"കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) removed Category:Paristhidinam using HotCat റ്റാഗ്: Manual revert |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''സ്കൂൾ പ്രവേശനോത്സവം''' | {{Yearframe/Header}} | ||
== '''സ്കൂൾ പ്രവേശനോത്സവം''' == | |||
[[പ്രമാണം:12032 IMG-20250531-WA0069 (copy).jpg|ലഘുചിത്രം|പ്രവേശനോത്സവം 25-26|194x194ബിന്ദു]] | [[പ്രമാണം:12032 IMG-20250531-WA0069 (copy).jpg|ലഘുചിത്രം|പ്രവേശനോത്സവം 25-26|194x194ബിന്ദു]] | ||
2025-2026 അക്കാദമിക് വർഷത്തെ വിദ്യാലയ പ്രവേശനോത്സവം 2025 ജൂൺ 2 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. | 2025-2026 അക്കാദമിക് വർഷത്തെ വിദ്യാലയ പ്രവേശനോത്സവം 2025 ജൂൺ 2 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. | ||
| വരി 8: | വരി 9: | ||
സീക്ക് ഡയറക്ടർ പദിമനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. | സീക്ക് ഡയറക്ടർ പദിമനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:12032 IMG-20250607-WA0003.jpg|ലഘുചിത്രം]] | [[പ്രമാണം:12032 IMG-20250607-WA0003.jpg|ലഘുചിത്രം]] | ||
== 2025 JUNE 5 == | |||
[[പ്രമാണം:12032 IMG1.jpg|ലഘുചിത്രം|292x292ബിന്ദു]] | |||
പരിസ്ഥിദിനത്തിൽ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ പച്ചത്തുരുത്തിൽ സിക്ക് പദ്മനാഭൻ മാഷ് ആഞ്ഞിലി മരം നട്ടു. | |||
== 2025 JUNE 18-BE PREPARED -WALL MIRROR == | |||
രാജ്യപുരസ്കാർ അവാർഡ് ജേതാക്കളായ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുട്ടികൾ സ്നേഹ സമ്മാനമായി സ്കൂളിലേക്ക് വാൾ മിറർ സ്ഥാപിച്ചു . | |||
[[പ്രമാണം:12032 IMG 2.jpg|ലഘുചിത്രം|275x275ബിന്ദു]] | |||
== 2025 JUNE 26-STICK ON TO LIFE == | |||
[[പ്രമാണം:12032 IMG-3.jpg|ലഘുചിത്രം|272x272ബിന്ദു]] | |||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ,സീഡ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ലഹരി വിരുദ്ധ ചിന്തകൾ എഴുതി സ്റ്റിക് ചെയ്തു. | |||
== 2025 JULY 10 നീന്തൽ പരിശീലനം == | |||
[[പ്രമാണം:12032 IMG-4.jpg|ലഘുചിത്രം]] | |||
സ്കൗട്ട്സ് & ഗൈഡ്സ് ,JRC,SPC യൂണിറ്റുകളുടെ നേതൃത്വത്തിൽ കേരള ഫയർ & റെസ്ക്യൂ സർവീസിന്റെ സഹകരണത്തോടെ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു.പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്ന കുമാരി പരിപാടി ഉത്ഘാടനം ചെയ്തു. | |||