"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 116: വരി 116:
ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 10 നു ഗണിത അസംബ്ലി അവതരിപ്പിച്ചു .
ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 10 നു ഗണിത അസംബ്ലി അവതരിപ്പിച്ചു .


ഗണിത പ്രാർത്ഥന, ഗണിതവുമായി ബന്ധപ്പെട്ടചിന്താവിഷയം,പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജനെ പരിചയപ്പെടുത്തൽ , 5-ാം ക്ലാസിലെ കൂട്ടുകാരുടെ  അളവുകളുമായി ബന്ധപ്പെടുത്തിയ  ഗണിതപ്രവർത്തനം  ഏഴാം ക്ലാസിലെ കൂട്ടുകാരുടെ മാത്സ് സുംബ അവതരണം എന്നിവ ഉൾപ്പെട്ടതായിരുന്നു ഗണിത അസംബ്ലി .ഇതിനോടനുബന്ധിച്ച് തന്നെ ഗണിത ക്ലബ്ബിൻ്റെ ഉദ്ഘാടനവും നടന്നു.ഗണിത ക്ലബ് കൺവീനർമാരായ ഷിജി ടീച്ചർ,വീണ ടീച്ചർ,ധന്യ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഗണിത പ്രാർത്ഥന, ഗണിതവുമായി ബന്ധപ്പെട്ടചിന്താവിഷയം,പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജനെ പരിചയപ്പെടുത്തൽ , 5-ാം ക്ലാസിലെ കൂട്ടുകാരുടെ  അളവുകളുമായി ബന്ധപ്പെടുത്തിയ  ഗണിതപ്രവർത്തനം  ഏഴാം ക്ലാസിലെ കൂട്ടുകാരുടെ മാത്സ് സുംബ അവതരണം എന്നിവ ഉൾപ്പെട്ടതായിരുന്നു ഗണിത അസംബ്ലി .ഇതിനോടനുബന്ധിച്ച് തന്നെ ഗണിത ക്ലബ്ബിൻ്റെ ഉദ്ഘാടനവും നടന്നു.ഗണിത ക്ലബ് കൺവീനർമാരായ ഷിജി ടീച്ചർ,വീണ ടീച്ചർ,ധന്യ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  


== <big>'''ലോക''' '''ജനസംഖ്യാദിനം'''</big> ==
== <big>'''ലോക''' '''ജനസംഖ്യാദിനം'''</big> ==
വരി 198: വരി 198:


== <big>'''സീഡ് ബാൾ നിർമ്മാണം'''</big> ==
== <big>'''സീഡ് ബാൾ നിർമ്മാണം'''</big> ==
തിരുവനന്തപുരം  നഗരസഭ സംഘടിപ്പിച്ച സീ‍ഡ് ബാൾ നിർമ്മാണ പദ്ധതിയിൽ നമ്മുടെ കുട്ടികളും  പങ്കാളികളായി .
തിരുവനന്തപുരം  നഗരസഭ സംഘടിപ്പിച്ച സീ‍ഡ് ബാൾ നിർമ്മാണ പദ്ധതിയിൽ നമ്മുടെ കുട്ടികളും  പങ്കാളികളായി .<gallery>
 
പ്രമാണം:43240 seed2.jpeg
പ്രമാണം:43240 seed1.jpeg
</gallery>


== <big>'''സ്വാതന്ത്ര്യദിനാഘോഷം'''</big> ==
== <big>'''സ്വാതന്ത്ര്യദിനാഘോഷം'''</big> ==
വരി 265: വരി 267:
== <big>'''വിളവെടുപ്പ്  മഹോത്സവം'''</big> ==
== <big>'''വിളവെടുപ്പ്  മഹോത്സവം'''</big> ==


 
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പരിപാലിച്ചു വരുന്ന കാർഷികവിളകളുടെ വിളവെടുപ്പ് സെപ്റ്റംബർ പതിനെട്ടാം തീയതി ബഹുമാനപ്പെട്ട ഡി.പി.ഒ ശ്രീ. ശ്രീകുമാരൻ.ബി സാർ നിർവഹിച്ചു കാർഷിക സംസ്കാരം കുട്ടികളിൽ വളർത്തുന്നതിന് നേതൃത്വം നൽകുന്ന കൺവീനർ  അജി സാറിന് പ്രശംസയും അർപ്പിച്ചു
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പരിപാലിച്ചു വരുന്ന കാർഷികവിളകളുടെ വിളവെടുപ്പ് സെപ്റ്റംബർ പതിനെട്ടാം തീയതി ബഹുമാനപ്പെട്ട ഡി.പി.ഒ ശ്രീ. ശ്രീകുമാരൻ.ബി സാർ നിർവഹിച്ചു കാർഷിക സംസ്കാരം കുട്ടികളിൽ വളർത്തുന്നതിന് നേതൃത്വം നൽകുന്ന കൺവീനർ      അജി സാറിന് പ്രശംസയും അർപ്പിച്ചു


