"ഗവ. എച്ച് എസ് പയ്യനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9947473619 (സംവാദം | സംഭാവനകൾ)
9947473619 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}[[പ്രമാണം:36036 lk.jpg|ലഘുചിത്രം|Little kites : 2025-28]]


== അംഗങ്ങൾ ==
=== [[Software day|അംഗങ്ങൾ]] ===
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=36036
|സ്കൂൾ കോഡ്=36036
വരി 17: വരി 17:
|size=250px
|size=250px
}}
}}
{| class="wikitable"
|+
!Sl no
!Name
!== Class ==
|-
|1
|Aadinath S
|8B
|-
|2
|Aadidev S
|8B
|-
|3
|Akhil Dev S
|8B
|-
|4
|Kashinath
|8A
|-
|5
|Ayush Krishna J
|8A
|-
|6
|Sidharth S
|8A
|-
|7
|Sanjai suresh
|8B
|-
|8
|Akash
|8A
|-
|9
|Al ameen
|8A
|-
|10
|Prithvi kalesh
|8B
|-
|11
|Vyga M Pillai
|8B
|-
|12
|Anithara
|8B
|-
|13
|Archana Ajay
|8B
|-
|14
|Sanoosha
|8A
|-
|15
|Pooja
|8A
|-
|16
|Savarya S
|8B
|-
|17
|Gadha
|8A
|-
|18
|Abiram
|8A
|-
|19
|Aswin kumar Jayan
|8A
|}
[[പ്രിലിമിനറി ക്യാമ്പ്|2025]]-28 batch  
[[പ്രിലിമിനറി ക്യാമ്പ്|2025]]-28 batch  
[[പ്രമാണം:Screenshot from 2026-03-16 12-56-49.png|ലഘുചിത്രം]]
 
ഈ വിദ്യാലയത്തിന് ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ലഭ്യമായത് 2025-26 അധ്യയനവർഷത്തിലാണ്)
 
ഗവൺമെൻറ് ഹൈസ്കൂൾ പയ്യനല്ലൂരിൽ 2025-26 അധ്യായനവർഷത്തിൽ  ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചു.
 
18.09.2025 വ്യാഴാഴ്ച നടന്ന പ്രീമിനറി ക്യാമ്പോട് കൂടി പ്രവർത്തനങ്ങൾ തുടങ്ങി. കൈറ്റ് മാസ്റ്റർ ട്രെയിനർ ദിനേശ് സാറാണ് ക്യാമ്പ് നടത്തിയത്. ആ കുട്ടികൾക്ക് അനിമേഷൻ ,റോബോട്ടിക്സ് ,ഗ്രാഫിക് ഡിസൈനിങ് ,പ്രോഗ്രാമിംഗ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.
== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ==
എല്ലാവർഷവും സെപ്റ്റംബർ മാസത്തെ രണ്ടാം ശനിയാഴ്ച സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് 22/09/2025 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സാങ്കേതികവിദ്യ സമൂഹ നന്മയ്ക്കായി ഉപയോഗിക്കുന്നതിനായി സോഫ്റ്റ്‌വെയർ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ദിന പ്രാധാന്യത്തെ പറ്റിയും വിശദീകരിച്ചു.
 
22.09.25 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. ഇതിൻറെ ഭാഗമായി സഞ്ജയ് സുരേഷ് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും മറ്റു കുട്ടികളിൽ ഏറ്റ് ചൊല്ലുകയും ചെയ്തു.
[[പ്രമാണം:36036 freedom fest.jpg|ലഘുചിത്രം]]
 
 
 
 
 
 
 
 
 
== '''റോബോട്ടിക് പരിശീലനങ്ങൾ''' ==
ഗവൺമെൻറ് ഹൈസ്കൂൾ പയ്യനല്ലൂരിൽ റോബോട്ടിക്സ് പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭാവത്തിൽ കുടശ്ശനാട് എസ് വി എച്ച് എസ് സ്കൂളിൽ നിന്നും കുട്ടികൾ വന്ന് എൽകെ കുട്ടികൾക്കും പത്താം ക്ലാസ് കുട്ടികൾക്കും പരിശീലനം നൽകി. പരിശീലനം ലഭിച്ച കുട്ടികൾ മറ്റ് പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സിന്റെ ക്ലാസുകൾ എടുത്തു നൽകുകയും ചെയ്തു.
 
=== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് (ഒന്നാം ഘട്ടം) ===
പയ്യനല്ലൂർ ഗവണ്മെൻ്റ് ഹൈ സ്കൂളിലെ 2025-28 ബാച്ചിൻ്റെ ഒന്നാം ഘട്ട ഏകദിന സ്കൂൾ ക്യാമ്പ് 2025 മെയ് 18 ന് നടന്നു. ബഹുമാനപ്പെട്ട പി ടി എ പ്രസിഡൻ്റ് കണ്ണമത്ത് സുനിൽ കുമാർ സാർ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട H M കെ ശ്രീലേഖ ടീച്ചർ കുട്ടികൾക്ക് ആശംസകൾ നേർന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് സിന്ധു കെ പി, കൈറ്റ് മാസ്റ്റർ ഹാഷിർ ബി എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ കുട്ടികൾക്ക് ക്ലാസ്സ് എടുത്തത് അനന്തു സാർ ആണ്. കെദെൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് റീൽ തയാറാക്കുന്ന വിധം കുട്ടികളെ പരിശീലിപ്പിച്ചു.
 
[[പ്രമാണം:36036 robotics1.jpg|ലഘുചിത്രം]]