"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25044 (സംവാദം | സംഭാവനകൾ)
No edit summary
25044 (സംവാദം | സംഭാവനകൾ)
/* മോറക്കാല സ്കൂളിൽ ഹൈസ്ക്കൂളിലെ രക്ഷിതാക്കൾക്കായി എ ഐ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആധുനിക ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) പ്രാധാന്യവും സ്വാധീനവും വിളിച്ചോതിക്കൊണ്ട്, മോറക്കാല സെൻറ് മേരീസ് എച്ച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'സർവ്വം എ ഐ മയം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും എ ഐ സാങ്കേതികവിദ്യയെക്കുറിച്ച് കൃത്യമായ ധാരണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 27/02/26 രാവിലെ 11am ന് സ്കൂൾ...
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 160: വരി 160:
</gallery>
</gallery>

== <small>ഫയർ മോക്ക് ഡ്രിൽ</small> ==
 
മോറക്കാലാ സെന്റ്‌ മേരീസ്‌ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഒരു തീപിടുത്ത അപകടം ഉണ്ടായാൽ അത് എങ്ങനെ നേരിടാമെന്നും ചുറ്റുപാടും അഗ്നി പടരാതെ തടയാം എന്നും  അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥർ  വന്ന് പരിശീലനം നൽകി. പാചകവാതക  സിലിണ്ടർ ചോർച്ച മൂലം ഉണ്ടാകുന്ന തീപിടുത്തം നനഞ്ഞ പുതപ്പുകൊണ്ട് അണയ്ക്കുന്നത് കുട്ടികൾ മാറിമാറി ചെയ്തു പരിശീലിച്ചു.  
== <small>09/09/2025 - ഫയർ മോക്ക് ഡ്രിൽ</small> ==
മോറക്കാലാ സെന്റ്‌ മേരീസ്‌ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഒരു തീപിടുത്ത അപകടം ഉണ്ടായാൽ അത് എങ്ങനെ നേരിടാമെന്നും ചുറ്റുപാടും അഗ്നി പടരാതെ തടയാം എന്നും  അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥർ  വന്ന് പരിശീലനം നൽകി. പാചകവാതക സിലിണ്ടർ ചോർച്ച മൂലം ഉണ്ടാകുന്ന തീപിടുത്തം നനഞ്ഞ പുതപ്പുകൊണ്ട് അണയ്ക്കുന്നത് കുട്ടികൾ മാറിമാറി ചെയ്തു പരിശീലിച്ചു.
<gallery>
പ്രമാണം:25044 Fire Mock Drill 1.jpg
പ്രമാണം:25044 Fire Mock Drill 2.jpg
പ്രമാണം:25044 Fire Mock Drill 3.jpg
പ്രമാണം:25044 Fire Mock Drill 4.jpg
പ്രമാണം:25044 Fire Mock Drill 5.jpg
പ്രമാണം:25044 Fire Mock Drill 6.jpg
പ്രമാണം:25044 Fire Mock Drill 7.jpg
പ്രമാണം:25044 Fire Mock Drill 8.jpg
പ്രമാണം:25044 Fire Mock Drill 9.jpg
</gallery>

== <small>27/08/2025 - പി റ്റി എ പൊതുയോഗം</small> ==
== <small>27/08/2025 - പി റ്റി എ പൊതുയോഗം</small> ==
വരി 174: വരി 186:
== '''<small>10/10/2025</small>''' സ്കൂൾ ശാസ്ത്രോത്സവം ==
== '''<small>10/10/2025</small>''' സ്കൂൾ ശാസ്ത്രോത്സവം ==
സെപ്റ്റംബർ 10 ബുധനാഴ്ച സ്കൂൾ ശാസ്ത്രോത്സവം നടത്തപ്പെട്ടു. ശാസ്ത്ര , ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേള എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.
സെപ്റ്റംബർ 10 ബുധനാഴ്ച സ്കൂൾ ശാസ്ത്രോത്സവം നടത്തപ്പെട്ടു. ശാസ്ത്ര , ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേള എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.
<gallery>
പ്രമാണം:25044 school sasthrolsavam 1.jpg
പ്രമാണം:25044 school sasthrolsavam 2.jpg
പ്രമാണം:25044 school sasthrolsavam 3.jpg
പ്രമാണം:25044 school sasthrolsavam 4.jpg
പ്രമാണം:25044 school sasthrolsavam 5.jpg
പ്രമാണം:25044 school sasthrolsavam 7.jpg
പ്രമാണം:25044 school sasthrolsavam 8.jpg
പ്രമാണം:25044 school sasthrolsavam 9.jpg
പ്രമാണം:25044 school sasthrolsavam 10.jpg
പ്രമാണം:25044 school sasthrolsavam 11.jpg
പ്രമാണം:25044 school sasthrolsavam 12.jpg
പ്രമാണം:25044 school sasthrolsavam 13.jpg
പ്രമാണം:25044 school sasthrolsavam 14.jpg
പ്രമാണം:25044 school sasthrolsavam 15.jpg
പ്രമാണം:25044 school sasthrolsavam 16.jpg
പ്രമാണം:25044 school sasthrolsavam 17.jpg
പ്രമാണം:25044 school sasthrolsavam 18.jpg
പ്രമാണം:25044 school sasthrolsavam 19.jpg
പ്രമാണം:25044 school we mela 0.jpg
പ്രമാണം:25044 school we mela 1.jpg
പ്രമാണം:25044 school we mela 2.jpg
പ്രമാണം:25044 school we mela 3.jpg
</gallery>

