"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41409 (സംവാദം | സംഭാവനകൾ)
41409 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 99: വരി 99:
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കി നടപ്പാക്കുന്നതിന്റെ പ്രവേശികയായി ജൂൺ 3 മുതൽ 13 വരെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് കുട്ടികൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ 8 മേഖലകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി നടത്തുകയുണ്ടായി. ഓരോ ദിവസത്തെയും ക്ലാസ് തല പ്രവർത്തനങ്ങളിലെ മികവാർന്ന ഇനങ്ങൾ, അവതരണങ്ങൾ, സ്കിറ്റുകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കി നടപ്പാക്കുന്നതിന്റെ പ്രവേശികയായി ജൂൺ 3 മുതൽ 13 വരെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് കുട്ടികൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ 8 മേഖലകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി നടത്തുകയുണ്ടായി. ഓരോ ദിവസത്തെയും ക്ലാസ് തല പ്രവർത്തനങ്ങളിലെ മികവാർന്ന ഇനങ്ങൾ, അവതരണങ്ങൾ, സ്കിറ്റുകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.


==ഒന്നൊരുക്കം - സ്കൂൾ സന്നദ്ധതാ പ്രവർത്തനങ്ങൾ==
==ഒന്നൊരുക്കം - സ്കൂൾ സന്നദ്ധതാ പ്രവർത്തനങ്ങൾ==  
<gallery>
41409 Onnorukkam 1.jpg| ഒന്നൊരുക്കം
41409 Onnorukkam 2.jpg| ഒന്നൊരുക്കം
41409 Onnorukkam 3.jpg| ഒന്നൊരുക്കം
41409 Onnorukkam 4.jpg| ഒന്നൊരുക്കം
41409 Onnorukkam 5.jpg| ഒന്നൊരുക്കം
41409 Onnorukkam 6.jpg| ഒന്നൊരുക്കം
41409 Onnorukkam 7.jpg|ഒന്നൊരുക്കം
41409 Onnorukkam 8.jpg|ഒന്നൊരുക്കം
</gallery>
=== പ്രവർത്തന റിപ്പോർട്ട്===
ഔപചാരികവിദ്യാഭ്യാസത്തിലേക്ക്കുട്ടികൾ സമർദ്ധമില്ലാതെ നിത്യവും എത്തിച്ചേരേണ്ടതുണ്ട്.അതിനായി കുട്ടിയുടെ പ്രകൃതമറിഞ്ഞുള്ള പ്രവർത്തനാനുഭവങ്ങൾ ഒന്നാം ക്ലാസിൽ ഒരുക്കണം.അതായത് കഥ പാട്ട് കളികൾ അഭിനയം etc....
 
സന്നദ്ധതാപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ മുന്നോടിയായി മെയ് 20ന് ഒന്നാം ക്ലാസ് പി.ടി.എകൂടുകയുംവീട് ഒരുക്കത്തിനുള്ള നിർദ്ദേശങ്ങൾ നൽകുകയുംചെയ്തു.ഒന്നൊരുക്കത്തിൽ 10 ദിവസത്തെസന്നഗ്ദ്ധതാ പ്രവർത്തനങ്ങളാണ്ഉൾപ്പെടുത്തിയിരുന്നത്. ഏറെ പ്രവർത്തനങ്ങളിലും കുട്ടികൾഅത്യുത്സാഹത്തോടെ പങ്കെടുക്കുകയുംആസ്വദിക്കുകയും ചെയ്തു.ഇതിലുണ്ടായിരുന്ന ഏറെ പാട്ടുകളും അവർഹൃദ്യസ്ഥമാക്കുകയും താള ബോധത്തോടെ പാടുകയും അഭിനയിക്കുകയുംചെയ്തു.ചക്ക പാട്ട്,മഴ പാട്ട്,പാട്ടുനടത്തം etc...എന്നിവഅവർക്ക് ഏറെ പ്രിയപ്പെട്ടതായി തോന്നി.നിർമ്മാണ പ്രവർത്തനങ്ങളിലുംഅധ്യാപകരുടെഇടപെടൽആവശ്യമായിവന്നു എങ്കിലുംഅത്യുത്സാഹത്തോടെ അവർ അത് ഏറ്റെടുത്തു.ഇതിലു ണ്ടായിരുന്ന എല്ലാ കഥകളും ഏറെ ഇഷ്ടത്തോടെയും ആസ്വാദ്യതയോടെയുംഅവർ കേട്ടിരുന്നു.യാതൊരു സങ്കോചവും കൂടാതെ കഥഭാഗങ്ങൾ അഭിനയിച്ചു.ഇതിൽ ഉണ്ടായിരുന്നഎല്ലാ കളികളും ആവേശത്തോടെ കുട്ടികൾ ഏറ്റെടുത്തു. ഏറെ ആകാംക്ഷയോടെയും കൗതുകത്തോടെ യുമാണ്അവർ ഓരോ പരീക്ഷണങ്ങളിലും ഏർപ്പെട്ടത്.ഇംഗ്ലീഷ് എല്ലാ ആക്ടിവിറ്റുകളിലുംഅവർ ഉത്സാഹത്തോടെ പങ്കാളികളായി
 
