"ജി.എം.എൽ.പി.എസ്.മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|G. M. L. P. S. Mangalam}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
| വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=33 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=34 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=67 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 54: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=പി ജി ബാബുരാജ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷുക്കൂർ പാഷ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=19719.jpg | |സ്കൂൾ ചിത്രം=19719.jpg | ||
| വരി 65: | വരി 65: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<br />മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തിരൂർ സബ്ജില്ലയിൽ പ്രവർത്തിക്കുന്ന എൽ.പി സ്കൂളാണ് ബോർഡ് സ്കൂൾ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗവ.മാപ്പിള എൽ.പി സ്കൂൾ, മംഗലം | |||
== ചരിത്രം ==1905-ൽ മലബാർ എലിമെന്ററി എഡ്യൂക്കേഷനൽ ബോർഡിന്റെ കീഴിൽ കൂട്ടായിയിലാണ് ഈ സ്കൂൾ സ്ഥാപിതമായത് . ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം ബോർഡ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് .1923 ലാണ് മംഗലം പ്രദേശത്ത് ഈ വിദ്യാലയം പ്രവർത്തിച്ചുതുടങ്ങിയത്. | |||
== ചരിത്രം ==1905-ൽ മലബാർ എലിമെന്ററി എഡ്യൂക്കേഷനൽ ബോർഡിന്റെ കീഴിൽ കൂട്ടായിയിലാണ് ഈ സ്കൂൾ സ്ഥാപിതമായത് . ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം ബോർഡ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് .1923 ലാണ് മംഗലം പ്രദേശത്ത് ഈ വിദ്യാലയം പ്രവർത്തിച്ചുതുടങ്ങിയത്. | |||
കുളങ്ങരവീട്ടിൽ ശ്രീ.മുഹമ്മദ് എന്നയാൾ തന്റെ പടിപ്പുരയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും പിന്നീട് അദ്ദേഹം നൽകിയ മറ്റൊരു സ്ഥലത്തുള്ള കെട്ടിടത്തിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരികയും ചെയ്തു.പിന്നീട് ഉടമസ്ഥാവകാശം രാമനാലുക്കൽ ആമിന ഉമ്മക്ക് കൈമാറി.അന്ന് വെട്ടം പഞ്ചായത്തിലായിരുന്നു ഈ വിദ്യാലയം.വർഷങ്ങൾ പിന്നിട്ടപ്പോൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സ്കൂളിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന അവസ്ഥയിലെത്തി. | കുളങ്ങരവീട്ടിൽ ശ്രീ.മുഹമ്മദ് എന്നയാൾ തന്റെ പടിപ്പുരയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും പിന്നീട് അദ്ദേഹം നൽകിയ മറ്റൊരു സ്ഥലത്തുള്ള കെട്ടിടത്തിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരികയും ചെയ്തു.പിന്നീട് ഉടമസ്ഥാവകാശം രാമനാലുക്കൽ ആമിന ഉമ്മക്ക് കൈമാറി.അന്ന് വെട്ടം പഞ്ചായത്തിലായിരുന്നു ഈ വിദ്യാലയം.വർഷങ്ങൾ പിന്നിട്ടപ്പോൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സ്കൂളിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന അവസ്ഥയിലെത്തി. | ||
ഈ സാഹചര്യത്തിൽ 1999ൽ ശ്രീ. കെ ടി ,കുഞ്ഞാമൻ മാസ്റ്റർ മുൻകൈയെടുത്ത് സ്കൂൾ സംരക്ഷണസമിതി രൂപീകരിച്ച് സ്കൂളിന്റെ നിലനിൽപ്പിനായി പ്രവർത്തനം തുടങ്ങി. ഈ പ്രദേശത്ത് പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിന്റെ നിലനിൽപ്പിനും വളർച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്. | ഈ സാഹചര്യത്തിൽ 1999ൽ ശ്രീ. കെ ടി ,കുഞ്ഞാമൻ മാസ്റ്റർ മുൻകൈയെടുത്ത് സ്കൂൾ സംരക്ഷണസമിതി രൂപീകരിച്ച് സ്കൂളിന്റെ നിലനിൽപ്പിനായി പ്രവർത്തനം തുടങ്ങി. ഈ പ്രദേശത്ത് പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിന്റെ നിലനിൽപ്പിനും വളർച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്. | ||
| വരി 88: | വരി 90: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== സർക്കാർ വിദ്യാലയം == | |||
== ചിത്രശാല == | |||
[[ജി.എം.എൽ.പി,എസ്.മംഗലം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
==വഴികാട്ടി== | == വഴികാട്ടി == | ||
# തിരൂർ ബസ് സ്റ്റാന്റിൽ നിന്ന് പുറത്തൂർ ബസ്. മംഗലം ഇറങ്ങുക. അവിടെനിന്ന് ഓട്ടോ റിക്ഷയിൽ ഒന്നര കി.മീ. സഞ്ചരിച്ചാൽ ജി.എം.എൽ.പി സ്കൂളിലെത്താം. ബോർഡ് സ്കൂൾ എന്നാണ് സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്. | |||
{{ | {{Slippymap|lat= 10.855135105648092|lon= 75.9209760020346|zoom=16|width=800|height=400|marker=yes}} | ||