"എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9746692756 (സംവാദം | സംഭാവനകൾ) (ചെ.) →അംഗങ്ങൾ |
9746692756 (സംവാദം | സംഭാവനകൾ) (ചെ.) image |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
* | |||
<gallery> | |||
</gallery><gallery> | |||
</gallery> | |||
== | {{Infobox littlekites|സ്കൂൾ കോഡ്=42013|ബാച്ച്=2025-28|യൂണിറ്റ് നമ്പർ=42013|അംഗങ്ങളുടെ എണ്ണം=18|റവന്യൂ ജില്ല=Tvpm|വിദ്യാഭ്യാസ ജില്ല=Attingal|ഉപജില്ല=Attingal|ലീഡർ=Arjun|ഡെപ്യൂട്ടി ലീഡർ=Arnav|കൈറ്റ് മെന്റർ 1=Asha|കൈറ്റ് മെന്റർ 2=Molly|ചിത്രം=42013 LK 2025-28.jpg|size=250px}} | ||
1LK Members | |||
{| class="wikitable" | |||
|Ad,No | |||
|Name | |||
|- | |||
|22320 | |||
|Abhimanyu.S | |||
|- | |||
|22860 | |||
|Adithyan .M.S | |||
|- | |||
|22395 | |||
|Afin.S | |||
|- | |||
|22993 | |||
|Anamika.P.S | |||
|- | |||
|22847 | |||
|Anaswara Baiju | |||
|- | |||
|22337 | |||
|Arjun.P | |||
|- | |||
|22835 | |||
|Arnav.R.S | |||
|- | |||
|22324 | |||
|Aswin.M | |||
|- | |||
|22355 | |||
|Jishnu.M | |||
|- | |||
|22951 | |||
|Jiyo Jerson | |||
|- | |||
|22922 | |||
|Navaneeth.S.R | |||
|- | |||
|22438 | |||
|Nikhil Bhadran.R | |||
|- | |||
|22374 | |||
|Niranjan.A.R | |||
|- | |||
|22825 | |||
|Ribin S Kumar | |||
|- | |||
|22443 | |||
|Rohith Rakesh | |||
|- | |||
|22593 | |||
|Sreehari S | |||
|- | |||
|22371 | |||
|Subin S S | |||
|- | |||
|22644 | |||
|Tharun Wilfred | |||
|- | |||
|22405 | |||
|Thejus Sajeev | |||
|} | |||
. | . | ||
| വരി 30: | വരി 80: | ||
വൈകിട്ട് രക്ഷകർത്താക്കളുടെ യോഗം നടന്നു. എല്ലാ അംഗങ്ങളുടെയും പാരെന്റ്സ് മീറ്റിംഗിൽ പങ്കെടുത്തു.. | വൈകിട്ട് രക്ഷകർത്താക്കളുടെ യോഗം നടന്നു. എല്ലാ അംഗങ്ങളുടെയും പാരെന്റ്സ് മീറ്റിംഗിൽ പങ്കെടുത്തു.. | ||
17-09-2025 നു കൈറ്റ് മിസ്ട്രസ് ആശ ടീച്ചർ ഹൈടെക് ഉപകരണ സജ്ജീകരണത്തെ കുറിച്ച് ക്ലാസ്സെടുത്തു.. 18 അംഗങ്ങൾ പങ്കെടുത്തു. | |||
23-09-2025 നു ഗ്രാഫിക് ഡിസൈനിങ് -1 ക്ലാസ് നൽകി. കുട്ടികൾ ജിമ്പ് സോഫ്ട്വെയർ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കാൻ പഠിച്ചു . | |||
സെപ്തംബര് മാസം 25 നു ഗ്രാഫിക് ഡിസൈനിങ്-2 ന്റെ ക്ലാസ് നൽകി. | |||
സെപ്തംബര് 27 നു അനിമേഷൻ -1 ന്റെ ക്ലാസ് നൽകി. ലിറ്റിൽ കൈറ്റ് അംഗങ്ങളായ 18 പേരും പങ്കെടുത്തു. | |||
അനിമേഷൻ-2 ന്റെ ക്ലാസ് ഒക്ടോബര് 9 നു എടുത്തു . | |||
ഒക്ടോബര് 23,നവംബര് 1 , നവംബർ 1 എന്നീ തീയതികളിലായി മലയാളം കമ്പ്യൂട്ടിങ് ക്ലാസുകൾ നൽകി. | |||