== '''<small>11-12/10/2025 -</small>''' സ്കൂൾ കായികമേള ==
== '''<small>11-12/10/2025 -</small>''' സ്കൂൾ കായികമേള ==
സെൻ്മേരിസ് ഹയർ സെക്കൻഡറി സ്കൂൾ മോറക്കാലയിലെ സ്കൂൾ കായികമേള 2025 സെപ്റ്റംബർ 11,12 തീയതികളിൽ ആയി നടത്തപ്പെട്ടു.
സെൻ്മേരിസ് ഹയർ സെക്കൻഡറി സ്കൂൾ മോറക്കാലയിലെ സ്കൂൾ കായികമേള 2025 സെപ്റ്റംബർ 11,12 തീയതികളിൽ ആയി നടത്തപ്പെട്ടു.
<gallery>
പ്രമാണം:25044 school sports day 1.jpg
പ്രമാണം:25044 school sports day 2.jpg
പ്രമാണം:25044 school sports day 3.jpg
പ്രമാണം:25044 school sports day 4.jpg
പ്രമാണം:25044 school sports day 5.jpg
പ്രമാണം:25044 school sports day 6.jpg
</gallery>

== 18-19/09/2025 - സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ==
== 18-19/09/2025 - സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ==
സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സെപ്റ്റംബർ 18, 19 തീയതികളിലായി നടത്തപ്പെട്ടു. പൂർവ്വ വിദ്യാർത്ഥിയും മികച്ച ഫീച്ചർ ഫിലിം നടനുമായ ശ്രീ അക്ഷയ് എസ് പനക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ ജോർജ് കെ എബ്രഹാം അധ്യക്ഷ പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ് ടീച്ചർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എച്ച് എം ശ്രീ ജോസ് മാത്യു സാർ കുട്ടികൾക്ക് നിർദ്ദേശങ്ങളും നൽകി. പി.ടി.എ പ്രസിഡന്റ് ശ്രീ ബിജു കെ.പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കലോത്സവ  കൺവീനർ മാത്യു പോൾ സാർ എല്ലാവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ നാലു വേദികളിൽ 2 ദിവസമായി നടത്തപ്പെട്ടു.

പ്രമാണം:25044 School kalolsavam 1.jpg
പ്രമാണം:25044 School kalolsavam 2.jpg
പ്രമാണം:25044 School kalolsavam 4.jpg
പ്രമാണം:25044 School kalolsavam 5.jpg
പ്രമാണം:25044 School kalolsavam 6.jpg
പ്രമാണം:25044 School kalolsavam 7.jpg
പ്രമാണം:25044 School kalolsavam 8.jpg
പ്രമാണം:25044 School kalolsavam 9.jpg
പ്രമാണം:25044 School kalolsavam 10.jpg
പ്രമാണം:25044 School kalolsavam 11.jpg
പ്രമാണം:25044 School kalolsavam 12.jpg
പ്രമാണം:25044 School kalolsavam 13.jpg
പ്രമാണം:25044 school kalolsavam 14.jpg
പ്രമാണം:25044 school kalolsavam 15.jpg
പ്രമാണം:25044 School kalolsavam 16.jpg
</gallery>

== <small>31/10/2025 - അനുശോചന യോഗം</small> ==
== <small>31/10/2025 - അനുശോചന യോഗം</small> ==
വരി 220: വരി 281:
ഭാവിയിലെ തൊഴിൽ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്ത് പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഹൈടെക് ലാബുകൾ വഴി ഈ നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പദ്ധതികൊണ്ട് കൈറ്റ് ലക്ഷ്യമിടുന്നത്.

