"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34041SCSHSS (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
|8B
|8B
|-
|-
|14  
|14
|MARIA JOY ABRAHAM
|MILANA MARY MICHAEL
|8B
|8A
|-
|-
|15
|15
|MILANA MARY MICHAEL
|MUHAMMAD RIJAS
|8B
|8B
|-
|-
|16
|16
|MUHAMMAD RIJAS
|8B
|-
|17
|NAVANEETH M B  
|NAVANEETH M B  
|8C  
|8C  
|-
|-
|18
|17
|NIVEDH V P  
|NIVEDH V P  
|8A
|8A
|-
|-
|19
|18
|PRAYAG PRADEEP  
|PRAYAG PRADEEP  
|8C  
|8C  
|-
|-
|20
|19
|RIYA MARIA CHERIAN  
|RIYA MARIA CHERIAN  
|8A
|8A
|-
|-
|21
|20
|SAYANA SAJI  
|SAYANA SAJI  
|8B  
|8B  
|-
|-
|22
|21
|SIVAPARVATHI K R  
|SIVAPARVATHI K R  
|8A
|8A
|}
|}
'''പ്രിലിമിനറി camp 2025'''

== '''പ്രിലിമിനറി camp 2025''' ==
[[പ്രമാണം:34041 lk251.jpg|ലഘുചിത്രം]]
[[പ്രമാണം:34041 lk254.jpg|ലഘുചിത്രം]]
[[പ്രമാണം:34041 lk255.jpg|ലഘുചിത്രം]]
2025- 28 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പു് 2025 സെപ‍്റ്റംബർ 11 ന് സ്സ്മാർട്ട്‌ റൂമിൽ വെച്ച് നടന്നു , ഹെഡ്മിസ്ട്രസ് ശ്രീസുജ ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു .കൈറ്റ് മെന്റർ മഞ്ജുഷ സ്വാഗതം ആശംസിച്ചു കൈറ്റ് മെന്റർ ബാലചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു .തുറവൂർ സബ്ജില്ലാ മാസ്റ്റർ ട്രെയിനർജോർജ്കുട്ടി സാറിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത് .ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി .  ലീഡർ 8 A യിൽ പഠിക്കുന്ന ഗൗതമി എസ്നന്ദി പറഞ്ഞു. ക്ലാസ്സിന്ശേഷം രക്ഷകർത്താക്കൾക്കും ജോർജുകുട്ടി സാർ ലിറ്റിൽകൈറ്റിനെക്കുറിച്ചും അതിന്റെ പ്രവർത്തന പരിപാടിയെക്കുറിച്ചും വിശദമായ ക്ലാസ് എടുത്തു. ക്ലാസ്സിൽ ലീഡർ ഗൗതമി ക്യാമ്പിൽ പഠിച്ച കാര്യങ്ങൾ രക്ഷകർത്താക്കൾക്ക് പരിചയപ്പെടുത്തി.

=''' പ്രവർത്തനങ്ങൾ '''=
== '''ഫ്രീ സോഫ്റ്റ്‌വെയർ ദിനാഘോഷം - സ്പെഷ്യൽ അസംബ്ലി''' ==
22-09-2025 തിങ്കളാഴ്ച ഫ്രീ സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി. അസംബ്ലിയിൽ ഫ്രീ സോഫ്റ്റ്‌വെയർ ദിനാചരണത്തെക്കുറിച്ച് കുട്ടികൾക്ക് ഏതാനും അറിവുകൾ പങ്കുവെച്ചു. അതോടൊപ്പം ഫ്രീ സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട പ്രതിജ്ഞ റ്റ്സ് അംഗം അഭിരാമി പി എസ് ചൊല്ലിക്കൊടുത്തു. അസംബ്ലിയിൽ  ഐടിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. എച്ച് എം സുജി ടീച്ചർ ഫ്രീ സോഫ്റ്റ്‌വെയറിനെ കുറിച്ചും അതിന്റെ ദിനാചരണ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.
== '''പോസ്റ്റർ നിർമ്മാണ മത്സരം''' ==
[[പ്രമാണം:34041 ff251.jpg|ലഘുചിത്രം]]
[[പ്രമാണം:34041 ff256.jpg|ലഘുചിത്രം]]
23-9-25 ഫ്രീഡം സോഫ്റ്റ്‌വെയർ വാരാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി. അവയിൽ മികച്ചവ തിരഞ്ഞെടുത്തു.
== '''സർവ്വം എ ഐ മയം-ബോധവൽക്കരണ ക്ലാസ്''' ==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'സർവ്വം എ ഐ മയം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും എ ഐ സാങ്കേതികവിദ്യയെക്കുറിച്ച് കൃത്യമായ ധാരണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 23/03/26 ഉച്ചക്ക് 2 pm ന്  സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ. ബൈജു എൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുജ ടീച്ചർ ആശംസകൾ നേർന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഭിരാമി , അഞ്ജന ,ശിവപാർവതി,ആധികേശ് എന്നിവർ ക്ലാസുകൾ  കൈകാര്യം ചെയ്തു.
'''സ്ക്കൂൾതല ക്യാമ്പ് 2026ഒന്നാം ഘട്ടം'''
2025-28 ബാച്ചിലെ ഒമ്പതാം ക്ലാസിലെ ആദ്യത്തെ സ്കൂൾതല ക്യാമ്പ് 20-05-2026 ബുധനാഴ്ചസംഘടിപ്പിച്ചു.ടി ഡി സ്കൂളിലെ lk മെന്ററായ രേഷ്മ ടീച്ചർ ആണ് കുട്ടികൾക്ക് ക്ലാസ് എടുത്തത്. എച്ച് എം സുജ  ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Lk മെന്ററായ മഞ്ജുഷ ടീച്ചർ സ്വാഗതം ആശംസിച്ചു.20 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. റീൽസ് മേക്കിങ്, kden live എന്നീ വിഷയങ്ങൾ ക്ലാസ്സിൽ ഉൾപ്പെടുത്തി. എല്ലാ കുട്ടികളും വളരെ സജീവമായി ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന്റെ അവസാനം ലീഡർ ആയ ഗൗതമി എസ് നന്ദി പ്രകാശനം നടത്തി.