"ഗവ എച്ച് എസ് എസ്,കലവൂർ/പഠനപ്രോജക്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഖണിഡിക ഉൾപ്പെടുത്തി |
ചിത്രം ഉൾപ്പെടുത്തി |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 269: | വരി 269: | ||
[[പ്രമാണം:34006 kuttikkotam-group.jpg|പകരം=കുട്ടിക്കൂട്ടം ഗ്രൂപ്പ് വർക്ക്|ഇടത്ത്|ലഘുചിത്രം|കുട്ടിക്കൂട്ടം ഗ്രൂപ്പ് വർക്ക് ]] | [[പ്രമാണം:34006 kuttikkotam-group.jpg|പകരം=കുട്ടിക്കൂട്ടം ഗ്രൂപ്പ് വർക്ക്|ഇടത്ത്|ലഘുചിത്രം|കുട്ടിക്കൂട്ടം ഗ്രൂപ്പ് വർക്ക് ]] | ||
[[പ്രമാണം:34006 kuttikkoottam seminar.jpg|പകരം=കുട്ടിക്കൂട്ടം സെമിനാർ|ലഘുചിത്രം|337x337ബിന്ദു|കുട്ടിക്കൂട്ടം സെമിനാർ |നടുവിൽ]] | [[പ്രമാണം:34006 kuttikkoottam seminar.jpg|പകരം=കുട്ടിക്കൂട്ടം സെമിനാർ|ലഘുചിത്രം|337x337ബിന്ദു|കുട്ടിക്കൂട്ടം സെമിനാർ |നടുവിൽ]] | ||
[[പ്രമാണം:34006 innovative programme.jpg|പകരം=ഇന്നോവേറ്റീവ് പ്രോഗ്രാം സമ്മാനം നേടിയപ്പോൾ|ലഘുചിത്രം| | [[പ്രമാണം:34006 innovative programme.jpg|പകരം=ഇന്നോവേറ്റീവ് പ്രോഗ്രാം സമ്മാനം നേടിയപ്പോൾ|ലഘുചിത്രം|566x566px|SSK യുടെ ഇന്നോവേറ്റീവ് പ്രോഗ്രാമായി കുട്ടിക്കൂട്ടം പഠന പ്രോജക്ട് സമ്മാനാർഹമായപ്പോൾ]] | ||
| വരി 286: | വരി 286: | ||
== '''സന്തോഷവിദ്യാലയം സംസ്ഥാന തല സെമിനാർ''' == | == '''സന്തോഷവിദ്യാലയം സംസ്ഥാന തല സെമിനാർ''' == | ||
[[പ്രമാണം:34006 santhoshavidyalayam 2026.jpg|പകരം=സെമിനാർ സന്തോഷവിദ്യാലയം|ലഘുചിത്രം|321x321ബിന്ദു|സന്തോഷവിദ്യാലയം സംസ്ഥാന തല സെമിനാർ]] | |||
2026 ജനുവരി 18 ഞായറാഴ്ച കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിൽ വെച്ച് സന്തോഷ വിദ്യാലയം സംസ്ഥാനതല ശില്പശാല നടത്തപ്പെട്ടു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ സന്തോഷവിദ്യാലം പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്ത് റിപ്പോർട്ടുകൾ അവതരിപ്പിക്കപ്പെട്ടു. | 2026 ജനുവരി 18 ഞായറാഴ്ച കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിൽ വെച്ച് സന്തോഷ വിദ്യാലയം സംസ്ഥാനതല ശില്പശാല നടത്തപ്പെട്ടു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ സന്തോഷവിദ്യാലം പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്ത് റിപ്പോർട്ടുകൾ അവതരിപ്പിക്കപ്പെട്ടു. | ||
| വരി 377: | വരി 378: | ||
12. സന്തോഷ ഡയറി - ഓരോ ദിവസവും സ്‍ക്കൂളിൽ നിന്ന് ലഭിച്ച സന്തോഷ നിമിഷങ്ങൾ രേഖപ്പെടുത്തൽ | 12. സന്തോഷ ഡയറി - ഓരോ ദിവസവും സ്‍ക്കൂളിൽ നിന്ന് ലഭിച്ച സന്തോഷ നിമിഷങ്ങൾ രേഖപ്പെടുത്തൽ | ||
ഗ്രൂപ്പ് 3 | |||
<nowiki>*</nowiki> എന്താണ് യഥാർത്ഥ സന്തോഷമെന്ന് ബോധവത്കരണം നടത്തുക. | |||
<nowiki>*</nowiki> സന്തോഷ ഡയറി | |||
<nowiki>*</nowiki> പിയർ ടീച്ചിംഗ് | |||
Doubt Banking System | |||
കുട്ടികളുടെ സംശയങ്ങൾ പേരെഴുതാതെ ഒരു പെട്ടിയിൽ നിക്ഷേപിക്കുകയും കുട്ടിക്കൂട്ടത്തിന്റെ സഹായത്തോടെ സംശയങ്ങൾ ദൂരീകരിക്കുന്നു. | |||
സൗഹൃദാന്തരീക്ഷം നിലനിർത്തൽ | |||
