"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
/* മോറക്കാല സ്കൂളിൽ ഹൈസ്ക്കൂളിലെ രക്ഷിതാക്കൾക്കായി എ ഐ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആധുനിക ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) പ്രാധാന്യവും സ്വാധീനവും വിളിച്ചോതിക്കൊണ്ട്, മോറക്കാല സെൻറ് മേരീസ് എച്ച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'സർവ്വം എ ഐ മയം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും എ ഐ സാങ്കേതികവിദ്യയെക്കുറിച്ച് കൃത്യമായ ധാരണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 27/02/26 രാവിലെ 11am ന് സ്കൂൾ... |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 118: | വരി 118: | ||
== <small>ചരിത്ര ക്വിസ്</small> == | == <small>ചരിത്ര ക്വിസ്</small> == | ||
<small>ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ചരിത്രാഭിരുചി വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പും കേരള ആർക്കൈവ്സ് വകുപ്പും സഹകരിച്ച് നടത്തുന്ന ചരിത്ര ക്വിസ്സിൻ്റെ സ്കൂൾ തല മത്സരം വെള്ളിയാഴ്ച (17/7/25) നടത്തി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളായ നിയ ഷിജു,നന്ദകിഷോർ കെ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി | <small>ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ചരിത്രാഭിരുചി വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പും കേരള ആർക്കൈവ്സ് വകുപ്പും സഹകരിച്ച് നടത്തുന്ന ചരിത്ര ക്വിസ്സിൻ്റെ സ്കൂൾ തല മത്സരം വെള്ളിയാഴ്ച (17/7/25) നടത്തി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളായ നിയ ഷിജു,നന്ദകിഷോർ കെ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഡി. ഇ. ഒ. തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.</small> | ||
<gallery> | <gallery> | ||
പ്രമാണം:25044-charithra quiz 20251.jpeg | പ്രമാണം:25044-charithra quiz 20251.jpeg | ||
| വരി 154: | വരി 154: | ||
<gallery> | <gallery> | ||
പ്രമാണം:25044 Aug15 1.jpeg | പ്രമാണം:25044 Aug15 1.jpeg | ||
</gallery><gallery> | |||
പ്രമാണം:25044 Aug15 2.jpeg | പ്രമാണം:25044 Aug15 2.jpeg | ||
പ്രമാണം:25044 Aug15 3.jpeg | പ്രമാണം:25044 Aug15 3.jpeg | ||
പ്രമാണം:25044 Aug15 4.jpeg | പ്രമാണം:25044 Aug15 4.jpeg | ||
</gallery> | </gallery> | ||
== <small>09/09/2025 - ഫയർ മോക്ക് ഡ്രിൽ</small> == | |||
മോറക്കാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഒരു തീപിടുത്ത അപകടം ഉണ്ടായാൽ അത് എങ്ങനെ നേരിടാമെന്നും ചുറ്റുപാടും അഗ്നി പടരാതെ തടയാം എന്നും അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥർ വന്ന് പരിശീലനം നൽകി. പാചകവാതക സിലിണ്ടർ ചോർച്ച മൂലം ഉണ്ടാകുന്ന തീപിടുത്തം നനഞ്ഞ പുതപ്പുകൊണ്ട് അണയ്ക്കുന്നത് കുട്ടികൾ മാറിമാറി ചെയ്തു പരിശീലിച്ചു. | |||
<gallery> | |||