10 ദിവസത്തെ സന്നഗ്ദ്ധതാ പ്രവർത്തനങ്ങൾ സമയബന്ധിതമായിതീർക്കാൻ കഴിഞ്ഞില്ല എങ്കിലുംകുട്ടികൾക്കും,അധ്യാപകർക്കും ഇത് ഒരു പുതിയ അനുഭവം ആയിരുന്നു. പ്രീസ്കൂൾ അനുഭവമില്ലാതെ ഒന്നാം ക്ലാസിലെത്തുന്നകുട്ടികൾക്ക്അവരുടെ അനുഭവം വിടവുകൾപരിഹരിക്കുന്നതിനും,അധ്യാപികയുമായി ശക്തമായസൗഹൃദബന്ധംസ്ഥാപിക്കുന്നതിനും ഒന്നൊരുക്കപ്രവർത്തനങ്ങൾ ഏറെ പ്രയോജന കരമായിരുന്നു.
 
== വായനാവാരം ==
== വായനാവാരം ==
വായനാവാരാചരണത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ നടന്നു. പി.എൻ. പണിക്കർ അനുസ്മരണം, വായനാ ക്വിസ്, പാഠത്തിൽ നിന്ന്  വിദ്യാലയത്തിലേക്ക്, ചുമർ പത്രികയുടെ പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു.  
വായനാവാരാചരണത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ നടന്നു. പി.എൻ. പണിക്കർ അനുസ്മരണം, വായനാ ക്വിസ്, പാഠത്തിൽ നിന്ന്  വിദ്യാലയത്തിലേക്ക്, ചുമർ പത്രികയുടെ പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു.  
വരി 711: വരി 728:
'''ചിത്രങ്ങൾ'''
'''ചിത്രങ്ങൾ'''
ശതോത്തര രജത ജൂബിലി ആഘോഷ പരിപാടി വിവിധ ദൃശ്യങ്ങൾ
ശതോത്തര രജത ജൂബിലി ആഘോഷ പരിപാടി വിവിധ ദൃശ്യങ്ങൾ
== ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ മാധ്യമങ്ങളിലൂടെ==
<gallery>
പ്രമാണം:41409 125 Anniversary news mathrubumi.png|മാതൃഭൂമി
പ്രമാണം:41409 janmabumi 125 celeb.png|ജന്മഭൂമി
പ്രമാണം:41409 deshabimani 125 news.png|ദേശാഭിമാനി
പ്രമാണം:41409 125th anniversary news mathrubume.png|മാതൃഭൂമി
പ്രമാണം:41409 125th Anniversary News Manorama.jpg|മലയാള മനോരമ
പ്രമാണം:41409 125th Anniversary News Madhyamam.jpg|മാധ്യമം
പ്രമാണം:41409 125th Anniversary News Kerala Kaumudy.jpg|കേരള കൗമുദി
പ്രമാണം:41409 125th Anniversary News Janmabumi.jpg|ജന്മഭൂമി
പ്രമാണം:41409 125th Anniversary News Deshabimani5.jpg|ദേശാഭിമാനി
</gallery>


==സ്നേഹാദരവ് 2026 ==
==സ്നേഹാദരവ് 2026 ==
വരി 768: വരി 797:
</div>
</div>
==എൻഡോവ്മെന്റ് വിതരണം==
==എൻഡോവ്മെന്റ് വിതരണം==
===2024 25 വർഷത്തെ എൻഡോവ്മെന്റുകൾ ===
===2025-26 വർഷത്തെ എൻഡോവ്മെന്റുകൾ ===
2024 25 വർഷത്തെ ടി.ഡി. സദാശിവൻ മെമ്മോറിയൽ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് - രൂപേഷ് എം. പിള്ളക്ക് തൃക്കരുവ ഗ്രാമ പഞ്ചായത്ത് ക്ഷേമ - വികസന കാര്യ  സിഥിരം സമിതി അധ്യക്ഷൻ അജ്‍മിൻ എം. കരുവ നൽകി.
