"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}{{Yearframe/Header}} | ||
== എസ് പി സി പാസ്സിങ്ങ് ഔട്ട്(04/03/2026)== | |||
സീനീയർ കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് 04/03/2026 ബുധനാഴ്ച രാവിലെ 8.30ന് നടന്നു. കാസർഗോഡ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി ശ്രീ ബാലകൃഷ്ണൻ നായർ പി സല്യൂട്ട് സ്വീകരിച്ചു. കോടോം ബേളുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി വി ജയചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, അമ്പലത്തറ സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ കെ കൃഷ്ണൻ, എസ് പി സി പ്രൊജക്ട് എ ഡി എൻ ഒ ശ്രീ ടി തമ്പാൻ പി ടി എഎ പ്രസിഡന്റ് ശ്രീമതി രമ്യ ഗിരീഷ്, എസ് എം സി ചെയർമാൻ ശ്രീ കെ വി കുഞ്ഞികണ്ണൻ്‍ മദർ പി ടി എ പ്രസിഡന്റ് ശ്രീമതി അമ്പിളി സജീവൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് പ്രൗഡ ഗംഭിരമായ പാസ്സിങ്ങ് ഔട്ട് പരേഡ് നടന്നു. | |||
=="വൈവിധ്യ- മുന്നേറ്റം"വിജയോത്സവം(03/03/2026)== | |||
കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെയും ബി ആർസി ഹൊസ്ദുർഗിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന മുന്നേറ്റം പദ്ധതിയുടെ സാമാപനം വിജയോത്സവം ൦3/03/2026ചൊവ്വഴ്ച കോടോം ബേളൂർ ഗ്രാമ പഞ്ചാത്ത് മെമ്പർ ശ്രീ ടി പി ഫാറൂഖ് ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ സന്തോഷ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ വി പത്മനാഭൻ, സ്റ്റാഫ് സെക്രട്ടറി റീന വി, എസ് എം സി ചെയർമാൻ കെ വി കുഞ്ഞികണ്ണൻ്‍, സി ആർസി കോർഡിനേറ്റർ നിഷ, എസ് ആർജി കൺവീനർ നന്ദകുമാർ കെ എന്നിവർ സംസാരിച്ചു. കൃഷ്ണപ്രിയ ടീച്ചർ സ്വാഗതവും നിഷ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ പഠനപുരോഗതികൾ അവകരിപ്പിച്ച്കൊണ്ടുള്ള പരിപാടികൾ നടന്നു. കുട്ടികൾ കവിത, അക്ഷരപാട്ട്, തുടങ്ങി വൈവിധ്യങ്ങളാർന്ന പരിപാടികൾ അവതരിപ്പിച്ചു. | |||
==ബണ്ണി സംഗമം(28/02/2026)== | |||
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ഹൊസ്ദുർഗ് ലോക്കൽ അസോസിയോഷൻ ബണ്ണ് സംഗമം 2026 ഫെബ്രുവരി 28ന് കാലിച്ചാനടുക്കം സ്കൂളിൽ വച്ച് നടന്നു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രി ടി വി ജയചന്ദ്രൻ സംഗമം ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ ടി പി ഫാറൂഖ് അധ്യക്ഷനായിരുന്നു. ഹൊസ് ദുർഗ് എ ഇ ഒ ശ്രീ കെ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീമതി രമ്യ ഗിരീഷ്, എസ് എം സി ചെയർമാൻ ശ്രീ കെെ വി കുഞ്ഞികണ്ണൻ ജില്ലാ അഡൾട്ട് റിസോഴ്സ് കമ്മീഷണർ (ഗൈഡ്സ്) ശ്രീമതി ടി കാഞ്ചന, ജില്ലാ ട്രഷറർ വി വി മനോജ്കുമാർ, ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ (സ്കൗട്ട്) വി കെ ഭാസ്കരൻ, ഹൊസ്ദുർഗ് ഉപജില്ലാ സെക്രട്ടറി എൻ വിനീത് കുമാർ, മദർ പി ടി എ പ്രസിഡന്റ് അമ്പിളി സജീവൻ, ബണ്ണി ആന്റി എ ശ്രീജ എന്നിവർ സംസാരിച്ചു. കെ വി പത്മനാഭൻ സ്വാഗതവും വിനീത സി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെെ കലാപരിപാടികൾ അരങ്ങേറി. | |||
==ശുചിത്വ പഠനോത്സവം- കാലിച്ചാനടുക്കം സ്കൂളിന് മികച്ച നേട്ടം(28/02/2026)== | |||