== 18/02/2026 - സർവ്വം Al മയം -ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം. ==
== 18/02/2026 - സർവ്വം Al മയം -ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം . ==
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെ 2024-27 ബാച്ചിലെ അംഗങ്ങളുടെ (ഒമ്പതാം ക്ലാസ് കുട്ടികളുടെ) സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾ, പൊതുജനങ്ങൾ, ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾ, തുടങ്ങിയവർക്ക് പ്രത്യേക പരിശീലനം ആരംഭിക്കുന്നതിൻെറ ഭാഗമായി കിഴക്കമ്പലം സെൻറ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് സർവ്വം എഐ മയം , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , പരിശീലനം നടത്തി.  

   പ്രസ്തുത പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്ക്  കൈറ്റ് ഓഫീസിൽ നിന്ന് ലഭ്യമാകുന്ന പ്രത്യേക മോഡ്യൂൾ അടിസ്ഥാനമാക്കിയുള്ള ബോധവൽക്കരണ ക്ലാസ് നടത്തുന്നതിനായി തെരഞ്ഞെടുത്ത അംഗങ്ങൾക്കും കൈറ്റ് മെൻഡർമാർക്കും  ഉപജില്ലാതലത്തിൽ മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകി. പരിശീലനത്തിൽ പങ്കെടുക്കേണ്ടവർ ഇന്റർനെറ്റ് കണക്ടിവിറ്റി ഉള്ള മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് നിർദ്ദേശം നൽകിയിരുന്നു. പരിശീലനം ലഭിച്ച അംഗങ്ങളെ തുടർന്ന് രക്ഷിതാക്കൾക്കുള്ള പരിശീലനത്തിൽ റിസോഴ്സ് പേഴ്സൺമാരായി പ്രവർത്തിക്കേണ്ടതുമാണ് എന്നും ചുമതലപ്പെടുത്തി.

== '''27 /02/2026 - രക്ഷിതാക്കൾക്കുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം - '<nowiki/>''സർവ്വം എ ഐ മയം'.''''' ==
== <small>മോറക്കാല സ്കൂളിൽ ഹൈസ്ക്കൂളിലെ രക്ഷിതാക്കൾക്കായി എ ഐ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആധുനിക ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) പ്രാധാന്യവും സ്വാധീനവും വിളിച്ചോതിക്കൊണ്ട്, മോറക്കാല സെൻറ് മേരീസ് എച്ച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'സർവ്വം എ ഐ മയം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും എ ഐ സാങ്കേതികവിദ്യയെക്കുറിച്ച് കൃത്യമായ ധാരണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 27/02/26 രാവിലെ 11am ന് സ്കൂൾ എച്ച്.എം ശ്രീ. ജോസ് മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.ചടങ്ങിൽ സ്കൂൾ എസ് ഐ റ്റി സി  ശ്രീ. റെജി വർഗീസ് നീലൻ ആശംസകൾ നേർന്നു. ലിറ്റിൽ കൈറ്റ്സ് അംഗമായ മാസ്റ്റർ ഹാബേൽ ജോൺസൺ എബ്രാഹാം വന്നു ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു.. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 9 ലെ മാസ്റ്റർ ആഷ്ബിൻ ബിജോയ്, മാസ്റ്റർ ജോർജ് മാത്യു എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ചതിക്കുഴികളെയും സുരക്ഷാ രീതികളെയും കുറിച്ച് ചർച്ച ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. പുതിയ കാലത്തെ സാങ്കേതിക വിദ്യകൾ പഠിച്ചെടുക്കുന്നതിൽ വിദ്യാർത്ഥികൾ കാട്ടുന്ന താല്പര്യം അഭിനന്ദനാർഹമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീമതി ഷീന ജോർജ്, ശ്രീമതി മഞ്ജു മാത്യൂസ് എന്നിവർ ക്ലാസ് മോനിട്ടർ ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗമായ കുമാരി റുമൈസ ഫാത്തിമ വന്നു ചേർന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.</small> ==
<gallery>
പ്രമാണം:25044 AI Awareness class 1.jpg
പ്രമാണം:25044 AI Awareness class 11.jpg
പ്രമാണം:25044 AI Awareness class 2.jpg
പ്രമാണം:25044 AI Awareness class 12.jpg
പ്രമാണം:25044 AI Awareness class 10.jpg
പ്രമാണം:25044 AI Awareness class 3.jpg
പ്രമാണം:25044 AI Awareness class 4.jpg
പ്രമാണം:25044 AI Awareness class 8.jpg
</gallery>
തുടർന്ന് യു പി വിഭാഗം രക്ഷിതാക്കൾക്കും 03/03/2026 2 pm ന് ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. രണ്ട് ക്ലാസുകളിലുമായി ഏകദേശം 50 തോളം രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു.