"കൂടാളി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 206: | വരി 206: | ||
|} | |} | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
==അഭിരുചി പരീക്ഷ== | |||
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 18/06/2025 ന് ഐടി ലാബിൽ വച്ച് നടത്തി.255 കുട്ടികൾ പരീക്ഷയ്ക്ക് ഹാജരായി.രണ്ട് ബാച്ചുകളിലേക്കായി 82 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. | |||
[[പ്രമാണം:14014_Aptitude_test_2025-06-18.jpg|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ |ശൂന്യം|ചട്ടം]] | |||
==പ്രിലിമിനറി ക്യാമ്പ്== | ==പ്രിലിമിനറി ക്യാമ്പ്== | ||
എട്ടാം തരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസും 2025 സെപ്റ്റംബർ 17 ന് സ്കൂൾ മെയിൻ ഹാളിൽ വെച്ച് നടത്തി. കൈറ്റ് മാസ്റ്റർ ട്രെയിനർ ടി രജിത്ത് നേതൃത്വം നൽകി. പ്രഥമാധ്യാപകൻ കെ വി മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഇ സജീവൻ അംഗങ്ങൾക്കുള്ള യൂനിഫോം വിതരണം ഉദ്ഘാടനം ചെയ്തു. | എട്ടാം തരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസും 2025 സെപ്റ്റംബർ 17 ന് സ്കൂൾ മെയിൻ ഹാളിൽ വെച്ച് നടത്തി. കൈറ്റ് മാസ്റ്റർ ട്രെയിനർ ടി രജിത്ത് നേതൃത്വം നൽകി. പ്രഥമാധ്യാപകൻ കെ വി മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഇ സജീവൻ അംഗങ്ങൾക്കുള്ള യൂനിഫോം വിതരണം ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:14014 Prelim Camp 2025 09 17.jpg|പ്രിലിമിനറി ക്യാമ്പിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ രജിത് മാസ്റ്റർ ക്ലാസ്സ് നൽകുന്നു.|ശൂന്യം|ചട്ടം]] | |||
പ്രിലിമിനറി ക്യാമ്പ് വീഡിയോ കാണാം [https://www.youtube.com/watch?v=zioU-4yxJI8] | |||
ദൈനംദിന ജീവിതത്തിൽ ഇന്റർനെറ്റിന്റെ ഉപയോഗം, ആനിമേഷൻ സ്ക്രാച്ച് പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ നടന്നത്. കുട്ടികൾ നിർമിച്ച ആനിമേഷൻ വീഡിയോ, സ്ക്രാച്ച് ഗെയിമുകൾ മുതലായവ പ്രദർശിപ്പിച്ചു. | ദൈനംദിന ജീവിതത്തിൽ ഇന്റർനെറ്റിന്റെ ഉപയോഗം, ആനിമേഷൻ സ്ക്രാച്ച് പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ നടന്നത്. കുട്ടികൾ നിർമിച്ച ആനിമേഷൻ വീഡിയോ, സ്ക്രാച്ച് ഗെയിമുകൾ മുതലായവ പ്രദർശിപ്പിച്ചു. | ||
. | . | ||
[[പ്രമാണം:14014_Uniform_ 2025 -09 -17.jpg|എട്ടാം തരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള യൂനിഫോം പി.ടി.എ പ്രസിഡണ്ട് ഇ സജീവൻ വിതരണം ചെയ്യുന്നു.|ശൂന്യം|ചട്ടം]] | |||
==റുട്ടീൻ ക്ലാസ്== | |||
എട്ടാം തരത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണവും പരിപാലനവും പരിചയപ്പെടുത്തുകയും ഗ്രാഫിക് ഡിസൈനിങ്, ആനിമേഷൻ ,മലയാളം കമ്പ്യൂട്ടിംഗ് ,വിഷ്വൽ പ്രോഗ്രാമിങ് എന്നിവയിൽ Routine ക്ലാസുകൾ നൽകുകയും ചെയ്തു. | |||
[[പ്രമാണം:14014_RC_Graphic_Designing-2025-10-20.jpg|റുട്ടീൻ ക്ലാസ് ഗ്രാഫിക് ഡിസൈനിംഗ് |ശൂന്യം|ചട്ടം]] | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||