അട്ടേങ്ങാനത്ത് വച്ച് നടന്ന പഞ്ചായത്ത് തല ശുചിത്വ പഠനോത്സവത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി കാലിച്ചാനടുക്കം ഗവ. ഹൈസ്കൂൾ. യു പി വിഭാഗത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് അഗ്നിക അനീഷ്, ദിയ ശ്രീനാഥ് എന്നീ വിദ്യാർത്ഥികളും ഹൈസ്കൂൾ വിഭാഗത്തിൽ അനിക കെ , അഭിരാജ് കെ എന്നീ വിദ്യാർത്ഥികളും ശുചിത്വ പഠനോത്സവത്തിൽ പങ്കെുടുത്തു. | |||
==കെട്ടിടോത്ഘാടനം(27/02/2026)== | |||
കിഫ്ബി പദ്ധതി പ്രകാരം ഒരു കോടി മുപ്പത് ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച കെട്ടിടത്തിന്റെും കാസർഗോഡ് വികസന പാക്കേജ് മുഖാന്തിരം ലഭിച്ച ഒരു കോടി എഴുപത് ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച കെട്ടിടത്തിന്റെയും ഔപചാരികമായ ഉത്ഘാടനം ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അവർകൾ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാബു എബ്രഹാം അധ്യക്ഷനായിരുന്നു. ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു സി, കോടോം ബേളുർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ കെ ഭൂപേഷ്. ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീ ടി പി ഫാറൂഖ്, പി ടി എ പ്രസിഡന്റ് ശ്രീമതി രമ്യ ഗിരീഷ്, എസ് എം സി ചെയർമാൻ ശ്രീ കെ വി കുഞ്ഞികണ്ണൻ, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി അമ്പിളി സജീവൻ വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികൾ എെന്നിവർ സംസാരിച്ചു. ,സംംഘാടക സമിതി ചെയർമാനും കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ ടി വി ജയചന്ദ്രൻ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് നന്ദിയും പറഞ്ഞു. | |||
==എസ് പി സി ക്യാമ്പ് (01/01/2026)== | |||
എസ് പി സിയുടെ മൂന്ന് ദിവസത്തെ ക്രിസ്തുമസ് അവധികാല ക്യാമ്പിന് പുതുവർഷത്തിൽ തുടക്കമായി. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീ ടി പി ഫാറുഖ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ എ വി മധു അധ്യക്ഷത വഹിച്ചു. അമ്പലത്തറ സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ വിപിൻ യു പി മുഖ്യാതിഥിയായി. മദർ പി ടി എ പ്രസിഡന്റ് ശ്രീമതി അമ്പിളി സജീവൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീ ഷിബു നാരായണൻ. എ സി പി എ സജിന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് സ്വാഗതവും സി പി ഒ നിഷാന്ത് രാജൻ ചടങ്ങിന് നന്ദിയും പറഞ്ഞു. | |||
ആദ്യ സെഷനായ പി ടി പരിശീലനത്തിന് ഡി ഐ ഷിബു നാരായണൻ , ഡി ഐ ശ്രീമതി നിത്യ എന്നിവർ നേതൃത്വം നല്കി. തുടർന്നുള്ള ഐസ് ബ്രേക്കിങ്ങ് സെഷൻ ശ്രീ മൃദുൽ കൈകാര്യം ചെയ്തു. ഉച്ചയ്ത്ത് ശേഷം വിദ്യാർത്ഥികളിൽ ആരോഗ്യശീലവും കായികക്ഷമതയും വളർത്തുന്നതിന് ഫിറ്റ്നസ് അവയെർനസ് ക്ലാസ്സ് സംഘടിപ്പിച്ചു. സർട്ടിഫൈഡ് ട്രെയിനർമാരായ ശ്രീ റീഷാദ്, വൈഷ്ണു എന്നിവർ വേതൃത്വം നല്കി. രണ്ടാം ദിവസത്തെ ആദ്യ സെഷൻ "ഇക്വാലിറ്റി "എന്ന വിഷയത്തെ അസ്പദമാക്കി പ്രശസ്ത സൈക്കോളജിസ്റ്റും മെന്റലിസ്റ്റുമായ ശ്രീ സനൽ പാടിക്കാനം കൈകാര്യം ചെയ്തു. രണ്ടാം സെഷൻ "ഇൻക്ലൂസീവ് എജുക്കേഷൻ"എന്ന വിഷയത്തിൽ ശ്രീ അമൽ ജോർജ്ജ് ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളിൽ സാമുഹ്യ ബോധവും സഹാനുഭൂതിയും വളർത്തുന്നതായിരുന്നു ഈ സെഷൻ. മൂന്നാം ദിവസം "സൈബർ അവയെർനെസ്" എന്ന വിഷയത്തിൽ അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ശ്രീ പ്രമോദ് ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് ശ്രീമതി നിത്യ "ജെൻഡർ ഇക്വാലിറ്റി" എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. തുടർന്ന് ക്യാമ്പസ് ക്ലീനിങ്ങ് നടത്തി. കുട്ടികളുടെ വിവിധ കൾച്ചറൽ പരിപാടികളോടെ മൂന്നാം ദിവസം ക്യാമ്പിന് സമാപനമായി. | |||
