"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sabarish (സംവാദം | സംഭാവനകൾ)
No edit summary
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{എറണാകുളം}}{{എറണാകുളം എഇഒകള്‍}}
*[https://translate.google.com/translate?sl=auto&tl=en&u=schoolwiki.in/{{FULLPAGENAMEE}} '''Read in other languages'''])
{{എറണാകുളം എഇഒകൾ}}
{{Infobox districtdetails|
{{Infobox districtdetails|
എല്‍.പി.സ്കൂള്‍=835|
എൽ.പി.സ്കൂൾ=835|
യു.പി.സ്കൂള്‍=354|
യു.പി.സ്കൂൾ=354|
ഹൈസ്കൂള്‍=191|
ഹൈസ്കൂൾ=191|
ഹയര്‍സെക്കണ്ടറി=116|
ഹയർസെക്കണ്ടറി=116|
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി=26|
വൊക്കേഷണൽ ഹയർസെക്കണ്ടറി=26|
ആകെ സ്കൂളുകള്‍=1576|
ആകെ സ്കൂളുകൾ=1576|
ടി.ടി.ഐകള്‍=5|
ടി.ടി.ഐകൾ=5|
സ്പെഷ്യല്‍ സ്കൂളുകള്‍=2|
സ്പെഷ്യൽ സ്കൂളുകൾ=2|
ഹാന്റി കാപ്പ്ഡ് സ്കൂളുകള്‍=5|
ഹാന്റി കാപ്പ്ഡ് സ്കൂളുകൾ=5|
കേന്ദ്രീയ വിദ്യാലയങ്ങള്‍=1|
കേന്ദ്രീയ വിദ്യാലയങ്ങൾ=1|
ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍=1|
ജവഹർ നവോദയ വിദ്യാലയങ്ങൾ=1|
സി.ബി.എസ്.സി വിദ്യാലയങ്ങള്‍=40|
സി.ബി.എസ്.സി വിദ്യാലയങ്ങൾ=40|
ഐ.സി.എസ്.സി വിദ്യാലയങ്ങള്‍=2|
ഐ.സി.എസ്.സി വിദ്യാലയങ്ങൾ=2|
[[ചിത്രം:Ernakulam_map.GIF]]
[[ചിത്രം:Ernakulam_map.GIF]]
{{ജില്ലാവിവരപ്പട്ടിക|
'''എറണാകുളം ജില്ല''' - [[കേരളം|കേരളത്തിലെ]] പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും വ്യാവസായികമേഖലയുമായ [[കൊച്ചി]], ചരിത്രപരമായി പ്രാധാന്യമുള്ള [[മട്ടാഞ്ചേരി]], [[തൃപ്പൂണിത്തുറ]] എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു.
നാമം = എറണാകുളം|
image_map = Location of Kochi Kerala.png|
അപരനാമം = കേരളത്തിന്റെ വാണിജ്യ തലസ്ഥാനം|
ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം/കൌണ്ടി = ജില്ല|
latd=10.00|
longd=76.33|
രാജ്യം = ഇന്ത്യ|
സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം|
സംസ്ഥാനം = കേരളം|
ആസ്ഥാനം=കൊച്ചി|
ഭരണസ്ഥാപനങ്ങള്‍ = ജില്ലാ പഞ്ചായത്ത്‌
ജില്ലാ കലക്‍ട്രേറ്റ്‌|
ഭരണസ്ഥാനങ്ങള്‍ = ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌
ജില്ലാ കലക്‍ടര്‍|
ഭരണനേതൃത്വം = പി എസ് ഷൈല
ഡോ. എം. ബീന<ref>
http://ernakulam.nic.in/dc.htm
</ref>‌|
വിസ്തീര്‍ണ്ണം = 2407|
ജനസംഖ്യ = 31,05,798|
സെന്‍സസ് വര്‍ഷം=2001|
പുരുഷ ജനസംഖ്യ=1,538,397|
സ്ത്രീ ജനസംഖ്യ=1,567,401|
സ്ത്രീ പുരുഷ അനുപാതം=1019|
സാക്ഷരത=93.20 <ref>http://www.censusindia.gov.in/Dist_File/datasheet-3208.pdf </ref>|
ജനസാന്ദ്രത = 1290|
Pincode/Zipcode = 682, 683 ---|
TelephoneCode = 91484, 91485|
സമയമേഖല = UTC +5:30|
പ്രധാന ആകര്‍ഷണങ്ങള്‍ = യൂദ സിനഗോഗ്‌
ഫോര്‍ട്ട്‌ കൊച്ചി
തൃപ്പൂണിത്തറ കൊട്ടാരം‌
നെടുമ്പാശേരി വിമാനത്താവളം
കുറിപ്പുകള്‍ =  |
{{For|ഇതേ പേരിലുള്ള നഗരത്തിന്|എറണാകുളം}}
'''എറണാകുളം ജില്ല''' - [[കേരളം|കേരളത്തിലെ]] പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും വ്യാവസായികമേഖലയുമായ [[കൊച്ചി]], ചരിത്രപരമായി പ്രാധാന്യമുള്ള [[മട്ടാഞ്ചേരി]], [[തൃപ്പൂണിത്തുറ]] എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു.
