"ഗവ.യു പി എസ് ആറുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആറുമാനൂർ ഗവണ്മെന്റ് യു പി സ്കൂൾ |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ശ്രീമതി സജിനിമോൾ ജി | |പ്രധാന അദ്ധ്യാപിക=ശ്രീമതി സജിനിമോൾ ജി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=JOBIN PJ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി ആതിര ആർ നായർ | |എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി ആതിര ആർ നായർ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
<gallery> | <gallery> | ||
പ്രമാണം: | പ്രമാണം:31463-KTM-ARUMANOOR-SCHOOL.jpg|GOVT.U.P SCHOOL ARUMANOOR | ||
</gallery> | </gallery> | ||
|size=350px | |size=350px | ||
| വരി 64: | വരി 64: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ, പള്ളം ബ്ലോക്കിൽ, അയർക്കുന്നം ഗ്രാമ പഞ്ചായത്തിൽ, | കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ, പള്ളം ബ്ലോക്കിൽ, അയർക്കുന്നം ഗ്രാമ പഞ്ചായത്തിൽ, അയർക്കുന്നം വില്ലേജിൽ,അയർക്കുന്നത്തിനു വടക്കുപടിഞ്ഞാറ് ഭാഗത്തായി ആറുമാനൂർ എന്ന കൊച്ചു ഗ്രാമത്തിനു തിലകക്കുറിയായി 116 വർഷത്തെ പ്രൗഡ്ഢ ഗംഭീരമായ പ്രവർത്തന പാരമ്പര്യവുമായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് ആറുമാനൂർ ഗവ.യു.പി.സ്കൂൾ | ||
അയർക്കുന്നം വില്ലേജിൽ,അയർക്കുന്നത്തിനു വടക്കുപടിഞ്ഞാറ് ഭാഗത്തായി ആറുമാനൂർ എന്ന കൊച്ചു ഗ്രാമത്തിനു തിലകക്കുറിയായി 116 വർഷത്തെ പ്രൗഡ്ഢ ഗംഭീരമായ പ്രവർത്തന പാരമ്പര്യവുമായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് ആറുമാനൂർ ഗവ.യു.പി.സ്കൂൾ | |||
1907 ലാണ് ഈ വിദ്യാക്ഷേത്രം സ്ഥാപിതമായത്.ആദ്യം മീനച്ചിലാറിന്റെ തീരത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. 1 മുതൽ 4 വരെ ക്ലാസുകൾ ഉള്ള എൽ.പി.സ്കൂൾ ആയിരുന്നു ഇത്.എസ് .കെ.വി.എൻ.എസ്.എസ് കരയോഗം സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. | 1907 ലാണ് ഈ വിദ്യാക്ഷേത്രം സ്ഥാപിതമായത്.ആദ്യം മീനച്ചിലാറിന്റെ തീരത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. 1 മുതൽ 4 വരെ ക്ലാസുകൾ ഉള്ള എൽ.പി.സ്കൂൾ ആയിരുന്നു ഇത്.എസ് .കെ.വി.എൻ.എസ്.എസ് കരയോഗം സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. | ||
| വരി 136: | വരി 135: | ||
* വർണക്കൂടാരം - പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പഠന ഇടങ്ങളുടെ സജ്ജീകരണം | * വർണക്കൂടാരം - പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പഠന ഇടങ്ങളുടെ സജ്ജീകരണം | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം | ==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
റിപ്പോർട്ട് | റിപ്പോർട്ട് | ||
2026 മെയ് 12 ആം തീയതി ചൊവ്വ രാവിലെ പത്തുമണിക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആലോചനായോഗം ചേർന്നു.സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ കൂടിയാണ് യോഗം ചേർന്നത് .പി.ടി.എ.-എം.പി.ടി.എ.ഭാരവാഹികൾ ,പൂർവ്വവിദ്യാർഥികൾ,ഗ്രാമപഞ്ചായത്തു അംഗങ്ങൾ,ഫയർ ഫോഴ്സ് വിഭാഗം ഉദ്യോഗസ്ഥർ , ഹെൽത്ത് ഇൻസ്‌പെക്ടർ,വനംവകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ,എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് ശ്രീമതിശ്രീമതി സജിനി ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ കർമ്മപരിപാടികളെക്കുറിച്ചു ടീച്ചർ ആമുഖ പ്രഭാഷണം നടത്തി.ഒന്നാം വാർഡ് മെമ്പർ ശ്രീമതി ഗീത രാധാകൃഷ്ണൻ, പി .ടി .എ പ്രസിഡന്റ് ശ്രീ ജോബിൻ പി.ജെ, രക്ഷിതാക്കൾ ,പൂർവ്വവിദ്യാർത്ഥികൾ എന്നിവർ എല്ലാ വിധ സാന്നിദ്ധ്യസഹകരണങ്ങളും വാഗ്‌ദാനം ചെയ്‌തു . പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുവാനും പ്ലാസ്റ്റിക് രഹിത സ്കൂളും ഭവനവും ആക്കുവാനുള്ള തീരുമാനവും എടുത്തു. സ്കൂൾ തുറക്കുന്നതിനു മുൻപായി ചെയ്യേണ്ട സുരക്ഷാമുൻകരുതലുകൾ ചർച്ച ചെയ്തു .സ്കൂൾ പരിസരം വൃത്തിയാക്കാനും , അപകടങ്ങൾ വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ബോധവൽക്കരിക്കാൻ മോക്‌ഡ്രില്ലും നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പുശല്യം ഒഴിവാക്കേണ്ട സാഹചര്യങ്ങളെപ്പറ്റി ബോധവൽക്കരണ ക്ലാസ് നടത്തി .കുട്ടികളെ സ്വീകരിക്കാനും പ്രവേശനോത്സവ ദിവസത്തെ കാര്യങ്ങൾ വളരെ വിപുലമായി നടത്താനും അദ്ധ്യാപകരെ ചുമതലപ്പെടുത്തി . | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# ശ്രീ.യു.കെ. ഷാജി മുൻ ഹെഡ്മാസ്റ്റർ (2005 ഏപ്രിൽ 1 മുതൽ 2014 ജൂൺ 30 വരെ) | # ശ്രീ.യു.കെ. ഷാജി മുൻ ഹെഡ്മാസ്റ്റർ (2005 ഏപ്രിൽ 1 മുതൽ 2014 ജൂൺ 30 വരെ) | ||
# ശ്രീമതി എസ് എസ് ശോഭന | # ശ്രീമതി എസ് എസ് ശോഭന (2013 ജൂൺ 12 മുതൽ 2021 ഏപ്രിൽ 30 വരെ) | ||
# ശ്രീമതി ലിസിയാമ്മ മാത്യു | # ശ്രീമതി ലിസിയാമ്മ മാത്യു (2021 ഒക്ടോബർ 27 മുതൽ 2022 ജൂൺ 30 വരെ) | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
| വരി 172: | വരി 165: | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* | * ആറുമാനുർ സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.646051|lon=76.590069|width=600px|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||