<gallery>
<gallery>
വരി 312: വരി 313:
== '''<big>ഉപ‍ജില്ല കായികമേള</big>''' ==
== '''<big>ഉപ‍ജില്ല കായികമേള</big>''' ==


 
ഒക്ടോബർ  9 , 10, 11 തീയതികളിലായി നടന്ന തിരുവനന്തപുരം സൗത്ത് സബ് ബി ജില്ല കായികമേളയിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ഗവ.യു.പി.എസി ലെ കായിക പ്രതിഭകൾ  
ഒക്ടോബർ  9 , 10, 11 തീയതികളിലായി നടന്ന തിരുവനന്തപുരം സൗത്ത് സബ് ബി ജില്ല കായികമേളയിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ഗവ.യു.പി.എസി ലെ കായിക  
 
പ്രതിഭകൾ
{| class="wikitable"
{| class="wikitable"
|+
|+
വരി 439: വരി 437:




ഒക്ടോബർ 13 14 തീയതികളിലായി  GGHSS കോട്ടൺ ഹില്ലിൽ വച്ച് നടന്ന  തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ ഈ അധ്യയന വർഷത്തെ ശാസ്ത്രമേളയിൽ മികവാർന്ന വിജയം.
 
ഒക്ടോബർ 13,14 തീയതികളിലായി  GGHSS കോട്ടൺ ഹില്ലിൽ വച്ച് നടന്ന  തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ ഈ അധ്യയന വർഷത്തെ ശാസ്ത്രമേളയിൽ മികവാർന്ന വിജയം.


ഗണിത മാഗസിന് ഒന്നാം സ്ഥാനവും, നമ്പർ ചാർട്ട് (സുബുഹാൻ-6 C) രണ്ടാം സ്ഥാനവും, ഗെയിംസ് (നൈമ ഹബീബുള്ള -7C) മൂന്നാം സ്ഥാനവും  നിരവധി എ ഗ്രേഡുകളും നേടി ഗണിത മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി.
ഗണിത മാഗസിന് ഒന്നാം സ്ഥാനവും, നമ്പർ ചാർട്ട് (സുബുഹാൻ-6 C) രണ്ടാം സ്ഥാനവും, ഗെയിംസ് (നൈമ ഹബീബുള്ള -7C) മൂന്നാം സ്ഥാനവും  നിരവധി എ ഗ്രേഡുകളും നേടി ഗണിത മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി.
വരി 454: വരി 453:


== '''<big>കൃഷി മന്ത്രിയിൽ നിന്നും വിത്ത് സ്വീകരണം</big>''' ==
== '''<big>കൃഷി മന്ത്രിയിൽ നിന്നും വിത്ത് സ്വീകരണം</big>''' ==


സീഡ്  അംഗങ്ങൾക്ക് കൃഷി വകുപ്പ് നൽകുന്ന പച്ചക്കറി വിത്തുകളുടെ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘടാനം ഒക്ടോബർ 23 നു കൃഷി മന്ത്രി  ശ്രീ .പി .പ്രസാദ് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു. വിദ്യാർത്ഥികളുടെ ശ്രമം മുതിർന്നവർക്കുള്ള പാഠപുസ്തകം ആണെന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സീഡ്  അംഗങ്ങൾക്ക് കൃഷി വകുപ്പ് നൽകുന്ന പച്ചക്കറി വിത്തുകളുടെ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘടാനം ഒക്ടോബർ 23 നു കൃഷി മന്ത്രി  ശ്രീ .പി .പ്രസാദ് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു. വിദ്യാർത്ഥികളുടെ ശ്രമം മുതിർന്നവർക്കുള്ള പാഠപുസ്തകം ആണെന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വരി 462: വരി 460:


== '''<big>ഉപജില്ല സ്കൂൾ കലോത്സവം</big>''' ==
== '''<big>ഉപജില്ല സ്കൂൾ കലോത്സവം</big>''' ==
തിരുവനതപുരം സൗത്ത് സബ് ജില്ല കലോത്സവം നവംബർ 10,11,12,13 തീയതികളിലായി നടത്തിയ കലോവത്സവത്തിൽ പങ്കെടുത്ത ഒട്ടുമിക്ക ഇനങ്ങളിൽ എ ഗ്രേഡും       
തിരുവനന്തപുരം സൗത്ത് സബ് ജില്ല കലോത്സവം നവംബർ 10,11,12,13 തീയതികളിലായി നടത്തിയ കലോവത്സവത്തിൽ പങ്കെടുത്ത ഒട്ടുമിക്ക ഇനങ്ങളിൽ എ ഗ്രേഡും       


