"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
No edit summary
34046SITC (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
|ബാച്ച്=2025-28
|ബാച്ച്=2025-28
|യൂണിറ്റ് നമ്പർ=LK/2018/34046
|യൂണിറ്റ് നമ്പർ=LK/2018/34046
|അംഗങ്ങളുടെ എണ്ണം=...
|അംഗങ്ങളുടെ എണ്ണം=41
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
വരി 12: വരി 12:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മിനി വർഗീസ് കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മിനി വർഗീസ് കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലിൻസി തോമസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലിൻസി തോമസ്
|ചിത്രം=          <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം=          34046 lk 2025-28.resized.JPG
|size=250px
|size=250px
}}
}}
വരി 118: വരി 118:
== 2025-28 ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി ക്യാമ്പ് ==
== 2025-28 ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി ക്യാമ്പ് ==
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 2025  ഒൿടോബർ 8ആം തീയതി ബുധനാഴ്ച നടത്തുകയുണ്ടായി. കൈറ്റിലെ മാസ്റ്റർ ട്രെയിനർ ആയ സജിത്ത് സാറാണ് ക്യാമ്പ് നയിച്ചത് ഒപ്പം സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്‍ട്രസ് മാരായ മിനി വർഗീസ്, ലിൻസി തോമസ്,എന്നിവരും പങ്കെടുത്തു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിശീലന പരിപാടിയിൽ ആദ്യം ആർ പിയുടെ കമ്പ്യൂട്ടറിൽ തയ്യാറാക്കിയ ഒരു സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് കുട്ടികളെ 5 ഗ്രൂപ്പുകൾ ആയി തിരിച്ചു. തുടർന്നുള്ള സെഷനുകളിൽ നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനം, ഹൈടെക് പദ്ധതി മുഖേന സ്കൂളുകളിൽ വന്ന മാറ്റങ്ങൾ, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിയെ കുറിച്ചുള്ള അടിസ്ഥാന ധാരണകൾ, നടത്തിപ്പ് വിശദാംശങ്ങൾ എന്നിവ പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളിൽ കോഡിങ് അഭിരുചി വളർത്തുന്നതിനും,മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനുമായി ഹെൽത്തി ഹാബിറ്റ്സ് എന്ന ഗെയിം കളിപ്പിച്ചു. അതിനുശേഷം ഗെയിം ഫയൽ അനുയോജ്യമായ കോഡുകൾ നൽകി കുട്ടികൾ തന്നെ പൂർത്തിയാക്കി. ഉച്ചയ്ക്കുശേഷം അനിമേഷൻ സങ്കേതങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഓപ്പൺ ടൂൺസ്, റോബോട്ടിക്സ് പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനായി അർഡുനോ ഉപയോഗിച്ചുള്ള ചെറിയ പ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തി.കുട്ടികളുടെ പ്രതിനിധികൾഫീഡ്ബാക്ക് അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ് മിസ്‍ട്രസ് ലിൻസി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു 4. 30ന് പരിശീലന പരിപാടികൾ അവസാനിച്ചു.

== '''മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ പരിശീലനം''' ==
'''2025 -28 ബാച്ച്കാർക്കുള്ള മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ പരിശീലനം 2025 ഡിസംബർ 31 ബുധനാഴ്ച നടത്തി.വാർത്തയെഴുത്ത് ,വാർത്താ ചിത്രീകരണം, ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുക ,ആ ദൃശ്യങ്ങൾ കമ്പ്യൂട്ടറിൽ ചേർക്കുക, kdenlive ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് Audacity ഉപയോഗിച്ച് ഓഡിയോ റെക്കോഡിങ് , തുടർന്ന് ഈ ഫയലുകൾ ഉൾപ്പെടുത്തി വീഡിയോ ഡോക്യുമെന്റേഷൻ പൂർത്തിയാക്കുക ,എന്നിവയാണ് ഈ പരിശീലനത്തിലൂടെ കുട്ടികൾ അഭ്യസിച്ചത്. നൂതന സാങ്കേതികവിദ്യയിലെ ഈ പരിശീലനം വളർന്നുവരുന്ന കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.'''
== സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം ==
2025-28 ബാച്ചിലെ ഇതിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ ക്യാമ്പിന്റെ രണ്ടാംഘട്ടം മെയ്‌ 18 തിങ്കളാഴ്ച നടന്നു. മൂന്ന് സെഷനുകൾ ആയാണ് ഈ പരിശീലനം നടന്നത്. ക്യാമ്പ് അംഗങ്ങളെ പരിശീലന അന്തരീക്ഷത്തിലേക്ക് നയിക്കുന്ന ഒരു റീൽ തയ്യാറാക്കൽ ആയിരുന്നു ആദ്യ സെഷൻ .  ഉച്ചയ്ക്ക്ശേഷം  വീഡിയോ ഷൂട്ടിംഗ് എഡിറ്റിംഗ് എന്നിവ പരിശീലിച്ചു. സെന്റ് മാത്യൂസ് എച്ച് എസ് കണ്ണങ്കരയിലെ ഷോൺ തോമസ് ആണ് ക്ലാസുകൾ നയിച്ചത്. സംഘ പഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെ മികച്ച അനുഭവമാണ് ക്യാമ്പിലൂടെ വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ഈ ബാച്ചിലെ 41 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 ന് സമാപിച്ചു.<gallery mode="packed-hover">
പ്രമാണം:34046 sc.ca2.jpeg
പ്രമാണം:34046 Sc ca1.jpeg
</gallery>