"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} {{ | {{PHSSchoolFrame/Header}} | ||
{{prettyurl|SSHSS ANICADU}}എറണാകുളം ജില്ലയിലെ മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ കല്ലൂർക്കാട് ഉപജില്ലയിൽ ഉൾപ്പെടുന്ന ആവോലി പഞ്ചായത്തിലെ ആനിക്കാട് സ്ഥിതി ചെയ്യുന്ന വർഷങ്ങളുടെ പാരമ്പര്യമുള്ള എയ്ഡഡ് മേഖലയിലെ ഒരേ ഒരു വിദ്യാലയമാണ്സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ ആനികാട്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ആനിക്കാട് | |സ്ഥലപ്പേര്=ആനിക്കാട് | ||
| വരി 53: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ സിനി പാറക്കൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സജി ജോർജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജോബി ബിജു | |എം.പി.ടി.എ. പ്രസിഡണ്ട്=ജോബി ബിജു | ||
|സ്കൂൾ ചിത്രം=28044_anicadschool.jpeg | |സ്കൂൾ ചിത്രം=28044_anicadschool.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=newlogo.png | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
| വരി 67: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം == | |||
തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ ആവോലി ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ നിലകൊള്ളുന്നു. ഈ പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ ഈ കലാലയം 1964 ൽ സ്ഥാപിതമായി. 1966-ൽ ഈ സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്‌ത് ഹൈസ്‌കൂളായി ഉയർത്തി. ഇന്നത്തെപ്പോലെ യാത്രാസൗകര്യമോ, സാമ്പത്തിക ഭദ്രതയോ, സാമൂഹിക സന്തുലിതാവസ്ഥയോ ഇല്ലാതിരുന്ന ഒരു വ്യവസ്ഥിതിയിലാണ് സംസ്‌കാരവും പരിഷ്‌കാരവും അധികമൊന്നും കടന്നുവരാത്ത ഈ പഞ്ചായത്തിൽ ഈ സരസ്വതീക്ഷേത്രത്തിന് പ്രാരംഭം കുറിച്ചത്. ഈ സ്‌കൂളിന്റെ സ്ഥാപകൻ യശഃശരീരനായ റവ. ഫാ. ജയിംസ് വെമ്പിള്ളിയാണ്. അർപ്പണബോധവും ത്യാഗാത്മകതയും കർമ്മകുശലതയും ദീർഘവീക്ഷണവും കൈമുതലാക്കിയ കോതമംഗലം രൂപതയിലെ ആരാധനാ സഭാധികാരികളുടെയും ഈ പ്രദേശത്തെ നാട്ടുകാരുടെയും ബഹു. പള്ളി വികാരി ഫാ. ജെയിംസ് വെമ്പിള്ളിയുടെയും ഒത്തുചേർന്നുള്ള പ്രവർത്തനമാണ് ഈ സ്‌കൂളിന്റെ സ്ഥാപനത്തിന് പിന്നിലുള്ളത്. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ മദർ ബർത്തയും വിദ്യാഭ്യാസ സെക്രെട്ടറി സിസ്റ്റർ മെർലി തെങ്ങുംപള്ളിയും പ്രിൻസിപ്പൽ സിസ്റ്റർ ലിസ മരിയയും ആണ്.{{SSKSchool}} | തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ ആവോലി ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ നിലകൊള്ളുന്നു. ഈ പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ ഈ കലാലയം 1964 ൽ സ്ഥാപിതമായി. 1966-ൽ ഈ സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്‌ത് ഹൈസ്‌കൂളായി ഉയർത്തി. ഇന്നത്തെപ്പോലെ യാത്രാസൗകര്യമോ, സാമ്പത്തിക ഭദ്രതയോ, സാമൂഹിക സന്തുലിതാവസ്ഥയോ ഇല്ലാതിരുന്ന ഒരു വ്യവസ്ഥിതിയിലാണ് സംസ്‌കാരവും പരിഷ്‌കാരവും അധികമൊന്നും കടന്നുവരാത്ത ഈ പഞ്ചായത്തിൽ ഈ സരസ്വതീക്ഷേത്രത്തിന് പ്രാരംഭം കുറിച്ചത്. ഈ സ്‌കൂളിന്റെ സ്ഥാപകൻ യശഃശരീരനായ റവ. ഫാ. ജയിംസ് വെമ്പിള്ളിയാണ്. അർപ്പണബോധവും ത്യാഗാത്മകതയും കർമ്മകുശലതയും ദീർഘവീക്ഷണവും കൈമുതലാക്കിയ കോതമംഗലം രൂപതയിലെ ആരാധനാ സഭാധികാരികളുടെയും ഈ പ്രദേശത്തെ നാട്ടുകാരുടെയും ബഹു. പള്ളി വികാരി ഫാ. ജെയിംസ് വെമ്പിള്ളിയുടെയും ഒത്തുചേർന്നുള്ള പ്രവർത്തനമാണ് ഈ സ്‌കൂളിന്റെ സ്ഥാപനത്തിന് പിന്നിലുള്ളത്. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ മദർ ബർത്തയും വിദ്യാഭ്യാസ സെക്രെട്ടറി സിസ്റ്റർ മെർലി തെങ്ങുംപള്ളിയും പ്രിൻസിപ്പൽ സിസ്റ്റർ ലിസ മരിയയും ആണ്.{{SSKSchool|year=2024-25}} | ||
