"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=11053|ബാച്ച്=2024-27|യൂണിറ്റ് നമ്പർ=LK/2018/11053|അംഗങ്ങളുടെ എണ്ണം=41 BATCH 1|വിദ്യാഭ്യാസ ജില്ല=KASARAGOD|റവന്യൂ ജില്ല=KASARGOD|ഉപജില്ല=KASARGOD|ലീഡർ=KAUSHIK GOPI|ഡെപ്യൂട്ടി ലീഡർ=MITHRA K NAIR|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SHEEBA BS|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SREEKUMAR PV|ചിത്രം=11053_lk batch 1-min.jpg|size=250px}}{{Infobox littlekites|സ്കൂൾ കോഡ്=11053|ബാച്ച്=2024-27|യൂണിറ്റ് നമ്പർ=LK/2018/11053|അംഗങ്ങളുടെ എണ്ണം=38 BATCH 2|വിദ്യാഭ്യാസ ജില്ല=KASARAGOD|റവന്യൂ ജില്ല=KASARGOD|ഉപജില്ല=KASARGOD|ലീഡർ=AADHIL ALAMI SUDHIL|ഡെപ്യൂട്ടി ലീഡർ=SREYARAJ P|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=PRASEENA M|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ARCHANA MK|ചിത്രം=11053_lk batch 1-min.jpg|size=250px}} | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=11053|ബാച്ച്=2024-27|യൂണിറ്റ് നമ്പർ=LK/2018/11053|അംഗങ്ങളുടെ എണ്ണം=41 BATCH 1|വിദ്യാഭ്യാസ ജില്ല=KASARAGOD|റവന്യൂ ജില്ല=KASARGOD|ഉപജില്ല=KASARGOD|ലീഡർ=KAUSHIK GOPI|ഡെപ്യൂട്ടി ലീഡർ=MITHRA K NAIR|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SHEEBA BS|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SREEKUMAR PV|ചിത്രം=11053_lk batch 1-min.jpg|size=250px}} | ||
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ യോഗ്യതാ പരീക്ഷയിൽ 260 ലധികം കുട്ടികൾ ഹാജരായി. സ്‌കൂളിലെ മുൻ വർഷങ്ങളിലെ ഐ.സി.ടി മികവാണ് മറ്റു ക്ലബ്ബുകളെക്കാളും ഈ ക്ലബ്ബിൽ ചേരാൻ കുട്ടികൾ ആഭിമുഖ്യം കാണിക്കുന്നത്. കാസർഗോഡ് ജില്ലയിൽ ആദ്യമായി രണ്ടു ബാച്ച് അനുവദിച്ച് കിട്ടിയ സ്‌കൂളാണ് സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ. ആ പ്രൗഢി നില നിർത്തുന്ന പ്രകടനമാണ് കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 80 കുട്ടികളെ രണ്ടു ബാച്ചിലേക്കായി സെലക്ട് ചെയ്തു{{Infobox littlekites|സ്കൂൾ കോഡ്=11053|ബാച്ച്=2024-27|യൂണിറ്റ് നമ്പർ=LK/2018/11053|അംഗങ്ങളുടെ എണ്ണം=38 BATCH 2|വിദ്യാഭ്യാസ ജില്ല=KASARAGOD|റവന്യൂ ജില്ല=KASARGOD|ഉപജില്ല=KASARGOD|ലീഡർ=AADHIL ALAMI SUDHIL|ഡെപ്യൂട്ടി ലീഡർ=SREYARAJ P|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=PRASEENA M|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ARCHANA MK|ചിത്രം=11053_lk batch 1-min.jpg|size=250px}} | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
| വരി 188: | വരി 189: | ||
== '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം''' == | == '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം''' == | ||
ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് എടുപ്പിക്കുകയും ലഹരി മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും അവരെ ബോധവന്മാരാക്കാനും വേണ്ട പ്രവർത്തനങ്ങൾ നടത്തി. | ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് എടുപ്പിക്കുകയും ലഹരി മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും അവരെ ബോധവന്മാരാക്കാനും വേണ്ട പ്രവർത്തനങ്ങൾ നടത്തി.<gallery> | ||
<gallery> | |||
പ്രമാണം:11053 പേ വിഷബാധ -പ്രതിജ്ഞ.jpg|ലഹരി വിരുധ പ്രതിജ്ഞ | പ്രമാണം:11053 പേ വിഷബാധ -പ്രതിജ്ഞ.jpg|ലഹരി വിരുധ പ്രതിജ്ഞ | ||
</gallery> | </gallery> | ||
| വരി 212: | വരി 212: | ||
[[പ്രമാണം:11053 wiki1.jpg|ലഘുചിത്രം|210x210ബിന്ദു]] | |||
== '''സ്‌കൂൾ വിക്കി അപ്ഡേഷൻ''' == | |||
സ്കൂളിലെ ഓരോ പരിപാടിയുടെയും ഫോട്ടോസും വീഡിയോയും കുട്ടികൾ എടുത്ത ശേഷം എഡിറ്റ് ചെയ്ത് അനുയോജ്യമായ മ്യൂസിക് നൽകി ഫയൽ ആക്കി വെയ്ക്കുന്നു. സ്‌കൂൾവിക്കി അപ്‌ഡേഷൻ നടത്തുന്നതിനായി സ്‌കൂളിൽ സ്കൂൾ വിക്കി മീഡിയ വിങ് രൂപീകരിച്ചിട്ടുണ്ട്. | |||
| വരി 222: | വരി 225: | ||
പ്രമാണം:11053 9th lkcamp3.jpg | പ്രമാണം:11053 9th lkcamp3.jpg | ||
</gallery> | </gallery> | ||
== '''സബ്‌ജില്ലാ, ജില്ലാ, സംസ്ഥാന ഐടി മേള''' == | |||
[[പ്രമാണം:11053 devadarsan.jpg|ലഘുചിത്രം|164x164ബിന്ദു]] | |||
സബ്‌ജില്ലാ, ജില്ലാ ഐടി മേളകളിൽ മികവാർന്ന വിജയമാണ് CHSS കൈവിരിച്ചിരിക്കുന്നത്. പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം നേടി നമ്മുടെ സ്കൂൾ സബ്‌ജില്ലാ തലത്തിൽ ചാമ്പ്യൻഷിപ്പിന് അർഹരായി. ദേവദർശൻ ബി, ഇഷാൻ ജെംഷിദ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനത്തോട് കൂടി ജില്ലാ തലത്തിലേക്ക് അർഹരായി. ദേവദർശൻ ബി മലയാളം ടൈപ്പിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | |||
| വരി 227: | വരി 234: | ||
ദേശീയ, സംസ്ഥാന മത്സരങ്ങളിൽ വിജയികളായ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികളെ പി.ടി.എ അനുമോദിച്ചു. കുട്ടികളെ ബാൻഡുമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു. അനുമോദനയോഗം ബേക്കൽ ഡി വൈ.എസ്.പി വി.വി മനോജ് ഉദ്ഘാടനം ചെയ്തു. | ദേശീയ, സംസ്ഥാന മത്സരങ്ങളിൽ വിജയികളായ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികളെ പി.ടി.എ അനുമോദിച്ചു. കുട്ടികളെ ബാൻഡുമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു. അനുമോദനയോഗം ബേക്കൽ ഡി വൈ.എസ്.പി വി.വി മനോജ് ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:11053 vijayolsavam1.jpg|ലഘുചിത്രം|ഇടത്ത്|266x266ബിന്ദു]][[പ്രമാണം:11053 vijayolsavam2.jpg|ലഘുചിത്രം|നടുവിൽ]]പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷനായി | [[പ്രമാണം:11053 vijayolsavam1.jpg|ലഘുചിത്രം|ഇടത്ത്|266x266ബിന്ദു]][[പ്രമാണം:11053 vijayolsavam2.jpg|ലഘുചിത്രം|നടുവിൽ]]പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷനായി. വിവിധ കൺവീനർമാരേയും ചടങ്ങിൽ ആദരിച്ചു. | ||
== '''2025 ഫെബ്രുവരി | == '''ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പ്''' == | ||
12.02.2025 ന് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ IT മികമുത്സവം നടത്തി. റോബോ ആനിമേഷൻ ഫെസ്റ്റ്, ഗെയിം സോൺ എന്നിവയിലാണ് കുട്ടികൾ തഹ്ങളുടെ മികവുകൾ മാറ്റുരച്ചത്. ഹയർസെക്കണ്ടറി കമ്പൂട്ടർ സയൻസ് അധ്യാപകർ ഫെസ്റ്റ് വിലയിരുത്തി. മികച്ച യൂണിറ്റുകൾക്ക്ക എൺ. ബി. എസ് എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ, അസാപ് സെന്റെറിൽ നടന്ന റോബോട്ടിക്ക് ഹാക്കത്തോണിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു.<gallery> | [[പ്രമാണം:11053 Ishan.jpg|ലഘുചിത്രം|156x156ബിന്ദു]] | ||
ലിറ്റിൽ കൈറ്റ്സ് 2024-25 വർഷം സംസ്ഥാനക്യാമ്പിലേക്ക് 9M ക്ലാസ്സിലെ ഇഷാൻ ജംഷിദ് അർഹത നേടി. കാരവട്ടം ഐ.സി ഫോസ് കാമ്പസിൽ നടന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ ജില്ലാ ടീമിന്റെ പ്രകടനം ശ്രദ്ധേയമായി. ഇഷാൻ ജംഷിദ് ക്വാണ്ടം കമ്പ്യൂട്ടിങ്ങ് ആണ് ചെയ്തത്. | |||
== '''കമ്പ്യൂട്ടർ പരിശീലനം''' == | |||
[[പ്രമാണം:11053_പരിശീലനം_jpg.jpg|ലഘുചിത്രം|204x204ബിന്ദു]] | |||
ലിറ്റിൽ കൈറ്റ് ന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം ഐ ടി ലാബിൽ വച്ച് നടന്നു .ദേവദർശൻ , ആദിഷ് ,ഇഷാൻ ,ശിഖ എന്നീ കുട്ടികൾ നേതൃത്വം നൽകി | |||
== '''2025 ഫെബ്രുവരി IT മികവുത്സവം''' == | |||
12.02.2025 ന് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ IT മികമുത്സവം നടത്തി. റോബോ ആനിമേഷൻ ഫെസ്റ്റ്, ഗെയിം സോൺ എന്നിവയിലാണ് കുട്ടികൾ തഹ്ങളുടെ മികവുകൾ മാറ്റുരച്ചത്. ഹയർസെക്കണ്ടറി കമ്പൂട്ടർ സയൻസ് അധ്യാപകർ ഫെസ്റ്റ് വിലയിരുത്തി. മികച്ച യൂണിറ്റുകൾക്ക്ക എൺ. ബി. എസ് എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ, അസാപ് സെന്റെറിൽ നടന്ന റോബോട്ടിക്ക് ഹാക്കത്തോണിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. [https://youtube.com/shorts/5QoBR-xdi3U?si=E0Au9HUqfv7WgozJ YT Video]<gallery> | |||
പ്രമാണം:11053 എൈടി മികവുത്സവം 1.jpg | പ്രമാണം:11053 എൈടി മികവുത്സവം 1.jpg | ||
പ്രമാണം:11053 എൈടി മികവുത്സവം.jpg | പ്രമാണം:11053 എൈടി മികവുത്സവം.jpg | ||
| വരി 238: | വരി 253: | ||
</gallery> | </gallery> | ||
=='''2025 ഫെബ്രുവരി | == '''ജില്ലാ തല കലോത്സവം''' == | ||
ജില്ലാ കലോത്സവത്തിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ മികച്ച വിജയം കൈവരിച്ച് സംസ്ഥാന തലത്തിൽ മത്സരിക്കാനുള്ള യോഗ്യത നേടി. | |||
=='''2025 ഫെബ്രുവരി അമ്മ അറിയാൻ''' == | |||
14.02.25 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'അമ്മ അറിയാൻ' പരിപാടി നട്ത്തി. യൂണിറ്റ് അംഗങ്ങളായ ശ്രീ കൃപ, ശിഖ എന്നീ കുട്ടികളാണ് അമ്മമാർക്ക് ക്ലാസ് എടുത്തത്. കമ്പ്യൂട്ടർ പരിജ്ഞാനം, സൈബർ സുരക്ഷയെക്കുറിച്ച് അറിവ് നൽക്ൽ, തുടഹ്ങിയ കാര്യങ്ങൾ ഫല പ്രദമായ രീതിയിൽ അമ്മമാരിലേക്ക് എത്തിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ക്ലാസിന്റെ ഉദ്ഘാടനം കൈറ്റ് സ്കൂൾ കൺവീനർ ശ്രീമതി ഷീബ ടീച്ചർ നിർവഹിച്ചു. | 14.02.25 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'അമ്മ അറിയാൻ' പരിപാടി നട്ത്തി. യൂണിറ്റ് അംഗങ്ങളായ ശ്രീ കൃപ, ശിഖ എന്നീ കുട്ടികളാണ് അമ്മമാർക്ക് ക്ലാസ് എടുത്തത്. കമ്പ്യൂട്ടർ പരിജ്ഞാനം, സൈബർ സുരക്ഷയെക്കുറിച്ച് അറിവ് നൽക്ൽ, തുടഹ്ങിയ കാര്യങ്ങൾ ഫല പ്രദമായ രീതിയിൽ അമ്മമാരിലേക്ക് എത്തിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ക്ലാസിന്റെ ഉദ്ഘാടനം കൈറ്റ് സ്കൂൾ കൺവീനർ ശ്രീമതി ഷീബ ടീച്ചർ നിർവഹിച്ചു. | ||
| വരി 257: | വരി 275: | ||
== '''25.10.25 ലിറ്റിൽ കൈറ്റ്സ് 9th രണ്ടാംഘട്ട ക്യാമ്പ്''' == | == '''25.10.25 ലിറ്റിൽ കൈറ്റ്സ് 9th രണ്ടാംഘട്ട ക്യാമ്പ്''' == | ||
ചട്ടഞ്ചാൽ സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്‍മാസ്റ്റർ മനോജ് കുമാർ പി.വി അധ്യക്ഷനായി. ജി. | ചട്ടഞ്ചാൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് 9th ലെ കുട്ടികൾക്കുള്ള രണ്ടാംഘട്ട ക്യാമ്പ് പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്‍മാസ്റ്റർ മനോജ് കുമാർ പി.വി അധ്യക്ഷനായി. ജി എച് എസ് കൊളത്തൂരിലെ രഞ്ജിത്ത് മാഷ് , നായന്മാർമൂല സ്‌കൂളിലെ സുനീന ടീച്ചർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്‌തു. പ്രോഗ്രാമിങ് ,ആനിമേഷൻ എന്നിവയെ കുറിച്ചുളള ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .<gallery> | ||
പ്രമാണം:11053 camp 2.jpg | |||
പ്രമാണം:11053 inaguration2.jpg | |||
പ്രമാണം:11053 camp2.jpg | |||
</gallery> | |||
== '''റോബോട്ടിക്‌സ് പരിശീലനം''' == | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഒമ്പതാം ക്ലാസ്സിലെ റോബോട്ടിക്സിൽ താല്പര്യമുള്ള ഇരുപത്തഞ്ചോളം കുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകി<gallery> | |||
പ്രമാണം:11053 robotics 1.jpg | |||
പ്രമാണം:11053 robotics.jpg | |||
</gallery>'''നിർമ്മിത ബുദ്ധി പരീശീലനം 11//3/26/& 13/3/26''' | |||
ജി യു പി എസ് സ്‌കൂളിലെ കോളിയടുക്കം, ജി യു പി എസ് തെക്കിൽ പറമ്പ എന്നീ സ്‌കൂളുകളിലെ രക്ഷിതാക്കൾക്ക് ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ AIപരിശീലനം നൽകി. ഡിജിറ്റൽ യുഗത്തിൽ എന്താണ് A I എന്നും അതിന്റെ സാധ്യതകളും ദൂഷ്യവശങ്ങളും കുട്ടികൾ മനസിലാക്കി കൊടുത്തു മാത്രമല്ല വിദ്യാഭ്യാസത്തിലും ദൈനംദിന ജീവിതത്തിലും അതിന്റെ സ്വാധീനം എത്രത്തോളം ഉണ്ടെന്നും ഉദാഹരണ സഹിതം വ്യക്തമാക്കി. പരിശീലനത്തിൽ 100ലധികം രക്ഷിതാക്കൾ പങ്കെടുത്തു. | |||
[[പ്രമാണം:11053 AI 1.jpg|ഇടത്ത്|ലഘുചിത്രം|200x200px|നിർമ്മിത ബുദ്ധി പരീശീലനം]] | |||
[[പ്രമാണം:11053 AI 3.jpg|ലഘുചിത്രം|244x244ബിന്ദു|നിർമ്മിത ബുദ്ധി പരീശീലനം]] | |||
[[പ്രമാണം:11053 AI 4.jpg|ലഘുചിത്രം|224x224ബിന്ദു]] | |||
[[പ്രമാണം:11053 AI 2.jpg|നടുവിൽ|ലഘുചിത്രം|200x200px]] | |||