2025-26 വർഷത്തെ ടി.ഡി. സദാശിവൻ മെമ്മോറിയൽ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് - ജുവൽ മരിയ ജോഷിക്ക് തൃക്കരുവ ഗ്രാമ പഞ്ചായത്ത് അംഗം ടി.എസ്. ഗരി നൽകി.
<gallery mode="packed">
<gallery mode="packed">
പ്രമാണം:41409 Anniversary 24 25 18.jpg|രൂപേഷ് എം. പിള്ള
പ്രമാണം:41409 Endowement 2025 26 jewel maria joshy.png|ടി.ഡി. സദാശിവൻ മെമ്മോറിയൽ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് - ജുവൽ മരിയ ജോഷി
പ്രമാണം:41409 Anniversary 24 25 36.jpg|റൊസാനോ
പ്രമാണം:41409 Endowement 2025 26 1.JPG|ശ്രീ തങ്കപ്പൻ പിള്ള ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോമെന്റ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌ർമാൻ ശ്രീകുമാ‍ർ സീലിയ സേവ്യറിന്  നൽകുന്നു
പ്രമാണം:41409 Endowement 2025 26 2.JPG|ശ്രീ തങ്കപ്പൻ പിള്ള ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോമെന്റ് തൃക്കരുവ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌ർമാൻ ശ്രീകുമാ‍ർ ആശിഷ് വിനോദിന് നൽകുന്നു
പ്രമാണം:41409 Endowement 2025 26 3.JPG|ശ്രീ തങ്കപ്പൻ പിള്ള ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോമെന്റ് തൃക്കരുവ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌ർമാൻ ശ്രീകുമാ‍ർ ആദിത്യൻ എസ്.ജെ ക്ക്  നൽകുന്നു
പ്രമാണം:41409 Endowement 2025 26 gopukrishnan.png|ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ശ്രീ. സ്റ്റീഫൻ ആന്റണിയുടെ ഓർമ്മക്ക് മകൻ '''ആൻഡേഴ്സൺ എ''' നൽകുന്ന കാഷ് അവാർഡ് ഗോപുകൃഷ്ണൻ ഏറ്റുവാങ്ങുന്നു
പ്രമാണം:41409 Endowement 2025 26 ശിവദ എൽ.png|ഈ സ്കൂളിലെ പൂർവ അധ്യാപകനായിരുന്ന ശ്രീ. മാനുവൽ സാറിന്റെ ഓർമ്മക്ക് ചെറു മകൻ '''ആൻഡേഴ്സൺ എ''' നൽകുന്ന കാഷ് അവാർഡ് ശിവദ എൽ ഡോ വിജയമോഹൻ നൽകുന്നു
</gallery>
</gallery>
{| class="wikitable"
{| class="wikitable"
വരി 779: വരി 812:
|  || എൻഡോവ്മെന്റുകൾ  ||  ||  
|  || എൻഡോവ്മെന്റുകൾ  ||  ||  
|-
|-
| 2 || സ്കൂളിലെ മികച്ച വിദ്യാർത്ഥിക്ക് ടി.ഡി. സദാശിവൻ മെമ്മോറിയൽ എൻഡോവ്മെന്റ്  - മകൾ സായിശ്രീ എസ്.ബി.ഐ മാനേജർ നൽകുന്നത് || ജുവൽ മരിയ ജോഷി Std 4 || || ||  
| 1|| സ്കൂളിലെ മികച്ച വിദ്യാർത്ഥിക്ക് ടി.ഡി. സദാശിവൻ മെമ്മോറിയൽ എൻഡോവ്മെന്റ്  - മകൾ '''ശ്രീമതി. സായിശ്രീ എസ്.ബി.ഐ മാനേജർ''' നൽകുന്നത് || ജുവൽ മരിയ ജോഷി Std 4 || || ||  
