"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19066 (സംവാദം | സംഭാവനകൾ)
LKmiss (സംവാദം | സംഭാവനകൾ)
image position
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|size=250px
|size=250px
}}
}}
==അംഗങ്ങൾ==

== അംഗങ്ങൾ ==
2025-28 ബാച്ചിലേക്ക് ലിറ്റിൽ കൈറ്റിന്റെ IT ക്ലബിൽ അംഗമാവാൻ താൽപര്യമുള്ള 93 കുട്ടികൾ പരീക്ഷ എഴുതി 40 കുട്ടികളെ തിരഞ്ഞെടുത്തു.
2025-28 ബാച്ചിലേക്ക് ലിറ്റിൽ കൈറ്റിന്റെ IT ക്ലബിൽ അംഗമാവാൻ താൽപര്യമുള്ള 93 കുട്ടികൾ പരീക്ഷ എഴുതി 40 കുട്ടികളെ തിരഞ്ഞെടുത്തു.

വരി 37: വരി 37:

=== ''ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ടു ജി എച് എസ് എസ് ഇരിമ്പിളിയം ലിറ്റിൽ  കൈറ്റ്സ് കുട്ടികൾ പോസ്റ്റർ മത്സരം നടത്തി.ഒന്ന്,രണ്ടു,മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം വിതരണം ചെയ്തു.'' ===
=== ''ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ടു ജി എച് എസ് എസ് ഇരിമ്പിളിയം ലിറ്റിൽ  കൈറ്റ്സ് കുട്ടികൾ പോസ്റ്റർ മത്സരം നടത്തി.ഒന്ന്,രണ്ടു,മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം വിതരണം ചെയ്തു.'' ===

== സ്കൂൾ വിക്കി ക്ലാസ് ==
== സ്കൂൾ വിക്കി ക്ലാസ് ==
[[പ്രമാണം:19066 school wiki.jpg|നടുവിൽ|ചട്ടരഹിതം|590x590ബിന്ദു]]
[[പ്രമാണം:19066 school wiki.jpg|നടുവിൽ|ചട്ടരഹിതം|405x405px]]
ജി എച് എസ് എസ് ഇരിമ്പിളിയം സ്സ്കൂളിലെ മുൻവിദ്യാർത്ഥികൾ നിലവിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കൂൾ വിക്കിയെ കുറിച്ച് ക്ലാസ് എടുത്തു കൊടുത്തു . ചിത്രങ്ങൾ ചേർക്കാനും വാർത്ത ഉൾപ്പെടുത്താനും പഠിപ്പിച്ചുകൊടുക്കുകയുണ്ടായി.

വരി 48: വരി 50:
== 2025-2028 preliminary camp ==
== 2025-2028 preliminary camp ==

[[പ്രമാണം:19066_camp1.jpg|വലത്ത്‌|ചട്ടരഹിതം|333x333ബിന്ദു]]
[[പ്രമാണം:19066_camp1.jpg|വലത്ത്‌|ചട്ടരഹിതം|224x224px]]
[[പ്രമാണം:19066_lk.jpg|ചട്ടരഹിതം|ഇടത്ത്‌|250x250ബിന്ദു]]
[[പ്രമാണം:19066_lk.jpg|ചട്ടരഹിതം|ഇടത്ത്‌|250x250ബിന്ദു]]
[[പ്രമാണം:19066 camp2.jpg|little kite unit 2025-28|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:19066 camp2.jpg|little kite unit 2025-28|ചട്ടരഹിതം|257x257px|നടുവിൽ]]
==== ''2025-2028 എട്ടാം ക്ലാസുകാർക്കുള്ള ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് വളരെ വിപുലമായി തന്നെ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് സെപ്‌റ്റംബർ 12ഇന് നടന്നു. കൈറ്റ് കോർഡിനേറ്റർ ശ്രീ ലാൽശ്രീകുമാർ ക്ലാസ്എടുത്തു.അനിമേഷൻ,പ്രോഗ്രാമിങ്,റോബോട്ടിക്,എന്നിവയുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് കാണിച്ചുകൊടുത്തു.കൂടാതെ രക്ഷിതാക്കൾക്കുള്ള കൈറ്റിനെ    കുറിച്ചുള്ള അവബോധം വളർത്താൻ രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് നടത്തി മീറ്റിംഗോട് കൂടി ക്ലാസ്സ്  നാലുമണിക്ക് സമാപിച്ചു.കൈറ്റ് മിസ്ട്രസ് സുബൈദ ടീച്ചർ സ്വാഗതം പറയുകയും ഫസീല ടീച്ചർ നന്ദിയും പറഞ്ഞു.'' ====
 
== '''Vacation Camp 2026''' ==
ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിദ്യാർത്ഥികൾക്ക് വേണ്ടി അംഘടിപ്പിച്ച അവധിക്കാല ഏകദിന ക്യാമ്പ് ഹെഡ്‌മിസ്ട്രസ് കെ. ജീജ ഉദ്ഘാടനം ചെയ്തു. വി എം മുരളി കൃഷ്ണൻ (എച്ച്. എസ് ടി ഫിസിക്കൽ സയൻസ്, ജി എച്ച് എസ് എസ് പേരശന്നൂർ ) ക്യാമ്പിന് നേതൃത്വം നൽകി. റീൽ നിർമ്മാണം, പ്രോമോ വീഡിയോ നിർമ്മാണം, ഡി. എസ്. എൽ. ആർ ക്യാമറ ഓപ്പറേഷൻ, വീഡിയോ എഡിറ്റിങ്, സോഫ്റ്റ്‌വെയർ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾ പരിശീലനം നേടി. കൈറ്റ് മിസ്ട്രസ് സുബൈദ ഇസ്സുദ്ദീൻ സ്വാഗതവും  ഫസീല. ടി നന്ദിയും പറഞ്ഞു.
[[പ്രമാണം:19066-LK-vacation-camp-01.jpeg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്  ഏകദിന അവധിക്കാല ക്യാമ്പ്-2026]]