"ജി.എച്ച്.എസ്.എസ്. വെള്ളൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk13097 (സംവാദം | സംഭാവനകൾ)
ADDED LIST OF STUDENTS
Lk13097 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 151: വരി 151:


== കണ്ണൂർ ഗവണ്മെന്റ് എൻജിനീറിങ് കോളേജിൽ ശനി, ഞായർ ദിവസങ്ങളിൽ (12-07-2025,13-07-2025) നടന്ന 'നിർമിതി' റോബോട്ട്  പരിശീലന ക്യാമ്പിൽ  സ്കൂളിൽ നിന്ന് സെലക്ട് ചെയ്യപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗം 10 F ലെ അമേയ പ്രവീൺ പങ്കെടുത്തു  ==
== കണ്ണൂർ ഗവണ്മെന്റ് എൻജിനീറിങ് കോളേജിൽ ശനി, ഞായർ ദിവസങ്ങളിൽ (12-07-2025,13-07-2025) നടന്ന 'നിർമിതി' റോബോട്ട്  പരിശീലന ക്യാമ്പിൽ  സ്കൂളിൽ നിന്ന് സെലക്ട് ചെയ്യപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗം 10 F ലെ അമേയ പ്രവീൺ പങ്കെടുത്തു  ==
== '''ഭിന്നശേഷി വാരാചരണം''' ==
<big>ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച ഭിന്നശേഷി കുട്ടികൾക്കായി കമ്പ്യൂട്ടർ ക്ലാസുകൾ ഐ ടി ലാബിൽ ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ ആരംഭിച്ചു.</big>
<big>സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഗ്രാഫിക് ഡിസൈനിങ്ങിന്റെ അടിസ്ഥാന ആശയങ്ങൾ പകർന്നു കൊടുക്കാൻ ഈ ക്ലാസ് കൊണ്ട് സാധിച്ചു. ഇത് കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഗ്രാഫിക് ഡിസൈനിങ് സോഫ്റ്റ്‌വെയർ എന്താണെന്നും വിവിധ ഗ്രാഫിക് ഡിസൈനിംഗ് സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണങ്ങളും അവയുടെ ഉപയോഗങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഗ്രാഫിക് ഡിസൈനിംഗ് സോഫ്റ്റ്‌വെയർ ആയ INKSCAPE ഓപ്പൺ ചെയ്യാനും അതിലെ പ്രധാനപ്പെട്ട ചില ടൂൾസുകളും കുട്ടികളെ പരിചയപ്പെടുത്തി. ഇവ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കാൻ പരിശീലനം നൽകി. പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ്  ബാച്ചിലെ 10 കുട്ടികളാണ് ഈ ക്ലാസ്സ്‌ കൈകാര്യം ചെയ്തത്. ഇവരുടെ സഹായത്തോട് കൂടി പ്രത്യേക പരിഗണന അർഹിക്കുന്ന ഈ കുട്ടികൾക്ക് ചിത്രങ്ങൾ വളരെ ഭംഗിയായി വരയ്ക്കാൻ സാധിച്ചു. ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഏറ്റവും ലഘുവായ ഒരു പോസ്റ്റർ നിർമിക്കാനും സാധിച്ചു. വരച്ച ചിത്രങ്ങൾ സേവ് ചെയ്യാനും പഠിച്ചു. വളരെ ആവേശത്തോടെ കൂടിയാണ് കുട്ടികൾ ക്ലാസിൽ പങ്കെടുത്തത്.H M സരള ടീച്ചർ കുട്ടികൾക്ക് പ്രോത്സാഹനം നൽകാൻ ലാബിൽ എത്തിയത് അവരുടെ സന്തോഷം ഇരട്ടിപ്പിച്ചു. ഇങ്ങനെ ഒരു ക്ലാസ് കിട്ടിയതിലുള്ള സന്തോഷവും നന്ദിയും പ്രകടിപ്പിച്ചതിന് ശേഷമാണ് കുട്ടികൾ ലാബ് വിട്ടത്. ഇനിയും ഇതുപോലുള്ള ക്ലാസുകൾ ഈ  കുട്ടികൾക്ക്  തുടർന്നും നൽകണമെന്നുള്ള ആഗ്രഹം  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രകടിപ്പിച്ചു. അവർക്ക് ഇത് വലിയ ഒരു അനുഭവം ആയിരുന്നു. Autism Spectrum Disorder, Intellectual Disability, Boarder Line Intelligence, Hearing Impairment,Cerebral Palsey എന്നീ പരിമിതികൾ ഉള്ള കുട്ടികളാണ് ക്ലാസ്സിൽ പങ്കെടുത്തത്.</big>
[[പ്രമാണം:13097 SPECIAL CHILDREN CLASS.jpg|ലഘുചിത്രം|സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഗ്രാഫിക് ഡിസൈനിങ്ങിന്റെ class]]
== '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചാമക്കാവിലേക്ക്''' ==
<big>സ്കൂളിനോട് അടുത്തുള്ള ചാമക്കാവ് സംരക്ഷണത്തിന്റെ ഭാഗമായി ആളുകളിൽ ചാമക്കാവ് സംരക്ഷിക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കിക്കാൻ വേണ്ടി ലിറ്റിൽ കൈറ്സ് കുട്ടികൾ ചാമക്കാവ് സന്ദർശിച്ഛ് കാവിനെ  കുറിച്ചു ഒരു ഡോക്യുമെന്ററി തയ്യാറാക്കി .</big>
== '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചാമക്കാവിലേക്ക്''' ==
=== സ്കൂളിനോട് അടുത്തുള്ള ചാമക്കാവ് സംരക്ഷണത്തിന്റെ ഭാഗമായി ആളുകളിൽ ചാമക്കാവ് സംരക്ഷിക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കിക്കാൻ വേണ്ടി ലിറ്റിൽ കൈറ്സ് കുട്ടികൾ ചാമക്കാവ് സന്ദർശിച്ഛ് കാവിനെ കുറിച്ചു ഒരു ഡോക്യുമെന്ററി തയ്യാറാക്കി . ===
[[പ്രമാണം:13097 SPECIAL CHILDREN CLASS 1.jpg|ലഘുചിത്രം]]
[[പ്രമാണം:13097 documentary 1.jpg|ലഘുചിത്രം|ചാമക്കാവ് ഡോക്യൂമെന്റഷൻ ]]
[[പ്രമാണം:13097 documentary 2.jpeg|ലഘുചിത്രം]]
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}