|-
|-
| 3 || ശ്രീ തങ്കപ്പൻ പിള്ള ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോമെന്റ് 1 2 ക്ലാസുകളിൽ വാർഷിക പരീക്ഷക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്ക് || സെലിയ സേവ്യർ, ആഷിഷ് വിനോദ് Std 1  ||  ആദിത്യൻ എസ്.ജെ Std 2|| ||  
| 2 || ശ്രീ തങ്കപ്പൻ പിള്ള ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോമെന്റ് 1 2 ക്ലാസുകളിൽ വാർഷിക പരീക്ഷക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്ക് || സെലിയ സേവ്യർ, ആഷിഷ് വിനോദ് Std 1  ||  ആദിത്യൻ എസ്.ജെ Std 2|| ||  
|-
|-
| 4 || ശ്രീ കോലാടത്ത് നാരായണപിള്ള മെമ്മോറിയൽ എൻഡോമെന്റ് മക്കൾ ഏർപ്പെടുത്തിയത്  മൂന്നു നാല് ക്ലാസുകളിൽ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്ക് || അതുല്യകൃഷ്ണ എം.എസ് Std 3|| രൂപേഷ് പിള്ള Std 4  ||  ||  ||  
| 3 || ശ്രീ കോലാടത്ത് നാരായണപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ് മക്കൾ ഏർപ്പെടുത്തിയത്  മൂന്നു നാല് ക്ലാസുകളിൽ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്ക് || അതുല്യകൃഷ്ണ എം.എസ് Std 3|| രൂപേഷ് പിള്ള Std 4  ||  ||  ||  
|-
|-
| 5 ||  ശ്രീനാണു മെമ്മോറിയൽ എൻഡോമെന്റ്  - മൂന്ന് നാല് ക്ലാസുകളിൽ വാർഷിക പരീക്ഷയ്ക്ക് മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക്  || അനാമിക ജി.എസ് Std 3 || വൈഗ വരുൺ Std 4 ||  ||
|4 ||  ശ്രീനാണു മെമ്മോറിയൽ എൻഡോമെന്റ്  - മൂന്ന് നാല് ക്ലാസുകളിൽ വാർഷിക പരീക്ഷയ്ക്ക് മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക്  || അനാമിക ജി.എസ് Std 3 || വൈഗ വരുൺ Std 4 ||  ||
|-
|-
| 6 || ശ്രീരാഘവൻപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ് പ്രാക്കുളം എൻഎസ്എസ് എച്ച്എസ് മുൻ അധ്യാപിക ജയ ടീച്ചർ നൽകുന്നത് ഓരോ ക്ലാസിലും പഠനത്തിൽ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുട്ടികൾക്ക്  || തൻമയ Std 1  || അശ്വിനി രാജീവ് Std  2 || ഷഹനാസ് Std  3  ||  ആദിദേവ് എം.ഡി Std 4
| 5 || ശ്രീരാഘവൻപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ് പ്രാക്കുളം എൻഎസ്എസ് എച്ച്എസ് മുൻ അധ്യാപിക ജയ ടീച്ചർ നൽകുന്നത് ഓരോ ക്ലാസിലും പഠനത്തിൽ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുട്ടികൾക്ക്  || തൻമയ Std 1  || അശ്വിനി രാജീവ് Std  2 || ഷഹനാസ് Std  3  ||  ആദിദേവ് എം.ഡി Std 4