ഡിസംബർ 14 ശനിയാഴ്‌ച മീഡിയ & ഡോക്ക്യൂമെന്റഷന്റെ 5 മണിക്കൂർ ക്ലാസ് നൽകി. | |||
ജനുവരി 6 നും 9 നും ബ്ലോക്ക് പ്രോഗ്രാമിങ് ക്ലാസ് ആയിരുന്നു , 18 അംഗങ്ങൾ ആണ് പങ്കെടുത്തത് . കുട്ടികൾക്ക് നല്ല ezhdamulla മേഖലയായിരുന്നു ഗെയിം നിർമ്മാണം.. | |||
'''<u>രക്ഷിതാക്കൾക്കുള്ള Ai പരിശീലന ക്ലാസ്</u>''' | |||
ലിറ്റിൽ കൈറ്റ്സ് 2024-27 , 2025-28 ബാച്ച് കുട്ടികളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് സ്കൂൾ ലാബിൽ വച്ച് AI പരിശീലനം നൽകി. AI യുടെ പ്രാധാന്യം , വിവിധ AI ടൂളുകൾ എന്നിവ പരിചയപ്പെടുത്തി. മെറ്റാ AI യുടെ ഉപയോഗം വിശദമാക്കി. നിത്യജീവിതത്തിൽ ഗൂഗിൾ ലെൻസ് എങ്ങിനെ പ്രയോജനപ്പെടുത്താമെന്നു മനസ്സിലാക്കികൊടുത്തു.യാഥാർഥ്യവും മിഥ്യയും വേർതിരിച്ചറിയാനുള്ള കഴിവ് നമുക്കുണ്ടാകണമെന്ന്നും എന്തും വിശ്വസിക്കുന്നതിനു മുൻപ് അത് പരിശോധിക്കാൻ തയ്യാറാകണമെന്നും വിശദീകരിച്ചു.വ്യാജവാർത്തകൾ എങ്ങിനെ തിരിച്ചറിയുമെന്ന് വിശദമാക്കി. Ai ഉപയോഗിക്കാതിരിക്കുകയല്ല വേണ്ടതെന്നും അത് കരുതലോടെയും സുരക്ഷിതമായും ഉപയോഗിക്കണമെന്നും ബോധ്യപ്പെടുത്തി.[[പ്രമാണം:PTA1 42013.jpg|ലഘുചിത്രം|PTA meeting in Preliminary camp]] | |||
[[പ്രമാണം:AI TRNG.jpg|പകരം=42013-AI training for parents|ലഘുചിത്രം|42013-AI training]][[പ്രമാണം:42013-AI training.jpg|പകരം=42013-AI training for parents-1|ലഘുചിത്രം|42013-AI trainingfor parents-1]] | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}}'''സ്കൂൾതല ക്യാമ്പ്- ഒന്നാംഘട്ടം''' | ||
[[പ്രമാണം:42013-School camp 2025-28.jpg|പകരം=42013-school camp|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഒന്നാംഘട്ട സ്കൂൾ തല ക്യാമ്പ് 2026 മേയ് 20 ബുധനാഴ്ച നടന്നു. ക്യാമ്പിൻ്റെ ഉദ്ഘാടനം HM ശ്രീമതി അജിത ടീച്ചർ നിർവഹിച്ചു. എസ്.എസ് വി.ജി. എച്ച്.എസിലെ കൈറ്റ് മെൻ്റർ Smt.Nija tr ക്ലാസ് നയിച്ചു. നമ്മുടെ സ്കൂളിലെ കൈറ്റ് മെൻ്റർ മോളി ടീച്ചർ ക്ലാസിന് വേണ്ട സഹായം നൽകി. | |||
ഫൺക്വിസിലൂടെ ക്യാമ്പ് ആരംഭിച്ചു. തുടർന്ന് കുട്ടികൾ റീലുകൾ നിർമ്മിച്ച് അവതരിപ്പിച്ചു. നല്ല ഒരു വീഡിയോ തയ്യാറാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുട്ടികൾ മനസിലാക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ സ്പോർട്ട്സ് എന്ന ആശയത്തെ അടിസ്ഥാനമാക്കി ഗ്രൂപ്പിൽ പ്രൊമോഷണൽ വീഡിയോ തയ്യാറാക്കുന്നതിനായി സ്ക്രിപ്റ്റ് തയ്യാറാക്കി. ഓരോ ഗ്രൂപ്പും Kdenlive Software ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി. തുടർന്ന് അസൈൻമെൻ്റ് നൽകി ഏകദിന ക്യാമ്പ് അവസാനിച്ചു. | |||