== നിരുക്തം ==
== നിരുക്തം ==
ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായി.
ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായി.
== ചരിത്രം ==
== ചരിത്രം ==
കേരളം സംസ്ഥാനമായി നിലവില്‍വന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ [[തിരുവിതാംകൂര്‍]], [[കൊച്ചി രാജ്യം|കൊച്ചി]]‍ എന്നിവയിലെ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ [[1958]] [[ഏപ്രില്‍ 1|ഏപ്രില്‍ ഒന്നിനാണ്]]‌ എറണാകുളം ജില്ല രൂപീകൃതമായത്‌. കൊച്ചി രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ്‌ പ്രധാനമായും ജില്ലയ്ക്കു കീഴില്‍ വന്നത്‌. [[ഇടുക്കി ജില്ല]] രൂപീകൃതമാകും മുന്‍പ്‌ [[തൊടുപുഴ]] താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു.
കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ [[തിരുവിതാംകൂർ]], [[കൊച്ചി|കൊച്ചി]]‍ എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത്‌ [[1958]] [[ഏപ്രിൽ 1|ഏപ്രിൽ ഒന്നിനാണ്]]‌ എറണാകുളം ജില്ല രൂപീകൃതമായത്‌. കൊച്ചി രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ്‌ പ്രധാനമായും ജില്ലയ്ക്കു കീഴിൽ വന്നത്‌. [[ഇടുക്കി ജില്ല]] രൂപീകൃതമാകും മുൻപ്‌ [[തൊടുപുഴ]] താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു.
=== പൂര്‍വ്വ ചരിത്രം ===
=== പൂർവ്വ ചരിത്രം ===
കടലിനോടു ചേര്‍ന്നു കിടക്കുന്നതിനാല്‍ പുരാതന കാലം മുതല്‍ക്കേ എറണാകുളം ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാര്‍ജ്ജിച്ചിരുന്നു. [[കൊച്ചി തുറമുഖം]]വഴി [[അറബികള്‍|അറബികളും]], [[ചൈനക്കാര്‍|ചൈനക്കാരും]], [[ഡച്ചുകാര്‍|ഡച്ചുകാരും]], [[പോര്‍ച്ചുഗീസുകാര്‍|പോര്‍ച്ചുഗീസുകാരും]] ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ)്‌, ഡച്ച്‌ കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൌഢിക്ക്‌ ദൃഷ്ടാന്തങ്ങളാണ്‌.
കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ എറണാകുളം ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാർജ്ജിച്ചിരുന്നു. [[കൊച്ചി തുറമുഖം]]വഴി [[അറബികൾ|അറബികളും]], [[ചൈനക്കാർ|ചൈനക്കാരും]], [[ഡച്ചുകാർ|ഡച്ചുകാരും]], [[പോർച്ചുഗീസുകാർ|പോർച്ചുഗീസുകാരും]] ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ)്‌, ഡച്ച്‌ കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൌഢിക്ക്‌ ദൃഷ്ടാന്തങ്ങളാണ്‌.