പ്രമാണം:25044 Fire Mock Drill 1.jpg | |||
പ്രമാണം:25044 Fire Mock Drill 2.jpg | |||
പ്രമാണം:25044 Fire Mock Drill 3.jpg | |||
പ്രമാണം:25044 Fire Mock Drill 4.jpg | |||
പ്രമാണം:25044 Fire Mock Drill 5.jpg | |||
പ്രമാണം:25044 Fire Mock Drill 6.jpg | |||
പ്രമാണം:25044 Fire Mock Drill 7.jpg | |||
പ്രമാണം:25044 Fire Mock Drill 8.jpg | |||
പ്രമാണം:25044 Fire Mock Drill 9.jpg | |||
</gallery> | |||
== <small>27/08/2025 - പി റ്റി എ പൊതുയോഗം</small> == | |||
മോറക്കാല സെന്റ്മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ 2025 - 26 വർഷത്തെ സ്കൂൾ പി. റ്റി. എ. പൊതുയോഗം പി. റ്റി. എ. പ്രസിസന്റ് ശ്രീ കെ. പി. ബിജുവിന്റെ അദ്ധ്യക്ഷതയിൽ 27/08/2025 ന് (ബുധനാഴ്ച) രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് ചേർന്നു. | |||
== '''<small>29/08/2025 - ഓണാഘോഷം</small>''' == | == '''<small>29/08/2025 - ഓണാഘോഷം</small>''' == | ||
| വരി 167: | വരി 186: | ||
== '''<small>10/10/2025</small>''' സ്കൂൾ ശാസ്ത്രോത്സവം == | == '''<small>10/10/2025</small>''' സ്കൂൾ ശാസ്ത്രോത്സവം == | ||
സെപ്റ്റംബർ 10 ബുധനാഴ്ച സ്കൂൾ ശാസ്ത്രോത്സവം നടത്തപ്പെട്ടു. ശാസ്ത്ര , ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേള എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. | സെപ്റ്റംബർ 10 ബുധനാഴ്ച സ്കൂൾ ശാസ്ത്രോത്സവം നടത്തപ്പെട്ടു. ശാസ്ത്ര , ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേള എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. | ||
<gallery> | |||
പ്രമാണം:25044 school sasthrolsavam 1.jpg | |||
പ്രമാണം:25044 school sasthrolsavam 2.jpg | |||
പ്രമാണം:25044 school sasthrolsavam 3.jpg | |||
പ്രമാണം:25044 school sasthrolsavam 4.jpg | |||
പ്രമാണം:25044 school sasthrolsavam 5.jpg | |||
പ്രമാണം:25044 school sasthrolsavam 7.jpg | |||
പ്രമാണം:25044 school sasthrolsavam 8.jpg | |||
പ്രമാണം:25044 school sasthrolsavam 9.jpg | |||
പ്രമാണം:25044 school sasthrolsavam 10.jpg | |||
പ്രമാണം:25044 school sasthrolsavam 11.jpg | |||
പ്രമാണം:25044 school sasthrolsavam 12.jpg | |||
പ്രമാണം:25044 school sasthrolsavam 13.jpg | |||
പ്രമാണം:25044 school sasthrolsavam 14.jpg | |||
പ്രമാണം:25044 school sasthrolsavam 15.jpg | |||
പ്രമാണം:25044 school sasthrolsavam 16.jpg | |||
പ്രമാണം:25044 school sasthrolsavam 17.jpg | |||
പ്രമാണം:25044 school sasthrolsavam 18.jpg | |||
പ്രമാണം:25044 school sasthrolsavam 19.jpg | |||
പ്രമാണം:25044 school we mela 0.jpg | |||
പ്രമാണം:25044 school we mela 1.jpg | |||
പ്രമാണം:25044 school we mela 2.jpg | |||
പ്രമാണം:25044 school we mela 3.jpg | |||
</gallery> | |||
