"പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ratheesh R I (സംവാദം | സംഭാവനകൾ)
(ചെ.) ഇംഗ്ലീഷ് വിലാസം നൽകി
No edit summary

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Panchayath UPS Attinpuram}}
{{prettyurl|Panchayath UPS Attinpuram}}
{{Infobox AEOSchool

'''[https://schoolwiki.in/Panchayath_UPS_Attinpuram ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

| സ്ഥലപ്പേര്= ആറ്റിൻപുറം

https://schoolwiki.in/Panchayath_UPS_Attinpuram

'''പഞ്ചായത്ത് യു പി എസ് ആറ്റിൻപുറം'''
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ

| റവന്യൂ ജില്ല=തിരുവനന്തപുരം
മികച്ച പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നേറുന്ന ആറ്റിൻപുറം പ‍ഞ്ചായത്തിലെ വിദ്യാലയമാണ് '''പഞ്ചായത്ത് യു പി എസ് ആറ്റിൻപുറം.'''
| സ്കൂൾ കോഡ്= 42556
{{Infobox School
| സ്ഥാപിതവർഷം=1956
|സ്ഥലപ്പേര്=ആറ്റിൻപുറം
| സ്കൂൾ വിലാസം= ആറ്റിൻപുറം
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| പിൻ കോഡ്= 695568
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ ഫോൺ= 04722865083
|സ്കൂൾ കോഡ്=42556
| സ്കൂൾ ഇമെയിൽ= upsattinpuram@gmail.com
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= നെടുമങ്ങാട്
|വിക്കിഡാറ്റ ക്യു ഐഡി=064036333
| ഭരണ വിഭാഗം= സർക്കാർ
|യുഡൈസ് കോഡ്=32140600701
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതദിവസം=1
| പഠന വിഭാഗങ്ങൾ1=എൽപി
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങൾ2= യുപി
|സ്ഥാപിതവർഷം=1956
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിലാസം=
| ആൺകുട്ടികളുടെ എണ്ണം= 61
|പോസ്റ്റോഫീസ്=പനവൂർ
| പെൺകുട്ടികളുടെ എണ്ണം= 68
|പിൻ കോഡ്=695568
| വിദ്യാർത്ഥികളുടെ എണ്ണം= 129
|സ്കൂൾ ഫോൺ=0472 2865083
| അദ്ധ്യാപകരുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=upsattinpuram@gmail.com
| പ്രധാന അദ്ധ്യാപകൻ=ഉഷാകുമാരി എസ്
|സ്കൂൾ വെബ് സൈറ്റ്=
| പി.ടി.. പ്രസിഡണ്ട്= ഷാജഹാൻ മൗലവി
|ഉപജില്ല=നെടുമങ്ങാട്
| സ്കൂൾ ചിത്രം= GUPS Attinpuram.jpg  ‎|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് പനവൂർ

|വാർഡ്=14
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=101
|പെൺകുട്ടികളുടെ എണ്ണം 1-10=101
|വിദ്യാർത്ഥികളുടെ എണ്ണം 1-10=202
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Binitha D
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റഫീഖ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി
|സ്കൂൾ ചിത്രം=42556_School pic.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px

==  ചരിത്രം ==
==  ചരിത്രം ==
ആദ്യത്തെ പഞ്ചായത്ത്‌ രൂപീകരണത്തിന് ശേഷം പഞ്ചായത്ത്‌ മാനേജുമെന്റിന്  കീഴിൽ ഒരു യു പി സ്കൂൾ ആരംഭിക്കണമെന്ന നാട്ടുകാരുടെയും പഞ്ചായത്ത്‌ മെമ്പർ മാരുടെയും ആവശ്യപ്രകാരം ശ്രീ മൈതീൻ കുഞ്ഞു, ശ്രീ അലിരുകുഞ്ഞു, ശ്രീ കൊച്ചു രാമൻ എന്നിവർ ദാനമായി നൽകിയ 1.50 ഏക്കർ സ്ഥലത്ത് 6.6.1956 - ൽ പഞ്ചായത്ത്‌ യു പി എസ് ആറ്റിൻ പുറം നിലവിൽ വന്നു.

