"ജി.എച്ച്. എസ്.എസ്. ആതവനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Asharafhsa (സംവാദം | സംഭാവനകൾ) No edit summary |
Asharafhsa (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}} | ||
= ലിറ്റിൽകൈറ്റ്സ് = | |||
'''വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ഐ.ടി. അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, പുതിയ പുതിയ കാര്യങ്ങൾ പഠിക്കുവാനും ഫലപ്രദമായി പ്രയോഗിക്കുവാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസ്‌മുറികൾ എല്ലാം സ്മാർട്ട്‌ക്ലാസ്‌മുറികൾ ആയി മാറുന്നതോടുകൂടി ഇത്തരം സംവിധാനങ്ങളുടെ മേൽനോട്ടവും സംരക്ഷണ ചുമതലയും കൂടി ഇവരിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. അങ്ങനെ സ്കൂളിലെ മെച്ചപ്പെട്ട തരത്തിലുള്ള ഐ.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് കാരണമാകുന്ന കുട്ടികളുടെ കൂട്ടം എന്ന നിലയിൽ ഇന്ന് ഇവർക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്.''' | |||
== രക്ഷിതാക്കൾക്കുള്ള AI പരിശീലനം == | |||
രക്ഷിതാക്കൾക്കുള്ള പരിശീലനത്തിന്റെ ആദ്യബാച്ച് 31-03-2026 ന് സ്കൂൾ ഐടി ലാബിൽ വച്ച് നടത്തി. ഏകദേശം 30ഓളം രക്ഷിതാക്കൾ പങ്കെടുത്തു. പരിശീലനം എച്ച്.എം പ്രീതാകുമാരി ഉത്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സാവേരി സി, മായ ഓ, മുഹമ്മദ് അഷ്മിൽ എ പി, മുഹമ്മദ് റിസാൻ ടി കെ, മുഹമ്മദ് സ്വാഭാൻ പി എന്നിവർ നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19074_AI1.jpg|ലഘുചിത്രം]] | |||
![[പ്രമാണം:19074_aI3.jpg|ലഘുചിത്രം]] | |||
|} | |||
== ഫീൽഡ് ട്രിപ്പ് == | |||
23-01-2026 ന് സ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ കുറ്റിപ്പുറം കെ.എം.സി.ടി കോളേജിൽ വച്ച് നടന്ന ടെക്ക് എക്സ്പോ സന്ദർശിച്ചു. 8,9,10 ക്ലാസുകളിലെ എല്ലാ അംഗങ്ങളും പങ്കെടുത്തു. റോബോട്ടിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലായി നടന്ന പ്രദർശനം കുട്ടികൾക്ക് വളരെ നല്ല ഒരു അനുഭവമായി. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19074 exp1.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19074 exp2.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19074 exp3.jpg|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:19074 exp4.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19074 exp5.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19074 exp6.jpg|ലഘുചിത്രം]] | |||
|} | |||
== ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് സെലക്ഷൻ == | |||
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് 9A ക്ലാസിലെ സാവേരി സി അനിമേഷൻ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അഭിന്ദനങ്ങൾ..... | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19074 saveri.jpg|ലഘുചിത്രം|സാവേരി]] | |||
|} | |||
== '''ഉപജില്ലാ ഐടിമേള''' == | == '''ഉപജില്ലാ ഐടിമേള''' == | ||
'''കുറ്റിപ്പുറം ഉപജില്ല ഐടിമേളയിൽ 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗം സാവേരി. സി രചനയും അവതരണവും മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.''' | '''കുറ്റിപ്പുറം ഉപജില്ല ഐടിമേളയിൽ 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗം സാവേരി. സി രചനയും അവതരണവും മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. 2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗം മിസ്ഹബ് കെ.പി സ്ക്രാച്ച് പ്രോഗ്രാമിംഗ് മത്സരത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗം രോഹൻ നാഥ് അനിമേഷനിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.''' | ||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19074 saveri.jpg|ലഘുചിത്രം |300x300px|നടുവിൽ|'''സാവേരി സി''']] | |||
|[[പ്രമാണം:19074 rohan.jpg|ലഘുചിത്രം |300x300px|നടുവിൽ|'''രോഹൻ നാഥ് സി.വി''']] | |||
|[[പ്രമാണം:19074 mishab.jpg|ലഘുചിത്രം |300x300px|നടുവിൽ|'''മിസ്ഹബ് കെ.പി''']] | |||
|} | |||
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം ലോഞ്ചിംഗ് == | == ലിറ്റിൽ കൈറ്റ്സ് യൂണിഫോം ലോഞ്ചിംഗ് == | ||
2025-28 ബാച്ചിന്റെ യൂണിഫോം ലോഞ്ചിങ്ക് 23-10-2025 ന് നടന്നു. 8ബി ക്ലാസിലെ അലോക് രാജിന് യൂണിഫോം നൽകിക്കൊണ്ട് എച്ച്.എം. പ്രീതാകുമാരി ടീച്ചർ ഉത്ഘാടനം ചെയ്തു. കൈറ്റ് മെന്റർമാരായ മുഹമ്മദ് അഷ്റഫ്, ചന്ദന എന്നിവർ നേതൃത്വം നൽകി. | '''2025-28 ബാച്ചിന്റെ യൂണിഫോം ലോഞ്ചിങ്ക് 23-10-2025 ന് നടന്നു. 8ബി ക്ലാസിലെ അലോക് രാജിന് യൂണിഫോം നൽകിക്കൊണ്ട് എച്ച്.എം. പ്രീതാകുമാരി ടീച്ചർ ഉത്ഘാടനം ചെയ്തു. കൈറ്റ് മെന്റർമാരായ മുഹമ്മദ് അഷ്റഫ്, ചന്ദന എന്നിവർ നേതൃത്വം നൽകി.''' | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|[[പ്രമാണം:19074 uniform.JPG|ലഘുചിത്രം]] | |[[പ്രമാണം:19074 uniform.JPG|ലഘുചിത്രം|'''യൂണിഫോം ലോഞ്ചിംഗ്''']] | ||
|[[പ്രമാണം:19074 groupphoto.JPG|ലഘുചിത്രം]] | |[[പ്രമാണം:19074 groupphoto.JPG|ലഘുചിത്രം|'''2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ച്''']] | ||
|} | |} | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||