== '''<small>11-12/10/2025</small>''' സ്കൂൾ കായികമേള == | == '''<small>11-12/10/2025 -</small>''' സ്കൂൾ കായികമേള == | ||
സെൻ്മേരിസ് ഹയർ സെക്കൻഡറി സ്കൂൾ മോറക്കാലയിലെ സ്കൂൾ കായികമേള 2025 സെപ്റ്റംബർ 11,12 തീയതികളിൽ ആയി നടത്തപ്പെട്ടു. | സെൻ്മേരിസ് ഹയർ സെക്കൻഡറി സ്കൂൾ മോറക്കാലയിലെ സ്കൂൾ കായികമേള 2025 സെപ്റ്റംബർ 11,12 തീയതികളിൽ ആയി നടത്തപ്പെട്ടു. | ||
<gallery> | |||
പ്രമാണം:25044 school sports day 1.jpg | |||
പ്രമാണം:25044 school sports day 2.jpg | |||
പ്രമാണം:25044 school sports day 3.jpg | |||
പ്രമാണം:25044 school sports day 4.jpg | |||
പ്രമാണം:25044 school sports day 5.jpg | |||
പ്രമാണം:25044 school sports day 6.jpg | |||
</gallery> | |||
== സ്കൂൾ യൂത്ത് ഫെസ്റ്റിവൽ == | == 18-19/09/2025 - സ്കൂൾ യൂത്ത് ഫെസ്റ്റിവൽ == | ||
സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സെപ്റ്റംബർ 18, 19 തീയതികളിലായി നടത്തപ്പെട്ടു. പൂർവ്വ വിദ്യാർത്ഥിയും മികച്ച ഫീച്ചർ ഫിലിം നടനുമായ ശ്രീ അക്ഷയ് എസ് പനക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ ജോർജ് കെ എബ്രഹാം അധ്യക്ഷ പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ് ടീച്ചർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എച്ച് എം ശ്രീ ജോസ് മാത്യു സാർ കുട്ടികൾക്ക് നിർദ്ദേശങ്ങളും നൽകി. പി.ടി.എ പ്രസിഡന്റ് ശ്രീ ബിജു കെ.പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കലോത്സവ കൺവീനർ മാത്യു പോൾ സാർ എല്ലാവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ നാലു വേദികളിൽ 2 ദിവസമായി നടത്തപ്പെട്ടു. | സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സെപ്റ്റംബർ 18, 19 തീയതികളിലായി നടത്തപ്പെട്ടു. പൂർവ്വ വിദ്യാർത്ഥിയും മികച്ച ഫീച്ചർ ഫിലിം നടനുമായ ശ്രീ അക്ഷയ് എസ് പനക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ ജോർജ് കെ എബ്രഹാം അധ്യക്ഷ പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ് ടീച്ചർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എച്ച് എം ശ്രീ ജോസ് മാത്യു സാർ കുട്ടികൾക്ക് നിർദ്ദേശങ്ങളും നൽകി. പി.ടി.എ പ്രസിഡന്റ് ശ്രീ ബിജു കെ.പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കലോത്സവ കൺവീനർ മാത്യു പോൾ സാർ എല്ലാവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ നാലു വേദികളിൽ 2 ദിവസമായി നടത്തപ്പെട്ടു. | ||
<gallery> | |||
പ്രമാണം:25044 School kalolsavam 1.jpg | |||
പ്രമാണം:25044 School kalolsavam 2.jpg | |||
പ്രമാണം:25044 School kalolsavam 4.jpg | |||
പ്രമാണം:25044 School kalolsavam 5.jpg | |||
പ്രമാണം:25044 School kalolsavam 6.jpg | |||
പ്രമാണം:25044 School kalolsavam 7.jpg | |||
പ്രമാണം:25044 School kalolsavam 8.jpg | |||
പ്രമാണം:25044 School kalolsavam 9.jpg | |||
പ്രമാണം:25044 School kalolsavam 10.jpg | |||
പ്രമാണം:25044 School kalolsavam 11.jpg | |||