==കാരുണ്യ സ്പർശവുമായി സീഡ് കുട്ടികൾ(23/12/2025)== | |||
നാടെങ്ങും ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങവേ കാലിച്ചാനടുക്കം സ്കൂളിലെ സീഡംഗങ്ങൾ ജീവോദയ buds സ്കൂളിലെ കുട്ടികളെ സന്ദർശിക്കാനെത്തി. നാല്പത്തി എട്ടോളം ശാരീരിക, മാനസീക വെല്ലുവിളികളുളളവരാണ് ഇവിടുള്ളത്. 10 വയസ്സു മുതൽ 35 വരെ പ്രായമുള്ളവർ വരെ ഇവിടെ എത്തി അവരുടെ വൈകല്യങ്ങൾ മറന്ന് സർഗ്ഗാത്മകതയുടേയും അതിജീവനത്തിന്റേയും പാതയിലൂടെ സഞ്ചരിക്കുന്നു. കുട്ടികൾ നൽകിയ കളർ പേപ്പർ ക്രിസ്തുമസ് സമ്മാനം ശ്രീമതി ലിസ്സി ജേക്കബ്, (മാനേജർ ), ജോസ് കൊട്ടാരം (ജീവോദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ), ശ്രീമതി ശാലിനി (ജീവോദയ buds school പ്രിൻസിപ്പാൾ) എന്നിവർ ഏറ്റുവാങ്ങി. സീഡ് കുട്ടികളുടെ വകയായി മധുരവിതരണവും നടത്തി. സീഡ് ക്ലബ് കൺവീനർ റീന വി , പരിസ്ഥിതി ക്ലബ്ബ് കൺവീനർ സീനിയ ജോസഫ് എന്നിവർ നേതൃത്വം നൽകി | |||
{| | |||
|- | |||
| | |||
[[പ്രമാണം:12042 seedclub.jpg|ലഘുചിത്രം]] | |||
|} | |||
==ശ്രീനന്ദ സംസ്ഥാനതലത്തിലേക്ക്== | |||
ജി വി എച്ച് എസ് എസ് മൊഗ്രാലിൽ വച്ച് നടന്ന ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം ഉപന്യാസ രചനാ മത്സരത്തിൽ ഒൻപതാം ക്ലാസ്സിലെ ശ്രീനന്ദ കെ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. അതോടൊപ്പം യു പി വിഭാഗം മലയാളം കഥാരചനാ മത്സരത്തിൽ സൗഭാഗ്യ എം വി എ ഗ്രേഡ് നേടി. | |||
==മോട്ടിവേഷൻ ക്ലാസ്സ്(03/12/2025)== | |||
2026 മാർച്ചിൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ഡിസംബർ 3 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേറ്ററും ട്രെയിനറും സംസ്ഥാന അധ്യാപക അവാർഡ് ജോതാവുമായ ശ്രീ നിർമ്മൽ കുമാർ കാടകം ക്ലാസ്സ് കൈകാര്യം ചെയ്തു. മികച്ച പാരന്റിങ്ങ് എങ്ങിനെയായിരിക്കണമെന്നും കുട്ടികൾക്ക് എങ്ങിനെ നന്നായി പരീക്ഷയക്ക് തയ്യാറെടുക്കാമെന്നും ക്ലാസ്സിൽ വിശദീകരിച്ചു. ശ്രീ പത്മനാഭൻ മാസ്റ്റർ സ്വഗതവും ശ്രീ ശ്രീജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12042_motivation1.jpg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12042_motivation.jpg|200px|ലഘുചിത്രം]] | |||
|} | |||
=="ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ 2025"== | |||
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കും ലിംഗവിവേചനങ്ങൾക്കും എതിരെയുള്ള ഒരു അന്താരാഷ്ട്ര പ്രചരണമാണ് "ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ". വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളിലും 26/11/2025 ന് ആചരിച്ചു. സ്കൂൾ സൈക്കോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ശ്രീമതി ഉണ്ണിമായ കെ വി സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട് യു പി, ഹൈസ്കൂൾ ക്ലാസ്സിലെ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. തുടർന്ന് സ്ത്രീധന നിരോധന പ്രതിജ്ഞ എടുത്തു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12042 orange campaign.jpg|200px|ലഘുചിത്രം]] | |||