|-
|-
| 7 || ശ്രീ ജനാർദ്ദനൻ പിള്ള മെമ്മോറിയൽ പ്രാക്കുളം കൃഷ്ണ ഭവനിൽ കുമാർ നൽകുന്നു ഇംഗ്ലീഷിനും കണക്കിനും വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് ||  കണക്ക് -ജുവൽ മരിയ ജോഷി Std3, ||ഇംഗ്ലീഷ്  -ദേവഗോവിന്ദ്. ആർ.എസ്Std3    ||കണക്ക്  -രൂപേഷ് എം പിള്ള Std4, അമാനഷിബു,അധിരജ് സന്ദീപ്,അമന്റ വിനോദ്,ദേവമിത്രStd4  || ഇംഗ്ലീഷ് -രൂപേഷ് എം പിള്ള, അധിരജ് സന്ദീപ്
| 6 || ശ്രീ ജനാർദ്ദനൻ പിള്ള മെമ്മോറിയൽ പ്രാക്കുളം കൃഷ്ണ ഭവനിൽ കുമാർ നൽകുന്നു ഇംഗ്ലീഷിനും കണക്കിനും വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് ||  കണക്ക് -ജുവൽ മരിയ ജോഷി Std3, ||ഇംഗ്ലീഷ്  -ദേവഗോവിന്ദ്. ആർ.എസ്Std3    ||കണക്ക്  -രൂപേഷ് എം പിള്ള Std4, അമാനഷിബു,അധിരജ് സന്ദീപ്,അമന്റ വിനോദ്,ദേവമിത്രStd4  || ഇംഗ്ലീഷ് -രൂപേഷ് എം പിള്ള, അധിരജ് സന്ദീപ്
|-
|-
| 8 || കലാകായികരംഗത്ത് മികവ് കാട്ടിയ കുട്ടികൾക്ക് പ്രാക്കുളം എൻഎസ്എസ് എച്ച്എസ്എസ് മുൻ ഹെഡ്മിസ്ട്രസ്  ജയ ടീച്ചർ നൽകുന്ന എൻറോൾമെൻറ് ||  ശ്രദ്ധ ആർ ഗിരീഷ് STD : 1  ||റംസിയ ഫാത്തിമ STD : 2    || അഭിജിത പി STD : 3 ||വൈഗ വി.എസ് STD : 4   
| 7 || കലാകായികരംഗത്ത് മികവ് കാട്ടിയ കുട്ടികൾക്ക് പ്രാക്കുളം എൻഎസ്എസ് എച്ച്എസ്എസ് മുൻ ഹെഡ്മിസ്ട്രസ്  ജയ ടീച്ചർ നൽകുന്ന എൻറോൾമെൻറ് ||  ശ്രദ്ധ ആർ ഗിരീഷ് STD : 1  ||റംസിയ ഫാത്തിമ STD : 2    || അഭിജിത പി STD : 3 ||വൈഗ വി.എസ് STD : 4   
|-
|-
| 9 ||  മൂന്നാം ക്ലാസിൽ പഠിക്കുന്ന വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിക്ക് ഈ സ്കൂളിലെ മുൻ അധ്യാപിക ശ്രീമതി ഓമനക്കുട്ടിയമ്മ സാർ നൽകുന്ന എൻഡോമെന്റ് ||അതുല്യകൃഷ്ണ എം.എസ് Std 3 || - ||  ||   
| 8 ||  മൂന്നാം ക്ലാസിൽ പഠിക്കുന്ന വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിക്ക് ഈ സ്കൂളിലെ മുൻ അധ്യാപിക ശ്രീമതി ഓമനക്കുട്ടിയമ്മ സാർ നൽകുന്ന എൻഡോമെന്റ് ||അതുല്യകൃഷ്ണ എം.എസ് Std 3 || - ||  ||   
|-
|-
| 10 || ഭാസ്കരൻ ജോത്സ്യൻ എൻഡോമെന്റ് (കലാകായിക പഠനരംഗത്ത് മികവ് പുലർത്തുന്ന എൽകെജി വിദ്യാർഥിക്കായി മുൻ വാർഡ് മെമ്പർ ശ്രീമതി നന്ദിനി നൽകുന്ന എൻഡോവ്മെൻറ് ) || ശിവ രഞ്ജിത്ത് എൽകെജി -- ||  ||  ||  
