"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}{{Yearframe/Header}} | ||
== എസ് പി സി പാസ്സിങ്ങ് ഔട്ട്(04/03/2026)== | == എസ് പി സി പാസ്സിങ്ങ് ഔട്ട്(04/03/2026)== | ||
സീനീയർ കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് 04/03/2026 ബുധനാഴ്ച രാവിലെ 8.30ന് നടന്നു. കാസർഗോഡ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി ശ്രീ ബാലകൃഷ്ണൻ നായർ പി സല്യൂട്ട് സ്വീകരിച്ചു. കോടോം ബേളുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി വി ജയചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, അമ്പലത്തറ സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ കെ കൃഷ്ണൻ, എസ് പി സി പ്രൊജക്ട് എ ഡി എൻ ഒ ശ്രീ ടി തമ്പാൻ പി ടി എഎ പ്രസിഡന്റ് ശ്രീമതി രമ്യ ഗിരീഷ്, എസ് എം സി ചെയർമാൻ ശ്രീ കെ വി കുഞ്ഞികണ്ണൻ്‍ മദർ പി ടി എ പ്രസിഡന്റ് ശ്രീമതി അമ്പിളി സജീവൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് പ്രൗഡ ഗംഭിരമായ പാസ്സിങ്ങ് ഔട്ട് പരേഡ് നടന്നു. | സീനീയർ കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് 04/03/2026 ബുധനാഴ്ച രാവിലെ 8.30ന് നടന്നു. കാസർഗോഡ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി ശ്രീ ബാലകൃഷ്ണൻ നായർ പി സല്യൂട്ട് സ്വീകരിച്ചു. കോടോം ബേളുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി വി ജയചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, അമ്പലത്തറ സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ കെ കൃഷ്ണൻ, എസ് പി സി പ്രൊജക്ട് എ ഡി എൻ ഒ ശ്രീ ടി തമ്പാൻ പി ടി എഎ പ്രസിഡന്റ് ശ്രീമതി രമ്യ ഗിരീഷ്, എസ് എം സി ചെയർമാൻ ശ്രീ കെ വി കുഞ്ഞികണ്ണൻ്‍ മദർ പി ടി എ പ്രസിഡന്റ് ശ്രീമതി അമ്പിളി സജീവൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് പ്രൗഡ ഗംഭിരമായ പാസ്സിങ്ങ് ഔട്ട് പരേഡ് നടന്നു. | ||