'''<big>യു .പി അറബിക്  ഓവറോൾ ഒന്നാം സ്ഥാനവും എൽ. പി  അറബിക് ഓവറോൾ രണ്ടാം സ്ഥാനവും  യു .പി ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും</big>''' കരസ്ഥമാക്കി നമ്മുടെ സ്കൂളിലെ കൊച്ചു മിടുക്കർ.
'''<big>യു .പി അറബിക്  ഓവറോൾ ഒന്നാം സ്ഥാനവും എൽ. പി  അറബിക് ഓവറോൾ രണ്ടാം സ്ഥാനവും  യു .പി ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും</big>''' കരസ്ഥമാക്കി നമ്മുടെ സ്കൂളിലെ കൊച്ചു മിടുക്കർ.
വരി 652: വരി 650:
== <big>'''ഹരിതസഭ'''</big> ==
== <big>'''ഹരിതസഭ'''</big> ==


 
മാലിന്യ രഹിത പരിസരവും ആരോഗ്യകരമായ ജീവിത സാഹചര്യവും കുട്ടികളുടെ അവകാശമാണെന്ന് സന്ദേശം   കുട്ടികളിൽ എത്തിക്കുന്നതിന് '''ഹരിത സഭ''' നവംബർ 15ന് എക്കോ ക്ലബ് കൺവീനർ പ്രീത ടീച്ചറിന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ചു. മുഹമ്മദ് ഇജാസ്, ദിയ ഫാത്തിമ, ഹവ്വ നസ്രിയ   തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
മാലിന്യ രഹിത പരിസരവും ആരോഗ്യകരമായ ജീവിത സാഹചര്യവും കുട്ടികളുടെ അവകാശമാണെന്ന് സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന് '''ഹരിത സഭ''' നവംബർ 15ന് എക്കോ ക്ലബ് കൺവീനറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മുഹമ്മദ് ഇജാസ്, ദിയ ഫാത്തിമ, ഹവ്വ നസ്രിയ   തുടങ്ങിയവർ പങ്കെടുത്തു. സംസാരിച്ചു.


<gallery>
<gallery>
വരി 662: വരി 659:


== '''<big>രുചിയുത്‌സവം</big>''' ==
== '''<big>രുചിയുത്‌സവം</big>''' ==
ഒന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ ' '''പിന്നേo പിന്നേം ചെറുതായി പാലപ്പം'''' എന്ന പാഠഭാഗത്തിലെ പല തരത്തിലുള്ള പലഹാരങ്ങൾ പരിചയപ്പെടുന്നതിന്റെ ഭാഗമായി കുട്ടികളുടെ പങ്കാളിത്തത്തോടെ വിവിധ തരം പലഹാരങ്ങളുടെ പ്രദർശനo "'''<big>രുചിയുത്സവം"</big>''' എന്ന പേരിൽ നവംബർ 19 ന് നടത്തി. പ്രദർശനം പ്രഥമധ്യാപിക ശ്രീമതി സരിത ടീച്ചർ ഉദ്ഘാടനം ചെയ്തു. .ഈ പരിപാടിയിലൂടെ പല തരത്തിലുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപെടാൻ സാധിച്ചു.
ഒന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ ' '''പിന്നേo പിന്നേം ചെറുതായി പാലപ്പം'''' എന്ന പാഠഭാഗത്തിലെ പല തരത്തിലുള്ള പലഹാരങ്ങൾ പരിചയപ്പെടുന്നതിന്റെ ഭാഗമായി കുട്ടികളുടെ പങ്കാളിത്തത്തോടെ വിവിധ തരം പലഹാരങ്ങളുടെ പ്രദർശനo "'''<big>രുചിയുത്സവം"</big>''' എന്ന പേരിൽ നവംബർ 19 ന് നടത്തി. പ്രദർശനം പ്രഥമധ്യാപിക ശ്രീമതി സരിത ടീച്ചർ ഉദ്ഘാടനം ചെയ്തു. .ഈ പരിപാടിയിലൂടെ പല തരത്തിലുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപെടാൻ സാധിച്ചു. ഒന്നാം ക്ലാസ്സ് അധ്യാപകരായ സുമിത ടീച്ചറും ധന്യ ടീച്ചറും പരിപാടികൾക്ക് നേത്രത്വം നൽകി


<gallery>
<gallery>
വരി 712: വരി 709:


== '''<big>ക്രിസ്തുമസ് ആഘോഷം</big>''' ==
== '''<big>ക്രിസ്തുമസ് ആഘോഷം</big>''' ==
ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം  പുൽക്കൂട് ഒരുക്കിയും, നൃത്തച്ചുവടുകൾ വച്ചും,  കേക്ക് കഴിച്ചും കുരുന്നുകൾ ആഘോഷിച്ചു.പ്രഥമധ്യാപിക ശ്രീമതി സരിത ടീച്ചർ രിസ്തുമസ് സന്ദേശം നൽകി.
<gallery>
പ്രമാണം:43240 xmas,25.jpeg|alt=
</gallery>
== <big>'''സ്കൂൾ സോഷ്യൽ സർവീസ് സ്കീം'''</big> ==
പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മബലം സ്വായത്തമാക്കാനും സാമൂഹികോന്മുഖരായി ജീവിക്കാനുള്ള കരുത്ത് ആർജ്ജിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന '''<big>സ്കൂൾ സോഷ്യൽ സർവീസ് സ്കീം</big>''' എന്ന സമൂഹബന്ധിതമായ പദ്ധതിയുടെ തിരുവനന്തപുരം സൗത്ത് സബ് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളാണ് ഗവൺമെന്റ് യുപിഎസ് ബീമാപള്ളി.
നിരവധി കാര്യപരിപാടികൾ 4S പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി.
'''<big>.ക്രിയാത്മക കൗമാരം കരുത്തും കരുതലും</big>'''
'''<big>. ലോഷൻ നിർമ്മാണം</big>'''
'''<big>. ക്രഷ് ബ്രഷ്</big>'''
'''<big>.പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിച്ചു</big>'''
== '''സ്വാഗതസംഘ  രൂപീകരണം''' ==
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ത്രി ദിന സഹവാസ ക്യാമ്പുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണത്തിന്റെ ഉദ്ഘാടനം ഡിസംബർ 19ന്  ബഹുമാനപ്പെട്ട എഇ ഒ ശ്രീ രാജേഷ് ബാബു സാർ നിർവഹിച്ചു<gallery>
പ്രമാണം:43240 4s sawagath.jpg|alt=
</gallery>
== '''<big>ത്രി ദിന സഹവാസ ക്യാമ്പ്</big>''' ==
സ്കൂൾ സർവീസ് സ്കീമിന്റെ ത്രിദിന സഹവാസ ക്യാമ്പ് ഡിസംബർ 30, 31 ജനുവരി 1 തീയതികളിലായി സംഘടിപ്പിച്ചു.ജീവിത നൈപുണി അതിജീവനത്തിന് എന്ന മേഖലയുമായി ബന്ധപ്പെടുത്തി ഗവൺമെന്റ് യുപിഎസ് ബീമാപള്ളി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീംന്റെ ഭാഗമായി 30,31, 1 തീയതികളിൽ ത്രിദിന സഹവാസ ക്യാമ്പ് നടത്തി. വാർഡ് കൗൺസിലർ ശ്രീമതി സജീന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കുട്ടികൾക്ക് ടീം വർക്കിനും സാമൂഹിക ഇടപെടലുകൾക്കും അവസരം ഒരുക്കുന്നതിനോടൊപ്പം നേതൃത്വം, ഉത്തരവാദിത്വം, കൃത്യനിഷ്ഠ, സഹകരണം വിട്ടുവീഴ്ച മനോഭാവങ്ങൾ ഉണ്ടാക്കിയെടുക്കുക വിവിധ കഴിവുകൾ വളർത്തിയെടുക്കുക എന്നീ ഉദ്ദേശലക്ഷ്യങ്ങൾ മുൻനിർത്തി ക്ലാസ് റൂമിന് അപ്പുറം പുതിയ വിഷയങ്ങൾ പഠിക്കുന്നതിനും ആത്മവിശ്വാസം പകർത്തി എടുക്കുന്നതിനും പ്രശ്ന പരിഹാരത്തിനും അവസരം ഒരുക്കാൻ ഉതകുന്ന തരത്തിലായിരുന്നു ക്യാമ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്
