"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
*[https://translate.google.com/translate?sl=auto&tl=en&u=schoolwiki.in/{{FULLPAGENAMEE}} '''Read in other languages''']) | |||
<br> | |||
<!--{{എറണാകുളം}}--> {{EkmFrame}} | <!--{{എറണാകുളം}}--> {{EkmFrame}} | ||
{{എറണാകുളം എഇഒകൾ}} | {{എറണാകുളം എഇഒകൾ}} | ||
| വരി 23: | വരി 25: | ||
ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായി. | ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായി. | ||
== ചരിത്രം == | == ചരിത്രം == | ||
കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ [[തിരുവിതാംകൂർ]], [[കൊച്ചി | കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ [[തിരുവിതാംകൂർ]], [[കൊച്ചി|കൊച്ചി]] എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് [[1958]] [[ഏപ്രിൽ 1|ഏപ്രിൽ ഒന്നിനാണ്]] എറണാകുളം ജില്ല രൂപീകൃതമായത്. കൊച്ചി രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ് പ്രധാനമായും ജില്ലയ്ക്കു കീഴിൽ വന്നത്. [[ഇടുക്കി ജില്ല]] രൂപീകൃതമാകും മുൻപ് [[തൊടുപുഴ]] താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു. | ||
=== പൂർവ്വ ചരിത്രം === | === പൂർവ്വ ചരിത്രം === | ||
കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ എറണാകുളം ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാർജ്ജിച്ചിരുന്നു. [[കൊച്ചി തുറമുഖം]]വഴി [[അറബികൾ|അറബികളും]], [[ചൈനക്കാർ|ചൈനക്കാരും]], [[ഡച്ചുകാർ|ഡച്ചുകാരും]], [[പോർച്ചുഗീസുകാർ|പോർച്ചുഗീസുകാരും]] ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ)്, ഡച്ച് കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൌഢിക്ക് ദൃഷ്ടാന്തങ്ങളാണ്. | കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ എറണാകുളം ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാർജ്ജിച്ചിരുന്നു. [[കൊച്ചി തുറമുഖം]]വഴി [[അറബികൾ|അറബികളും]], [[ചൈനക്കാർ|ചൈനക്കാരും]], [[ഡച്ചുകാർ|ഡച്ചുകാരും]], [[പോർച്ചുഗീസുകാർ|പോർച്ചുഗീസുകാരും]] ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ)്, ഡച്ച് കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൌഢിക്ക് ദൃഷ്ടാന്തങ്ങളാണ്. | ||