"ജി.എൽ..പി.എസ് ഊരകം മേൽമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GLPS Orakam Melmuri}} | {{prettyurl|GLPS Orakam Melmuri}} | ||
| വരി 39: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=101 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=114 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=215 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 54: | വരി 55: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബിന്ദു സി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഇഖ്ബാൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=കദീജ പി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:19830-Schoolbuilding.resized.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 68: | വരി 69: | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്ത്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവണ്മെന്റ് എൽ.പി. സ്കൂൾ ഊരകം മേൽമുറി'''. | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്ത്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവണ്മെന്റ് എൽ.പി. സ്കൂൾ ഊരകം മേൽമുറി'''. | ||
== | ==ചരിത്രം == | ||
ഊരകം യാറംപടിക്ക് സമീപമുള്ള മരത്തൊടുവിൽ പ്രവർത്തിച്ചിരുന്ന ഓത്തുപള്ളിക്കൂടം പിന്നീട് 1924-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ “ ബോർഡ് ഹിന്ദു എലിമെന്ററി സ്കൂൾ" എന്ന പേരിൽ സ്ഥാപിതമായി. പിന്നീടത് കെ.സി. രാരു പണിക്കരുടെ ചോലശ്ശേരി പറമ്പിലേക്ക് മാറ്റി. ഇതിനോട് ചേർന്ന് 1965ൽ അതേ നീളത്തിലും | ഊരകം യാറംപടിക്ക് സമീപമുള്ള മരത്തൊടുവിൽ പ്രവർത്തിച്ചിരുന്ന ഓത്തുപള്ളിക്കൂടം പിന്നീട് 1924-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ “ ബോർഡ് ഹിന്ദു എലിമെന്ററി സ്കൂൾ" എന്ന പേരിൽ സ്ഥാപിതമായി. പിന്നീടത് കെ.സി. രാരു പണിക്കരുടെ ചോലശ്ശേരി പറമ്പിലേക്ക് മാറ്റി. ഇതിനോട് ചേർന്ന് 1965ൽ അതേ നീളത്തിലും | ||
വീതിയിലുമുള്ള ഒരു ഓലഷെഡ്ഡും കെട്ടി. ഈ സരസ്വതി ക്ഷേത്രത്തിൽ 90 കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത പ്രദേശത്തൊന്നും വേറെ സ്കൂളുകൾ ഇല്ലാത്തതു കാരണം രക്ഷാകർതൃ സമിതിയുടെ പരിശ്രമാർത്ഥം 90 കുട്ടികൾക്ക് കൂടി ഇരിക്കാനുള്ള ഒരു ഓലഷെഡ് പണിത് കൊല്ലങ്ങളോളം കെട്ടി മേഞ്ഞു കൊണ്ടിരുന്നു. | വീതിയിലുമുള്ള ഒരു ഓലഷെഡ്ഡും കെട്ടി. ഈ സരസ്വതി ക്ഷേത്രത്തിൽ 90 കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത പ്രദേശത്തൊന്നും വേറെ സ്കൂളുകൾ ഇല്ലാത്തതു കാരണം രക്ഷാകർതൃ സമിതിയുടെ പരിശ്രമാർത്ഥം 90 കുട്ടികൾക്ക് കൂടി ഇരിക്കാനുള്ള ഒരു ഓലഷെഡ് പണിത് കൊല്ലങ്ങളോളം കെട്ടി മേഞ്ഞു കൊണ്ടിരുന്നു. | ||
| വരി 74: | വരി 75: | ||
[[ജി.എൽ..പി.എസ് ഊരകം മേൽമുറി/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | [[ജി.എൽ..പി.എസ് ഊരകം മേൽമുറി/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഈ സ്കൂളിൽ വിദ്യാർത്ഥികളുടെ സർവതോന്മുഖ പുരോഗതിക്കായി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. | ഈ സ്കൂളിൽ വിദ്യാർത്ഥികളുടെ സർവതോന്മുഖ പുരോഗതിക്കായി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. | ||
== | [[ജി.എൽ..പി.എസ് ഊരകം മേൽമുറി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[ജി.എൽ..പി.എസ് ഊരകം മേൽമുറി/ദിനാചാരണങ്ങൾ|ദിനാചാരണങ്ങൾ]] | * [[ജി.എൽ..പി.എസ് ഊരകം മേൽമുറി/ദിനാചാരണങ്ങൾ|ദിനാചാരണങ്ങൾ]] | ||
* പഠനയാത്ര | * [[ജി.എൽ..പി.എസ് ഊരകം മേൽമുറി/പഠനയാത്ര|പഠനയാത്ര]] | ||
* [[ജി.എൽ..പി.എസ് ഊരകം മേൽമുറി/കലോത്സവം|കലോത്സവം]] | |||
[[ജി.എൽ..പി.എസ് ഊരകം മേൽമുറി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
==ക്ലബ്ബുകൾ== | |||
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എൽ..പി.എസ് ഊരകം മേൽമുറി/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] | |||
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ== | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
| വരി 147: | വരി 152: | ||
== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' == | ||
*കേരള സംസ്ഥാന | *കേരള സംസ്ഥാന മുൻ വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി. | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
| വരി 154: | വരി 159: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | *പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും വേങ്ങര വഴി ബസ് / ഓട്ടോ മാർഗം എത്താം. (21 കിലോമീറ്റർ ) | ||
* | *സ്റ്റേറ്റ് ഹൈവേയിൽ വേങ്ങര ബസ്റ്റാന്റിൽ നിന്ന് മലപ്പുറം ഭാഗത്തേക്ക് 4 കിലോമീറ്റർ. | ||
*മലപ്പുറം ബസ്റ്റാന്റിൽ നിന്ന് വേങ്ങര ഭാഗത്തേക്ക് 9 കിലോമീറ്റർ. | |||
* | * | ||
---- | ---- | ||
{{ | {{Slippymap|lat= 11.065116812343433|lon= 76.02094036779502 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||