"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Creating |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ഉന്നമനത്തിനായി സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈ ക്ലബ്ബുകൾ നേതൃത്വം നൽകുന്നു. വിവിധ ദിനാചരണങ്ങളും നടത്തപ്പെടുന്നു. | |||
==ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ == | |||
{| class="wikitable sortable mw-collapsible" style="width:85%; margin: 1em auto 1em auto" | |||
!width = "30%"|ക്ലബ്ബ് | |||
!width = "70%"|പ്രവർത്തനങ്ങൾ | |||
|- | |||
| [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/വിദ്യാരംഗം%E2%80%8C |വിദ്യാരംഗം കലാസാഹിത്യവേദി ]] | |||
|വായനദിനം, കലാമത്സരങ്ങൾ, യുവജനോത്സവം ആദിയായവയിലേക്ക് കുട്ടികളെ ഒരുക്കുക, പ്രോത്സാഹിപ്പിക്കുക. | |||
|- | |||
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഗണിത ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]] | |||
|നൂതന ഗണിത തന്ത്രങ്ങൾ രൂപീകരിക്കുക, കുട്ടികളെ വിവിധ മത്സരങ്ങൾക്കായി ഒരുക്കുക | |||
|- | |||
| | |||
[[നാഷണൽ സർവീസ് സ്കീം]] | |||
| | |||
|- | |||
| [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/സയൻസ് ക്ലബ്ബ് |ശാസ്ത്രരംഗം ക്ലബ്ബ്]] | |||
|ചാന്ദ്രദിനം, ഓസോൺ ദിനം, ലോകബഹിരാകാശ വാരാചരണം, ശാസ്ത്രരംഗം മത്സരങ്ങളിലേക്ക് കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക | |||
|- | |||
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നല്ലപാഠം|നല്ലപാഠം]] | |||
| | |||
|- | |||
| [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പരിസ്ഥിതി ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]] | |||
| | |||
|- | |||
| [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]] | |||
| | |||
|- | |||
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] | |||
| | |||
|- | |||
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സോഷ്യൽ സർവ്വീസ് ലീഗ്|സോഷ്യൽ സർവ്വീസ് ലീഗ്]] | |||
| | |||
|- | |||
| [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സഹകരണസംഘം|സഹകരണസംഘം]] | |||
| | |||
|- | |||
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഗ്രന്ഥശാല|ലൈബ്രറി]] | |||
| | |||
|- | |||
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ|കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ]] | |||
| | |||
|- | |||
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലഹരിവിരുദ്ധ ക്ലബ്ബ്|ലഹരിവിരുദ്ധ ക്ലബ്ബ്]] | |||
| | |||
|- | |||
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ടൂറിസം ക്ലബ്ബ്| ടൂറിസം ക്ലബ്ബ്]] | |||
| | |||
|- | |||
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | |||
|ഐ ടി പഠനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. ഹൈ സ്കൂൾ വിഭാഗത്തിൽ മൂന്നു ബാച്ചിലെ കുട്ടികൾ ക്ലബ് അംഗങ്ങളായി പ്രവർത്തിക്കുന്നു. ലിജി സൂസൻ തോമസ്, ഡീന മേരി ലൂക്ക് എന്നിവർ മെന്റർമാരായി പ്രവർത്തിക്കുന്നു | |||
|- | |||
|[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]] | |||
| | |||
|- | |||
|സ്കൂൾ വിക്കി | |||
| | |||
|} | |||
==ദിനാചരണങ്ങൾ== | |||
===പ്രവേശനോത്സവം=== | |||
കുന്നം മാർത്തോമാ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കൾ rev ജോൺ കെ ഉദ്‌ഘാടനം ചെയ്തു . പ്രിൻസിപ്പൽ റോബിൻ ജി അലക്സ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ സജി കൊട്ടാരത്തിൽ ആശംസകൾ അറിയിച്ചു .പി ടി എ പ്രസിഡന്റ് സിറിയക് തോമസ് പഠനോപകരണങ്ങൾ വിതരണം ചെയ്തു .അദ്ധ്യാപിക ഷീജ ഫിലിപ്പ് കൃതജ്ഞത അറിയിച്ചു . | |||
===പരിസ്ഥിതി ദിനം=== | |||
ജൂൺ 5 ലോകപരിസ്ഥിതി ദിനാചരണം പ്രഥമാദ്ധ്യാപിക സിമ്മി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു. കുട്ടികൾക്കു വൃക്ഷതൈകൾ വിതരണം ചെയ്തു .സീനിയർ അസിസ്റ്റന്റ് ബെറ്റി ജോയ് ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി . | |||
=== എക്കോ ക്ലബ് ഉദ്‌ഘാടനം === | |||
ജൂലൈ 10 നു പ്രഥമാദ്ധ്യാപിക സിമ്മി ചെറിയാൻ ഉദ്‌ഘാടനം നിർവഹിച്ചു. വെച്ചൂച്ചിറ കൃഷി ഭവനിൽ നിന്ന് ലഭിച്ച പച്ചക്കറി തൈകൾ സ്കൂൾ കൃഷിത്തോട്ടത്തിൽ നട്ടു. കുട്ടികൾ നിലമൊരുക്കുകയും വളം ഇടുകയും ചെയ്ത് കൃഷി പരിപാലിക്കുന്നു | |||
[[വർഗ്ഗം:38047]] | |||