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
പടിഞ്ഞാറ്‌ [[അറബിക്കടല്‍]]‍, വടക്ക്‌ [[തൃശൂര്‍ ജില്ല]], കിഴക്ക്‌ [[ഇടുക്കി ജില്ല]], തെക്ക്‌ [[കോട്ടയം ജില്ല|കോട്ട‍യം]], [[ആലപ്പുഴ ജില്ല|ആലപ്പുഴ]] ജില്ലകള്‍ എന്നിവയാണ്‌ എറണാകുളത്തിന്റെ അതിര്‍ത്തികള്‍. ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ തീരഭൂമിയും കിഴക്ക്‌ മലമ്പ്രദേശവുമാണ്‌. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ [[പെരിയാര്‍]]‍ ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പര്‍ശിക്കുന്നു. മുവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു.
പടിഞ്ഞാറ്‌ [[അറബിക്കടൽ]]‍, വടക്ക്‌ [[തൃശൂർ]], കിഴക്ക്‌ [[ഇടുക്കി ജില്ല]], തെക്ക്‌ [[കോട്ടയം|കോട്ട‍യം]], [[ആലപ്പുഴ|ആലപ്പുഴ]] ജില്ലകൾ എന്നിവയാണ്‌ എറണാകുളത്തിന്റെ അതിർത്തികൾ. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക്‌ മലമ്പ്രദേശവുമാണ്‌. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ [[പെരിയാർ]]‍ ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പർശിക്കുന്നു. മുവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു.
മനുഷ്യ നിര്‍മ്മിതവും അല്ലാത്തതുമായ നിരവധി ചെറുദ്വീപുകള്‍ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുണ്ട്‌. വര്‍ഷത്തില്‍ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം നല്ലചൂടനുഭവപ്പെടുന്നു.
മനുഷ്യ നിർമ്മിതവും അല്ലാത്തതുമായ നിരവധി ചെറുദ്വീപുകൾ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുണ്ട്‌. വർഷത്തിൽ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം നല്ലചൂടനുഭവപ്പെടുന്നു.
= പ്രമുഖ വ്യവസായസ്ഥാപനങ്ങള്‍ =
= പ്രമുഖ വ്യവസായസ്ഥാപനങ്ങൾ =
[http://www.fact.com എഫ്.എ.സി.ടി]തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരുടെ നിര്‍ദേശാനുസരണം സ്വകാര്യ സംരംഭമായി പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യം സംസ്ഥാനപൊതുമേഖലയിലും പിന്നീട് കേന്ദ്രപൊതുമേഖലയിലും ചേര്‍ക്കപ്പെട്ടു. ഇന്ത്യന്‍ രാസവളരംഗത്തെ പ്രമുഖ സ്ഥാപനം.
[http://www.fact.com എഫ്.എ.സി.ടി] തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരുടെ നിർദേശാനുസരണം സ്വകാര്യ സംരംഭമായി പ്രവർത്തനം ആരംഭിച്ചു. ആദ്യം സംസ്ഥാനപൊതുമേഖലയിലും പിന്നീട് കേന്ദ്രപൊതുമേഖലയിലും ചേർക്കപ്പെട്ടു. ഇന്ത്യൻ രാസവളരംഗത്തെ പ്രമുഖ സ്ഥാപനം.
[http://www.bharatpetroleum.in/refineries/refinerykochi_overview.asp?from=ref കൊച്ചിന്‍ റിഫൈനറി]
[http://www.bharatpetroleum.in/refineries/refinerykochi_overview.asp?from=ref കൊച്ചിൻ റിഫൈനറി]
== ഭരണം ==
== ഭരണം ==
[[ചിത്രം:ഗോശ്രീ‍പാലം,എറണാക്കുളം.JPG|thumb|150px|ഗോശ്രീ‍പാലം]]
[[ചിത്രം:ഗോശ്രീ‍പാലം,എറണാക്കുളം.JPG|thumb|150px|ഗോശ്രീ‍പാലം]]
[[പറവൂര്‍]]‍, [[ആലുവ]], [[കൊച്ചി]], [[കണയന്നൂര്‍]]‍, [[മൂവാറ്റുപുഴ]], [[കുന്നത്തുനാട്‌]], [[കോതമംഗലം]] എന്നിങ്ങനെ ഏഴു [[താലൂക്കുകള്‍|താലൂക്കുകളായി]] ജില്ലയെ വിഭജിച്ചിരിക്കുന്നു. കൊച്ചി നഗരത്തോടു ചേര്‍ന്നുള്ള [[കാക്കനാട്|കാക്കനാടാണ്‌]] ജില്ലയുടെ ഭരണ സിരാകേന്ദ്രം. ജില്ലാ കളക്റ്ററേറ്റ്‌, ജില്ലാ പഞ്ചായത്ത്‌ കാര്യാലയം എന്നിവയെല്ലാം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു.