പ്രമാണം:25044 School kalolsavam 12.jpg | |||
പ്രമാണം:25044 School kalolsavam 13.jpg | |||
പ്രമാണം:25044 school kalolsavam 14.jpg | |||
പ്രമാണം:25044 school kalolsavam 15.jpg | |||
പ്രമാണം:25044 School kalolsavam 16.jpg | |||
</gallery> | |||
== <small>31/10/2025 - അനുശോചന യോഗം</small> == | |||
നമ്മുടെ വിദ്യാലയത്തിൽ യുപി വിഭാഗത്തിലെ അധ്യാപകനായ പ്രിയപ്പെട്ട ബേസിൽ സാർ നിര്യാതനായി. സാറിൻെറ ആദരസൂചകരമായി നടത്തിയ അനുശോചനയോഗത്തിൽ സീനിയർ അധ്യാപകൻ ശ്രീ മാത്യു പോൾ സർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സ്കൂൾ മാനേജർ ശ്രീ ജോർജ് കെ മാത്യു ബേസിൽ സാറിനെ അനുസ്മരിച്ചു സംസാരിച്ചു. സ്കൂൾ മാനേജ്‌മന്റ് അംഗം ശ്രീ ബോബി വർഗീസ്, പി ടി എ പ്രസിഡന്റ് ശ്രീ ബിജു കെ പി , സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ്, ഹെഡ് മാസ്റ്റർ ശ്രീ ജോസ് മാത്യു സർ, സ്റ്റാഫ് സെക്രട്ടറി ഫാദർ എൽദോ പോൾ, ബിന്ദു ടീച്ചർ , ഷിൻ്റു ടീച്ചർ , എൽദോ ജോൺ സർ, യുധിഷ്ട് സർ എന്നിവരും ബേസിൽ സാറിനെ അനുസ്മരിച്ചു സംസാരിച്ചു. റെജി സർ നന്ദി അർപ്പിച്ചു സംസാരിച്ചു. | |||
== World Teachers ' Day == | == World Teachers ' Day == | ||
World Teachers ' Day യുടെ ഭാഗമായി ലയൺസ് ക്ലബ് പള്ളിക്കര, മോറക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ സിബി ജേക്കബ് ടീച്ചറെയും, ഹെഡ്മാസ്റ്റർ ജോസ് മാത്യു സാറിനെയും അവാർഡ് നൽകി ആദരിക്കുകയും കുട്ടികൾക്ക് വായിക്കുന്നതിനായി 15 പത്രങ്ങൾ നൽകുകയും ചെയ്തു. ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി പി.വി. ജേക്കബ് അവാർഡുകൾ വിതരണം ചെയ്തു, ക്ലബ് പ്രസിഡന്റ് കെ.പി ബേബി, പത്രത്തിന്റെ വിതരണോത്ഘാടനം നിർവഹിച്ചു. സെക്രട്ടറി സാബു പീറ്റർ, ട്രഷറർ വർഗീസ് പാങ്കോടൻ, എം.കെ വർഗീസ്, പി.വി എലിയാസ് എന്നിവർ നേതൃത്വം നൽകി. സ്കൂൾ മാനേജർ ജോർജ് കെ എബ്രഹാം, പി ടി എ പ്രസിഡന്റ് ബിജു കെ. പി, അധ്യാപകരായ ബിന്ദു സി മാണി, മേരി വർഗീസ് , ലീന എബ്രഹാം എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ സിബി ജേക്കബ്, ഹെഡ്മാസ്റ്റർ ജോസ് മാത്യു എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി. | World Teachers ' Day യുടെ ഭാഗമായി ലയൺസ് ക്ലബ് പള്ളിക്കര, മോറക്കാല സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ സിബി ജേക്കബ് ടീച്ചറെയും, ഹെഡ്മാസ്റ്റർ ജോസ് മാത്യു സാറിനെയും അവാർഡ് നൽകി ആദരിക്കുകയും കുട്ടികൾക്ക് വായിക്കുന്നതിനായി 15 പത്രങ്ങൾ നൽകുകയും ചെയ്തു. ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി പി.വി. ജേക്കബ് അവാർഡുകൾ വിതരണം ചെയ്തു, ക്ലബ് പ്രസിഡന്റ് കെ.പി ബേബി, പത്രത്തിന്റെ വിതരണോത്ഘാടനം നിർവഹിച്ചു. സെക്രട്ടറി സാബു പീറ്റർ, ട്രഷറർ വർഗീസ് പാങ്കോടൻ, എം.കെ വർഗീസ്, പി.വി എലിയാസ് എന്നിവർ നേതൃത്വം നൽകി. സ്കൂൾ മാനേജർ ജോർജ് കെ എബ്രഹാം, പി ടി എ പ്രസിഡന്റ് ബിജു കെ. പി, അധ്യാപകരായ ബിന്ദു സി മാണി, മേരി വർഗീസ് , ലീന എബ്രഹാം എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ സിബി ജേക്കബ്, ഹെഡ്മാസ്റ്റർ ജോസ് മാത്യു എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി. | ||