[[42556_1_കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

പ്രീപ്രൈമറി മുതൽ 7ആം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓടുമേഞ്ഞ ഒരു കെട്ടിടവും രണ്ട് കോൺക്രീറ്റ് കെട്ടിടവും ഉണ്ട് .ഓഫീസ് റൂം ക്ലാസ് റൂം എന്നിവ  ഇവിടെ പ്രവർത്തിക്കുന്നു കമ്പ്യൂട്ടർ ലാബിനായി പ്രതേക കെട്ടിടവുമുണ്ട് .ഓരോ ക്ലാസ്സ്മുറിയും വിഷയാടിസ്ഥാന ചിത്രങ്ങൾ കൊണ്ട് അലംകൃതമാണ് .മനോഹരമായ ഓഡിറ്റോറിയം ,ടൈൽ പാകിയ മുറ്റം എന്നിവ സ്കൂളിനെ സുന്ദരമാക്കുന്നു.കുട്ടികളുടെ യാത്ര സൗകര്യത്തിനായി ശ്രീ .എ .സമ്പത്ത് എം .പി അനുവദിച്ച സ്കൂൾ വാഹനം ഉണ്ട് . [[പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം/സൗകര്യങ്ങൾ|കൂടുതൽ വായനക്കായ്]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

സബ് ജില്ലാ ,സ്കൂൾ തല കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവ് തെളിയിച്ചു വരികയാണ് .സബ് ജില്ലാ അറബിക് കലോത്സവത്തിൽ43 ൽ 42 പോയിന്റുമായി ഓവർ ഓൾ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു .കൂടാതെ തന്നെ ഒന്നാം സ്ഥാനവും നിരവധി എ ഗ്രേഡുകളും കരസ്ഥമാക്കാൻ ഈ  സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു

== മികവുകൾ ==
== മികവുകൾ ==

സബ് ജില്ലാ കലോത്സവം ശാസ്ത്രമേള എന്നിവയിൽ മികച്ച വിജയം കൈവരിച്ചു.

==  മുൻസാരഥികൾ==

==  മുൻസാരഥികൾ==
* ശ്രീ . ബി .പദ്മനാഭപിള്ള
* ശ്രീ . ചെല്ലപ്പൻപിള്ള
* ശ്രീ . ബാലകൃഷ്ണൻപിള്ള
* ശ്രീ . എം .സലാഹുദീൻ
* ശ്രീ . എം .ആർ .രാജൻ
* ശ്രീ . എസ്.അനന്തകൃഷ്ണൻ നായർ
* ശ്രീമതി .പി .രത്നമ്മ
* ശ്രീ .എ .ഷറഫുദീൻ
* ശ്രീമതി . ശോശാമ്മ
* ശ്രീമതി . ഉഷാകുമാരി .എസ്
* ശ്രീമതി .സി .ആർ .തങ്കമണി
* ശ്രീമതി .സുമ .ജെ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

ഡോക്ട്രന്മാരായ ഉണ്ണിക്കൃഷ്ണൻ , പത്മകുമാരി , ഹിദുർ മുഹമ്മദ്......

[[പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ അറിയാൻ]]
==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* നെടുമങ്ങാട്‌ ബസ് സ്റ്റാൻഡിൽ നിന്നും 9.2 KM സ‍ഞ്ചരിച്ച് പനവൂർ എത്തിച്ചേർന്നാൽ, അവിടെ നിന്നും 3.2 KM സ‍ഞ്ചരിച്ച്  പഞ്ചായത്ത്  യു പി എസ് ആറ്റിൻപുറം

| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:   8.67794,76.99048    |zoom=18}}
{{Slippymap|lat=  8.67794|lon=76.99048    |zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

<!--visbot  verified-chils->
"https://schoolwiki.in/പഞ്ചായത്ത്_യു.പി.എസ്._ആറ്റിൻപുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്