[[പറവൂർ]]‍, [[ആലുവ]], [[കൊച്ചി]], [[കണയന്നൂർ]]‍, [[മൂവാറ്റുപുഴ]], [[കുന്നത്തുനാട്‌]], [[കോതമംഗലം]] എന്നിങ്ങനെ ഏഴു [[താലൂക്കുകൾ|താലൂക്കുകളായി]] ജില്ലയെ വിഭജിച്ചിരിക്കുന്നു. കൊച്ചി നഗരത്തോടു ചേർന്നുള്ള [[കാക്കനാട്|കാക്കനാടാണ്‌]] ജില്ലയുടെ ഭരണ സിരാകേന്ദ്രം. ജില്ലാ കളക്റ്ററേറ്റ്‌, ജില്ലാ പഞ്ചായത്ത്‌ കാര്യാലയം എന്നിവയെല്ലാം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു.
=== മുനിസിപ്പാലിറ്റികള്‍ ===
=== മുനിസിപ്പാലിറ്റികൾ ===
[[തൃപ്പൂണിത്തുറ]], [[മൂവാറ്റുപുഴ]], [[കോതമംഗലം]],[[പെരുമ്പാവൂര്‍]],[[ആലുവ]], [[കളമശേരി]],[[വടക്കന്‍ പറവൂര്‍]], [[അങ്കമാലി]] എന്നിവയാണ്‌ എറണാകുളം ജില്ലയിലെ മുനിസിപ്പാലിറ്റികള്‍.
[[തൃപ്പൂണിത്തുറ]], [[മൂവാറ്റുപുഴ]], [[കോതമംഗലം]],[[പെരുമ്പാവൂർ]],[[ആലുവ]], [[കളമശേരി]],[[വടക്കൻ പറവൂർ]], [[അങ്കമാലി]] എന്നിവയാണ്‌ എറണാകുളം ജില്ലയിലെ മുനിസിപ്പാലിറ്റികൾ.
== വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* [[കൊച്ചി ശാസ്ത്രസാങ്കേതിക സര്‍‍വ്വകലാശാല]]
* [[കൊച്ചി ശാസ്ത്രസാങ്കേതിക സർ‍വ്വകലാശാല]]
* [[ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍‍വ്വകലാശാല]]
* [[ശ്രീ ശങ്കരാചാര്യ സംസ്കൃത സർ‍വ്വകലാശാല]]
* [[മഹാരാജാസ് കോളജ്]],എറണാകുളം
* [[മഹാരാജാസ് കോളജ്]],എറണാകുളം
* [[സെന്റ് ആല്‍ബര്‍ട്സ് കോളേജ്]], എറണാകുളം
* [[സെന്റ് ആൽബർട്സ് കോളേജ്]], എറണാകുളം
* [[സെന്റ് തെരാസാസ് കോളേജ്]], എറണാകുളം
* [[സെന്റ് തെരാസാസ് കോളേജ്]], എറണാകുളം
* [[നിര്‍മ്മല കോളേജ്]], [[മൂവാറ്റുപുഴ]]
* [[നിർമ്മല കോളേജ്]], [[മൂവാറ്റുപുഴ]]
* [[മാര്‍ അത്തനേഷ്യസ് കോളേജ്]], [[കോതമംഗലം]]
* [[മാർ അത്തനേഷ്യസ് കോളേജ്]], [[കോതമംഗലം]]
* [[മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജ്]], [[കോതമംഗലം]]
* [[മാർ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജ്]], [[കോതമംഗലം]]
* [[യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്]], [[ആലുവ]]
* [[യൂണിയൻ ക്രിസ്ത്യൻ കോളേജ്]], [[ആലുവ]]
* [[മോഡല്‍ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര]]
* [[മോഡൽ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര]]