== <FONT COLOR =RED><FONT SIZE = 6>'''[https://schoolwiki.in/sw/6xnx ചരിത്രം]''' </FONT></FONT COLOR>== | == <FONT COLOR =RED><FONT SIZE = 6>'''[https://schoolwiki.in/sw/6xnx ചരിത്രം]''' </FONT></FONT COLOR>== | ||
ആവോലി, മഞ്ഞള്ളൂർ, ആരക്കുഴ എന്നീ പഞ്ചായത്തുകളിൽ നിന്നും, മൂവാറ്റുപുഴ മുനിസിപ്പൽ ഏരിയയിൽ നിന്നുമുള്ള കുട്ടികൾ ജാതിമതഭേദമന്യേ ഇവിടെ വിദ്യ അഭ്യസിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെടെ 41 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു. | ആവോലി, മഞ്ഞള്ളൂർ, ആരക്കുഴ എന്നീ പഞ്ചായത്തുകളിൽ നിന്നും, മൂവാറ്റുപുഴ മുനിസിപ്പൽ ഏരിയയിൽ നിന്നുമുള്ള കുട്ടികൾ ജാതിമതഭേദമന്യേ ഇവിടെ വിദ്യ അഭ്യസിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെടെ 41 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു. | ||
2002-ൽ ഈ സ്‌കൂളിൽ അൺ എയ്‌ഡഡ് +2 ലഭിച്ചു.2015-ൽ +2 എയ്ഡഡ് ആയി ഉയർത്തപ്പെടുകയും ചെയ്തു. 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലായി 1257 കുട്ടികൾ പഠിക്കുന്നു. ആരാധനാസഭയുടെ മാനേജ്‌മെന്റിലുള്ള ഈ എയ്‌ഡഡ് സ്‌കൂളിന് എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം നേടിയതിനുള്ള ഖ്യാതിയും ലഭിച്ചിട്ടുണ്ട്. 2003-04 അധ്യയനവർഷത്തിൽ മെബിൻ മാത്യു എന്ന വിദ്യാർത്ഥി എസ്.എസ്.എൽ.സി. പരീക്ഷയ്‌ക്ക് 16-ാം റാങ്ക് കരസ്ഥമാക്കി. 2004-2005-ൽ ഇംഗ്ലീഷ് പരിജ്ഞാനം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ്സിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാക്കി. കല്ലൂർക്കാട് സബ്‌ജില്ലയിൽ തലയുയർത്തി നിൽക്കുന്ന ഈ കലാക്ഷേത്രം കലാ, കായിക ശാസ്‌ത്ര, സാഹിത്യരംഗങ്ങളിൽ തിളങ്ങി നിൽക്കുന്നു. കൂടാതെ ബെസ്റ്റ് സ്‌കൂളിനുള്ള പ്രശസ്‌തിയും ലഭിച്ചിട്ടുണ്ട്. | 2002-ൽ ഈ സ്‌കൂളിൽ അൺ എയ്‌ഡഡ് +2 ലഭിച്ചു. 2015-ൽ +2 എയ്ഡഡ് ആയി ഉയർത്തപ്പെടുകയും ചെയ്തു. 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലായി 1257 കുട്ടികൾ പഠിക്കുന്നു. ആരാധനാസഭയുടെ മാനേജ്‌മെന്റിലുള്ള ഈ എയ്‌ഡഡ് സ്‌കൂളിന് എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം നേടിയതിനുള്ള ഖ്യാതിയും ലഭിച്ചിട്ടുണ്ട്. 2003-04 അധ്യയനവർഷത്തിൽ മെബിൻ മാത്യു എന്ന വിദ്യാർത്ഥി എസ്.എസ്.എൽ.സി. പരീക്ഷയ്‌ക്ക് 16-ാം റാങ്ക് കരസ്ഥമാക്കി. 2004-2005-ൽ ഇംഗ്ലീഷ് പരിജ്ഞാനം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ്സിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാക്കി. കല്ലൂർക്കാട് സബ്‌ജില്ലയിൽ തലയുയർത്തി നിൽക്കുന്ന ഈ കലാക്ഷേത്രം കലാ, കായിക ശാസ്‌ത്ര, സാഹിത്യരംഗങ്ങളിൽ തിളങ്ങി നിൽക്കുന്നു. കൂടാതെ ബെസ്റ്റ് സ്‌കൂളിനുള്ള പ്രശസ്‌തിയും ലഭിച്ചിട്ടുണ്ട്. | ||