|} | |||
=='ലവ് പ്ലാസ്റ്റിക് 'ചിത്രരചനാ മത്സരം== | |||
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യ20ത്തിൽ യു പി, എച്ച് എസ് വിദ്യാർത്ഥികൾക്കായി "പ്ലാസ്റ്റിക് ജീവിതം"എന്ന് വിഷയത്തെ ആസ്പദമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. | |||
==വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് --ഇക്കോ സെൻസ്== | |||
മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർത്ഥികളിൽ ശാസ്ത്രീയമായ മാലിന്യ പരിപാലന മനോഭാവം വളർത്തുന്നതിനും സമൂഹത്തിൽ ശുചിത്വബോധവും സുസ്ഥിരവികസനത്തിനുള്ള പ്രതിബദ്ധതയും മനോഭാവവും ഉറപ്പാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഹരിതസഭ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ അവരുടെ ആശയങ്ങളും അവർ മാലിന്യ സംസ്കരണത്തിനായി വീടുകളിൽ നടത്തുന്ന പ്രവർത്തനങ്ങളും വിശദീകരിച്ചു. ഈ സ്കോളർഷിപ്പ് പദ്ധതിയിൽ യുപി വിഭാഗത്തിൽ നിന്നും ആഗ്നിക അനീഷ്6A, ദിയ ശ്രീനാഥ് 7B, എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അഭിരാജ് കെ 9A, അനിക കെ 9A എന്നിവരും വിജയിച്ചു. ഹെഡ്മാസ്റ്റർ സന്തോഷ് സാറിന്റെ നേതൃത്വത്തിൽ നടന്ന ഈ പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് പത്മനാഭൻ സാർ ,സ്റ്റാഫ് സെക്രട്ടറി റീന ടീച്ചർ,പ്രമോദിനി ടീച്ചർ,ഹരിത സഭ കോഡിനേറ്ററായ സീനിയ ടീച്ചർ,റീന ടീച്ചർ,കൃഷ്ണപ്രിയ ടീച്ചർ,സന്ധ്യ ടീച്ചർ എന്നിവർ പിന്തുണ നൽകി. വിജയികൾക്കും പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ നേരുന്നു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12042 harithasabha.jpg|200px|ലഘുചിത്രം]] | |||
|} | |||
==എസ് പി സി സീനിയർ കേഡറ്റുകളുടെ ഇൻഡോർ പരീക്ഷ(15/11/25)== | |||
എസ് പി സി സീനിയർ കേഡറ്റുകളുടെ ഇൻഡോർ പരീക്ഷ 15/11/25ശനിയാഴ്ച രാവിലെ 11 മണി മുതൽ 12.15വരെ നടന്നു. സി പി ഒ മാരായ കെ വി പത്മനാഭൻ, സജിനാകൃഷ്ണൻ, ഡി ഐ മാരായ ഷിബു, രജിത എന്നിവർ നേതൃത്വം നല്കി. | |||
==ആധാർ ക്യാമ്പ്== | ==ആധാർ ക്യാമ്പ്== | ||
കാലിച്ചാനടുക്കം പോസ്റ്റ് ഓഫീസിന്റെ സഹായത്തോടെ കുട്ടികൾക്കായി ആധാർ ക്യാമ്പ് സംഘടിപ്പിച്ചു. നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ, പുതിയ ആധാർ എടുക്കൽ എന്നീ സേവനങ്ങൾ സൗജന്യമായി കുട്ടികൾക്ക് ലഭ്യമായി. | കാലിച്ചാനടുക്കം പോസ്റ്റ് ഓഫീസിന്റെ സഹായത്തോടെ കുട്ടികൾക്കായി ആധാർ ക്യാമ്പ് സംഘടിപ്പിച്ചു. നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ, പുതിയ ആധാർ എടുക്കൽ എന്നീ സേവനങ്ങൾ സൗജന്യമായി കുട്ടികൾക്ക് ലഭ്യമായി. | ||
| വരി 7: | വരി 57: | ||
സ്കൗട്ട് ആന്റ് ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ദ്വിതീയ സോപാൻ ക്യാമ്പിന് 2025 നവംബർ 8 ന് കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളിൽ തുടക്കമായി. ഹെഡ്മാസ്റ്റർ കെ സന്തോഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി ജയ ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് എ വി മധു, എസ് എം സി ചെയർമാൻ ഫാറൂഖ് ടി പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ വി ഭാസ്കരൻ മാസ്റ്റർ നന്ദി പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നായി 160 ഓളം കുട്ടികൾ രണ്ട് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നു. | സ്കൗട്ട് ആന്റ് ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ദ്വിതീയ സോപാൻ ക്യാമ്പിന് 2025 നവംബർ 8 ന് കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളിൽ തുടക്കമായി. ഹെഡ്മാസ്റ്റർ കെ സന്തോഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി ജയ ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് എ വി മധു, എസ് എം സി ചെയർമാൻ ഫാറൂഖ് ടി പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ വി ഭാസ്കരൻ മാസ്റ്റർ നന്ദി പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നായി 160 ഓളം കുട്ടികൾ രണ്ട് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നു. | ||
==കേരള ഗ്രാമീൺ ബാങ്ക് കസേരകൾ സംഭാവന ചെയ്തു.== | ==കേരള ഗ്രാമീൺ ബാങ്ക് കസേരകൾ സംഭാവന ചെയ്തു.== | ||
സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് കേരള ഗ്രാമീൺ ബാങ്ക് അവരുടെ സി എസ് ആർ ഫണ്ടിൽ നിന്നും 100 കസേരകൾ സംഭാവന ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ വി മധു അധ്യക്ഷത വഹിച്ചു. കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ കസേരകൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. കാലിച്ചാനടുക്കം ബാങ്ക് മാനേജർ ശ്രീ രാമചന്ദ്രൻ, എസ് എം സി ചെയർമാൻ ശ്രീ ഫാറൂഖ്, സീനിയർ അസിസ്റ്റന്റ് കെ വി പത്മനാഭൻ, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന നന്ദിയും പറഞ്ഞു. | സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് കേരള ഗ്രാമീൺ ബാങ്ക് അവരുടെ സി എസ് ആർ ഫണ്ടിൽ നിന്നും 100 കസേരകൾ സംഭാവന ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ വി മധു അധ്യക്ഷത വഹിച്ചു. കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ കസേരകൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. കാലിച്ചാനടുക്കം ബാങ്ക് മാനേജർ ശ്രീ രാമചന്ദ്രൻ, എസ് എം സി ചെയർമാൻ ശ്രീ ഫാറൂഖ്, സീനിയർ അസിസ്റ്റന്റ് കെ വി പത്മനാഭൻ, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന നന്ദിയും പറഞ്ഞു. [[പ്രമാണം:12042_chair.jpg|150px|ലഘുചിത്രം]] | ||
[[പ്രമാണം:12042_chair.jpg| | |||
==സബ്‌ജില്ലാ കലോത്സവത്തിൽ കാലിച്ചാനടുക്കത്തിന് മികച്ച വിജയം== | ==സബ്‌ജില്ലാ കലോത്സവത്തിൽ കാലിച്ചാനടുക്കത്തിന് മികച്ച വിജയം== | ||
| വരി 84: | വരി 129: | ||
=='സകല കല'സ്കൂൾ കലോത്സവം== | =='സകല കല'സ്കൂൾ കലോത്സവം== | ||
ഈ വർഷത്തെ കലോത്സവം "സകല കല" 2025 സെപ്തംബർ ,25 ,26തീയതികളിൽ ആയി നടത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത കലാകാരനും കൂടാളി ഗവൺമെൻറ് ഹൈസ്കൂളിലെ സംസ്കൃത അധ്യാപകനുമായ കൃഷ്ണനുണ്ണി സി എസ് നിർവഹിച്ചു.പിടിഎ പ്രസിഡൻറ് എ വി മധു അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ കെ സന്തോഷ് സ്വാഗതം പറഞ്ഞു.കെ വി പത്മനാഭൻ സീനിയർ അസിസ്റ്റൻറ്,സ്റ്റാഫ് സെക്രട്ടറി റീന വി കെ ,എസ് എം സി വൈസ് ചെയർമാൻ കെ ജയകുമാർ,മദർ പി ടി എ പ്രസിഡൻറ് അമ്പിളി സജീവൻഎന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.കലോത്സവ കൺവീനർ കെ വി മനോജ് കുമാർ നന്ദി അറിയിച്ചു. | |||
{| | {| | ||
|- | |- | ||