| 9 || ഭാസ്കരൻ ജോത്സ്യൻ എൻഡോമെന്റ് (കലാകായിക പഠനരംഗത്ത് മികവ് പുലർത്തുന്ന എൽകെജി വിദ്യാർഥിക്കായി മുൻ വാർഡ് മെമ്പർ ശ്രീമതി നന്ദിനി നൽകുന്ന എൻഡോവ്മെൻറ് ) || ശിവ രഞ്ജിത്ത് എൽകെജി -- ||  ||  ||  
|-
|-
| 11 || എൽകെജിയിലും യുകെജിയിലും പഠനത്തിൽ പുലർത്തുന്ന വിദ്യാർഥിക്ക് സ്കൂൾ വികസന സമിതി അംഗം ആർ പി പണിക്കർ സാർ നൽകുന്ന ക്യാഷ് അവാർഡ്  || അദ്രിത് എ.ആർ എൽകെജി - -  ||  മുഹമ്മദ് അദിനാൻ എ യുകെജി  ||- ||  
| 10 || എൽകെജിയിലും യുകെജിയിലും പഠനത്തിൽ പുലർത്തുന്ന വിദ്യാർഥിക്ക് സ്കൂൾ വികസന സമിതി അംഗം ആർ പി പണിക്കർ സാർ നൽകുന്ന ക്യാഷ് അവാർഡ്  || അദ്രിത് എ.ആർ എൽകെജി - -  ||  മുഹമ്മദ് അദിനാൻ എ യുകെജി  ||- ||  
|-
|-
| 12 || പിതാവിൻറെ ഓർമ്മയ്ക്കായി അഞ്ചാം താഴത്തതിൽ ശ്രീ ബാബു ഏർപ്പെടുത്തിയ ശ്രീനിവാസൻ മെമ്മോറിയൽ പഠനത്തിൽ മികവുപുലർത്തുന്ന വിദ്യാർത്ഥിക്ക്  നൽകുന്ന ക്യാഷ് അവാർഡ്  || ധീരവ് ദീപു എൽകെജി  - -  || || ||
| 11 || പിതാവിൻറെ ഓർമ്മയ്ക്കായി അഞ്ചാം താഴത്തതിൽ ശ്രീ ബാബു ഏർപ്പെടുത്തിയ ശ്രീനിവാസൻ മെമ്മോറിയൽ പഠനത്തിൽ മികവുപുലർത്തുന്ന വിദ്യാർത്ഥിക്ക്  നൽകുന്ന ക്യാഷ് അവാർഡ്  || ധീരവ് ദീപു എൽകെജി  - -  || || ||
|--
|--
| 13 || അറബിക്കലാ മേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന വിദ്യാർത്ഥി സ്കൂൾ വിദ്യാർത്ഥിക്ക് വികസന സമിതി അംഗം ശ്രീ ഇബ്രാഹിംകുട്ടി സാർ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്  || റംസിയ ഫാത്തിമ STD : 3 || ||  ||
| 12 || അറബിക്കലാ മേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന വിദ്യാർത്ഥി സ്കൂൾ വിദ്യാർത്ഥിക്ക് വികസന സമിതി അംഗം '''ശ്രീ ഇബ്രാഹിംകുട്ടി സാർ''' ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്  || റംസിയ ഫാത്തിമ STD : 3 || ||  ||
|-
|-
| 14 || അറബിക് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന കുട്ടിക്ക് മിനി മോൾ ടീച്ചർ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്  || മുഹമ്മദ് സിനാൻ STD : 4 || ||  ||  
| 13 || അറബിക് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന കുട്ടിക്ക് '''മിനി മോൾ ടീച്ചർ''' ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്  || മുഹമ്മദ് സിനാൻ STD : 4 || ||  ||  
|-
|-
| 15 ||  മികച്ച നിലയിൽ വാർത്ത വായിക്കുന്ന കുട്ടിക്ക് പൂർവ വിദ്യാർത്ഥിയും ആൻഡമാൻ ആകാശവാണി പോർട്ട് ബ്ലയർ നിലയത്തിലെ പ്രോഗ്രാം അനൗൺസറുമായ ശ്രീമതി ധന്യ വി.ജി  നൽകുന്ന ക്യാഷ് അവാർഡ്  || സൂരജ് എസ് STD : 4 || ആശിഷ് വിനോദ് STD : 2 ||  ||  