1993 മുതൽ 98 വരെ ഈ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന സിനി ജോസ് കായികരംഗത്ത് അന്തർദ്ദേശീയതലം വരെ എത്തി നിരവധി സ്വർണ്ണം നേടി. പരേതനായ മുൻ ആവോലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർഡി പൈലിയും ഈ സ്‌കൂളിന്റെ സന്തതിയാണ്. | 1993 മുതൽ 98 വരെ ഈ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന സിനി ജോസ് കായികരംഗത്ത് അന്തർദ്ദേശീയതലം വരെ എത്തി നിരവധി സ്വർണ്ണം നേടി. പരേതനായ മുൻ ആവോലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർഡി പൈലിയും ഈ സ്‌കൂളിന്റെ സന്തതിയാണ്. | ||
കമ്പ്യൂട്ടർ പഠനം വിജ്ഞാനപ്രദവും ആകർഷകവുമാക്കുവാൻ വേണ്ടി 15 കമ്പ്യൂട്ടറുകൾ ഈ സ്‌കൂളിൽ വാങ്ങുകയും കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്യുന്നു. പെൺകുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ സംസ്‌കരണത്തിനും ഉതകുന്ന ഗൈഡിംഗ് പരിശീലനവും ഈ വിദ്യാപീഠത്തിൽ നൽകിവരുന്നു. ആനുകാലിക വിദ്യാഭ്യാസത്തിനാവശ്യമായ എഡ്യൂസാറ്റ്, സി.ഡി. ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിവരുന്നു. കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി കുട്ടികളെ പക്വതയാർന്ന വ്യക്തിത്വത്തിന്റെ ഉടമകളാക്കി നാടിനുതകുന്ന, ഈശ്വരവിശ്വാസമുള്ള നല്ല പൗരന്മാരെ സൃഷ്‌ടിക്കുവാനുള്ള പാവനവേദിയായി ഈ വിദ്യാലയം നിലകൊള്ളുന്നു. | കമ്പ്യൂട്ടർ പഠനം വിജ്ഞാനപ്രദവും ആകർഷകവുമാക്കുവാൻ വേണ്ടി 15 കമ്പ്യൂട്ടറുകൾ ഈ സ്‌കൂളിൽ വാങ്ങുകയും കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്യുന്നു. പെൺകുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ സംസ്‌കരണത്തിനും ഉതകുന്ന ഗൈഡിംഗ് പരിശീലനവും ഈ വിദ്യാപീഠത്തിൽ നൽകിവരുന്നു. ആനുകാലിക വിദ്യാഭ്യാസത്തിനാവശ്യമായ എഡ്യൂസാറ്റ്, സി.ഡി. ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിവരുന്നു. കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി കുട്ടികളെ പക്വതയാർന്ന വ്യക്തിത്വത്തിന്റെ ഉടമകളാക്കി നാടിനുതകുന്ന, ഈശ്വരവിശ്വാസമുള്ള നല്ല പൗരന്മാരെ സൃഷ്‌ടിക്കുവാനുള്ള പാവനവേദിയായി ഈ വിദ്യാലയം നിലകൊള്ളുന്നു. | ||
| വരി 115: | വരി 113: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സി.ജൂലിറ്റ്, സി.ആൻസി, സി.ൿലെയർ, സി.ജോവിറ്റ, സി.ഫിലോമിന : സി.മെർളി,സി.ലിസാമരിയ,''' | '''സി.ജൂലിറ്റ്, സി.ആൻസി, സി.ൿലെയർ, സി.ജോവിറ്റ, സി.ഫിലോമിന : സി.മെർളി,സി.ലിസാമരിയ, സി. നിർമ്മൽ മരിയ''' | ||
== പ്രശസ്തരായ വ്യക്തികൾ == | == പ്രശസ്തരായ വ്യക്തികൾ == | ||
| വരി 122: | വരി 120: | ||
* <big>Gold medel winner [https://en.wikipedia.org/wiki/Sini_Jose Sini jose] 2010ൽ ഡൽഹിയിൽ നടന്ന കോമ്മൺവെൽത്ത് ഗെയിംസിൽ 4 x 400 മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ വിജയി.</big> | * <big>Gold medel winner [https://en.wikipedia.org/wiki/Sini_Jose Sini jose] 2010ൽ ഡൽഹിയിൽ നടന്ന കോമ്മൺവെൽത്ത് ഗെയിംസിൽ 4 x 400 മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ വിജയി.</big> | ||
* Cine Artist ഭഗത് മാനുവൽ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 127: | വരി 126: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.96315|lon=76.61765|zoom=18|width=full|height=400|marker=yes}} | ||
|} | |} | ||