== റോബോട്ടിക്സ് പരിശീലനം ആരംഭിച്ചു == | == കരിയർ പ്ലാനിങ് ആൻഡ് ഗോൾ സെറ്റിംഗ് == | ||
മോറക്കാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി 2025 നവംബർ 18ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കരിയർ പ്ലാനിങ് ആൻഡ് ഗോൾ സെറ്റിംഗ് എന്ന വിഷയത്തിൽ സി ജി എ സി ജില്ലാ കോർഡിനേറ്റർ ശ്രീ അമീർ ഫൈസൽ കെ എ ക്ലാസ് എടുത്തു. | |||
<gallery> | |||
പ്രമാണം:25044 Career guidance1.jpg | |||
പ്രമാണം:25044 Career guidance2.jpg | |||
പ്രമാണം:25044 Career guidance3.jpg | |||
</gallery> | |||
== സ്കൂൾ വാർഷികം == | |||
മോറക്കാല സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിന്റെ 106-ാം വാർഷികവും, സ്‌തുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപക ശ്രേഷ്ഠർ - ഹെഡ്മാസ്റ്റർ ശ്രീ ജോസ് മാത്യു, അധ്യാപിക ശ്രീമതി സൂസൻ തോമസ്, ശ്രീമതി ചിന്നമ്മ എ പി എന്നിവർക്കുള്ള യാത്രയയപ്പും 2026 ജനുവരി 9 വെള്ളിയാഴ്ച സ്കൂൾ അങ്കണത്തിൽ നടത്തപ്പെട്ടു. ശ്രീ എ പി കുഞ്ഞുമുഹമ്മദ്, കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സിനിമാ നടൻ ശ്രീ സാജു നവോദയ വിശിഷ്ടാതിഥിയായിരുന്നു. കത്തീഡ്രൽ വികാരി റവ. ഫാ. ബാബു വർഗീസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന (ടോപ് സിംഗർ ഫെയിം ) കുമാരി ജിദാ ഫൈസൽ ചടങ്ങിൽ ഗാനം ആലപിച്ചു. വിരമിക്കുന്ന അധ്യാപകർക്ക് സ്റ്റാഫ് സെക്രട്ടറി റവ. ഫാ. എൽദോ പോൾ മൊമെന്റോ വിതരണം ചെയ്തു. ശ്രീ സുജിത്ത് പോൾ ( എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം), ശ്രീമതി സബിത അബ്ദുൽ റഹ്മാൻ( വടവുകോട് ബ്ലോക്ക് പഞ്ചായത്തംഗം), ശ്രീമതി ബിനി റോയ്( കുന്നത്തുനാട് ഗ്രാമപഞ്ചായത്തംഗം) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ്, സീനിയർ അധ്യാപകൻ ശ്രീ മാത്യു പോൾ സർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മാനദാനത്തിനു ശേഷം സ്കൂൾ ലീഡർ കൃതജ്ഞത അർപ്പിച്ചു. രജീഷ് പാണ്ഡവാസ്, അഞ്ജന കണ്ണൂർ, ശ്യാംകുമാർ മേളപ്പൊലിമ എന്നിവർ അവതരിപ്പിച്ച പാട്ടും പറച്ചിലും - നാടൻ പാട്ട് ( ഫ്യൂഷൻ സ്പെഷ്യൽ പ്രോഗ്രാം) വളരെ മനോഹരമായിരുന്നു. തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടികളോടെ ചടങ്ങ് അവസാനിച്ചു.<gallery> | |||
പ്രമാണം:25044 School anniversary1.jpg | |||
</gallery> | |||
== 12/01/2026 - ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം == | |||
ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം ജനുവരി 12ന് സ്കുളിൽ നടത്തപ്പെട്ടു. എല്ലാ ക്ലാസുകളിലും എഴുത്തു പരീക്ഷയായിരുന്നു. | |||
== 12/01/2026-റോബോട്ടിക്സ് പരിശീലനം ആരംഭിച്ചു == | |||
പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് ) റോബോട്ടിക്സ് പരിശീലനം ജനുവരി 12 മുതൽ ആരംഭിച്ചു . ജനുവരി 15 നകം മുഴുവൻ വിദ്യാർത്ഥികൾക്കും പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പരിശീലനം . | പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് ) റോബോട്ടിക്സ് പരിശീലനം ജനുവരി 12 മുതൽ ആരംഭിച്ചു . ജനുവരി 15 നകം മുഴുവൻ വിദ്യാർത്ഥികൾക്കും പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പരിശീലനം . | ||
<gallery> | |||
പ്രമാണം:25044 Robotic shilpasala2.jpg | |||
പ്രമാണം:25044 Robotic shilpasala3.jpg | |||
പ്രമാണം:25044 Robotic shilpasala4.jpg | |||
പ്രമാണം:25044 Robotic shilpasala6.jpg | |||
പ്രമാണം:25044 Robotic shilpasala1.jpg | |||
</gallery> | |||
രണ്ട് സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോകൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകും. തുടർന്ന് കൈറ്റ് സ്‌കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡ്വിനോ ബോർഡ് , ബ്രെഡ്ബോർഡ്, എൽ.ഇ.ഡി തുടങ്ങിയവയെ കുട്ടികൾക്ക് പരിചയപ്പെടുത്തും. | രണ്ട് സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോകൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകും. തുടർന്ന് കൈറ്റ് സ്‌കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡ്വിനോ ബോർഡ് , ബ്രെഡ്ബോർഡ്, എൽ.ഇ.ഡി തുടങ്ങിയവയെ കുട്ടികൾക്ക് പരിചയപ്പെടുത്തും. | ||
| വരി 187: | വരി 280: | ||
ഭാവിയിലെ തൊഴിൽ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്ത് പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഹൈടെക് ലാബുകൾ വഴി ഈ നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പദ്ധതികൊണ്ട് കൈറ്റ് ലക്ഷ്യമിടുന്നത്. | ഭാവിയിലെ തൊഴിൽ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്ത് പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഹൈടെക് ലാബുകൾ വഴി ഈ നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പദ്ധതികൊണ്ട് കൈറ്റ് ലക്ഷ്യമിടുന്നത്. | ||
== 18/02/2026 - സർവ്വം Al മയം -ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം . == | |||
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെ 2024-27 ബാച്ചിലെ അംഗങ്ങളുടെ (ഒമ്പതാം ക്ലാസ് കുട്ടികളുടെ) സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾ, പൊതുജനങ്ങൾ, ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾ, തുടങ്ങിയവർക്ക് പ്രത്യേക പരിശീലനം ആരംഭിക്കുന്നതിൻെറ ഭാഗമായി കിഴക്കമ്പലം സെൻറ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് സർവ്വം എഐ മയം , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , പരിശീലനം നടത്തി. | |||
