"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}'''<big>സ്കൂൾ പ്രവേശനോത്സവം 2026-ജൂൺ 1</big>''' | ||
2026-27 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ1-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്രയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.നവാഗതരെ പഠനോപകരണങ്ങളും അക്ഷരമാലയും നൽകി സ്വീകരിച്ചു. | |||
സ്കൂൾ അങ്കണത്തിൽ പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ പ്രവേശനോത്സവപൊതുസമ്മേളനം കവിയും ഗാനാരചയിതാവും അഭിനേതാവും ആയ ശ്രീ.കുന്നത്തൂർ ജെ.പ്രകാശ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ വാർഡ് മെമ്പർമാർ.എസ്.എം.സി ചെയർമാൻ എന്നിവർ പങ്കെടുത്തു.കുട്ടികൾ അക്ഷരദീപം തെളിച്ചു. | |||
[[പ്രമാണം:42085 pra 26 6.jpg|ലഘുചിത്രം]] | |||
[[പ്രമാണം:42085 pra 26 7.jpg|ഇടത്ത്|ലഘുചിത്രം]]<gallery> | |||
പ്രമാണം:42085 pra 26 9.jpg | |||
പ്രമാണം:42085 pra 26 5.jpg | |||
പ്രമാണം:42085 pra 26 4.jpg | |||
പ്രമാണം:42085 PRA-26 3.jpg | |||
</gallery> | |||