   ക്യാമ്പ് ലീഡറായി മുഹമ്മദ് ഇർഫാനേ തിരഞ്ഞെടുത്തതോടൊപ്പം ഈ ലക്ഷ്യങ്ങൾ 30 കുട്ടികളിലും ഒരുപോലെ എത്തിക്കുന്നതിനായി 30 കുട്ടികളെ 10 പേരടങ്ങിയ ടീം ആക്കി മാറ്റിക്കൊണ്ട് ഓരോ ടീമിനും ലീഡർമാരെ തിരഞ്ഞെടുത്തു. ക്യാമ്പ് ജോലികൾ ഓരോ ടീമുകൾക്കും വേർതിരിച്ചു നൽകി. ഓരോ ദിവസത്തെ അസംബ്ലി ചുമതല ഓരോ ടീമിന് നൽകി. ഏറ്റെടുത്ത കാര്യങ്ങൾ ലിംഗസമത്വത്തോടെ ചെയ്യാൻ  അവസരം ഒരുക്കി കൊണ്ടാണ് ക്യാമ്പ് പ്രവർത്തനങ്ങൾ മുന്നോട്ട് പോയത്.
30/12/2025
കുട്ടികളിൽ സ്വയം കണ്ടെത്തൽ  ആത്മവിശ്വാസം വളർത്തുക സ്വയംരക്ഷ ഉപാധികൾ പരിശീലിക്കുക എന്നീ ഉദ്ദേശലക്ഷ്യങ്ങളോടെ കളരിയും
  കല, സംസ്കാരം, ചരിത്രം എന്നീ മേഖലകളെ അടിസ്ഥാനമാക്കി നാടൻ പാട്ടുകൾ, ഒലക്കീറുകളും ഉപയോഗിച്ചുള്ള കളിപ്പാട്ട നിർമ്മാണം  പരിചയപ്പെടുത്തുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ  നാടൻപാട്ട് ശില്പശാലയുമാണ്ആദ്യ ദിവസം സംഘടിപ്പിക്കപ്പെട്ടത് .
   കളരിയും ശ്രീ സലിം കുളപ്പടയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട നാടൻപാട്ട് ശില്പശാലയും കൗതുകവും, ആവേശവും ആകാംക്ഷയോടൊപ്പം പുതിയ അറിവുകൾ പകർന്നു നൽകുന്നതുമായിരുന്നു. പുതിയ കളരിച്ചു വടുകളും നാടൻ പാട്ടിന്റെ താളമേളങ്ങളും നാടൻ കളിപ്പാട്ടനിർമ്മാണവും കുട്ടികളുടെ ഒന്നാം ക്യാമ്പ് ദിനത്തിൽ മറക്കാത്ത ഓർമ്മകളായി മാറി.
31/12/2025
വ്യത്യസ്തമായ വ്യായാമരീതികൾ പരിചയപ്പെടുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ സൂമ്പാ പരിശീലനവും
കുട്ടികളിലെ ആത്മവിശ്വാസ ഉണ്ടാക്കിയെടുക്കാൻ  ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വർധിപ്പിക്കാൽ സർഗ്ഗശേഷി വളർത്തൽ എന്നീ ഉദ്ദേശലക്ഷ്യത്തോടെ ഒറിഗാമി ശില്പശാലയും. ലിംഗ നീതി ലിംഗസമത്വം എന്ന മേഖല അടിസ്ഥാനമാക്കി  കുട്ടികളിൽ സാമൂഹിക നീതി വളർത്തിയെടുക്കുക, സമൂഹത്തിൽ നല്ല പൗരന്മാരായി വളർന്നു  വരാൻ വഴിയൊരുക്കുക, സോഷ്യൽ സർവീസ് സ്കീമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ മനസ്സിലാക്കി കൊടുക്കൽ എന്നീ ഉദ്ദേശലക്ഷ്യങ്ങളോട് വളരാം നമുക്ക് നല്ല പൗരന്മാരായി വഴിയൊരുക്കാം നല്ല സമൂഹത്തിനായി എന്ന വിഷയവുമായി ബന്ധപ്പെട്ട്  ബോധവൽക്കരണ ക്ലാസ്, കലാ,സംസ്കാരം, ചരിത്രം എന്നീ മേഖലയും ആയി ബന്ധപ്പെട്ട് നാടൻ കളികളും നാട്ടുവർത്തമാനം ശില്പശാല എന്നിവയാണ് സംഘടിപ്പിക്കപ്പെട്ടത് .