പ്രസ്തുത പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് കൈറ്റ് ഓഫീസിൽ നിന്ന് ലഭ്യമാകുന്ന പ്രത്യേക മോഡ്യൂൾ അടിസ്ഥാനമാക്കിയുള്ള ബോധവൽക്കരണ ക്ലാസ് നടത്തുന്നതിനായി തെരഞ്ഞെടുത്ത അംഗങ്ങൾക്കും കൈറ്റ് മെൻഡർമാർക്കും ഉപജില്ലാതലത്തിൽ മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകി. പരിശീലനത്തിൽ പങ്കെടുക്കേണ്ടവർ ഇന്റർനെറ്റ് കണക്ടിവിറ്റി ഉള്ള മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് നിർദ്ദേശം നൽകിയിരുന്നു. പരിശീലനം ലഭിച്ച അംഗങ്ങളെ തുടർന്ന് രക്ഷിതാക്കൾക്കുള്ള പരിശീലനത്തിൽ റിസോഴ്സ് പേഴ്സൺമാരായി പ്രവർത്തിക്കേണ്ടതുമാണ് എന്നും ചുമതലപ്പെടുത്തി. | |||
== '''27 /02/2026 - രക്ഷിതാക്കൾക്കുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം - '<nowiki/>''സർവ്വം എ ഐ മയം'.''''' == | |||
== <small>മോറക്കാല സ്കൂളിൽ ഹൈസ്ക്കൂളിലെ രക്ഷിതാക്കൾക്കായി എ ഐ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആധുനിക ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) പ്രാധാന്യവും സ്വാധീനവും വിളിച്ചോതിക്കൊണ്ട്, മോറക്കാല സെൻറ് മേരീസ് എച്ച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'സർവ്വം എ ഐ മയം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും എ ഐ സാങ്കേതികവിദ്യയെക്കുറിച്ച് കൃത്യമായ ധാരണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 27/02/26 രാവിലെ 11am ന് സ്കൂൾ എച്ച്.എം ശ്രീ. ജോസ് മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.ചടങ്ങിൽ സ്കൂൾ എസ് ഐ റ്റി സി ശ്രീ. റെജി വർഗീസ് നീലൻ ആശംസകൾ നേർന്നു. ലിറ്റിൽ കൈറ്റ്സ് അംഗമായ മാസ്റ്റർ ഹാബേൽ ജോൺസൺ എബ്രാഹാം വന്നു ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു.. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 9 ലെ മാസ്റ്റർ ആഷ്ബിൻ ബിജോയ്, മാസ്റ്റർ ജോർജ് മാത്യു എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ചതിക്കുഴികളെയും സുരക്ഷാ രീതികളെയും കുറിച്ച് ചർച്ച ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. പുതിയ കാലത്തെ സാങ്കേതിക വിദ്യകൾ പഠിച്ചെടുക്കുന്നതിൽ വിദ്യാർത്ഥികൾ കാട്ടുന്ന താല്പര്യം അഭിനന്ദനാർഹമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീമതി ഷീന ജോർജ്, ശ്രീമതി മഞ്ജു മാത്യൂസ് എന്നിവർ ക്ലാസ് മോനിട്ടർ ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗമായ കുമാരി റുമൈസ ഫാത്തിമ വന്നു ചേർന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.</small> == | |||
<gallery> | |||
പ്രമാണം:25044 AI Awareness class 1.jpg | |||
പ്രമാണം:25044 AI Awareness class 11.jpg | |||
പ്രമാണം:25044 AI Awareness class 2.jpg | |||
പ്രമാണം:25044 AI Awareness class 12.jpg | |||
പ്രമാണം:25044 AI Awareness class 10.jpg | |||
പ്രമാണം:25044 AI Awareness class 3.jpg | |||
പ്രമാണം:25044 AI Awareness class 4.jpg | |||
പ്രമാണം:25044 AI Awareness class 8.jpg | |||
</gallery> | |||
തുടർന്ന് യു പി വിഭാഗം രക്ഷിതാക്കൾക്കും 03/03/2026 2 pm ന് ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. രണ്ട് ക്ലാസുകളിലുമായി ഏകദേശം 50 തോളം രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു. | |||