"ജി. എച്ച്. എസ്. എസ്. തായന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 21: | വരി 21: | ||
=== അന്താരാഷ്ട്രയോഗദിനം/ലോകസംഗീതദിനം === | === അന്താരാഷ്ട്രയോഗദിനം/ലോകസംഗീതദിനം === | ||
ജൂൺ 23 തിങ്കളാഴ്ചയാണ് യോഗദിനപരിപാടികൾ സംഘടിപ്പിച്ചത്. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രാധാനാധ്യാപിക ബിന്ദുടീച്ചർ സംസാരിച്ചു. തുടർന്ന് കുട്ടികൾ യോഗപരിശീലനം നടത്തി. | ജൂൺ 23 തിങ്കളാഴ്ചയാണ് യോഗദിനപരിപാടികൾ സംഘടിപ്പിച്ചത്. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രാധാനാധ്യാപിക ബിന്ദുടീച്ചർ സംസാരിച്ചു. തുടർന്ന് കുട്ടികൾ യോഗപരിശീലനം നടത്തി. | ||
=== | ===പുസ്തകവണ്ടിയുടെ പുസ്തക പ്രദർശനവും വിപണനവും=== | ||
[[പ്രമാണം:12049 KSD PUSTHAKAVANDI1.jpg|400px|center]]<br> | [[പ്രമാണം:12049 KSD PUSTHAKAVANDI1.jpg|400px|center]]<br> | ||
| വരി 198: | വരി 198: | ||
|} | |} | ||
===UP കുട്ടികൾക്കുള്ള സ്ക്രാച്ച് പ്രോഗ്രാം പരിശീലനം=== | |||
<gallery mode="packed-hover"> | |||
പ്രമാണം:12049 kzd UPScratch1.jpg | |||
പ്രമാണം:12049 kzd UPScratch2.jpg | |||
</gallery> | |||
2025 നവംബർ 20 വ്യാഴാഴ്ച യു.പി.ക്ലാസ്സിലെ കുട്ടികൾക്ക് തായന്നൂർ ഗവ ഹയർസെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്രാച്ച് പ്രോഗ്രാം പരിശീലനം കൊടുത്തു. പി.ടി.എ പ്രസിഡണ്ട് അധ്യക്ഷസ്ഥാനം വഹിച്ച പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവ്വഹിച്ചു. യു.പി ക്ലാസ്സിൽ ഐ.ടി ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപിക ശ്രീമതി ഷിജി ടീച്ചർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ് യൂണിറ്റ് അംഗങ്ങളായ അശ്വന്ത് ജനീഷ് പി.വി, അദ്വൈത് ജി എന്നീ കുട്ടികൾ ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ഇതിൽ പങ്കെടുത്തത്. | |||
==='''റോബോട്ടിക്ക്സ് കിറ്റ് സജ്ജീകരണം'''=== | ==='''റോബോട്ടിക്ക്സ് കിറ്റ് സജ്ജീകരണം'''=== | ||
| വരി 210: | വരി 219: | ||
തായന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ 8-ാം ക്ലാസ്സിലെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന അനഘയ്ക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ തന്നെ അനഘ ഐ.ടി പരീക്ഷയും വിജയകരമായി പൂർത്തിയാക്കി. [[പ്രമാണം:12049 KSD MIDTERM1.jpg| | തായന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ 8-ാം ക്ലാസ്സിലെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന അനഘയ്ക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ തന്നെ അനഘ ഐ.ടി പരീക്ഷയും വിജയകരമായി പൂർത്തിയാക്കി. [[പ്രമാണം:12049 KSD MIDTERM1.jpg|center]]ലഘുചിത്രം|428x428ബിന്ദു|]].'''<br> | ||
[[പ്രമാണം:12049 KSD MIDTERM2.jpg| | [[പ്രമാണം:12049 KSD MIDTERM2.jpg|center]]ലഘുചിത്രം|428x428ബിന്ദു| ]].'''<br> | ||
===വയോജനങ്ങൾക്കുള്ള കമ്പ്യൂട്ടർ പരിജ്ഞാനം=== | |||
[[പ്രമാണം:12049 kzd IT class1.jpg|ഇടത്ത്|ലഘുചിത്രം|428x428ബിന്ദു|]].''' | |||
[[പ്രമാണം:12049 kzd ITCLASS2.jpg|ഇടത്ത്|ലഘുചിത്രം|428x428ബിന്ദു| ]].''' | |||
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ 13.01.2026 ചൊവ്വാഴ്ച സ്കൂൾ പരിസരത്തുള്ള വയോജനങ്ങൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. തായന്നൂർ ഗ്രാമീണ വായനശാല & ഗ്രന്ഥാലയവുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. | 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ 13.01.2026 ചൊവ്വാഴ്ച സ്കൂൾ പരിസരത്തുള്ള വയോജനങ്ങൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. തായന്നൂർ ഗ്രാമീണ വായനശാല & ഗ്രന്ഥാലയവുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. | ||