  ശ്രീമതി നിഷ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട സൂംബാ ക്ലാസും ഒറിഗാമി ക്ലാസും, ശ്രീ അജയ് ശ്രീധരറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപെട്ട ബോധവൽക്കരണ ക്ലാസും  കുട്ടികൾക്ക് അറിവിനോടൊപ്പം അവതരണ മികവുകൊണ്ട് ആസ്വാദ്യകരവും ആയിരുന്നു. ശ്രീ അജികുമാർ ഇ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട നാടൻ കളികളും നാട്ടുവർത്തമാനവും എന്ന ശില്പശാല കുട്ടികൾക്ക്  നാടൻ കളികൾ പരിചയപ്പെടുന്നതിനും കളികളിൽ പങ്കെടുക്കുന്നതിനും നാട്ടറിവുകൾ പരിചയപ്പെടുന്നതിനും ഈ സെക്ഷൻ കുട്ടികൾക്ക് അവസരം ഒരുക്കി
1/1/2026
ക്യാമ്പിന്റെ മൂന്നാം ദിവസമായ വ്യാഴാഴ്ച കുട്ടികൾക്ക് ശാരീരിക മാനസികാരോഗ്യം വളർത്തുക പുതിയ വ്യായാമരീതികൾ പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ യോഗ ക്ലാസ്, ആരോഗ്യ ശീലങ്ങളും സാമൂഹിക സുസ്ഥിതിയും എന്ന മേഖലയെ അടിസ്ഥാനമാക്കി
ലഹരി ഉപയോഗം കുട്ടികളുടെ വളർച്ച രക്ഷകർത്താക്കൾ അറിയേണ്ട കാര്യങ്ങൾ എന്നീ ഉദ്ദേശലക്ഷ്യങ്ങളോടെ കൈകോർക്കാം നല്ല തലമുറയ്ക്കായി  എന്ന വിഷയവുമായി ബന്ധപ്പെടുത്തി രക്ഷകർത്താക്കൾക്കും, അധ്യാപകർക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ്, കുട്ടികളുടെ ആരോഗ്യ ശീലങ്ങളെ മുൻനിർത്തി സംഘടിപ്പിക്കപ്പെട്ട ദന്തപരിപാലനം എന്ന വിഷയത്തിൽ ബോധവൽക്കരണക്ലാസ്സ്‌ എന്നിവയാണ് സംഘടിപ്പിക്കപ്പെട്ടത്.
   എച്ച് എം ശ്രീമതി സരിത നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട യോഗ ക്ലാസ് കുട്ടികൾക്ക് ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യം നൽകുന്നതും പലതരം യോഗകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും അതിന്റെ ഗുണങ്ങൾ പരിചയപ്പെടുന്നതിനും ഒരു വേദിയായി മാറി.S I  ശ്രീ അജയ്കുമാറിന്റ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും ആയി സംഘടിപ്പിക്കപ്പെട്ട ബോധവൽക്കരണ ക്ലാസ് നാളത്തെ പുതുതലമുറയെ വാർത്തെടുക്കുന്നതിന് ഓരോ വ്യക്തികൾക്കും ഉള്ള പങ്ക് കൃത്യമായി ബോധ്യപ്പെടുത്തി തരുന്ന തരത്തിൽ ഉള്ളതായിരുന്നു. കോൾഗേറ്റ് കമ്പനിയുടെ നേതൃത്വത്തിൽ ദന്ത സംരക്ഷണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ബോധവൽക്കരണ ക്ലാസ്കുട്ടികൾക്ക് പുതിയൊരു അറിവും അനുഭവവും പ്രദാനം ചെയ്യുന്നതായിരുന്നു.
      ഓരോ ക്യാമ്പ് ദിവസവും ഓരോ പുതിയ അനുഭവങ്ങളും ഓരോ പുതിയ അറിവുകളും പകർന്നു നൽകി കടന്നു പോകുമ്പോഴും കുട്ടികൾ അറിയാതെ കുട്ടികളിലെത്തിച്ചേരുന്ന സാമൂഹിക ബോധവും അർപ്പണ മനോഭാവവും ഉദ്ദേശലക്ഷ്യങ്ങളെ പൂർത്തീകരിക്കുന്ന തരത്തിലുള്ളതായിരുന്നു
=== ജനുവരി ===
== '''<big>ഹിന്ദി ദിവസ്</big>''' ==
രാഷ്ട്രഭാഷയായ ഹിന്ദി യുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഹിന്ദി ദിവസ് ജനുവരി എട്ടിന് സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ വിവിധ കാര്യപരിപാടികളോടെ അവതരിപ്പിച്ചു. ഹിന്ദി ക്ലബ് കൺവീനർ മീന ടീച്ചർ നേതൃത്വം നൽകി..<gallery>