അധ്യാപകരും വിദ്യാർത്ഥികളുമായും വിദ്യാർത്ഥികൾ തമ്മിലും സൗഹൃദാന്തരീക്ഷം നിലനിർത്തൽ | |||
Dream Day | |||
ഓരോ കുട്ടിയുടേയും സ്വപ്നം അവലോകനം ചെയ്യൽ | |||
ഗ്രൂപ്പ് 4 | |||
ആധുനിക സാങ്കേതിക വിദ്യകൾ പഠനത്തിന് ഉപയോഗപ്പെടുത്തൽ | |||
<nowiki>*</nowiki> സമഗ്ര പോർട്ടൽ കുട്ടികൾക്ക് പരിചയപ്പെടുത്തൽ | |||
<nowiki>*</nowiki> Online Quiz Programme | |||
<nowiki>*</nowiki> നിർമ്മിത ബുദ്ധിയുടെ (AI)സാധ്യതകൾ പ്രയോജനപ്പെടുത്തുക | |||
<nowiki>*</nowiki>ഡിജിറ്റൽ സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകൽ | |||
<nowiki>*</nowiki> വിഷയാടിസ്ഥാനത്തിൽ പഠനത്തെ സഹായിക്കുന്ന സോഫ്റ്റ്‍വെയറുകൾ പരിചയപ്പെടുത്തൽ | |||
<nowiki>*</nowiki> കുട്ടി ഹെൽപ്പ് ഡെസ്ക്, രക്ഷകർതൃ ഹെൽപ്പ് ഡെസ്ക് | |||
<nowiki>*</nowiki> പഠന പ്രോജക്ടുകളിൽ രക്ഷകർത്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക. | |||
Presence of Mind | |||
<nowiki>*</nowiki> ഓരോ ക്ലാസ്സിലും കുട്ടിയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന് പഠന പ്രവർത്തനങ്ങൾ നടപ്പിലാക്കുക | |||
<nowiki>*</nowiki> കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ബോർഡ് തയ്യാറാക്കുക | |||
<nowiki>*</nowiki> കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൂർവ്വ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ ക്ലാസ് മുറിയിൽ പ്രദർശിപ്പിക്കുക | |||
<nowiki>*</nowiki> കരിയർ ഗൈഡൻസ് നടപ്പിലാക്കുക. | |||
ഗ്രൂപ്പ് 5 | |||
<nowiki>*</nowiki> ഓരോ കുട്ടിയുടേയും മികവുകൾ ഉൾക്കൊള്ളുന്ന ബുക്ക് ലെറ്റ് തയ്യാറാക്കൽ | |||
<nowiki>*</nowiki> ബുക്ക് ലെറ്റ് രക്ഷകർത്താക്കൾക്ക് നൽകൽ | |||
<nowiki>*</nowiki> മികവ് ബുക്ക് ലെറ്റ് തുടർന്ന് വരുന്ന ക്ലാസ് ടീച്ചറിന് കൈമാറുക | |||
<nowiki>*</nowiki> ഒരു കുട്ടിയെ നിരീക്ഷിക്കാൻ മറ്റൊരു കൂട്ടിയെ ചുമതലപ്പെടുത്തുന്നു. A Gift for My Friend എന്ന പേരിൽ കുട്ടിതന്നെ സമ്മാനിക്കുന്നു. | |||
<nowiki>*</nowiki>കോമിക് ലൈബ്രറി | |||
<nowiki>*</nowiki> ആർട്ട് ഗ്യാലറി ഇൻ മൈ ക്ലാസ് | |||
<nowiki>*</nowiki>മെഗാതാരാട്ട് | |||
<nowiki>*</nowiki> ഓരോ വിഷയത്തിനും ഔട്ട് ഡോർ ക്ലാസിന്റെ സാധ്യത കണ്ടെത്തി ആഴ്ചയിൽ ഒരു ഔട്ട് ഡോർ ക്ലാസ് സംഘടിപ്പിക്കൽ | |||
<nowiki>*</nowiki> ഓപ്പൺ ഹൗസ് പ്രോഗ്രാം - കുട്ടികൾക്കുള്ള മന:ശാസ്ത്ര ക്ലാസ്സ്. | |||
<nowiki>*</nowiki> ഭവന സന്ദർശനം | |||
[[പ്രമാണം:34006 santhoshavidyalayam3 2026.jpg|പകരം=സെമിനാർ പ്രബന്ധാവതരണം|ഇടത്ത്|ലഘുചിത്രം|324x324ബിന്ദു|സെമിനാർ പ്രബന്ധാവതരണം സന്തോഷവിദ്യാലയം]] | |||
[[പ്രമാണം:34006 santhoshavidylayam2 2026.jpg|പകരം=സെമിനാർ|ഇടത്ത്|ലഘുചിത്രം|344x344ബിന്ദു|സെമിനാർ സന്തോഷവിദ്യാലയം]] | |||
[[പ്രമാണം:34006 santhoshavidyalayam1 2026.jpg|പകരം=സെമിനാർ സന്തോഷവിദ്യാലയം|ലഘുചിത്രം|372x372ബിന്ദു|സന്തോഷവിദ്യാലയം സെമിനാർ]] | |||