| 14 ||  മികച്ച നിലയിൽ വാർത്ത വായിക്കുന്ന കുട്ടിക്ക് പൂർവ വിദ്യാർത്ഥിയും ആൻഡമാൻ ആകാശവാണി പോർട്ട് ബ്ലയർ നിലയത്തിലെ പ്രോഗ്രാം അനൗൺസറുമായ '''ശ്രീമതി ധന്യ വി.ജി''' നൽകുന്ന ക്യാഷ് അവാർഡ്  || സൂരജ് എസ് STD : 4 || ആശിഷ് വിനോദ് STD : 2 ||  ||  
|-
|-
| 16 || പഠനത്തിൽ സമർത്ഥനുംസാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ ആൺകുട്ടിക്ക് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ശ്രീ. സ്റ്റീഫൻ ആന്റണിയുടെ ഓർമ്മക്ക് മകൻ ആൻഡേഴ്സൺ എ നൽകുന്ന കാഷ് അവാർഡ്|| ഗോപുകൃഷ്ണൻ|| || ||  
| 15 || പഠനത്തിൽ സമർത്ഥനുംസാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ ആൺകുട്ടിക്ക് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ശ്രീ. സ്റ്റീഫൻ ആന്റണിയുടെ ഓർമ്മക്ക് മകൻ '''ആൻഡേഴ്സൺ എ''' നൽകുന്ന കാഷ് അവാർഡ്|| ഗോപുകൃഷ്ണൻ|| || ||  
|-
|-
| 17 ||പഠനത്തിൽ സമർത്ഥയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ പെൺകുട്ടിക്ക് ഈ സ്കൂളിലെ പൂർവ അധ്യാപകനായിരുന്ന ശ്രീ. മാനുവൽ സാറിന്റെ ഓർമ്മക്ക് ചെറു മകൻ ആൻഡേഴ്സൺ എ നൽകുന്ന കാഷ് അവാർഡ് ||ശിവദ എൽ|| || ||  
| 16 ||പഠനത്തിൽ സമർത്ഥയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ പെൺകുട്ടിക്ക് ഈ സ്കൂളിലെ പൂർവ അധ്യാപകനായിരുന്ന ശ്രീ. മാനുവൽ സാറിന്റെ ഓർമ്മക്ക് ചെറു മകൻ '''ആൻഡേഴ്സൺ എ''' നൽകുന്ന കാഷ് അവാർഡ് ||ശിവദ എൽ|| || ||  
|}
|-
 
| 17 ||പഠനത്തിൽ സമർത്ഥയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ യുകെജി വിദ്യാർത്ഥിക്ക് ഞാറയ്ക്കൽ പുകയിലപ്പുര വീട്ടിൽ ശ്രീമതി. സുജാകുമാരിയുടെ ഓർമ്മയ്ക്കായി മകളും ഈ സ്കൂളിലെ പ്രീ പ്രൈമറി അധ്യാപികയുമായ '''ശ്രീമതി. ദിവ്യ രമേഷ് ബാബു''' നൽകുന്ന കാഷ് അവാർഡ് ||ദർശന എം യു.കെ.ജി|| || ||
 
|}
|}


വരി 818: വരി 850:
ഗ്രൂപ്പ് ഇനങ്ങളും വ്യക്തിഗത ഇനങ്ങളുമുൾപ്പെടെ മുപ്പതിലധികം ഇനങ്ങൾ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള നൂറ്റി എഴുപതോളം കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു. എൽ.ഇ.ഡി വാൾ ഉൾപ്പെടെ ക്രമീകരിച്ച് വിപുലമായ ദൃശ്യ ശ്രാവ്യ മികവോടെ നടന്ന പരിപാടികൾ സദസിനെ ഏറെ ആകർഷിച്ചു. പൊതുയോഗത്തിനു ശേഷം വൈകുന്നേരം ഏഴു മണിയോടെ ആരംഭിച്ച പരിപാടികൾ പത്തു മണിയോടെ അവസാനിച്ചു.
