"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MUSHRIFA BEEVI T (സംവാദം | സംഭാവനകൾ)
No edit summary
NadiyaLK14023 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 232: വരി 232:
</gallery>
</gallery>
2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 24.09.2025 ബുധനാഴ്ച നടന്നു. കണ്ണൂർ ജില്ലാ മാസ് റ്റർ ട്രെയിനർ സജിത് സർ ക്ലാസ് കൈകാര്യം ചെയ്തു. റോബോട്ടിക്സ്, ആനിമേഷൻ എന്നീ വിഭാഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ക്ളാസ് കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായിരുന്നു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പ്രവർത്തനങ്ങളിൽ അംഗങ്ങൾ നല്ല രീതിയിലുള്ള പ്രവർത്തനം കാഴ്ചവെച്ചു. വൈകുന്നേരം എച്ച്.എം ന്റേയും പി.ടി.എ ഭാരവാഹികളുടേയും സാനിദ്ധ്യത്തിൽ നടന്ന  എൽ.കെ അംഗങ്ങളുടെ രക്ഷിതാക്കളുടെ യോഗത്തിൽ സജിത് സർ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെകുറിച്ചും വിശദീകരണം നൽകി.  

സ്കൂൾ ക്യാമ്പ് ഫേസ് I
[[പ്രമാണം:14023 schoolcamp1.jpg|ലഘുചിത്രം]]
2025-28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം 20/5/2026 ന് രാവിലെ 9.30മുതൽ 3.30 വരെ നടന്നു.കൂത്തുപറമ്പ എച്ച് എസ് എസ് ലെ കൈറ്റ് മെന്റർ ഷൈന ടീച്ച്ർ ക്യാമ്പ് നയിച്ചു.റീൽ നിർമ്മാണം, വീഡിയോ നിർമ്മാണം എന്നിവയായിരുന്നു ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ.
[[പ്രമാണം:14023 school camp.jpg|നടുവിൽ|ലഘുചിത്രം]]
ബാച്ചിലെ 38അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾ ഉത്സാഹപൂർവം പ്രവർത്തനങ്ങൾ ചെയ്തു.കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}