]]
[[പ്രമാണം:19042 ചാന്ദ്രദിനം എൽ പി 2025.jpg|ഇടത്ത്‌|ലഘുചിത്രം|19042 ചാന്ദ്രദിനം എൽ പി 2025]]
ചാന്ദ്രദിനത്തിൽ വിവിധ പരിപാടികളോടെ എൽ പി വിഭാഗം
ജി.എച്ച് എസ് എസ്.പേരശ്ശന്നൂർ സ്കൂളിലെ എൽ പി വിഭാഗം കുട്ടികൾ വിപുലമായ പരിപാടികളുടെ ചാന്ദ്രദിനം ആചരിച്ചു.ചാന്ദ്രദിന പ്രത്യേക അസംബ്ലിയിൽ എച്ച് എം ശ്രീ ബാബുരാജ് സാർ കുട്ടികളുമായി സംവദിച്ചു. കുട്ടിനീൽ ആംസ്ട്രോങ്ങായി ആദിദേവ് അസംബ്ലിയിൽ എത്തിയപ്പോൾ കുട്ടികൾക്കെല്ലാം ആശ്ചര്യമായിരുന്നു.കുട്ടി നീൽ ആംസ്ട്രോങ്ങുമായി സംവദിക്കുകയും ചന്ദ്രനിലെ വിശേഷങ്ങളും അനുഭവങ്ങളെക്കുറിച്ചും ചോദിച്ചറിയുകയും ചെയ്തു.റോക്കറ്റ് നിർമ്മാണം മികവുറ്റ ഒരു പ്രവർത്തനം തന്നെയായിരുന്നു.എൽ പി വിഭാഗം കുട്ടികളുടെ ചാന്ദ്രദിന പതിപ്പ് എച്ച് എം ശ്രീ ബാബുരാജ്സാറിന് നൽകി പ്രകാശനം ചെയ്തു.ചാന്ദ്രദിന പോസ്റ്റർ രചനയുമുണ്ടായിരുന്നു.


ക്വിസ് , ചാന്ദ്രദിനപ്പാട്ട് ,പോസ്റ്റർ നിർമ്മാണം, റോക്കറ്റ് നിർമ്മാണം എന്നിവ നടത്തി.
ചാന്ദ്രദിന പാട്ടുകളോട് കൂടി പരിപാടികൾ അവസാനിച്ചു.




വരി 14: വരി 97:




.........................................................................................................................................................................................................................................................................................


== '''വായനാ മാസാചരണം - ജ‍ൂൺ 19 - ജ‍ൂലൈ 19 2025''' ==
== '''വായനാ മാസാചരണം - ജ‍ൂൺ 19 - ജ‍ൂലൈ 19 2025''' ==
[[പ്രമാണം:19042 LP വായനാമരം -2025.jpg|ഇടത്ത്‌|ലഘുചിത്രം|19042 LP വാഭാഗം പ‍ുസ്‍തക മരം]]
[[പ്രമാണം:19042 LP വായനാമരം -2025.jpg|ലഘുചിത്രം|19042 LP വാഭാഗം പ‍ുസ്‍തക മരം|336x336ബിന്ദു]]


വായനാ മാസാചരണത്തോടന‍ുബന്ധിച്ച് പോസ്റ്റർ രചന , രചനകൾ (കഥ, കവിത), ആസ്വാദനക്കുറിപ്പ് റീഡേഴ്സ് തിയേറ്റർ, എന്റെ പുസ്തക വായന, ക്വിസ് എന്നീ വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു.
വായനാ മാസാചരണത്തോടന‍ുബന്ധിച്ച് പോസ്റ്റർ രചന , രചനകൾ (കഥ, കവിത), ആസ്വാദനക്കുറിപ്പ് റീഡേഴ്സ് തിയേറ്റർ, എന്റെ പുസ്തക വായന, ക്വിസ് എന്നീ വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു.
സ്കൂളിൽ വായന മാസാചരണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് വായന മത്സരം നടത്തി
കുട്ടികളിലെ സർഗ്ഗവാസനകൾ ഉണർത്തുന്നതിനും കലാസൃഷ്ടികൾ പ്രോത്സാഹിപ്പിക്കുന്നതിനു മായി തുടങ്ങിയ ഡിജിറ്റൽ മാഗസിനാണ് "കുഞ്ഞെഴുത്തുകൾ " .കുട്ടിക്കഥകൾ,കുട്ടി കവിതകൾ,ചിത്രരചന,പോസ്റ്ററുകൾ തുടങ്ങിയവയെല്ലാം ഈ മാഗസിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായന മാസാചരണവുമായി ബന്ധപ്പെട്ട് എൽ പി വിഭാഗത്തിൽ വായനദിന ക്വിസ് ,നല്ല വായന , രക്ഷിതാക്കൾക്കുള്ള വായന മത്സരം ,കളറിംഗ് മത്സരം ,പെൻസിൽ ഡ്രോയിങ് ,കഥാരചന ,കവിതാരചന ,അടിക്കുറിപ്പ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.




വരി 43: വരി 136:


പേരശ്ശന്നൂർ സ്കൂളിലെ ഏറ്റവും വലിയ ക്വിസ് മത്സരം ഡെയിലി ഹണ്ട് ചലഞ്ച് സീസൺ 2 വിന് തുടക്കമായി.അഞ്ച് ബി ക്ലാസിലെ നിതിൻ ആണ് ആദ്യ വിജയി. ആന‍ുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്ത‍ുന്ന ക്വിസിൽ എല്ലാ ദിവസവ‍ും ഓരോ വിജയിക്ക് സമ്മാനങ്ങള‍ും നൽക‍ുന്ന‍ുണ്ട്
പേരശ്ശന്നൂർ സ്കൂളിലെ ഏറ്റവും വലിയ ക്വിസ് മത്സരം ഡെയിലി ഹണ്ട് ചലഞ്ച് സീസൺ 2 വിന് തുടക്കമായി.അഞ്ച് ബി ക്ലാസിലെ നിതിൻ ആണ് ആദ്യ വിജയി. ആന‍ുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്ത‍ുന്ന ക്വിസിൽ എല്ലാ ദിവസവ‍ും ഓരോ വിജയിക്ക് സമ്മാനങ്ങള‍ും നൽക‍ുന്ന‍ുണ്ട്




വരി 170: വരി 260:
ചാച്ചാജിയുടെ ചിത്രം വരചു പ്രദര്ശിപ്പിക്കൽ
ചാച്ചാജിയുടെ ചിത്രം വരചു പ്രദര്ശിപ്പിക്കൽ
[[വർഗ്ഗം:19042]]
[[വർഗ്ഗം:19042]]
[[വർഗ്ഗം:19046]]