ഗ്രൂപ്പ് ഇനങ്ങളും വ്യക്തിഗത ഇനങ്ങളുമുൾപ്പെടെ മുപ്പതിലധികം ഇനങ്ങൾ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള നൂറ്റി എഴുപതോളം കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു. എൽ.ഇ.ഡി വാൾ ഉൾപ്പെടെ ക്രമീകരിച്ച് വിപുലമായ ദൃശ്യ ശ്രാവ്യ മികവോടെ നടന്ന പരിപാടികൾ സദസിനെ ഏറെ ആകർഷിച്ചു. പൊതുയോഗത്തിനു ശേഷം വൈകുന്നേരം ഏഴു മണിയോടെ ആരംഭിച്ച പരിപാടികൾ പത്തു മണിയോടെ അവസാനിച്ചു.
<gallery>
<gallery>
41409 125th Anniversary arts fest 1.png |കുറിപ്പ്1
41409 125th Anniversary arts fest 1.png |നൃത്തം
41409 125th Anniversary arts fest 2.png|കുറിപ്പ്2
41409 125th Anniversary arts fest 2.png|നൃത്തം
41409 125th Anniversary arts fest 3.png|കുറിപ്പ്2
41409 125th Anniversary arts fest 3.png|നൃത്തം
41409 125th Anniversary arts fest 4.png|കുറിപ്പ്2
41409 125th Anniversary arts fest 4.png|നൃത്തം
41409 125th Anniversary arts fest 10.png|കുറിപ്പ്2
41409 125th Anniversary arts fest 10.png|നൃത്തം
41409 Sargasandhya 2025 26 5.jpg|നാടകം
</gallery>
</gallery>


വരി 846: വരി 879:
പ്രമാണം:41409 Padanolsavam 2026 madhyamam news.jpg|മാധ്യമം വാർത്ത
പ്രമാണം:41409 Padanolsavam 2026 madhyamam news.jpg|മാധ്യമം വാർത്ത
പ്രമാണം:41409 Padanolsavam 17.jpg|നസീർ സാറിനെ ആദരിക്കുന്നു
പ്രമാണം:41409 Padanolsavam 17.jpg|നസീർ സാറിനെ ആദരിക്കുന്നു
</gallery>
==ഗ്രൂപ്പ് ഫോട്ടോകൾ==
[[പ്രമാണം:41409 Staff group photo 2025.jpg|1000px]]
[[പ്രമാണം:41409 4A Class group 25 26.jpg|400px|4A ക്ലാസ് ഗ്രൂപ്പ്]]
[[പ്രമാണം:41409 4B Class group 25 26.jpeg|400px|4B ക്ലാസ് ഗ്രൂപ്പ്]]
==മറ്റ് ഗ്രൂപ്പ് ഫോട്ടോകൾ==
<gallery>
41409 LKG group 25 26.jpg.jpg|LKG
41409 UKG group 25 26.jpg|UKG
</gallery>
</gallery>


==അവലംബം==
==അവലംബം==
<References/>
<References/>