പ്രമാണം:43240 Hindi1.jpeg
പ്രമാണം:43240 Hindi2.jpeg
പ്രമാണം:43240 Hindi3.jpeg
</gallery>
== '''<big>റിപ്പബ്ലിക് ഡേ</big>''' ==
ഭാരതത്തിന്റെ 77-മത്  റിപ്പബ്ലിക് ദിനം ഇന്ത്യൻ പതാക ഉയർത്തി ആചരിച്ചു.
<gallery>
പ്രമാണം:43240 republic3.jpeg
പ്രമാണം:43240 republic2.jpeg
പ്രമാണം:43240 republic1.jpeg
</gallery>
== '''<big>ഗാന്ധി രക്തസാക്ഷിത്വ ദിനം</big>''' ==
ജനുവരി 30ന് ഗാന്ധിജിയുടെ ചരമ ദിനം ഗാന്ധി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, സർവ്വ മത പ്രാർത്ഥന, ജ്യോതി തെളിയിക്കൽ, പ്രതിജ്ഞ,ഗാന്ധി ഗാനാഞ്ജലി, അനുസ്മരണ പ്രഭാഷണം, ഗാന്ധി കഥ പറയൽ, വിശ്വശാന്തി മൗനാചരണം, ശുചീകരണം  എന്നിവ ഉൾപ്പെടെ ആചരിച്ചു.
<gallery>
പ്രമാണം:43240 gandhi4.jpeg
പ്രമാണം:43240 gandhi2.jpeg
പ്രമാണം:43240 gandhi3.jpeg
പ്രമാണം:43240 gandhi1.jpeg
</gallery>
== '''<big>പഠന വിനോദയാത്ര</big>''' ==
ഈ അധ്യയനവർഷത്തെ പഠന വിനോദയാത്ര '''ജനുവരി 30 നു'''  നെയ്യാർ ഡാം, കോട്ടൂർ ആന വളർത്തൽ കേന്ദ്രം  എന്നീ സ്ഥലങ്ങളിലേക്ക് ആയിരുന്നു.
<gallery>
പ്രമാണം:43240 tour5.jpeg
പ്രമാണം:43240 tour4.jpeg
പ്രമാണം:43240 tour3.jpeg
പ്രമാണം:43240 tour2.jpeg
പ്രമാണം:43240 tour1.jpeg
</gallery>
=== '''ഫെബ്രുവരി''' ===
== '''<big>സാഗരശ്രുതി -സ്കൂൾ വാർഷികാഘോഷം- 2026ലോഗോ പ്രകാശനം</big>''' ==
സ്കൂൾ വാർഷികാഘോഷത്തിന്റെ ലോഗോ ''''സാഗരശ്രുതി -2026'''' ഫെബ്രുവരി 5ന് സ്കൂൾ വികസനസമിതി ചെയർമാന്  ശ്രീ ബാദുഷ സെയ്നി  പ്രകാശനം ചെയ്തു.
[[പ്രമാണം:43240 logo1.jpeg|നടുവിൽ|ലഘുചിത്രം]]
== '''<big>നാരങ്ങ വെള്ളം തയ്യാറാക്കൽ</big>''' ==
രണ്ടാം ക്ലാസ്സിലെ '''<nowiki/>'ആരോഗ്യം സമ്പത്ത്''' ' എന്ന യൂണിറ്റുമായി ബന്ധപ്പെട്ട് ശുചിത്വ ശീലങ്ങൾ പാലിച്ചുകൊണ്ട് നാരങ്ങ വെള്ളം തയ്യാറാക്കാം എന്ന പഠന ലക്ഷ്യം കൈവരിക്കാനായി '''<nowiki/>'നാരങ്ങ വെള്ളം തയ്യാറാക്കൽ'''<nowiki/>' എന്ന പ്രവർത്തനം ഫെബ്രുവരി 10 നു ക്ലാസ് അധ്യാപകരായ ജ്യോതി ടീച്ചർ,ഹംന ടീച്ചർ, സുധ ടീച്ചർ എന്നിവരുടെ നേത്രത്വത്തിൽ സംഘടിപ്പിച്ചു. രണ്ടാം ക്ലാസിലെ മൂന്ന് ഡിവിഷനുകളിലെയും കുട്ടികൾ ചേർന്നാണ് ഈ പ്രവർത്തനം ചെയ്തത്. കുട്ടികൾ തന്നെ നാരങ്ങയും പഞ്ചസാരയും ശുദ്ധജലവും യോജിപ്പിച്ചു സ്വാദേറിയ നാരങ്ങ വെള്ളം തയ്യാറാക്കി  ഈ പ്രവർത്തനത്തിന് ശേഷം എല്ലാ കുട്ടികളും നാരങ്ങ വെള്ളം കുടിച്ചു. പാചകക്കുറിപ്പ് തയ്യാറാക്കി പ്രവർത്തന പുസ്തകത്തിൽ എഴുതി.
<gallery>
പ്രമാണം:43240 lemon1.jpeg
പ്രമാണം:43240 lemon2.jpeg
പ്രമാണം:43240 lemon3.jpeg
പ്രമാണം:43240 lemon4.jpeg
</gallery>
