"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2026-27/പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hm 44354 (സംവാദം | സംഭാവനകൾ)
No edit summary
Hm 44354 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:20260601 111927.jpg|ലഘുചിത്രം]]

[[പ്രമാണം:20260601 101456(1).jpg|ലഘുചിത്രം]]

[[പ്രമാണം:20260601 104319.jpg|ലഘുചിത്രം]]
[[പ്രമാണം:20260601 110645.jpg|ലഘുചിത്രം]]
2026-27 അധ്യായന വർഷത്തെ പ്രവേശനോൽസവം വിപുലമായ പരിപാടികളോടെ ജൂൺ 1  ന് ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കുമാരി മായ പി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. കാട്ടാക്കട എം.എൽ.എ ശ്രീ എം ആർ ബൈജു ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ, പി.റ്റി.എ പ്രസിഡന്റ് എന്നിവർ ചേർന്ന് ബഹുമാനപ്പെട്ട എം.എൽ.എ യെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് മെംബർ ശ്രീമതി ഇന്ദുലേഖ സ്കൂളിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. ആരോ ഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ ശ്രീമതി ശോഭന തങ്കച്ചി പുതിയ വർഷത്തെ അക്കാദമിക് കലണ്ടർ പ്രകാശനം ചെയ്തു.ശ്രീമതി.സരിത ടീച്ചർ (സീനിയർ അസിസ്റ്റൻറ്),ശ്രീ.സ്റ്റുവർട്ട് സർ (മുൻ hm ) ശ്രീമതി. റായികുട്ടി ടീച്ചർ (മുൻ അധ്യാപിക )എന്നിവർ വിദ്യാർഥികൾക്ക് ആശംസകൾ അറിയിച്ചു. സ്കൂൾളിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൂർവ വിദ്യാർഥികൾ നല്കിയ cctv ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. ശ്രീമതി കവിത്ര ടീച്ചർ നന്ദി രേഖപ്പെടുത്തി.  

പുതുതായി കടന്നുവന്ന എല്ലാ കുഞ്ഞുങ്ങള്ക്കും സ്വാഗതവും നല്ലൊരു അധ്യയന വർഷവും ആശംസിച്ചുകൊണ്ട് ചടങ്ങുകൾ വിജയകരമായി സമാപിച്ചു.