| വരി 224: | വരി 235: | ||
പരിപാടിയിൽ 28 പേരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. | പരിപാടിയിൽ 28 പേരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. | ||
=== '''രക്ഷിതാക്കൾക്കുള്ള AI പരിശീലനം '''=== | === '''രക്ഷിതാക്കൾക്കുള്ള AI പരിശീലനം '''=== | ||
| വരി 245: | വരി 250: | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:12049 | പ്രമാണം:12049 kzd IT1.jpg | ||
പ്രമാണം:12049 | പ്രമാണം:12049 kzd IT2.jpg | ||
പ്രമാണം:12049 | പ്രമാണം:12049 kzd IT3.jpg | ||
പ്രമാണം:12049 | പ്രമാണം:12049 kzd IT4.jpg | ||
പ്രമാണം:12049 | പ്രമാണം:12049 kzd IT5.jpg | ||
</gallery> | </gallery> | ||
| വരി 256: | വരി 261: | ||
==='''പൊതുജനങ്ങൾക്കുള്ള AI പരിശീലനം'''=== | ==='''പൊതുജനങ്ങൾക്കുള്ള AI പരിശീലനം'''=== | ||
[[പ്രമാണം:12049 kzd AI6.jpg|ഇടത്ത്|ലഘുചിത്രം|428x428ബിന്ദു|]].''' | [[പ്രമാണം:12049 kzd AI8.jpg|ഇടത്ത്|ലഘുചിത്രം|428x428ബിന്ദു|]].''' | ||
[[പ്രമാണം:12049 | [[പ്രമാണം:12049 kzd AI6.jpg|ഇടത്ത്|ലഘുചിത്രം|428x428ബിന്ദു| ]].''' | ||
[[പ്രമാണം:12049 kzd AI7.jpg|ഇടത്ത്|ലഘുചിത്രം|428x428ബിന്ദു| ]].''' | |||
തായന്നൂർ ഗവ: ഹയർസെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് AI പരിശീലനം നൽകി. 2026 ഏപ്രിൽ 25 ശനിയാഴ്ച രാവിലെ 9.30 മുതൽ 11 മണിവരെയാണ് പരിശീലനം നൽകിയത്. തായന്നൂർ ജോളിക്ലബ്ബുമായി ചേർന്നാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൈറ്റ് മെന്റർ ദൃശ്യടീച്ചർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മെമ്പർ ശ്രീമതി അശ്വിനി പി പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് മെമ്പർ ശ്രീമതി കെ. ലത, സ്കൂളിലെ മുൻ അധ്യാപകൻ ശ്രീ ജോയ്സ് ജോസഫ് മാഷ്, ക്ലബ്ബ് ഭാരവാഹി ശ്രീ അജേഷ് എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ് അംഗം കുമാരി. ആര്യനന്ദ പി.എം. നന്ദി പറഞ്ഞു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ദിയരവികുമാർ, സനുഷ സി, അഭിഷ ബാബു എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. പൊതുജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ക്ലാസ്സ് ശ്രദ്ധേയമായി. വളരെ താല്പര്യത്തോടെയാണ് അവർ ക്ലാസ്സിൽ പങ്കെടുത്തത്. | തായന്നൂർ ഗവ: ഹയർസെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് AI പരിശീലനം നൽകി. 2026 ഏപ്രിൽ 25 ശനിയാഴ്ച രാവിലെ 9.30 മുതൽ 11 മണിവരെയാണ് പരിശീലനം നൽകിയത്. തായന്നൂർ ജോളിക്ലബ്ബുമായി ചേർന്നാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൈറ്റ് മെന്റർ ദൃശ്യടീച്ചർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മെമ്പർ ശ്രീമതി അശ്വിനി പി പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് മെമ്പർ ശ്രീമതി കെ. ലത, സ്കൂളിലെ മുൻ അധ്യാപകൻ ശ്രീ ജോയ്സ് ജോസഫ് മാഷ്, ക്ലബ്ബ് ഭാരവാഹി ശ്രീ അജേഷ് എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ് അംഗം കുമാരി. ആര്യനന്ദ പി.എം. നന്ദി പറഞ്ഞു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ദിയരവികുമാർ, സനുഷ സി, അഭിഷ ബാബു എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. പൊതുജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ക്ലാസ്സ് ശ്രദ്ധേയമായി. വളരെ താല്പര്യത്തോടെയാണ് അവർ ക്ലാസ്സിൽ പങ്കെടുത്തത്. | ||