== '''<big>സ്‌മൃതി മധുരം</big>''' ==
നമ്മുടെ സ്കൂളിന്റെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് രക്ഷകർത്താക്കൾക്കായി '''സ്‌മൃതി മധുരം'''  എന്ന പരിപാടി '''ഫെബ്രുവരി 10ന്''' നടത്തി. രക്ഷിതാക്കൾക്കായി ചിത്രരചന ,ഗാനാലാപനം, ബോൾ ത്രോ, നാരങ്ങ സ്‌പൂൺ ,ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി വിജയികൾക്ക് വാർഷികാഘോഷ ദിവസം സമ്മാനങ്ങൾ നൽകി.
[[പ്രമാണം:43240 PTApgm.jpeg|നടുവിൽ|ലഘുചിത്രം]]
== '''<big>സാഗരശ്രുതി - വാർഷികാഘോഷം</big>''' ==
2025-26 അധ്യായന വർഷത്തെ സ്കൂൾ വാർഷികാഘോഷം  സാഗര ശ്രുതി  ഫെബ്രുവരി 13 നു  ബഹുമാനനപ്പെട്ട പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഗവ .യു .പി .എസ്    ബീമാപള്ളിയ്ക്ക് ദിശാബോധവും വികസനമുഖവും സമ്മാനിച്ച് സ്തുത്യർഹമായ സേവനത്തിനു ശേഷം ഈ വർഷം ഏപ്രിൽ 30 നു വിരമിക്കുന്ന പ്രിയ സരിത ടീച്ചറിന് ഹൃദ്യമായ യാത്രഅയപ്പ് നൽകി .
സ്കൂൾ വാർഷിക റിപ്പോർട്ട് അവതരണത്തിന് ശേഷം കുട്ടികളുടെ  കലാപരിപാടികൾ അരങ്ങേറി
<gallery>
പ്രമാണം:43240 annualday1.jpeg
പ്രമാണം:43240 annualday2.jpeg
പ്രമാണം:43240 annualday3.jpeg
പ്രമാണം:43240 annualday5.jpeg
പ്രമാണം:43240 annualday6.jpeg
പ്രമാണം:43240 annualday7.jpeg
പ്രമാണം:43240 annualday8.jpeg
പ്രമാണം:43240 annualday4.jpeg
</gallery>
=== മാർച്ച് ===
== <big>'''പ്രതിഭാ സംഗമം'''</big> ==
2025-26 അധ്യായനവ‌‌ർഷത്തിൽ വിവിധ മേളകളിൽ മികവ് തെളിയിച്ച കുട്ടികൾക്കുളള അനുമോദനം കേരള GST അസിസ്റ്റന്റ് കമ്മീഷണർ  അഡ്വ. ബാദുഷ അവർകൾ  നിർവഹിച്ചു.
<gallery>
പ്രമാണം:43240 prathibha3.jpeg
പ്രമാണം:43240 prathibha1.jpeg
പ്രമാണം:43240 prathibha4.jpeg
പ്രമാണം:43240 prathibha2.jpeg
</gallery>
== '''<big>അംഗീകാര നിറവിൽ</big>''' ==
=== . പ്രവർത്തന മികവ് - 4S ===
സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരം മാർച്ച് 24 നു നടന്ന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി ശ്രീജ  ഗോപിനാഥിൽ നിന്നും സ്കൂൾ എച്ച് എം സരിത ടീച്ചറും 4S കൺവീനർ ലക്ഷ്മി ടീച്ചറും ചേർന്ന് ഏറ്റുവാങ്ങി.
[[പ്രമാണം:43240 fourS.jpeg|നടുവിൽ|ലഘുചിത്രം]]
=== <big>ഹരിത ജ്യോതി പുരസ്‌കാരം</big> ===
മാതൃഭൂമി സീഡ് നടപ്പിലാക്കുന്ന ഹരിത ജ്യോതി പുരസ്‌കാരം നേടി ഈ അധ്യായന വർഷവും സീഡ് ക്ലബ് വിജയഗാഥ ആവർത്തിച്ചു.
'''<big>ലവ് പ്ലാസ്റ്റിക്</big>'''
പ്ലാസ്റ്റിക്കിനെ സ്നേഹിച്ചു കൊണ്ട് ഉപയോഗം കുറയ്ക്കുക എന്ന മുദ്രാവാക്യവുമായി മാതൃഭൂമി നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക്  പുരസ്‍കാരത്തിനു നമ്മുടെ സ്കൂൾ അർഹരായി .