"ഗവ. എൽ .പി. എസ്. പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37507wiki (സംവാദം | സംഭാവനകൾ)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ഗവ. എൽ. പി. എസ്. പുതുശ്ശേരി |}}
{{prettyurl|Govt. L. P. S. Puthussery  |}}
{{PSchoolFrame/Header}}ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ നഗരത്തിലെ തിരക്കുകളിൽ നിന്നെല്ലാം  അകന്ന് പുതുശ്ശേരി എന്ന ശാന്തസുന്ദരമായ സ്ഥലത്ത് ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പുതുശ്ശേരി. പ്രാദേശികമായി ഈ സ്കൂൾ "കൊച്ചു സ്കൂൾ"  എന്നാണ് അറിയപ്പെടുന്നത്.{{Infobox School
{{PSchoolFrame/Header}}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ നഗരത്തിലെ തിരക്കുകളിൽ നിന്നെല്ലാം  അകന്ന് പുതുശ്ശേരി എന്ന ശാന്തസുന്ദരമായ സ്ഥലത്ത് ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പുതുശ്ശേരി. പ്രാദേശികമായി ഈ സ്കൂൾ "കൊച്ചു സ്കൂൾ"  എന്നാണ് അറിയപ്പെടുന്നത്.{{Infobox School
|സ്ഥലപ്പേര്=പുതുശ്ശേരി.
|സ്ഥലപ്പേര്=പുതുശ്ശേരി.
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 7: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87594376
|യുഡൈസ് കോഡ്=32120700111
|യുഡൈസ് കോഡ്=32120700111
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജി ജോൺ
|പ്രധാന അദ്ധ്യാപിക=സൂസൻ സീ മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ.റ്റി.ദേവദാസ്
|പി.ടി.എ. പ്രസിഡണ്ട്=ഷീന
|എം.പി.ടി.എ. പ്രസിഡണ്ട്=അനില രഞ്ചിത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=മോഹൻലാൽ
|സ്കൂൾ ചിത്രം=37507-1.jpeg
|സ്കൂൾ ചിത്രം=37507-1.jpeg
|size=350px
|size=350px
വരി 92: വരി 93:

എല്ലാം മാസവും നടക്കുന്ന സർഗോൽസവം കുട്ടികളുടെ കലാവാസനയെ പരിപോഷിപ്പിക്കുന്നു. ഒരു മാസം നീണ്ടു നിൽക്കുന്ന തയ്യാറെടുപ്പുകൾ ശേഷം നടക്കുന്ന  സർഗോത്സവം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അവതരിപ്പിക്കുന്നു.
എല്ലാം മാസവും നടക്കുന്ന സർഗോൽസവം കുട്ടികളുടെ കലാവാസനയെ പരിപോഷിപ്പിക്കുന്നു. ഒരു മാസം നീണ്ടു നിൽക്കുന്ന തയ്യാറെടുപ്പുകൾ ശേഷം നടക്കുന്ന  സർഗോത്സവം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അവതരിപ്പിക്കുന്നു.
== മുൻ സാരഥികൾ ==
{| class="wikitable"
| colspan="5" |സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ

|നമ്പർ
|പേര്
|സേവന
കാലയളവ്
|എന്നുമുതൽ
|എന്നുവരെ

|1.
|പി.സി .അമ്മിണി
|    6 വർഷം
|1980
|1986

|2.
|എം. എം ഖാൻ  റാവുത്തർ
|3വർഷം
|1986
|1989

|3.
|സി എം സുലൈമാൻ റാവുത്തർ
|3 വർഷം
|1989
|1992

|4.
|സി എ അലിയമ്മ
|2  വർഷം
|1992
|1994

|5.
|എം എ രാജമ്മ
|5 വർഷം
|1994
|1999

|6.
|പൊന്നമ്മ
|5  വർഷം
|1999
|2004

|7.
|പി .ജി ലളിതാമ്മ
|2വർഷം
|2004
|2006

|8
|ബിന്ദു കെ ആർ
|3 വർഷം
|2018
|2020

|9
|അജി ജോൺ
|തുടരുന്നു
|2021
|2023

|10
|സൂസൻ സീ മാത്യൂ
|4 വർഷം
|2023

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മുൻ കല്ലുപ്പാറ എംഎൽഎ ജോസഫ് എം പുതുശ്ശേരി ഈ വിദ്യാലയത്തിലെ പൂർവ്വ  വിദ്യാർത്ഥിയാണ്
==മികവുകൾ==
2021-2022 അക്ഷരമുറ്റം ക്വിസ് കോമ്പറ്റീഷനിൽ സബ്ജില്ല തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
2020-21 ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേളയിൽ സബ്ജില്ലാ തലത്തിൽ പതിമൂന്നാം സ്ഥാനം ലഭിച്ചു
==ദിനാചരണങ്ങൾ==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അദ്ധ്യാപകർ==
സൂസൻ സീ മാത്യൂ- ഹെഡ്മിസ്ട്രസ്സ്

ശ്രീമതി രമ്യ എസ്  (LPST)

ശ്രീമതി  യമുന എ പിള്ള  (LPST)

ശ്രീമതി  ജിഷ ജോ‌ർജ്  (LPST)

അനദ്ധ്യാപകർ

ശ്രീമതി നസീമ  ബീവി  (PTCM)
==ക്ലബുകൾ==
'''* വിദ്യാരംഗം'''
'''* ഹെൽത്ത് ക്ലബ്‌'''
'''* ഗണിത ക്ലബ്‌'''
'''* ഇക്കോ ക്ലബ്'''
'''* സുരക്ഷാ ക്ലബ്'''
'''* സ്പോർട്സ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
==സ്കൂൾ ഫോട്ടോകൾ==
<gallery mode="packed">
പ്രമാണം:Imagecampus.png|സ്കൂൾ ഗ്രൗണ്ട്
പ്രമാണം:Image mazhavellam .png|മഴവെള്ള സംഭരണി
പ്രമാണം:Image park.png|സ്കൂൾ പാർക്ക്
പ്രമാണം:സ്മാർട്ട് ക്ലാസ് .png|സ്മാർട്ട് ക്ലാസ് റൂം
</gallery>

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.3475620, 76.7294450|zoom=18}}
തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും  17 കിലോമീറ്റർ ദൂരത്തിലാണ് ഗവൺമെന്റ് എൽപിഎസ് പുതുശ്ശേരി സ്ഥിതിചെയ്യുന്നത്..
കെഎസ്ആർടിസി ബസുകൾ മാത്രമാണ് പൊതുഗതാഗതത്തിനു ആശ്രയം ആയിട്ടുള്ളത്. തിരുവല്ലയിൽ നിന്നും കല്ലൂപ്പാറ വഴി മല്ലപ്പള്ളി യിലേക്ക് പോകുന്ന ബസ്സിൽ കയറി പുതുശ്ശേരി കവലയിൽ ഇറങ്ങുക. കവലയിൽ നിന്നും 5  മിനിറ്റ് വലത്തോട്ട് സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം

{{Slippymap|lat=9.420340119977372|lon= 76.64086018317616|zoom=17|width=full|height=400|marker=yes}}

"https://schoolwiki.in/ഗവ._എൽ_.പി._എസ്._പുതുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്