"എൻ എസ്സ് എസ്സ് യു പി എസ്സ് ചേനപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32370 (സംവാദം | സംഭാവനകൾ)
32370 (സംവാദം | സംഭാവനകൾ)
കുട്ടികളുടെ എണ്ണം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=59
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=110
|വിദ്യാർത്ഥികളുടെ എണ്ണം 1-10=71
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഗിരിജാകുമാരി k.k
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷമീർ എം എസ്
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് ചന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്= സാലമ്മ ജോർജ്
|സ്കൂൾ ചിത്രം=32370-school building.JPG
|സ്കൂൾ ചിത്രം=32370-school building.JPG
|size=350px
|size=350px
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==
തിരുനെല്ലൂർ കുടുംബം വക ഭൂമിയിൽ നായർ സർവീസ് സൊസൈറ്റിയുടെ  അധീനതയിൽ 1936-ൽ  ഈ  സ്കൂൾ  സ്ഥാപിതമായി.   
തിരുനെല്ലൂർ കുടുംബം വക ഭൂമിയിൽ നായർ സർവീസ് സൊസൈറ്റിയുടെ  അധീനതയിൽ 1936-ൽ  ഈ  സ്കൂൾ  സ്ഥാപിതമായി.   
== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==  
===ലൈബ്രറി===
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.


===വായനാ മുറി===
===വായനാ മുറി===
വരി 103: വരി 101:


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
*ഈ അധ്യയനവർഷം (2021 -22 ) കാഞ്ഞിരപ്പള്ളി ഉപജില്ലാ തലത്തിൽ ശാസ്ത്രരംഗം  സംഘടിപ്പിച്ച വീട്ടിലൊരു പരീക്ഷണം ഇനത്തിൽ ഈ വിദ്യാലയത്തിലെ ആസിഫ് മുഹമ്മദ് ഷമീർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
*-----
*ഈ അധ്യയനവർഷം (2021 -22 ) വിദ്യാരംഗം കലാസാഹിത്യവേദി കാഞ്ഞിരപ്പള്ളി ഉപജില്ലാ തലത്തിൽ സംഘടിപ്പിച്ച കലാമത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ ആസിഫ അൻസൽ നാടൻപാട്ടിന്  ഒന്നാം സ്ഥാനവും,അഭിനവ് സുരേഷ് പുസ്തകാസ്വാദനത്തിന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി
 
*2023 -2024 അദ്ധ്യയന വർഷത്തിൽ കാഞ്ഞിരപ്പള്ളി സബ്ജില്ലാ കലോത്സവത്തിൽ സംസ്കൃതോ ത്സവത്തിൽ ഓവറോൾ കിരീടം നേടി .
==ജീവനക്കാർ==
*സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ കാഞ്ഞിരപ്പള്ളി സബ്ജില്ലാ  തലത്തിൽ മൻഹ  ബുനൈസ് എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഒന്നാം റാങ്ക് കരസ്ഥമാക്കി
*കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിലും ഈ വിദ്യാലയത്തിലെ കുരുന്നുകൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കുകയുണ്ടായി.
===അധ്യാപകർ===
===അധ്യാപകർ===
#ജെ പ്രസാദ്
#പി സി ആശ  
#പി സി ആശ  
#രേഷ്മ സി നായർ  
#രേഷ്മ സി നായർ  
#അനുശ്രീ എം
#അശ്വതി രാജ്
#ജയപ്രിയ ടി എസ്
#മിനിമോൾ എൻ
#സ്മിത എസ്  
#സ്മിത എസ്  
#പ്രീത ബി എസ്
===അനധ്യാപകർ===
===അനധ്യാപകർ===
#കെ എസ്  വിജയകുമാർ
#മുരളീകൃഷ്ണ കൈമൾ


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
* 19971999 ->.ശ്രീമതി രാജലക്ഷ്മിയമ്മ
* 2011-13 ->ശ്രീ.-------------
* 1999-2006 ->ശ്രീമതി ഓമനക്കുട്ടി കെ
* 2009-11 ->ശ്രീ.-------------
* 2006-2008 ->ശ്രീമതി ശ്രീലേഖ വിശ്വനാഥ്
* 2008-2011->ശ്രീമതി എ എസ്  കല
* 2011-2021->ശ്രീമതി കെ ജി സുഷമാകുമാരി  


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
#ശ്രീ പഴയിടം മുരളി : പത്രപ്രവർത്തകൻ,പ്രഗത്ഭനായ കാഥികൻ,എഴുത്തുകാരൻ,അവതാരകൻ,അഭിനേതാവ്
#------
#ശ്രീ കെ എം  ആൻ്റണി : റിട്ടയേർഡ് സൂപ്രണ്ട് ഓഫ് പോലീസ്
#------
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.504246,76.801255|zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വരുന്നവർ മണിമല റൂട്ടിൽ അഞ്ചിലിപ്പ വഴി വയലിൽ എത്തി എരുമേലി റൂട്ടിൽ ചേനപ്പാടി എത്തുക .ചേനപ്പാടി ജംഗ്ഷനിൽ കൃത്യം വലതു വശത്തു തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.(ഏകദേശം  8   കി മീ )
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................  
* പൊൻകുന്നം ഭാഗത്തുനിന്നും വരുന്നവർ കെ വി എം സ് റോഡിലൂടെ ചിറക്കടവ് ഈസ്റ്റ് എത്തി നേരെ വിഴിക്കത്തോട് റൂട്ടിൽ മുൻപോട്ടു വന്ന് കുരിശുപള്ളിക്കൽ നിന്ന് വലത്തോട്ട്  തിരിഞ്ഞു 2 കി മി വന്നാൽ ചേനപ്പാടിയിൽ  എത്താം. (ഏകദേശം 10 കി മി )
* റാന്നി വഴി വരുന്നവർ പ്ലാച്ചേരി-പൊന്തൻപുഴ-കറിക്കാട്ടൂർ വഴി  ചേനപ്പാടിയിൽ  എത്തുക. (ഏകദേശം 15  കി മി)


|}
{{Slippymap|lat= 9.506924|lon=76.796705|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എൻ_എസ്സ്_എസ്സ്_യു_പി_എസ്സ്_ചേനപ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്