"ജി. എച്ച്. എസ്. എസ്. തായന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) website link was not working, so updated new one |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=രാജൻ ഇ | |പി.ടി.എ. പ്രസിഡണ്ട്=രാജൻ ഇ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി | ||
|സ്കൂൾ ചിത്രം=പ്രമാണം: | |സ്കൂൾ ചിത്രം=പ്രമാണം:12049 GHSSTHAYANNUR1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 147: | വരി 147: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ജീവൻ | ജീവൻ ഉത്തമൻ ( ബ്രാൻഡ് കൺസൾറ്റൻറ് ആൻഡ് കോർപ്പറേറ്റ് ട്രെയിനർ ) | ||
ജോസ് സാര്,ഐടി പരിശീലകന് | ജോസ് സാര്,ഐടി പരിശീലകന് | ||
| വരി 164: | വരി 164: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 241: | വരി 240: | ||
=== പേരന്റിങ്ങ് ക്ലാസ്സ്/ക്ലാസ്സ് പി.ടി.എ യോഗം === | === പേരന്റിങ്ങ് ക്ലാസ്സ്/ക്ലാസ്സ് പി.ടി.എ യോഗം === | ||
ജൂലായ് 10 വ്യാഴാഴ്ച ഉച്ചക്ക് 2മണിക്ക് രക്ഷിതാക്കൾക്ക് പേരന്റിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂളിലെ സൗഹൃദക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സുജിത മേലത്ത് പേരന്റിങ്ങ്ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് 1 മുതൽ 9 വരെയുള്ള ക്ലാസ്സിന്റെ പി.ടി.എ.യോഗവും നടന്നു. | ജൂലായ് 10 വ്യാഴാഴ്ച ഉച്ചക്ക് 2മണിക്ക് രക്ഷിതാക്കൾക്ക് പേരന്റിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂളിലെ സൗഹൃദക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സുജിത മേലത്ത് പേരന്റിങ്ങ്ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് 1 മുതൽ 9 വരെയുള്ള ക്ലാസ്സിന്റെ പി.ടി.എ.യോഗവും നടന്നു. | ||
=== '''രക്ഷിതാക്കൾക്കുള്ള AI പരിശീലനം '''=== | |||
2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 17.02.2026 ചൊവ്വാഴ്ച രക്ഷികാക്കൾക്ക് AI പരിശീലനം നൽകി. സ്കൂൾ ഐ.ടി ലാബിൽ സംഘടിപ്പിച്ച പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ ദൃശ്യ ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ ഇ രാജൻ അധ്യക്ഷ സ്ഥാനം അലങ്കിച്ചു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്ററർ ശ്രീമതി ദീപ ടീച്ചർ പരിപാടിക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു. അശ്വന്ത് ജനീഷ് പി.വി, ശിവന്യ എം.എസ്, അദ്വൈത് ജി എന്നീ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം പരിപാടിയുടെ വിജയമായിരുന്നു. വളരെ താല്പര്യത്തോടെ അവർ ഓരോ സെഷനിലും പങ്കെടുത്തു. | |||
=== ''' IT മികവുത്സവം ''' === | |||
26.02.2026 വ്യാഴാഴ്ച സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. ഇ. രാജൻ അധ്യക്ഷ്യ സ്ഥാനം അലങ്കരിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീമതി ദൃശ്യ ടീച്ചർ, ശ്രീമതി ദീപ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അനിമേഷൻ, റോബോട്ടിക്, ഗെയിം, റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ സംഘടിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. ഒന്നാം ക്ലാസ്സുുമുതലുള്ള എല്ലാ കുട്ടികൾക്കും ഇത് കാണുന്നതിനുള്ള അവസരം ഒരുക്കിയിരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഇതിൽ പങ്കാളികളായത്. | |||