"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Clean up/copyedit |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
|- | |- | ||
| [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/വിദ്യാരംഗം%E2%80%8C |വിദ്യാരംഗം കലാസാഹിത്യവേദി ]] | | [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/വിദ്യാരംഗം%E2%80%8C |വിദ്യാരംഗം കലാസാഹിത്യവേദി ]] | ||
|വായനദിനം | |വായനദിനം, കലാമത്സരങ്ങൾ, യുവജനോത്സവം ആദിയായവയിലേക്ക് കുട്ടികളെ ഒരുക്കുക, പ്രോത്സാഹിപ്പിക്കുക. | ||
കലാമത്സരങ്ങൾ, യുവജനോത്സവം ആദിയായവയിലേക്ക് കുട്ടികളെ ഒരുക്കുക, പ്രോത്സാഹിപ്പിക്കുക. | |||
|- | |- | ||
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഗണിത ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]] | |[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഗണിത ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]] | ||
| | |നൂതന ഗണിത തന്ത്രങ്ങൾ രൂപീകരിക്കുക, കുട്ടികളെ വിവിധ മത്സരങ്ങൾക്കായി ഒരുക്കുക | ||
|- | |- | ||
| | | | ||
| വരി 20: | വരി 18: | ||
|- | |- | ||
| [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/സയൻസ് ക്ലബ്ബ് |ശാസ്ത്രരംഗം ക്ലബ്ബ്]] | | [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/സയൻസ് ക്ലബ്ബ് |ശാസ്ത്രരംഗം ക്ലബ്ബ്]] | ||
|ചാന്ദ്രദിനം, ഓസോൺ ദിനം, ലോകബഹിരാകാശ വാരാചരണം | |ചാന്ദ്രദിനം, ഓസോൺ ദിനം, ലോകബഹിരാകാശ വാരാചരണം, ശാസ്ത്രരംഗം മത്സരങ്ങളിലേക്ക് കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക | ||
ശാസ്ത്രരംഗം മത്സരങ്ങളിലേക്ക് കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക | |||
|- | |- | ||
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നല്ലപാഠം|നല്ലപാഠം]] | |[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നല്ലപാഠം|നല്ലപാഠം]] | ||
| വരി 55: | വരി 51: | ||
|- | |- | ||
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | |[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | ||
| | |ഐ ടി പഠനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. ഹൈ സ്കൂൾ വിഭാഗത്തിൽ മൂന്നു ബാച്ചിലെ കുട്ടികൾ ക്ലബ് അംഗങ്ങളായി പ്രവർത്തിക്കുന്നു. ലിജി സൂസൻ തോമസ്, ഡീന മേരി ലൂക്ക് എന്നിവർ മെന്റർമാരായി പ്രവർത്തിക്കുന്നു | ||
|- | |- | ||
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]] | |[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]] | ||
| വരി 61: | വരി 57: | ||
|- | |- | ||
|സ്കൂൾ വിക്കി | |സ്കൂൾ വിക്കി | ||
| | | | ||
|} | |} | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
===പ്രവേശനോത്സവം=== | |||
കുന്നം മാർത്തോമാ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കൾ rev ജോൺ കെ ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ റോബിൻ ജി അലക്സ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ സജി കൊട്ടാരത്തിൽ ആശംസകൾ അറിയിച്ചു .പി ടി എ പ്രസിഡന്റ് സിറിയക് തോമസ് പഠനോപകരണങ്ങൾ വിതരണം ചെയ്തു .അദ്ധ്യാപിക ഷീജ ഫിലിപ്പ് കൃതജ്ഞത അറിയിച്ചു . | |||
===പരിസ്ഥിതി ദിനം=== | |||
ജൂൺ 5 ലോകപരിസ്ഥിതി ദിനാചരണം പ്രഥമാദ്ധ്യാപിക സിമ്മി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കു വൃക്ഷതൈകൾ വിതരണം ചെയ്തു .സീനിയർ അസിസ്റ്റന്റ് ബെറ്റി ജോയ് ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി . | |||
=== എക്കോ ക്ലബ് ഉദ്ഘാടനം === | |||
ജൂലൈ 10 നു പ്രഥമാദ്ധ്യാപിക സിമ്മി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. വെച്ചൂച്ചിറ കൃഷി ഭവനിൽ നിന്ന് ലഭിച്ച പച്ചക്കറി തൈകൾ സ്കൂൾ കൃഷിത്തോട്ടത്തിൽ നട്ടു. കുട്ടികൾ നിലമൊരുക്കുകയും വളം ഇടുകയും ചെയ്ത് കൃഷി പരിപാലിക്കുന്നു | |||
[[വർഗ്ഗം:38047]] | [[വർഗ്ഗം:38047]] | ||