* [[അല്‍ അമീന്‍ കോളേജ്]],[[ആലുവ]]
* [[അൽ അമീൻ കോളേജ്]],[[ആലുവ]]
* [[ശ്രീ നാരായണ മംഗലം കോളേജ്]],[[മാല്യങ്കര]]
* [[ശ്രീ നാരായണ മംഗലം കോളേജ്]],[[മാല്യങ്കര]]
* [[ഡോ.പടിയാര്‍ മെമ്മൊറിയല്‍ ഹോമിയോ കോളേജ്]],[[ചോറ്റാനിക്കര]]
* [[ഡോ.പടിയാർ മെമ്മൊറിയൽ ഹോമിയോ കോളേജ്]],[[ചോറ്റാനിക്കര]]
== തീര്‍ത്ഥാടനസ്ഥലങ്ങള്‍/ആരാധനാലയങ്ങള്‍ ==
== തീർത്ഥാടനസ്ഥലങ്ങൾ/ആരാധനാലയങ്ങൾ ==
[[ചിത്രം:ചെറുപുഷ്പം‌പള്ളി-കടവന്ത്ര.jpg|thumb|250px|കടവന്ത്രയിലുള്ള ചെറുപുഷ്പം പള്ളി]]
[[ചിത്രം:ചെറുപുഷ്പം‌പള്ളി-കടവന്ത്ര.jpg|thumb|250px|കടവന്ത്രയിലുള്ള ചെറുപുഷ്പം പള്ളി]]
*[[മലയാറ്റൂര്‍ പള്ളി]]
*[[മലയാറ്റൂർ പള്ളി]]
*[[ആലുവ ശിവരാത്രി]]
*[[ആലുവ ശിവരാത്രി]]
*[[തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രം]]([[അത്തച്ചമയം]])
*[[തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം]]([[അത്തച്ചമയം]])
*[[ജൂതപ്പള്ളി, മട്ടാഞ്ചേരി]]
*[[ജൂതപ്പള്ളി, മട്ടാഞ്ചേരി]]
*[[സെന്റ് മേരീസ് ബസ്സലിക്ക]], എറണാകുളം
*[[സെന്റ് മേരീസ് ബസ്സലിക്ക]], എറണാകുളം
*[[ശ്രീശങ്കര സ്മാരകം]], [[കാലടി]]
*[[ശ്രീശങ്കര സ്മാരകം]], [[കാലടി]]
*[[ദക്ഷിണ മൂകാംബിക ക്ഷേത്രം]], [[പറവൂര്‍]]
*[[ദക്ഷിണ മൂകാംബിക ക്ഷേത്രം]], [[പറവൂർ]]
*[[ഗൗരീശ്വര ക്ഷേത്രം]], [[ചെറായി]]
*[[ഗൗരീശ്വര ക്ഷേത്രം]], [[ചെറായി]]
*ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ചേലാമറ്റം പെരുമ്പാവൂർ
*ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ചേലാമറ്റം പെരുമ്പാവൂർ
* കടമറ്റം പള്ളി,
* കടമറ്റം പള്ളി,
== കൂടുതല്‍ വിവരങ്ങള്‍ക്ക് ==
== കൂടുതൽ വിവരങ്ങൾക്ക് ==
* [http://www.ekm.kerala.gov.in/index1.htm ഔദ്യോഗിക വെബ് സൈറ്റ്]
* [http://www.ekm.kerala.gov.in/index1.htm ഔദ്യോഗിക വെബ് സൈറ്റ്]
വരി 110: വരി 82:
{{Kerala Dist}}
{{Kerala Dist}}
[[വിഭാഗം:എറണാകുളം ജില്ല]]
[[വർഗ്ഗം:എറണാകുളം ജില്ല]]
[[വിഭാഗം:കേരളത്തിലെ ജില്ലകള്‍]]
[[വർഗ്ഗം:കേരളത്തിലെ ജില്ലകൾ]]
<!--visbot  verified-chils->
"https://schoolwiki.in/എറണാകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്